കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം പരിപോഷിപ്പിക്കുന്നതിന് യോഗ പരിശീലനം സഹായിക്കുന്നു ..നമ്മുടെ കുട്ടികൾ ഇതിൽ ആവേശത്തോടെ പങ്കെടുക്കുന്നു.

yoghapractice
yogha practice
yogha practice @gnlps puliyannoor

മനസ്സുകൊണ്ടും ശരീരം കൊണ്ടും സജീവമായിരിക്കാൻ സഹായിക്കുന്ന യോഗാശീലങ്ങൾ ഒരാളുടെ ജീവിതത്തിലെ എല്ലാവിധ പ്രശ്നങ്ങളെയും കുറയ്ക്കാൻ ഒരു പരിധിവരെ സഹായകമാകുമെന്ന് സമീപകാല ഗവേഷണങ്ങൾ ചൂണ്ടികാണിക്കുന്നു.