"സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 105 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ST.BEHANANS H.S.S. VENNIKULAM}}
{{prettyurl|S B H S S VENNIKKULAM}}          {{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്= വെണ്ണിക്കുളം
{{Infobox School|
|വിദ്യാഭ്യാസ ജില്ല= തിരുവല്ല
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല= പത്തനംതിട്ട
പേര്=സെന്റ് ബെഹനാന്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍|
|സ്കൂൾ കോഡ്=37053
സ്ഥലപ്പേര്=വെണ്ണിക്കുളം|
|എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്=37053|
|വിക്കിഡാറ്റ ക്യു ഐഡി=
റവന്യൂ ജില്ല=പത്തനംതിട്ട|
|യുഡൈസ് കോഡ്= 32120601310
ഉപ ജില്ല=വെണ്ണിക്കുളം|
|സ്ഥാപിതദിവസം=
ഭരണം വിഭാഗം = എയ്ഡഡ്|
|സ്ഥാപിതമാസം=
സ്കൂള്‍ വിഭാഗം = പൊതു വിദ്യാലയം|
|സ്ഥാപിതവർഷം= 1916
സ്കൂള്‍ കോഡ്=37053|
|സ്കൂൾ വിലാസം=
സ്ഥാപിതദിവസം=01|
|പോസ്റ്റോഫീസ്= വെണ്ണിക്കുളം
സ്ഥാപിതമാസം=06|
|പിൻ കോഡ്= 689544
സ്ഥാപിതവര്‍ഷം=1916|
|സ്കൂൾ ഫോൺ= 0469 260555
സ്കൂള്‍ വിലാസം=വെണ്ണിക്കുളം പി.ഒ, <br/>പത്തനംതിട്ട|
|സ്കൂൾ ഇമെയിൽ = sbhsvennikulam2022@gmail.com
പിന്‍ കോഡ്=689544 |
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ ഫോണ്‍=04692650555|
|ഉപജില്ല= വെണ്ണിക്കുളം
സ്കൂള്‍ ഇമെയില്‍=stbehanansvennikulam@yahoo.co.in|
|തദ്ദേശസ്വയംഭരണസ്ഥാപനം = പുറമറ്റം
|വാർഡ്= 6
|ലോകസഭാമണ്ഡലം= പത്തനംതിട്ട
|നിയമസഭാമണ്ഡലം= റാന്നി
|താലൂക്ക്= മല്ലപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം= എയ്ഡഡ്
|പഠന വിഭാഗങ്ങൾ1=യു.പി
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹയ൪സെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രജനി ജോയി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ഷിജു പി കുരുവിള
|എം.പി.ടി.. പ്രസിഡണ്ട്= ശോശാമ്മ മാത്യു
|സ്കൂൾ ചിത്രം=SBHSS School pic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
 


പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=യു പി സ്കൂള്‍|
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്|
ആൺകുട്ടികളുടെ എണ്ണം=743|
പെൺകുട്ടികളുടെ എണ്ണം=716|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1459|
അദ്ധ്യാപകരുടെ എണ്ണം=50|
പ്രിന്‍സിപ്പല്‍= ശ്രീമതി ഉഷ മാത്യു|
പ്രധാന അദ്ധ്യാപകന്‍=ശ്രീമതി മറിയം റ്റി പണിക്കര്‍| 
പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ പി സി ഷാജഹാന്‍|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=445|
സ്കൂള്‍ ചിത്രം=S_B_H_S_S.JPG‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിൽ വെണ്ണിക്കുളത്തിന്റെ വെന്നിക്കൊടിയായി ....നാടിന്റെ നാദമായി...വിരാജിക്കുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ്സെൻറ് ബഹനാൻസ് ഹയർ സെക്കന്ററി സ്ക്കൂൾ{{SSKSchool}}


