"ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31513-HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|gnlpspuliyannoor}}{{PSchoolFrame/Header|പൂർവ്വ വിദ്യാർത്ഥികൾ=}}
{{prettyurl|gnlpspuliyannoor}}{{Schoolwiki award applicant}}{{PSchoolFrame/Header}}{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പുലിയന്നൂർ
|സ്ഥലപ്പേര്=പുലിയന്നൂർ
|വിദ്യാഭ്യാസ ജില്ല=പാല
|വിദ്യാഭ്യാസ ജില്ല=പാല
വരി 17: വരി 16:
|സ്കൂൾ ഫോൺ=04822 206139
|സ്കൂൾ ഫോൺ=04822 206139
|സ്കൂൾ ഇമെയിൽ=newglpspuliyannoor@gmail.com
|സ്കൂൾ ഇമെയിൽ=newglpspuliyannoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=newglpspuliyannoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=gnlpspuliyannoor.com
|ഉപജില്ല=പാലാ
|ഉപജില്ല=പാലാ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുത്തോലി ഗ്രാമപഞ്ചായത്ത്
|വാർഡ്=12
|വാർഡ്=12
|ലോകസഭാമണ്ഡലം=കോട്ടയം
|ലോകസഭാമണ്ഡലം=കോട്ടയം
വരി 34: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 68: വരി 67:


== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:New face-gnlps puliyannoor.jpeg|ലഘുചിത്രം|മികവിൻ്റെ പാതയിലൂടെ മുന്നേറുന്ന ഗവ. ന്യൂ.എൽപി സ്കൂൾ പുലിയന്നൂർ]]
[[പ്രമാണം:4CEC3954-D1F3-4CE4-A9A9-5F51E35C6427school.jpg|പകരം=|294x294px|ലഘുചിത്രം|SCHOOL LOGO]]
മുത്തോലി പഞ്ചായത്തിൻറെ തെക്കൻ അതിർത്തി പ്രദേശം. വലതുവശം ചെറിയ കുന്ന്. ഇടതുവശം താണ നെൽപ്പാടവും അതിനിടയിലൂടെ ഒഴുകുന്ന ചെറിയ കൈത്തോടും. കൈത്തോടിനെ മുറിച്ചു കടന്നുപോകുന്ന പാലാ കോട്ടയം റോഡ്.ഈ റോഡിൽ കൈത്തോടിനു മുകളിലെ ചെറിയ പാലത്തിനു ചകിണിപ്പാലം എന്നു പേര്. ഈ പ്രദേശം ചകിണിക്കുന്ന് എന്നും അറിയപ്പെടുന്നു. [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/കൂടതൽ വിവര‍‍ങ്ങൾക്ക് .....|കൂടതൽ വിവര‍‍ങ്ങൾക്ക് .....]]
മുത്തോലി പഞ്ചായത്തിൻ്റെ തെക്കൻ അതിർത്തി പ്രദേശം. വലതുവശം ചെറിയ കുന്ന്. ഇടതുവശം താണ നെൽപ്പാടവും അതിനിടയിലൂടെ ഒഴുകുന്ന ചെറിയ കൈത്തോടും. കൈത്തോടിനെ മുറിച്ചു കടന്നുപോകുന്ന പാലാ കോട്ടയം റോഡ്.ഈ റോഡിൽ കൈത്തോടിനു മുകളിലെ ചെറിയ പാലത്തിനു ചകിണിപ്പാലം എന്നു പേര്. ഈ പ്രദേശം ചകിണിക്കുന്ന് എന്നും അറിയപ്പെടുന്നു. [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/കൂടതൽ വിവര‍‍ങ്ങൾക്ക് .....|കൂടതൽ വിവര‍‍ങ്ങൾക്ക് .....]]


==ഭൗതിക സൗകര്യങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==
വരി 114: വരി 113:


