"എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=207
|ആൺകുട്ടികളുടെ എണ്ണം 1-10=253
|പെൺകുട്ടികളുടെ എണ്ണം 1-10=171
|പെൺകുട്ടികളുടെ എണ്ണം 1-10=208
|വിദ്യാർത്ഥികളുടെ എണ്ണം 1-10=378
|വിദ്യാർത്ഥികളുടെ എണ്ണം 1-10=461
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=തുഷാര. ജി. നാഥ്  
|പ്രധാന അദ്ധ്യാപിക=തുഷാര. ജി. നാഥ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ്
|പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|എം.പി.ടി.എ. പ്രസിഡണ്ട്= ഷൈനി
|സ്കൂൾ ചിത്രം=42327_scvlps.jpg
|സ്കൂൾ ചിത്രം=42327_scvlps.jpg
|size=350px
|size=350px
വരി 64: വരി 64:


== ചരിത്രം  ==
== ചരിത്രം  ==
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തി‌‌‌ൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്, ശാർക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തിൽ  ഒരു ഹെഡ്മാസ്ററർക്ക് കീഴിലായി 400 ഓളം കുട്ടികളും 21 അദ്ധ്യാപകരും പ്രവർത്തിക്കുന്നു. ഈസ്ഥാപനം  1917-ലാണ് ആരംഭിച്ചത്. ശ്രീ എം.പി.പരമേശ്വരൻപിള്ള 1907-ൽചിറയിൻകീഴിൽതുടങ്ങിയ മലയാളംസ്കൂൾ 1910-ൽ നാലാം സ്ററാൻഡേർഡ് വരെയായി.ചിറയിൻകീഴിൽഇംഗ്ലീഷ് സ്കൂ‌‌‌ൾഇല്ലാതായപ്പോൾ 1917ൽഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരൻപിള്ള ഒരു ഇംഗ്ലീഷ് മിഡിൽസ്കൂൾആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വർഷക്കാലം ഈ സ്കൂൾവെട്ടത്തുവിളയെന്നസ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്. ഈസ്ഥലം ഇന്ന് താലൂക്കാശുപത്രി കോമ്പൗണ്ടിൽഉൾപ്പെട്ടിരിക്കുന്നു. അതിനുശേഷം അദ്ദേഹത്തിൻറെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി. ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തിൽ‍ പ്രിപ്പറേറററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകൾമാത്രമാണുണ്ടായിരുന്നത്.1ഇപ്പോൾസ്കൂളിൻറെ ഉടമസ്ഥത ശ്രീ.സുഭാഷ്ചന്ദ്രൻ (Noble constructions)അവർകൾക്കാണ്
