"ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽഗ്രാമപഞ്ചായത്തിലെ കാരക്കോണം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1918ൽ സിഥാപിതമായി.ഇന്ന് ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. | തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽഗ്രാമപഞ്ചായത്തിലെ കാരക്കോണം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1918ൽ സിഥാപിതമായി. ഈ സ്ക്കൂൾ മലയാളം സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=കാരക്കോണം | ||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
വരി 16: | വരി 16: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1919 | |സ്ഥാപിതവർഷം=1919 | ||
|സ്കൂൾ വിലാസം= ഗവ.യു.പി.എസ്.കുന്നത്തുകാൽ | |സ്കൂൾ വിലാസം= ഗവ.യു.പി.എസ്.കുന്നത്തുകാൽ,കാരക്കോണം | ||
|പോസ്റ്റോഫീസ്=കാരക്കോണം | |പോസ്റ്റോഫീസ്=കാരക്കോണം | ||
|പിൻ കോഡ്=695504 | |പിൻ കോഡ്=695504 | ||
വരി 38: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=310 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=317 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=627 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=23 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബീന അലക്സാണ്ടർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=കുമാർ.ജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നിമിഷ | ||
|സ്കൂൾ ചിത്രം=[[പ്രമാണം:Kkl school.jpg|thumb|Govt.UP School Kunnathukal]] | |സ്കൂൾ ചിത്രം=[[പ്രമാണം:Kkl school.jpg|thumb|Govt.UP School Kunnathukal]] | ||
|size=350px | |size=350px | ||
വരി 65: | വരി 65: | ||
==ചരിത്രം== | ==ചരിത്രം== | ||
1918-ൽ സ്ഥാപിതമായ ഈ സ്ക്കൂൾ മലയാളം സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.തഹസിൽദാർ ആയിരുന്ന ശ്രീ.ഇ.പരമുപിള്ളയാണ് ഈ സ്കൂളിന് നാന്ദി കുറിച്ചത്.ആദ്യകാലഘട്ടത്തിൽ ആയിരത്തിഎണ്ണൂറോളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ തമിഴ്മേഖലയോട് ചേർന്നു കിടന്നിരുന്നതിനാൽ അവർ സ്കൂളിനെ സ്വന്തമാക്കുവാൻ ശ്രമിച്ചു. എന്നാൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ.ശിവശങ്കരപ്പിള്ളയുടെയും നാട്ടുകാരുടെയും ശക്തമായ എതിർപ്പുമൂലം നടന്നില്ല. | 1918-ൽ സ്ഥാപിതമായ ഈ സ്ക്കൂൾ മലയാളം സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.തഹസിൽദാർ ആയിരുന്ന ശ്രീ.ഇ.പരമുപിള്ളയാണ് ഈ സ്കൂളിന് നാന്ദി കുറിച്ചത്.ആദ്യകാലഘട്ടത്തിൽ ആയിരത്തിഎണ്ണൂറോളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ തമിഴ്മേഖലയോട് ചേർന്നു കിടന്നിരുന്നതിനാൽ അവർ സ്കൂളിനെ സ്വന്തമാക്കുവാൻ ശ്രമിച്ചു. എന്നാൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ.ശിവശങ്കരപ്പിള്ളയുടെയും നാട്ടുകാരുടെയും ശക്തമായ എതിർപ്പുമൂലം നടന്നില്ല. [[ ഗവ.യു.പി.എസ്സ്. കുന്നത്തുകാൽ/ ചരിത്രം|(തുടർ വായനയ്ക്ക് ...)]] | ||