<font color=green>പത്തനംതിട്ട ജില്ലയില്‍ വെണ്ണിക്കുളത്തിന്റെ വെന്നിക്കൊടിയായി ....നാടിന്റെ നാദമായി...വിരാജിക്കുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ് <font color>'''<font color=red>സെന്‍റ് ബഹനാന്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ‍'''.  </font color>
==ചരിത്രം==
==ചരിത്രം==
<font color=blue>
ഒരു പ്രദേശത്തിനു മുഴുവന്‍ അക്ഷര വെളിച്ചം പകരുന്ന പ്രകാശസ്തംഭമായി ശോഭിക്കുന്ന ഈ വിദ്യാലയം പരിശുദ്ധ ബഹനാന്‍സ് സബദായുടെ നാമത്തിലാണ് സ്താപിതമായിരിക്കുന്നത്. 1916 ല്‍വെണ്ണിക്കുളം പള്ളി വകയായി "ഇംഗ്ളീഷ് മീഡിയം സ്ക്കൂള്‍ വാലാങ്കര "എന്ന പേരിലാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്.1962 ല്‍വിദ്യാഭ്യാസഡിപ്പാര്‍ട്ടുമെന്റിനാല്‍ അംഗീകരിക്കപ്പെട്ടു.1985 മുതല്‍ ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിച്ചു.2000 ല്‍ ഹയര്‍ സെക്കന്ററി ക്ലാസ്സുകള്‍ ആരംഭിച്ചു. ഇപ്പോള്‍ അഞ്ചു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലായി ഏകദേശം 1800 കുട്ടികള്‍ ഇവിടെ അദ്ധ്യയനം നടത്തുന്നു.
                          <font color=blue>            മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്  സഭാകവി സി.പി ചാണ്ടി,രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ തുടങ്ങിയ സമൂഹത്തിന്റെ പല മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള പ്രമുഖരായ വ്യക്തികളെ വാര്‍ത്തെടുത്ത മഹത്തായ പാരമ്പര്യം ഈ സ്കൂളിനുണ്ട്. ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന ഈ വിദ്യാലയം ഈ വര്‍ഷം പഠന മികവിലും വളരെയധികം മുന്നേറി.
                            കഴിഞ്ഞ +2 പരീക്ഷകളില്‍ 21 ഫൂള്‍ എ+ ഉം എസ്എസ്എല്‍സി പരീക്ഷയില്‍ 4 ഫുള്‍ എ+ ഉം വാങ്ങി ജൈത്രയാത്ര തുടരുന്നു.</font color>


