ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/പവിഴമല്ലി ജൈവവൈവിധ്യ ഉദ്യാനം - ചിത്രശലഭപാർക്ക്, ഔഷധസസ്യോദ്യാനം
ശലഭോദ്യാനം,ഔഷധ സസ്യ ഉദ്യാനം എന്നിവ ചേർന്ന ജൈവ വൈവിധ്യ ഉദ്യാനം സ്കൂളിൻ്റെ പ്രധാന ആകർഷണം ആണ്..പ്രകൃതിയോട് ഇണങ്ങി ചേർന്ന് പഠനം നടത്തുന്നതിന് ഇത് കുട്ടികളെ സഹായിക്കുന്നു.