[[ ഗവ.യു.പി.എസ്സ്. കുന്നത്തുകാൽ/ ചരിത്രം|(തുടർ വായനയ്ക്ക് ...)]] | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളെയും ഉന്നത നിലവാരമുള്ളതാക്കി മാറ്റുന്നതിന്റെ ഫലമായി | ഒന്നര ഏക്കർ വിസ്തൃതിയുള്ള ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളെയും ഉന്നത നിലവാരമുള്ളതാക്കി മാറ്റുന്നതിന്റെ ഫലമായി ഈ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളിൽ വലിയമാറ്റങ്ങൾ ഉണ്ടായി.നിലവിൽ 20 ക്ലാസ്സ് മുറികൾ, പ്രീപ്രൈമറി ക്ലാസുകൾ 3, ശാസ്ത്രലാബ്,ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം,ശാസ്ത്ര ഗണിത ഗവേഷണ കേന്ദ്രം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ,പാചകപ്പുര, എന്നിവ സ്ക്കൂളിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു.[[ ഗവ.യു.പി.എസ്സ്. കുന്നത്തുകാൽ/ ഭൗതികസാഹചര്യങ്ങൾ|(തുടർ വായനയ്ക്ക് ...)]] | |||
== പാഠ്യേതരപ്രവർത്തനങ്ങൾ == | |||
വിദ്യാർത്ഥികളുടെ സമഗ്രവും സമ്പൂർണ്ണവുമായ വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് മികച്ച നിലവാരത്തിലുള്ള പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ അക്കാദമിക മാസ്റ്റർ പ്ലാൻ, സ്ക്കൂൾ വികസന പ്ലാൻ എന്നിവ അടിസ്ഥാനമാക്കി ചിട്ടയും ക്രമമായും നടപ്പിലാക്കി വരുന്നു. | |||
[[ഗവ.യു.പി.എസ്സ്. കുന്നത്തുകാൽ/ പാഠ്യേതരപ്രവർത്തനങ്ങൾ|(തുടർ വായനയ്ക്ക് ...)]] | |||
== | == മാനേജ്‌മെന്റ് == | ||
അധ്യാപക-രക്ഷാകർതൃ സംഘടന ' - പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ അധ്യാപകരും രക്ഷാകർത്താക്കളും ഒരുമിച്ച് സ്കൂളിന്റെ ഭൗതീകവും അക്കാദമികവുമായ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് സ്കൂൾ പി.ടി.എ. കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ലഭ്യമാക്കുന്നതിനാവശ്യമായ എല്ലാ ഭൗതീക സാഹചര്യങ്ങളും ഒരുക്കുക, ഇതിനാവശ്യമായ ധനം സർക്കാരിൽ നിന്നും പുറമെയുള്ള സ്രോതസ്സുകളിൽ നിന്നും കണ്ടെത്തുക - പ്രാവർത്തികമാക്കുക തുടങ്ങി വലിയ ഉത്തരവാദിത്വങ്ങളാണ് പി.ടി.എയ്ക്ക് ഉള്ളത്. കൂടാതെ സ്കൂളിൽ നടക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും കുട്ടികളുടെ പഠനനേട്ടങ്ങൾ വിലയിരുത്തുകയും കുട്ടികളെ മികച്ച നിലവാരത്തിലെത്തിക്കാനുള്ള അധ്യാപകരുടെ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. അധ്യാപകരും രക്ഷാകർത്താക്കളും ഒരുമിച്ച് പ്രയത്നിക്കുമ്പോഴാണ് വിദ്യാലയം അഭിവൃദ്ധി പ്രാപിക്കുന്നത്. | |||
== | == മുൻസാരഥികൾ == | ||
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക''' | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!വർഷം | |||
|- | |||
|1 | |||
|മേഴ്‌സി എബ്രഹാം | |||
|2017-2019 | |||
|- | |||
|2 | |||
|ഏയ്ഞ്ചൽ | |||
|2019-2021 | |||
|- | |||
|3 | |||
|സനൽകുമാരി | |||
|2021-2022 | |||
|- | |||
|4 | |||
|ബിജുകുമാർ | |||
|2022-2023 | |||
|- | |||
|5 | |||
|ബീന അലക്സാണ്ടർ | |||
|2023- | |||
|} | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!മേഖല | |||
|- | |||
|1 | |||
|പ്രൊഫ. വി .മധുസൂദനൻ നായർ | |||
|കവി | |||
|- | |||
|2 | |||
|ശ്രീരാമൻകുട്ടി വാര്യർ | |||
|റിട്ട .ഡെപ്യൂട്ടി കളക്ടർ | |||