== ഭൗതികസൗകര്യങ്ങള്‍ ==
അൽപം ചരിത്രം
<font color=violet>
ഒരു ഗ്രാമത്തിനു ഐശ്വര്യവും, സംസ്കാരിക വളർചയും പ്രദാനം ചെയുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് ആ ഗ്രാമത്തിലെ വിദ്യാലയമാണ്. വിദ്യാസംമ്പന്നരായ ജനത നാടിൻെറ ഐശ്വര്യമാണ്. വെണ്ണിക്കുളത്തിൻെറ തിലകക്കുറിയായി ദീപമായി പരിലസിക്കുന്ന സെന്റ് ബഹനാൻസ് വിദ്യാലയ മുത്തശ്ശി നൂറിൻെറ പടവുകൾ പിന്നിട്ട് ജൈത്ര യാത്ര തുടരുന്നു.
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി സ്ക്കൂളിനു രണ്ടു കെട്ടിടങ്ങളിലായി ഒമ്പതു ക്ലാസ് മുറികളും ഹൈസ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി പതിന്നാലു ക്ലാസ് മുറികളും രണ്ടു ലാബുകളുംലൈബ്രറിയും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ആറു ക്ലാസ് മുറികളും അഞ്ചു ലാബുകളും ലൈബ്രറിയും ഉണ്ട്. അതിവിശാലമായ രണ്ടു കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്.
ഇ. എം. എസ്. വാലാങ്കര ( ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ ) ഹൈസ്ക്കൂൾ വാലാങ്കര ആയതും ഇപ്പോൾ എം. ഡി. ആൻഡ് കാതെലിക്കേറ്റ് കോ‍ർപറേറ്റിൽ പെട്ടിരിക്കുന്നതുമായ പരിണാമങ്ങളൊക്കെ അറിയുവാൻ ഇന്നത്തെ തലമുറയ്ക്കു താൽപര്യമായിരിക്കുമല്ലൊ. ഈ വിദ്യാലയത്തിന്റെ ചരിത്രം സമ്പൂർണ്ണമായിട്ടെങ്കിലും രേഖപ്പെടുത്തുവാൻ സഹായിചിട്ടുള്ളത് മുൻ പ്രഥമാദ്ധ്യാപകർ, മുൻ മാനേജർമാർ, എന്നിവരും സ്ക്കൂൾ രേഖകൾ വെണ്ണിക്കുളം സബ് രജിസ്റ്ററാഫീസ്ലുിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചില പ്രമാണങ്ങൾ എന്നിവയുമാണ്.
                      <font color=violet>          50 അദ്ധ്യാപകര്‍ സേവനം അനുഷ്ഠിക്കുന്നു. ടോയ്ലറ്റുകള്‍, ഗേള്‍ ഫ്രണ്ടലി, അഡാപ്റ്റഡ് എന്നിവ വിദ്യാര്‍ത്ഥികളുടെ എണ്ണത്തനനുസരിച്ച് പര്യാപ്തമാണ്. </font color>
വെണ്ണിക്കുളം  നിവാസികളും വിശിഷ്യാ വെണ്ണിക്കുളം ദേഷാഭിവൃദ്ധിനിസംഘവും, വെണ്ണിക്കുളം സെന്റ് ബഹനാൻസ് പള്ളി ഇടവകക്കാരും ഇവിടെ ഒരു ഇംഗ്ലീഷ് സ്ക്കൂൾ തുടങ്ങുന്നതിനുള്ള പ്രാരംഭനടപടികൾ ആയിരത്തിതൊള്ളായിരത്തിപതിനാലാമാണ്ടോടുകൂടി ആരംഭിച്ചു. ആന്നു തിരുവിതാംകൂർ ചിഫ് ഇൻസ്പെക്ർ ഒാഫ് സ്ക്കൂൾസായിരുന്ന ഒ. എം. ചെറിയാന്റെ അദ്ധ്യക്ഷതയിലാണ് ആദ്യയോഗം ചേർന്നതും ഒരു കമ്മറ്റി രൂപീകരിച്ചതും. ഉദാരമതിയായ കൂടത്തുംമുറിയിൽ ഈപ്പൻ ഗീവറുഗീസാണത്രെ സ്ക്കൂൾ തുടങ്ങുന്നതിനു വെദിയൊരുക്കിയത്.  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/തുടർന്നു വായിക്കുക ......|തുടർന്നു വായിക്കുക ......]]
യു പി ക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
==സ്ക്കൂൾ മോട്ടോ==
അതുപോലെ തന്നെ സയന്‍സ് ലാബ്, ലൈബ്രറി ഇവ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.
"ലീഡ് കൈണ്ടിലി ലൈറ്റ്"
                              ആഡിറ്റോറിയം, സ്മാര്‍ട്ട് ക്ലാസ്സ് റൂം, ഡൈനിംഗ് ഹാള്‍ ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു. </font color>
"പ്രകാശമേ (വെളിച്ചമേ) നയിച്ചാലും"
==സ്ക്കൂൾ ഗാനം==
 
നന്മ രൂപിയായ ദൈവമെ  നിനക്കു വന്ദനം              (2)  നിൻ മനോജ്ഞരൂപമെൻെറ 
 
മുന്നിലെന്നുംകാണണം        } (2)   
 
