ഭൗതിക സൗകര്യങ്ങൾ എസ് സി വി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്

കൂട്ടികൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള എല്ലാ സൗകര്യങ്ങളോടുമുള്ള ഡൈനിംഗ് ഹാൾ, മികച്ച നിലവാരത്തിലുള്ള സ്റ്റീ0 കിച്ചന്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലറ്റ് , ആയിരത്തോളം പുസ്തകശേഖരണമുള്ള ലൈബ്രറി, ആറോളം പ്രൊജക്ടറുകൾ, പതിനാറോളം ലാപ്ടോപ്പ്കൾ, ഹൈടെക് കമ്പ്യൂട്ടർ ലാബ് , സ്കൂൾ വാഹനങ്ങൾ, അതിവിശാലമായ കളിസ്ഥലം, ക്ലാസ്സ് മാഗസിൻ, വിദ്യാരംഗം കലാ സാഹിത്യ വേദി,വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ, പ്രസംഗ പഠന കളരി ,സ്കൂൾ സ്റ്റുഡന്റസ് പോലീസ് ,സ്കൂൾ കോടതി, ടാലെന്റ് ലാബ്