|- | |||
|3 | |||
|ശ്രീ .സേവ്യർ | |||
|ഹൈക്കോടതി ജഡ്ജി | |||
|- | |||
|4 | |||
|ഡോ .രമേശൻ | |||
|ഡോക്ടർ | |||
|- | |||
|5 | |||
|ശ്രീ .വി .ജനാർദ്ദനൻ പോറ്റി | |||
|ഡി .ഇ .ഒ | |||
|} | |||
== | ==അംഗീകാരങ്ങൾ == | ||
വിദ്യാഭ്യാസം ഓൺലൈനിലൊതുങ്ങുന്ന ഈ മഹാമാരിക്കാലത്തും പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാവുകയാണ് കുന്നത്തുകാൽ ഗവണ്മെൻ്റ് യു.പി.സ്ക്കൂൾ . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ കൃത്യമായ ആസൂത്രണവും സൂക്ഷ്മമായ മേൽനോട്ടത്തോടുകൂടിയുള്ള നടപ്പാക്കലും അധ്യാപക വിദ്യാർഥി പങ്കാളിത്തവും സ്കൂളിനെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറ്റിയിരിക്കുന്നു .LSS,USS പരീക്ഷകളിലും മികച്ച വിജയം നേടുന്നു.LSS, USS പരീക്ഷകളിൽ സമീപ വർഷങ്ങളിൽ റിസൾട്ട് മെച്ചപ്പെടുത്താൻ ഞങ്ങളുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കുട്ടികളുടെ എണ്ണത്തിൽ ഭീമമായ വർധനവാണുണ്ടായിരിക്കുന്നത്. | |||
'''''[[{{PAGENAME}} /മികവുകൾ | (കൂടുതൽ വിവരങ്ങൾ...)]]''''' | |||
== | == അദ്ധ്യാപകർ == | ||
മികച്ച അധ്യാപകരുടെ നിര ഈ വിദ്യാലത്തിന്റെ മുതൽക്കൂട്ടാണ്. പ്രീപ്രൈമറി വിഭാഗത്തിൽ 4 അധ്യാപകരും 1 മുതൽ 7 വരെ ക്ലാസ്സുകളിൽ 21 അധ്യാപകരും നിലവിൽ ഉണ്ട്. കൂടാതെ കായിക വിദ്യാഭ്യാസത്തിനും ചിത്രരചനാ വിദ്യാഭ്യാസത്തിനും പ്രവൃത്തിപരിചയത്തിനും ഐ ടി മേഖലയിലും അധ്യാപകരുടെ സേവനം ഈ വിദ്യാലത്തിൽ ഉണ്ട്. | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!സ്ഥാനം | |||
|- | |||
|1 | |||
|ബീന അലക്സാണ്ടർ | |||
|പ്രഥമ അധ്യാപിക | |||
|- | |||
|2 | |||
|സുധ | |||
|സീനിയർ അസിസ്റ്റന്റ് | |||
|- | |||
|3 | |||
|സുനുജ .ആർ | |||
|യു പി എസ് റ്റി | |||
|- | |||
|4 | |||
|രാജം | |||
|പി ഡി ടീച്ചർ | |||
|- | |||
|5 | |||
|തങ്കമണി | |||
|പി ഡി ടീച്ചർ | |||
|- | |||
|6 | |||
|ജീന | |||
|എൽ പി എസ് റ്റി | |||
|- | |||
|7 | |||
|വിനിത | |||
|എൽ പി എസ് റ്റി | |||
|- | |||
|8 | |||
|ബിന്ദു | |||
|പി ഡി ടീച്ചർ | |||
|- | |||
|9 | |||
|നിഷ | |||
|എൽ പി എസ് റ്റി | |||
|- | |||
|10 | |||
|അമലപുഷ്പം | |||
|പി ഡി ടീച്ചർ | |||
|- | |||
|12 | |||
|ലേഖ | |||
|യു പി എസ് റ്റി | |||
|- | |||
|13 | |||
|റെജിൻ ഷാജി | |||
|എൽ പി എസ് റ്റി | |||
|- | |||
|14 | |||
|ഗായത്രി | |||
|എൽ പി എസ് റ്റി | |||
|- | |||
|15 | |||
|അജി | |||
|യു പി എസ് റ്റി | |||
|- | |||
|16 | |||
|അജിത | |||
|യു പി എസ് റ്റി | |||
|- | |||
|17 | |||
|അശ്വതി | |||
|യു പി എസ് റ്റി | |||
|- | |||
|18 | |||
|ശ്രീദേവി | |||
|യു പി എസ് റ്റി | |||
|- | |||
|19 | |||
|ഇന്ദു | |||
|യു പി എസ് റ്റി | |||
|- | |||
|20 | |||
|ഷീല | |||
|എൽ പി എസ് റ്റി | |||
|- | |||
|21 | |||
|ശ്രീകല കുമാരി | |||
|എൽ പി എസ് റ്റി | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