(നന്മ രൂപിയായ ... ) 
 
വിദ്യാലയം നിനക്കു നിത്യവും വസിച്ചിടാൻ  എത്രയും  മനോജ്ഞമാം സദനമായ് ഭവിക്കണം  (നന്മ രൂപിയായ ... ) 
 
ബുദ്ധിയും വിശുദ്ധിയും സ്വഭാവശുദ്ധിയും മഹാ  ഭക്തിയും വിവേകവും തരേണമെ, ദയാനിധേ  (നന്മ രൂപിയായ ... )
 
 
==സ്പതതി==
* [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/സപ്തതി മംഗളഗാനം - സഭാകവി സി. പി. ചാണ്ടി|സപ്തതി മംഗളഗാനം - സഭാകവി സി. പി. ചാണ്ടി]]
 
==നവതി==
 
==ശതാബ്ദി==
* [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ശതാബ്ദിയിലെൻ കലാക്ഷേത്രം|ശതാബ്ദിയിലെൻ കലാക്ഷേത്രം]]
* [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ഒരു വട്ടം കൂടി ഓർമ്മയുടെ തിരുമുറ്റത്ത്|ഒരു വട്ടം കൂടി ഓർമ്മയുടെ തിരുമുറ്റത്ത്]]
* [[മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്]]
* [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ചരിത്രത്താളുകളിലൂടെ ഒരു എത്തിനോട്ടം|ചരിത്രത്താളുകളിലൂടെ ഒരു എത്തിനോട്ടം]]
 
== ഭൗതികസൗകര്യങ്ങൾ ==
വെണ്ണിക്കുളത്തിന്റെ തിലകക്കുറിയായി വിരാജിക്കുന്ന സെന്റ് ബഹനാൻസ് ഹയർ സെക്കന്ററി സ്‌കൂൾ സമസ്തമേഖലയിലും പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്നു വെന്നത് അഭിമാനാർഹമാണ്. 1916 ൽ സ്ഥാപിതമായ വിദ്യാലയം 2020 ആയപ്പോഴേക്കും കുട്ടികളുടെ എണ്ണത്തിലും ഭൗതീകസാഹചര്യങ്ങളുടെ കാര്യത്തിലും മികച്ച നിലവാരം പുലർത്തിവരുന്നു. യു.പി., ഹൈസ്‌കൂൾ വിഭാഗങ്ങളിലായി ആയിരത്തി ഇരുന്നൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. ഉന്നതനിലവാരത്തിലുള്ള ഇരുപത്തിനാല് ക്ലാസ്സ് മുറികൾ, ആഫീസ് കെട്ടിടം, ജില്ലയിലെ തന്നെ മികച്ച ലാബ്, ലൈബ്രറി, സ്മാർട്ട് റൂം, കമ്പൂട്ടർ ലാബ്, പ്രെയർ ഹാൾ, വിശ്രമമുറി, വിശാലമായ രണ്ടു കളിസ്ഥലങ്ങൾ, സ്റ്റേഡിയം, ഉച്ചഭക്ഷണശാല, അടുക്കള, സ്‌കൂൾ ആഡിറ്റോറിയം ഓപ്പൺ ആഡിറ്റോറിയം, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമുള്ള ടോയ്‌ലെറ്റുകൾ, ശലഭോദ്യാനം, ജൈവപച്ചക്കറിത്തോട്ടം, മഴവെള്ള സംഭരണി, കുടിവെള്ള പദ്ധതി എന്നിവയുണ്ട്.
ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കൊമേഴ്‌സ് വിഷയങ്ങളിൽ നാനൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തിവരുന്നു. ആറ് ക്ലാസ്സ്മുറികൾ സയൻസ് വിഭാഗത്തിനായി ബോട്ടണി, സുവോളജി ലാബുകൾ, ഫിസിക്‌സ് ലാബ്, കൊമേഴ്‌സിനുള്ള കമ്പ്യൂട്ടർ ലാബ്, ലൈബ്രറി സെമിനാർ ഹാൾ, ബയോഗ്യാസ് പ്ലാന്റ്, മഴമറ, പച്ചക്കറി കൃഷി എന്നിവയും സ്വന്തമായുണ്ട്.
വർഷങ്ങളായി വെണ്ണിക്കുളം ഉപജില്ലാ കലോത്സവത്തിന് സ്ഥിരം വേദിയാണ്. 2016 ലെ റവന്യൂ ജില്ലാ കലോൽസവത്തിനും ആതിഥ്യം വഹിച്ചു. പുറമറ്റം ഗ്രാമപഞ്ചായത്തിലെ കായിക മത്സരങ്ങൾക്ക് സ്റ്റേഡിയവും, പവയിനം സ്ഥിരം വേദിയാണ്.
വെണ്ണിക്കുളം ഗ്രാമത്തിന് അരുമയായ ഈ വിദ്യാലയമുത്തശ്ശി ആയിരത്തി അറുന്നൂറിൽ പരം വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ജൈത്രയാത്ര അനുസ്യൂതം തുടരുന്നു.