== "നീലാംബരി a SYMPHONY "  [രക്ഷിതാക്കളുടെ സർഗ്ഗ വേദി] ==
== "നീലാംബരി a SYMPHONY "  [രക്ഷിതാക്കളുടെ സർഗ്ഗ വേദി] ==
ഗവ. ന്യൂ എൽപി സ്കൂളിലെ രക്ഷിതാക്കളിൽ ഭൂരിപക്ഷവും സർഗ്ഗ പ്രതിഭകൾ ആണ്.കുട്ടികളുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കുന്നതിന് ഒപ്പം രക്ഷിതാക്കളുടെ സർഗ്ഗ വാസനക്കും പ്രകാശനവും പരിപോഷണവും വേണം എന്ന ചിന്തയിൽ നിന്നും [[നീലാംബരി,,a symphony]] എന്ന സർഗവേദി പിറന്നു..ഓൺലൈൻ പഠന കാലത്ത് ഈ വേദിയുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു..കവയിത്രി ശ്രീമതി സുഗതകുമാരിക്ക് കാവ്യാഞ്ജലി,സംഗീത സന്ധ്യ, നാടൻ പാട്ട് മഹോത്സവം,എഴുത്താണി രചനോത്സവം, പുസ്തക ആസ്വാദനം,സിനിമ നിരൂപണം..അങ്ങനെ നിരവധി  പ്രവർത്തനങ്ങൾ നീലാംബരിയുടെ വേദിയിൽ നടന്നു.മാതാപിതാക്കളുടെ കലാ വൈഭവം കുട്ടികളിൽ അവരെ കുറിച്ച് അഭിമാന ബോധം വളർത്തുന്നു, പ്രചോദനം നൽകുന്നു.വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കപ്പെടുമ്പോൾ നീലാംബരിയിലുടെ ഓരോ രക്ഷിതാവും നക്ഷത്രത്തിളക്കം നേടുന്നു
ഗവ. ന്യൂ എൽപി സ്കൂളിലെ രക്ഷിതാക്കളിൽ ഭൂരിപക്ഷവും സർഗ്ഗ പ്രതിഭകൾ ആണ്.കുട്ടികളുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കുന്നതിന് ഒപ്പം രക്ഷിതാക്കളുടെ സർഗ്ഗ വാസനക്കും പ്രകാശനവും പരിപോഷണവും വേണം എന്ന ചിന്തയിൽ നിന്നും [[നീലാംബരി,,a symphony]] എന്ന സർഗവേദി പിറന്നു..ഓൺലൈൻ പഠന കാലത്ത് ഈ വേദിയുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു..കവയിത്രി ശ്രീമതി സുഗതകുമാരിക്ക് കാവ്യാഞ്ജലി,സംഗീത സന്ധ്യ, നാടൻ പാട്ട് മഹോത്സവം,എഴുത്താണി രചനോത്സവം, പുസ്തക ആസ്വാദനം,സിനിമ നിരൂപണം..അങ്ങനെ നിരവധി  പ്രവർത്തനങ്ങൾ നീലാംബരിയുടെ വേദിയിൽ നടന്നു.മാതാപിതാക്കളുടെ കലാ വൈഭവം കുട്ടികളിൽ അവരെ കുറിച്ച് അഭിമാന ബോധം വളർത്തുന്നു, പ്രചോദനം നൽകുന്നു.വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കപ്പെടുമ്പോൾ നീലാംബരിയിലുടെ ഓരോ രക്ഷിതാവും നക്ഷത്രത്തിളക്കം നേടുന്നു.


{{പൂർവ്വ വിദ്യാർത്ഥികൾ}}
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
[[പ്രമാണം:30965f75-f70d-4538-a91f-069704c0cd17awar.jpg|ലഘുചിത്രം|[[ശ്രീമതി രശ്മി മോഹൻ]]]]
നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനി ആയ [[ശ്രീമതി രശ്മി മോഹൻ]] - 2020 ലെ ഭിന്നശേഷി ശാക്തീകരണ ദേശീയ പുരസ്കാര ജേതാവ്, 2016 ലേ മികച്ച ഭിന്നശേഷി ജീവനക്കാർക്കുള്ള സംസ്ഥാന പുരസ്കാര ജേതാവ് എന്നീ നിലകളിൽ അതി പ്രശസ്തയാണ്..1988 ഇൽ നമ്മുടെ സ്കൂളിലെ വിദ്യാത്ഥിനി  ആയിരുന്ന ശ്രീമതി രശ്മി ഇന്ന് അയർക്കുന്നം ഗ്രാമപഞ്ചായത്തിൽ ജൂനിയർ സൂപ്രണ്ട് ആണ്..ഭിന്നശേഷിയുള്ള വ്യക്തികൾക്കും അതിലുപരി വനിതകൾക്കും പരിമിതികളെ മറികടന്നു ജീവിത വിജയം നേടാൻ കഴിയും എന്നതിൻ്റെ ഉത്തമ മാതൃകയാണ് നമ്മുടെ ഈ പ്രിയ ശിഷ്യ..
 
== ചിത്രശാല[SCHOOL GALLERY] ==
[[നമ്മുടെ വിദ്യാലയത്തിൻ്റെ മികവുകളും ഭംഗിയും ഒപ്പിയെടുത്ത ചിത്രങ്ങൾ കാണാം..]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.696544,76.645176|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.696544|lon=76.645176|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ മുത്തോലി പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ റൂട്ടിൽ, പാലായിൽ നിന്നും 5 km അകലെ ചകിണിപ്പാലം ജംഗ്ഷനിൽ  നിന്നും വലത്തോട്ടു  50 മീറ്റർ മാറി ഈ സ്കൂൾ സ്ഥിതി ചെയുന്നു.
*കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ മുത്തോലി പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ റൂട്ടിൽ, പാലായിൽ നിന്നും 5 km അകലെ ചകിണിപ്പാലം ജംഗ്ഷനിൽ  നിന്നും വലത്തോട്ടു  50 മീറ്റർ മാറി ഈ സ്കൂൾ സ്ഥിതി ചെയുന്നു.


|}
|}
'''ഗവ.ന്യൂ എൽ പി സ്ക്കൂൾ ''പുലിയന്നൂ൪'''''
'''''ഗവ.ന്യൂ എൽ പി സ്ക്കൂൾ പുലിയന്നൂ൪'''''
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ.ന്യൂ_എൽ_പി_എസ്_പുലിയന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്