നെയ്യാറ്റിൻകര താലൂക്കിൽ കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നെയ്യാറ്റിൻകര നിന്നും കന്യാകുമാരി ദേശീയ പാതയിൽ അമരവിള താന്നിമൂട് ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് ധനുവച്ചപുരം റോഡ് വഴി ഏഴു കിലോമീറ്റർ സഞ്ചരിച്ച് കാരക്കോണം ജംഗ്ഷനിൽ എത്തിയാൽ കുന്നത്തുകാൽ സ്ക്കൂളിൽ എത്തിച്ചേരാൻ സാധിക്കും. വെള്ളറട റോഡിലേക്ക് പോകും വഴി വലതുവശത്ത് റോഡരികത്താണ് സ്ക്കൂൾ. | നെയ്യാറ്റിൻകര താലൂക്കിൽ കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നെയ്യാറ്റിൻകര നിന്നും കന്യാകുമാരി ദേശീയ പാതയിൽ അമരവിള താന്നിമൂട് ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് ധനുവച്ചപുരം റോഡ് വഴി ഏഴു കിലോമീറ്റർ സഞ്ചരിച്ച് കാരക്കോണം ജംഗ്ഷനിൽ എത്തിയാൽ കുന്നത്തുകാൽ സ്ക്കൂളിൽ എത്തിച്ചേരാൻ സാധിക്കും. വെള്ളറട റോഡിലേക്ക് പോകും വഴി വലതുവശത്ത് റോഡരികത്താണ് സ്ക്കൂൾ. | ||
പാറശ്ശാലയിൽ നിന്നും വരുന്ന വ്യക്തിക്ക് പനച്ചമൂട് വെള്ളറട ബസ്സ് മാർഗ്ഗം അഞ്ചു കിലോമീറ്റർ സഞ്ചരിച്ച് കാരക്കോണം ജംഗ്ഷനിൽ എത്തിച്ചേർന്നാൽ കുന്നത്തുകാൽ സ്ക്കൂളിൽ എത്തിച്ചേരാം. | പാറശ്ശാലയിൽ നിന്നും വരുന്ന വ്യക്തിക്ക് പനച്ചമൂട് വെള്ളറട ബസ്സ് മാർഗ്ഗം അഞ്ചു കിലോമീറ്റർ സഞ്ചരിച്ച് കാരക്കോണം ജംഗ്ഷനിൽ എത്തിച്ചേർന്നാൽ കുന്നത്തുകാൽ സ്ക്കൂളിൽ എത്തിച്ചേരാം. | ||
{{Slippymap|lat= 8.38726|lon=77.17045|zoom=16|width=800|height=400|marker=yes}} | |||
== പുറം കണ്ണികൾ == | |||
== അവലംബം == |
21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽഗ്രാമപഞ്ചായത്തിലെ കാരക്കോണം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1918ൽ സിഥാപിതമായി. ഈ സ്ക്കൂൾ മലയാളം സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ | |
---|---|
വിലാസം | |
കാരക്കോണം ഗവ.യു.പി.എസ്.കുന്നത്തുകാൽ,കാരക്കോണം , കാരക്കോണം പി.ഒ. , 695504 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 04712252110 |
ഇമെയിൽ | kunnathukal.gups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44546 (സമേതം) |
യുഡൈസ് കോഡ് | 32140900507 |
വിക്കിഡാറ്റ | Q64035863 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുന്നത്തുകാൽ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 310 |
പെൺകുട്ടികൾ | 317 |
ആകെ വിദ്യാർത്ഥികൾ | 627 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന അലക്സാണ്ടർ |
പി.ടി.എ. പ്രസിഡണ്ട് | കുമാർ.ജി |
എം.പി.ടി.എ. പ്രസിഡണ്ട് | നിമിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1918-ൽ സ്ഥാപിതമായ ഈ സ്ക്കൂൾ മലയാളം സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.തഹസിൽദാർ ആയിരുന്ന ശ്രീ.ഇ.പരമുപിള്ളയാണ് ഈ സ്കൂളിന് നാന്ദി കുറിച്ചത്.ആദ്യകാലഘട്ടത്തിൽ ആയിരത്തിഎണ്ണൂറോളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.വളരെ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ തമിഴ്മേഖലയോട് ചേർന്നു കിടന്നിരുന്നതിനാൽ അവർ സ്കൂളിനെ സ്വന്തമാക്കുവാൻ ശ്രമിച്ചു. എന്നാൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ.ശിവശങ്കരപ്പിള്ളയുടെയും നാട്ടുകാരുടെയും ശക്തമായ എതിർപ്പുമൂലം നടന്നില്ല. (തുടർ വായനയ്ക്ക് ...)