<gallery>
<gallery>
വരി 58: വരി 114:
Image:IMG_0068 copy.jpg|Caption2
Image:IMG_0068 copy.jpg|Caption2
</gallery>
</gallery>
== വിദ്യാലയചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* 1916 - സ്ക്കൂൾ സ്ഥാപനം . ഇംഗ്ലീഷ് മിഡിൽസ്ക്കൂൾ വാലാങ്കര എന്ന പേരിൽ .
[[റെ‍ഡ്ക്രോസ്സ്]]
* 1962 -  സെന്റ് ബഹനാൻസ് ഹൈസ്ക്കൂൾ വെണ്ണിക്കുളം എന്ന നാമധേയം നൽകി .
* [[വിദ്യാരംഗം കലാസാഹിത്യവേദി]] .
* 1963 - കാതോലിക്കേറ്റ് & എം .ഡി . സ്ക്കൂൾസ് കോർപ്പറേറ്റിലേക്ക് സ്ക്കൂൾ കൈമാറ്റം പ്രാരംഭ നടപടി .
[[എന്‍.എസ്.എസ്]]
* 1974 - കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിപ്പിച്ചു .      1985 - ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയം അനുവദിച്ചു .
* [[എന്‍.സി.സി]] .
* 1986 - സപ്തതിയാഘോഷം , സുവനീർ പ്രകാശനം , ജില്ലയിൽ ആദ്യത്തെ പൗൾടി ക്ലബ് രൂപീകരണം .
[[ഡിജിറ്റല്‍ മാഗസിന്‍]]
* 1999 - കമ്പ്യൂട്ടർ യൂണിറ്റ് തുടക്കം .
[[ക്ലാസ് മാഗസിന്‍.]]
* 2000 - ഹയ‍ർസെക്കന്ററിയായി ഉയർത്തപ്പെട്ടു . എൻ . എൻ . എസ് . എസ് യൂണിറ്റ് രൂപീകരണം .
[[സ്ക്കൂള്‍ ബ്ളോഗ്]]
* 2001 - ഹയർസെക്കന്ററി സയൻസ് ലാബ് രൂപീകരണം .
[[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]]
* 2002 - സ്ക്കൂൾ ഡയറി പ്രസദ്ധീകരിച്ചു .
* 2003 - ഹൈസ്ക്കൂൾ കമ്പ്യൂട്ടർലാബ് സജ്ജീകരണം .
* 2005 - എസ് . എസ് . എൽ . സി . 100% വിജയം .
* 2006 - നവതി വർഷം , കളിസ്ഥലത്തേക്കുള്ള പാല നി‍മാണം , പി . ജെ . കുര്യൻ എം. പി. ഫണ്ട് ഉപയോഗിച്ച് . എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കുമാരി അക്ഷര രവി .
* 2007 - നവീകരിച്ച കമ്പ്യൂട്ട‍ർ ലാബ് , ലൈബ്രറി എച്ച് . എസ് .എസ് . ഉദ്ഘാടനം , മഴവള്ള സംഭരണി നി‍ർമാണം .
* 2008 - സ്ക്കൂൾ ബസ്സ് സ്വന്തമായി .      2009 - വിദ്യാരംഗം യൂണിറ്റ് നിലവിൽ വന്നു .
* 2010 - ജേ . ആ‍ർ . സി . യൂണിറ്റ് നിലവിൽ വന്നു .
* 2011 - സ്റ്റേഡിയ നിർമാണം ഉദ്ഘാടനം . രണ്ടാമത്തെ സ്ക്കൂൾ ബസ് , വിദ്യാമൃത അവാർഡ് ശൈനോ സാറിന് ലഭിച്ചു ( H.S.S
* 2012 - കുടിവെള്ള സംവിധാന രൂപിീകരണം , ഇൻവെർട്ടർ സ്ഥാപിച്ചു , കുട്ടികർഷക അവാർഡ് സൂരന്ദ്  ( H.S) ലഭിച്ചു . ജില്ലയിലെ മികച്ച നിരൂക്ഷണ ശാലയായി തെരഞ്ഞെടുത്തു .
* 2013 - റവന്യു ജില്ല കലോലത്സവ വേദിയായി , സംസ്ഥാന തല മോണോ ആക്ട് അരുണിമ  ( H.S.S.) നേടി .പി . റ്റി . പുന്നൂസ് സ്മാരക പ്രദാത്  എൻഡോവ്മെന്റ് മികച്ച ലൈബ്രറിയായി തിരഞ്ഞെടുത്തു .  
* 2014 - അവെന , മോണോ ആക്ട് സംസ്ഥാനതലം രണ്ടാം സ്ഥാനം .
* 2015 - റവന്യൂ തലത്തിൽ  പ്രവർത്തിപരിചയം H.S -1ST  H.S.S – 2nd നേടി , ശതാബ്ദിയാഘോഷ ഉദ്ഘാടനം , സ്മാർട്ട് കല്ലിടൽ പ്രൊഫ . പി .ജെ . കുര്യൻ നി‍ർവഹിച്ചു , നീന്തൽപരിശീലനം ആരംഭിച്ചു , എൻ .എസ് .എസ് . യൂണിറ്റ് നി‍ർധന വിദ്യാർത്ഥിക്ക് ഭവനം നിർമിച്ചു നൽകി , ഭാരതീയം പത്രം പ്രസദ്ധീകരിച്ചു .
* 2016 - ശതാബ്ദി ഒാപ്പൺ എയർ ഓഡിറ്റോറിയം , സ്മാ‍ർട്ട് റൂം ഉദ്ഘാടനം , എസ് . എൽ . സി  100% വിജയം , ആശേർപാേൾ  +2 പരീക്ഷയ്ക്ക് 1200 / 1200 മാർകും നേടി , ഗൈഡ്സ് യൂണിറ്റ് രൂപീകരണം , ഉച്ചഭാഷണി എല്ല ക്ലാസിലും ലഭ്യമാക്കി .
* 2017 - ക്ലാസ് റൂം 10 എണ്ണം ഹൈ - ടെക്ക് ആയി , ലിറ്റിൽ കൈറ്റ്സ്  രൂപീകരണം , എസ് . എൽ . സി  100 % വിജയം .
* 2018 - ദേശിയ ബാഡ്മിന്റൻ കേരളാ ടീം ക്യാപ്റ്റൻ ജേക്കബ് തോമസ് വെള്ളിമെഡൽ കരസ്ഥമാക്കി . സ്റ്റുഡന്റ് ഡോക്റ്റർ കേഡറ്റ് ( S.D.C ) യൂണിറ്റ് തുടക്കം . ഹയർ സെക്കണ്ടറി ഹൈ - ടെക്ക് ആയി , സെമിനാർ ഹാൾ സജ്ജമാക്കി , കാതോലിക്കേറ്റ് എം & ഡി സ്ക്കൂൾ ഹയർ സെക്കണ്ടറി ഒന്നാം സ്ഥാനം നേടി , എസ് . എസ് . എൽ . സി  100 % വിജയം .
* 2019 - ശലഭാേദ്യാനം , പച്ചക്കറി തോട്ട നിർമാണ യൂണിറ്റ് , പ്ലാസ്റ്റിക്ക് വിമുക്തവിദ്യാലയം,  മുകുളം പദ്ധതി , കുട്ടിക്കർക അവാ‍ർഡ് , സബ്ജില്ല കലോൽത്സവ വേദി , മൂന്നാമത്തെ സ്ക്കൂൾ ബസ്സ് . കാതോലിക്കേറ്റ്  & എം . ഡി സ്ക്കൂളിലെ ഹയർസെക്കണ്ടറി ഒന്നാംസ്ഥാനം , എസ് . എൽ . സി  100% വിജയം , സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്  ഇലക്ട്രോണിക്ക് വോട്ടിംഗ്  യന്ത്രത്തിലൂടെ നടത്തി .
* 2020 - ഓൺലൈൻ പഠനം , പ്രൊഫ . പി . ജെ . കുര്യൻ എം . പി . താല്ലപര്യപ്രകാരം രാജീവ് ഗാന്ധി ചാരിറ്റബൾ സൊസൈറ്റി റ്റീ .വി കൾ നൽകി , ആർ . ബി .എെ 2 യൂസ്ഡ് ഡെക്സടോപ്പ് കമ്പ്യൂട്ടർ , സെൻസർ സാനിറ്റെസർ , ഹാൻ‍ഡ് സാനിറ്റൈസർ , തെ‍ർമൽ സ്ക്കാനർ  എന്നിവ നൽകി .
* 2021-S P C യൂണിറ്റ് രൂപീകരണം,മുകുളം പദ്ധതി,മികച്ച  കുട്ടി കർഷക,മികച്ച  വിദ്യാലയം ,