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തി‌‌‌ൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്,[[എസ് .സി .വി എൽ .പി .എസ് .ചരിത്രം|[കൂടുതൽ വായനയ്ക്കായി ]]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അത്യാധുനിക സൗകര്യമുള്ള ഹൈടെക്  ക്ലാസ് മുറികൾ,  
അത്യാധുനിക സൗകര്യമുള്ള ഹൈടെക്  ക്ലാസ് മുറികൾ,  
ഹൈടെക് നിലവാരത്തിലുള്ള കെട്ടിടം,
ഹൈടെക് നിലവാരത്തിലുള്ള കെട്ടിടം,
ആയിരത്തിഅറുനൂറിലധികം  പേർക്ക് ഇരിപ്പിടസൗകര്യമുള്ള  ആഡിറ്റോറിയം,  
ആയിരത്തിഅറുനൂറിലധികം  പേർക്ക് ഇരിപ്പിടസൗകര്യമുള്ള  ആഡിറ്റോറിയം,[[ഭൗതിക സൗകര്യങ്ങൾ എസ് സി വി എൽ പി എസ്|(കൂടുതൽ വായനയ്ക്)]] 
കൂട്ടികൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള എല്ലാ സൗകര്യങ്ങളോടുമുള്ള ഡൈനിംഗ് ഹാൾ,
മികച്ച നിലവാരത്തിലുള്ള സ്റ്റീ0 കിച്ചന്,
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലറ്റ് ,
ആയിരത്തോളം പുസ്തകശേഖരണമുള്ള ലൈബ്രറി,
ആറോളം പ്രൊജക്ടറുകൾ,
പതിനാറോളം ലാപ്ടോപ്പ്കൾ, 
ഹൈടെക് കമ്പ്യൂട്ടർ ലാബ് ,
സ്കൂൾ വാഹനങ്ങൾ, അതിവിശാലമായ കളിസ്ഥലം, ക്ലാസ്സ് മാഗസിൻ, വിദ്യാരംഗം കലാ സാഹിത്യ വേദി,വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ, പ്രസംഗ പഠന കളരി ,സ്കൂൾ സ്റ്റുഡന്റസ് പോലീസ് ,സ്കൂൾ കോടതി, ടാലെന്റ് ലാബ്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 90: വരി 82:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
'''സ്കൂളിലെ അദ്ധ്യാപകർ :  
'''സ്കൂളിലെ അദ്ധ്യാപകർ :  
തുഷാര ജി നാഥ് , അനു ജി ദാസ്, ഗ്രീഷ്മ, ജ്വാലാനാഥ് , ഡയാന ഡയസ്, പ്രസീദ വി , പ്രവീൺ വി എം, മുഹമ്മദ് റിഷാദ് എ, രമ്യ ബി എസ, സിമി ജെ ആർ , സിനി ജെ ആർ, അഞ്ജിത എസ് , അനുശ്രീ ജെ.എസ് , അർച്ചന എസ് , അസീന ബീവി എ, ഇന്ദുകൃഷ്ണ എസ്, ജാൻസി എൻ,എ, പ്രീതിപ്രഭാ, ശ്രീജ എസ്, ശ്രീലക്ഷ്മി പി, സൗമ്യ ദർശൻ എസ്,
തുഷാര ജി നാഥ് , അനു ജി ദാസ്, ഗ്രീഷ്മ, ജ്വാലാനാഥ് , ഡയാന ഡയസ്, പ്രസീദ വി , പ്രവീൺ വി എം, മുഹമ്മദ് റിഷാദ് എ, രമ്യ ബി എസ, സിമി ജെ ആർ , സിനി ജെ ആർ, അഞ്ജിത എസ് , അർച്ചന എസ് , ജാൻസി എൻ,എ, പ്രീതിപ്രഭാ, ശ്രീജ എസ്, സൗമ്യ ദർശൻ എസ്,നബീല ബി എഫ്
 