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ വിസ്തൃതിയുള്ള ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളെയും ഉന്നത നിലവാരമുള്ളതാക്കി മാറ്റുന്നതിന്റെ ഫലമായി ഈ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളിൽ വലിയമാറ്റങ്ങൾ ഉണ്ടായി.നിലവിൽ 20 ക്ലാസ്സ് മുറികൾ, പ്രീപ്രൈമറി ക്ലാസുകൾ 3, ശാസ്ത്രലാബ്,ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ് റൂം,ശാസ്ത്ര ഗണിത ഗവേഷണ കേന്ദ്രം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ,പാചകപ്പുര, എന്നിവ സ്ക്കൂളിലെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു.(തുടർ വായനയ്ക്ക് ...)
പാഠ്യേതരപ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെ സമഗ്രവും സമ്പൂർണ്ണവുമായ വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് മികച്ച നിലവാരത്തിലുള്ള പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ അക്കാദമിക മാസ്റ്റർ പ്ലാൻ, സ്ക്കൂൾ വികസന പ്ലാൻ എന്നിവ അടിസ്ഥാനമാക്കി ചിട്ടയും ക്രമമായും നടപ്പിലാക്കി വരുന്നു.
മാനേജ്‌മെന്റ്
അധ്യാപക-രക്ഷാകർതൃ സംഘടന ' - പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ അധ്യാപകരും രക്ഷാകർത്താക്കളും ഒരുമിച്ച് സ്കൂളിന്റെ ഭൗതീകവും അക്കാദമികവുമായ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് സ്കൂൾ പി.ടി.എ. കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ലഭ്യമാക്കുന്നതിനാവശ്യമായ എല്ലാ ഭൗതീക സാഹചര്യങ്ങളും ഒരുക്കുക, ഇതിനാവശ്യമായ ധനം സർക്കാരിൽ നിന്നും പുറമെയുള്ള സ്രോതസ്സുകളിൽ നിന്നും കണ്ടെത്തുക - പ്രാവർത്തികമാക്കുക തുടങ്ങി വലിയ ഉത്തരവാദിത്വങ്ങളാണ് പി.ടി.എയ്ക്ക് ഉള്ളത്. കൂടാതെ സ്കൂളിൽ നടക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും കുട്ടികളുടെ പഠനനേട്ടങ്ങൾ വിലയിരുത്തുകയും കുട്ടികളെ മികച്ച നിലവാരത്തിലെത്തിക്കാനുള്ള അധ്യാപകരുടെ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. അധ്യാപകരും രക്ഷാകർത്താക്കളും ഒരുമിച്ച് പ്രയത്നിക്കുമ്പോഴാണ് വിദ്യാലയം അഭിവൃദ്ധി പ്രാപിക്കുന്നത്.
മുൻസാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
നമ്പർ | പേര് | വർഷം |
---|---|---|
1 | മേഴ്‌സി എബ്രഹാം | 2017-2019 |
2 | ഏയ്ഞ്ചൽ | 2019-2021 |
3 | സനൽകുമാരി | 2021-2022 |
4 | ബിജുകുമാർ | 2022-2023 |
5 | ബീന അലക്സാണ്ടർ | 2023- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നമ്പർ | പേര് | മേഖല |
---|---|---|
1 | പ്രൊഫ. വി .മധുസൂദനൻ നായർ | കവി |
2 | ശ്രീരാമൻകുട്ടി വാര്യർ | റിട്ട .ഡെപ്യൂട്ടി കളക്ടർ |
3 | ശ്രീ .സേവ്യർ | ഹൈക്കോടതി ജഡ്ജി |
4 | ഡോ .രമേശൻ | ഡോക്ടർ |
5 | ശ്രീ .വി .ജനാർദ്ദനൻ പോറ്റി | ഡി .ഇ .ഒ |
അംഗീകാരങ്ങൾ
വിദ്യാഭ്യാസം ഓൺലൈനിലൊതുങ്ങുന്ന ഈ മഹാമാരിക്കാലത്തും പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാവുകയാണ് കുന്നത്തുകാൽ ഗവണ്മെൻ്റ് യു.പി.സ്ക്കൂൾ . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ കൃത്യമായ ആസൂത്രണവും സൂക്ഷ്മമായ മേൽനോട്ടത്തോടുകൂടിയുള്ള നടപ്പാക്കലും അധ്യാപക വിദ്യാർഥി പങ്കാളിത്തവും സ്കൂളിനെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറ്റിയിരിക്കുന്നു .LSS,USS പരീക്ഷകളിലും മികച്ച വിജയം നേടുന്നു.LSS, USS പരീക്ഷകളിൽ സമീപ വർഷങ്ങളിൽ റിസൾട്ട് മെച്ചപ്പെടുത്താൻ ഞങ്ങളുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കുട്ടികളുടെ എണ്ണത്തിൽ ഭീമമായ വർധനവാണുണ്ടായിരിക്കുന്നത്.