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/റെ‍ഡ്ക്രോസ്സ്|റെ‍ഡ്ക്രോസ്സ്]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/വിദ്യാലയം പ്രതിഭകളോടോപ്പം.|വിദ്യാലയം പ്രതിഭകളോടോപ്പം.]]
* [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]] .
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/എൻ.എസ്.എസ്|എൻ.എസ്.എസ്]]
* [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/എൻ.സി.സി|എൻ.സി.സി]] .
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/സ്ക്കൂൾ ബ്ളോഗ്|സ്ക്കൂൾ ബ്ളോഗ്]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ലിറ്റിൽകൈറ്റ്സ്.|ലിറ്റിൽകൈറ്റ്സ്.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/സ്റ്റുഡ്ൻറ ഡോക്ടർ കഡറ്റ്.|സ്റ്റുഡ്ൻറ ഡോക്ടർ കഡറ്റ്.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ഹലോ ഇംഗ്ലീഷ് .|ഹലോ ഇംഗ്ലീഷ് .]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/യു എസ് എസ് .|യു എസ് എസ് .]]
* [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/പച്ചക്കറിത്തോട്ടം കൈക്കുമ്പിളിൽ|പച്ചക്കറിത്തോട്ടം കൈക്കുമ്പിളിൽ]] -- മൈക്രോഗ്രീനാണ് പുതിയ താരം.
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/മുകുളം.|മുകുളം.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/കുട്ടികർഷകൻ.|കുട്ടികർഷകൻ.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ഗൈഡ്സ്|ഗൈഡ്സ്]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/നാഷണൽ സർവീസ് സ്കീം.|നാഷണൽ സർവീസ് സ്കീം.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/സ്കൗട്ട്  പ്രസ്ഥാനം.|സ്കൗട്ട്  പ്രസ്ഥാനം.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/പഠനോത്സവം.|പഠനോത്സവം.]]
*  [[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/ലൈബ്രറി|ലൈബ്രറി]]
<gallery>
<gallery>
Image:DSC00275 copy.jpg|Caption1
Image:DSC00275 copy.jpg|Caption1
വരി 81: വരി 177:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


