"ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SEBIN (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്ഥലപ്പേര്= സ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
24569 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}<gallery>
| പേര്=സ്കൂളിന്റെ പേര്
</gallery>{{prettyurl| East.U. P. S Perumpadappa    }}
| സ്ഥലപ്പേര്= സ്ഥലം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല=
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= വലപ്പാട്
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=ചെന്ത്രാപ്പിന്നി
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24569
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64090385
|യുഡൈസ് കോഡ്=32071000402
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1921
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കണ്ണമ്പുള്ളിപ്പുറം
|പിൻ കോഡ്=680687
|സ്കൂൾ ഫോൺ=0480 2873456
|സ്കൂൾ ഇമെയിൽ=peupschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വല്ലപ്പാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=15
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
|താലൂക്ക്=കൊടുങ്ങല്ലൂർ
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=63
|പെൺകുട്ടികളുടെ എണ്ണം 1-10=49
|വിദ്യാർത്ഥികളുടെ എണ്ണം 1-10=112
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സിജ സാജു
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത ബിജോയ്‌
|സ്കൂൾ ചിത്രം=24569 01.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
       
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1921-ൽ ശ്രീ. മാത്യു മാസ്റ്ററുടെ നിലത്തെഴുത്തിൽ നിന്നാണ് സ്കൂളിന്റെ ആരംഭം. ആദ്യ കാലത്ത് മുളയും ഓലയും വെച്ച് കെട്ടിയ ഷെഡ്ഢില്ലായിരുന്നു ക്ലാസ്സുകൾ നടത്തിയിരുന്നത്.വാലിപ്പറമ്പിൽ ഗോപാലൻ മാനേജരുടെ കീഴിലായിരുന്നു ഈ സ്ഥലം. 1980 വരെ മാനേജർ ആയിരുന്ന അദ്ദേഹം ഈ സ്കൂൾ എസ്.എൻ.ഡി.പി. യോഗത്തിന് സൗജന്യമായി കൊടുക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ചു. എസ്.എൻ.ഡി.പി. യോഗം ഇത് അംഗീകരിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ അസുഖംമൂലം ഈ ദൗത്യം മകളായ സുഗുണാഭായിയെ ഏല്പിച്ചു. പിതാവിന്റെ മരണശേഷം 1980-ൽ അന്നത്തെ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയായിരുന്ന ശ്രീ. എ. എസ്. പ്രതാപ്‌സിംഗിന് സ്കൂൾ കൈമാറിക്കൊണ്ട് ശ്രീമതി വി. ജി. സുഗുണാഭായി തന്റെ പിതാവിന്റെ ദൗത്യം നിറവേറ്റി. 1980 മുതൽ എസ്.എൻ.ഡി.പി. യോഗത്തിന് കീഴിലായ ഈ സ്കൂളിന്റെ ആദ്യ മാനേജ്മെന്റ് പ്രതിനിധി (ലോക്കൽ മാനേജർ) അന്തിക്കാട്ട് കുഞ്ഞുണ്ണി മാസ്റ്ററായിരുന്നു. 2006 മുതൽ ഈ വിദ്യാലയം എസ്.എൻ.ഡി.പി. യോഗം കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലായി.  തുടക്കത്തില് 5 ക്ലാസുവരെയാണ് ഉണ്ടായിരുന്നത്‌  .തുടർന്ന് 1957 നു ശേഷം 8 ക്ലാസ് വരെയായി  ഉയർന്നു . 1000 ത്തില് താഴെ കുട്ടികള് അക്കാലത്ത് പഠിച്ചിരുന്നു .  ഈ മേഖലയിൽ 8 ക്ലാസ്സ്‌വരെയുള്ള വിദ്യാലയം ഇത് ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ . അത് കൊണ്ടുത്തനെ വളരെ അകലങ്ങളിൽ നിന്നു പോലും കുട്ടികള്ക്ക് പഠിക്കാനുള്ള  ഏകആശ്രയം ഈ വിദ്യാലയമായിരുന്നു . ആദ്യകാലത്ത് തുന്നൽ ,നെയ്‌ത്ത് ,ഡ്രോയിങ്ങ് ,കായികം തുടങ്ങിയ വിഷയങ്ങള് പഠിപ്പിച്ചിരുന്നു.ഇപ്പോൾ ശ്രീ. വെള്ളാപ്പളളി നടേശൻ മാനേജരായ ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് പ്രതിനിധികളായി ശ്രീ. ഉണ്ണികൃഷ്ണൻ തഷ്ണാത്തും, ശ്രീ. മോഹനൻ കണ്ണംപുളളിയും പ്രവർത്തിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
C.K . നായര് നാരായണന് മാസ്‌റ്റർ ,പത്മിനി ടീച്ചര് ,കെ .സി . രാമചന്ദ്രന് മാസ്‌റ്റർ ,കെ.വി . വിശ്വംഭരൻ മാസ്‌റ്റർ ,കെ.വി. മോഹനൻ മാസ്‌റ്റർ ,കെ.ജി. ശാന്തകുമാരി ടീച്ചര് ,വി.ബി. രമ ടീച്ചര് ,V.R. ജഗദീശൻ മാസ്‌റ്റർ ,കെ .എം ബിസ്‌നി ടീച്ചര് ,എ .എം .ഗീത ടീച്ചര് ,M.N.ഷീല ടീച്ചര്


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
കൊല്ലാറ സുഗതന്  IAS ,Dr. ഇയ്യാനി ഗോപാലകൃഷ്‌ണൻ ,Dr .മഞ്ചുഹാസൻ ,Dr. പ്രശോഭിതൻ ,Dr .K.Cപ്രകാശന് ,പാണിക്കശേരി സിദാർത്ഥന് ,Dr.K.Cവിജയരാഘവന്.


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.36796|lon=76.13407|zoom=15|width=full|height=400|marker=yes}}
"https://schoolwiki.in/ഈസ്റ്റ്_യു.പി.എസ്_പെരുമ്പടപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്