അദ്ധ്യാപകർ
മികച്ച അധ്യാപകരുടെ നിര ഈ വിദ്യാലത്തിന്റെ മുതൽക്കൂട്ടാണ്. പ്രീപ്രൈമറി വിഭാഗത്തിൽ 4 അധ്യാപകരും 1 മുതൽ 7 വരെ ക്ലാസ്സുകളിൽ 21 അധ്യാപകരും നിലവിൽ ഉണ്ട്. കൂടാതെ കായിക വിദ്യാഭ്യാസത്തിനും ചിത്രരചനാ വിദ്യാഭ്യാസത്തിനും പ്രവൃത്തിപരിചയത്തിനും ഐ ടി മേഖലയിലും അധ്യാപകരുടെ സേവനം ഈ വിദ്യാലത്തിൽ ഉണ്ട്.
നമ്പർ | പേര് | സ്ഥാനം |
---|---|---|
1 | ബീന അലക്സാണ്ടർ | പ്രഥമ അധ്യാപിക |
2 | സുധ | സീനിയർ അസിസ്റ്റന്റ് |
3 | സുനുജ .ആർ | യു പി എസ് റ്റി |
4 | രാജം | പി ഡി ടീച്ചർ |
5 | തങ്കമണി | പി ഡി ടീച്ചർ |
6 | ജീന | എൽ പി എസ് റ്റി |
7 | വിനിത | എൽ പി എസ് റ്റി |
8 | ബിന്ദു | പി ഡി ടീച്ചർ |
9 | നിഷ | എൽ പി എസ് റ്റി |
10 | അമലപുഷ്പം | പി ഡി ടീച്ചർ |
12 | ലേഖ | യു പി എസ് റ്റി |
13 | റെജിൻ ഷാജി | എൽ പി എസ് റ്റി |
14 | ഗായത്രി | എൽ പി എസ് റ്റി |
15 | അജി | യു പി എസ് റ്റി |
16 | അജിത | യു പി എസ് റ്റി |
17 | അശ്വതി | യു പി എസ് റ്റി |
18 | ശ്രീദേവി | യു പി എസ് റ്റി |
19 | ഇന്ദു | യു പി എസ് റ്റി |
20 | ഷീല | എൽ പി എസ് റ്റി |
21 | ശ്രീകല കുമാരി | എൽ പി എസ് റ്റി |
വഴികാട്ടി
നെയ്യാറ്റിൻകര താലൂക്കിൽ കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നെയ്യാറ്റിൻകര നിന്നും കന്യാകുമാരി ദേശീയ പാതയിൽ അമരവിള താന്നിമൂട് ജംഗ്ഷനിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് ധനുവച്ചപുരം റോഡ് വഴി ഏഴു കിലോമീറ്റർ സഞ്ചരിച്ച് കാരക്കോണം ജംഗ്ഷനിൽ എത്തിയാൽ കുന്നത്തുകാൽ സ്ക്കൂളിൽ എത്തിച്ചേരാൻ സാധിക്കും. വെള്ളറട റോഡിലേക്ക് പോകും വഴി വലതുവശത്ത് റോഡരികത്താണ് സ്ക്കൂൾ. പാറശ്ശാലയിൽ നിന്നും വരുന്ന വ്യക്തിക്ക് പനച്ചമൂട് വെള്ളറട ബസ്സ് മാർഗ്ഗം അഞ്ചു കിലോമീറ്റർ സഞ്ചരിച്ച് കാരക്കോണം ജംഗ്ഷനിൽ എത്തിച്ചേർന്നാൽ കുന്നത്തുകാൽ സ്ക്കൂളിൽ എത്തിച്ചേരാം.
പുറം കണ്ണികൾ
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- Pages using infoboxes with thumbnail images
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44546
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