കാതേലിക്കേറ്റ് & എം.ഡി.സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജുമെന്റി വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഇപ്പോള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നത് അഭിവന്ദ്യ മാത്യൂസ് മാര്‍ തേയോദോസിയോസ്സ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോസിക്കേറ്റ് അരമനയോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.നിലവില്‍രണ്ടു ടി ടി ഐ,എട്ടു ഹയര്‍ സെക്കന്‍റി സ്ക്കൂശ്‍,പതിനൊന്ന് ഹൈസ്കൂള്‍ ,പന്ത്രണ്ട് യു.പിസ്കൂള്‍,മുപ്പത്തിയാറ് എല്‍ പിസ്കൂള്‍,രണ്ട് അണ്‍ എയിഡഡ്,,ഏഴ് പബ്ളിക് സ്കൂള്‍ എന്നീ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്ടര്‍ ശ്രീമതി മറിയം റ്റി പണിക്കര്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി ഉഷ മാത്യു.
കോട്ടയം ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ്  & എം. ഡി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിദ്യൻ കാതോലീക്കബാവായും, മാനേജരായി His grace Yuhanon Mar Meletius മെത്രാപ്പോലിത്തായും പ്രവർത്തിക്കുന്നു. കേന്ദ്ര ഓഫീസ് ദേവലോകം കാതോലിക്കേറ്റ് അരമനയോടു ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ടു ടി ടി ഐ, എട്ടു ഹയർ സെക്കൻറി സ്ക്കൂശ്‍, പതിനൊന്ന് ഹൈസ്കൂൾ, പന്ത്രണ്ട് യു.പി. സ്കൂൾ, മുപ്പത്തിയാറ് എൽ. പി. സ്കൂൾ, രണ്ട് അൺ എയിഡഡ്, ഏഴ് പബ്ളിക് സ്കൂൾ എന്നീ വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  പ്രധാന അദ്ധ്യാപികയായി സേവനമനുഷ്ടിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി സൂസൻ ഐസ്ക്ക്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഡോ. ജേക്ക്ബ് എബ്രഹാം