== മാനേജ്‌മെന്റ് ==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ശാന്തഭായ്  
{| class="wikitable sortable mw-collapsible mw-collapsed"
#ജയലക്ഷ്മി  
|+
#കഹബി  
!ക്രമ നമ്പർ
#സുലേഖ  
!പേര്
#ഗീതാകുമാരി എംഎസ്
|-
#ഗീതാകുമാരി അമ്മ പി സി
|1
#ശ്രീജ എൽ ആർ  
|ശാന്തഭായ്
#
|-
|2
|ജയലക്ഷ്മി
|-
|3
|കഹബി
|-
|4
|സുലേഖ
|-
|5
|ഗീതാകുമാരി എംഎസ്
|-
|6
|ഗീതാകുമാരി അമ്മ പി സി
|-
|7
|ശ്രീജ എൽ ആർ
|-
|8
|അജിത്കുമാർ
|}


== നേട്ടങ്ങൾ ==
== അംഗീകാരങ്ങൾ ==
ഒരു നാടിന്റെ വികസനം പൂർണ്ണതയിൽ എത്തുന്നതു ആ നാട്ടിലെ വിദ്യാലയങ്ങളുടെ വികസനത്തിലൂടെയാണ്.കാരണം ആ നാട്ടിലെ വാഗ്ദാനങ്ങൾ ആയ പുതിയ തലമുറയെ വാർത്തെടുക്കുന്നതു വിദ്യാലയങ്ങൾ ആണ്.ഏതൊരു ഗവണ്മെന്റ് എയ്ഡഡ് അൺ എയ്ഡഡ് വിദ്യാലങ്ങളോട് കിടപിടിക്കുന്ന രീതിയിൽ അനുദിനം വളരുന്ന വിദ്യാലയമാണ് ശ്രീ ചിത്തിര വിലാസം എൽ പി സ്കൂൾ.(S C V L P S )നമ്മുടെ സ്കൂളുകൾ ഏറ്റെടുത്തു നടത്തിയിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ വിദൂര ഭാവിയെ മുന്നിൽ കണ്ടു മറ്റു സ്കൂളുകൾക്ക് മാതൃക യാകത്തക്കവിധം വർഷങ്ങൾക്ക് മുൻപേ പ്രവർത്തന വിജയത്തിൽ എത്തിച്ചവയാണ്.
ഒരു നാടിന്റെ വികസനം പൂർണ്ണതയിൽ എത്തുന്നതു ആ നാട്ടിലെ വിദ്യാലയങ്ങളുടെ വികസനത്തിലൂടെയാണ്.കാരണം ആ നാട്ടിലെ വാഗ്ദാനങ്ങൾ ആയ പുതിയ തലമുറയെ വാർത്തെടുക്കുന്നതു വിദ്യാലയങ്ങൾ ആണ്.ഏതൊരു ഗവണ്മെന്റ് എയ്ഡഡ് അൺ എയ്ഡഡ് വിദ്യാലങ്ങളോട് കിടപിടിക്കുന്ന രീതിയിൽ അനുദിനം വളരുന്ന വിദ്യാലയമാണ് ശ്രീ ചിത്തിര വിലാസം എൽ പി സ്കൂൾ.(S C V L P S )നമ്മുടെ സ്കൂളുകൾ ഏറ്റെടുത്തു നടത്തിയിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ വിദൂര ഭാവിയെ മുന്നിൽ കണ്ടു മറ്റു സ്കൂളുകൾക്ക് മാതൃക യാകത്തക്കവിധം വർഷങ്ങൾക്ക് മുൻപേ പ്രവർത്തന വിജയത്തിൽ എത്തിച്ചവയാണ്.


വരി 111: വരി 126:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#പതമശ്രീ പ്രേoനസീർ
#
#ജസ്റ്റിസ് ശ്രീദേവി
{| class="wikitable sortable mw-collapsible mw-collapsed"
#ജി കെ പിള്ള  
|+
#മധു ഗോപിനാഥ്  
!ക്രമ നമ്പർ
#അനീഷ് ചിറയിൻകീഴ്  
!പേര്
#ശോഭന പരമേശ്വരൻ  
|-
#ശ്രീജ  
|1
#അനു ജി ദാസ്
|പതമശ്രീ പ്രേംനസീർ
#സീതാലക്ഷ്മി  
|-
#രമ്യ ആർ
|2
|ജസ്റ്റിസ് ശ്രീദേവി
|-
|3
|ജി കെ പിള്ള
|-
|4
|മധു ഗോപിനാഥ്
|-
|5
|അനീഷ് ചിറയിൻകീഴ്
|-
|6
|ശോഭന പരമേശ്വരൻ
|-
|7
|ശ്രീജ
|-
|8
|അനു ജി ദാസ്
|-
|9
|സീതാലക്ഷ്മി
|-
|10
|രമ്യ ആർ
|}
#
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
വരി 129: വരി 171:




{{#multimaps:8.655315,76.786876|zoom=18}}
{{Slippymap|lat=8.65535|lon=76.78666|zoom=18|width=full|height=400|marker=yes}}

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചിറയിൻകീഴ് ഗ്രാമത്തിൽ ശാർക്കര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ ചിത്തിര വിലാസം ലോവർ പ്രൈമറി സ്കൂൾ  (S.C.V.L.P.S). ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോൾ 21 അദ്ധ്യാപകർ ഇവിടെ സേവനമനഷ്ടിക്കുന്നു.1 മുതൽ 4 വരെ സ്ററാൻഡാർഡുകളിലായി ആകെ 17  ഡിവിഷനുകളാണ് ഉളളത്.ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ 2017ൽ വിവിധ പരിപാടികളോടെ നടന്നു.ഇപ്പോൾ പ്രഥമാധ്യാപികയായി ശ്രീമതി .തുഷാര ജി നാഥ്  സേവനമനഷ്ടിക്കുന്നു.

എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്
വിലാസം
ചിറയിൻകീഴ്

എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ് , ചിറയിൻകീഴ്
,
ചിറയിൻകീഴ് പി.ഒ.
,
695304
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഇമെയിൽscvlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്42327 (സമേതം)
യുഡൈസ് കോഡ്32140100703
വിക്കിഡാറ്റQ64035225
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംചിറയിൻകീഴ് പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ253
പെൺകുട്ടികൾ208
ആകെ വിദ്യാർത്ഥികൾ461
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതുഷാര. ജി. നാഥ്
പി.ടി.എ. പ്രസിഡണ്ട്ഷാജഹാൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തി‌‌‌ൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്,[കൂടുതൽ വായനയ്ക്കായി ]

ഭൗതികസൗകര്യങ്ങൾ

അത്യാധുനിക സൗകര്യമുള്ള ഹൈടെക് ക്ലാസ് മുറികൾ, ഹൈടെക് നിലവാരത്തിലുള്ള കെട്ടിടം, ആയിരത്തിഅറുനൂറിലധികം പേർക്ക് ഇരിപ്പിടസൗകര്യമുള്ള ആഡിറ്റോറിയം,(കൂടുതൽ വായനയ്ക്)

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ അദ്ധ്യാപകർ : തുഷാര ജി നാഥ് , അനു ജി ദാസ്, ഗ്രീഷ്മ, ജ്വാലാനാഥ് , ഡയാന ഡയസ്, പ്രസീദ വി , പ്രവീൺ വി എം, മുഹമ്മദ് റിഷാദ് എ, രമ്യ ബി എസ, സിമി ജെ ആർ , സിനി ജെ ആർ, അഞ്ജിത എസ് , അർച്ചന എസ് , ജാൻസി എൻ,എ, പ്രീതിപ്രഭാ, ശ്രീജ എസ്, സൗമ്യ ദർശൻ എസ്,നബീല ബി എഫ്

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര്
1 ശാന്തഭായ്
2 ജയലക്ഷ്മി
3 കഹബി
4 സുലേഖ
5 ഗീതാകുമാരി എംഎസ്
6 ഗീതാകുമാരി അമ്മ പി സി
7 ശ്രീജ എൽ ആർ
8 അജിത്കുമാർ

അംഗീകാരങ്ങൾ

ഒരു നാടിന്റെ വികസനം പൂർണ്ണതയിൽ എത്തുന്നതു ആ നാട്ടിലെ വിദ്യാലയങ്ങളുടെ വികസനത്തിലൂടെയാണ്.കാരണം ആ നാട്ടിലെ വാഗ്ദാനങ്ങൾ ആയ പുതിയ തലമുറയെ വാർത്തെടുക്കുന്നതു വിദ്യാലയങ്ങൾ ആണ്.ഏതൊരു ഗവണ്മെന്റ് എയ്ഡഡ് അൺ എയ്ഡഡ് വിദ്യാലങ്ങളോട് കിടപിടിക്കുന്ന രീതിയിൽ അനുദിനം വളരുന്ന വിദ്യാലയമാണ് ശ്രീ ചിത്തിര വിലാസം എൽ പി സ്കൂൾ.(S C V L P S )നമ്മുടെ സ്കൂളുകൾ ഏറ്റെടുത്തു നടത്തിയിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ വിദൂര ഭാവിയെ മുന്നിൽ കണ്ടു മറ്റു സ്കൂളുകൾക്ക് മാതൃക യാകത്തക്കവിധം വർഷങ്ങൾക്ക് മുൻപേ പ്രവർത്തന വിജയത്തിൽ എത്തിച്ചവയാണ്.

  മികച്ച ഭൗതീക സാഹചര്യങ്ങൾ ,മികച്ച അധ്യയനം, യുവജനോത്സവങ്ങളിലും ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും തുടർച്ചയായ മിന്നുന്ന വിജയം,ഗണിത ശാസ്ത്ര  സാമൂഹിക ശാസ്ത്ര മേളകളിലും തുടർച്ചയായ  വിജയങ്ങൾ കലോത്സവങ്ങളിലും അറബിക് കലോത്സവങ്ങളിലും സബ്ജില്ലാ വിജയങ്ങൾ.

അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ,ബഹുനില മന്ദിരങ്ങൾ, സ്മാർട്ട് ക്ലാസ്റൂമുകൾ,കൗൺസിലിങ് സെന്റർ ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1 പതമശ്രീ പ്രേംനസീർ
2 ജസ്റ്റിസ് ശ്രീദേവി
3 ജി കെ പിള്ള
4 മധു ഗോപിനാഥ്
5 അനീഷ് ചിറയിൻകീഴ്
6 ശോഭന പരമേശ്വരൻ
7 ശ്രീജ
8 അനു ജി ദാസ്
9 സീതാലക്ഷ്മി
10 രമ്യ ആർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചിറയിൻകീഴ് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും അര കിലോമീറ്റർ


Map