==മറ്റ് വിവരങ്ങള്‍ക്കായി ഉപതാളുകള്‍ ‍‍==
==മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ ‍‍==


{|class="wikitable"  style="text-align:center; width:700px; height:15px" border="9"  
{|class="wikitable"  style="text-align:center; width:700px; height:15px" border="9"  


|[[{{PAGENAME}}/ഹയര്‍ സെക്കന്‍ററിഅദ്ധ്യാപകര്‍- | <font color="green"><b> ഹയര്‍ സെക്കന്‍ററിഅദ്ധ്യാപകര്‍-</b>]]
|[[{{PAGENAME}}/ഹയർ സെക്കൻററിഅദ്ധ്യാപകർ-|''' ഹയർ സെക്കൻററിഅദ്ധ്യാപകർ-''']]
|[[{{PAGENAME}}/അദ്ധ്യാപകര്‍-എച്ച്.എസ്|<b>അദ്ധ്യാപകര്‍-എച്ച്.എസ്</b>  ]]
|[[{{PAGENAME}}/അദ്ധ്യാപകർ-എച്ച്.എസ്|'''അദ്ധ്യാപകർ-എച്ച്.എസ്''']]
|[[{{PAGENAME}}/യു.പീ.എസ്സ് |<font color="red"><b>അദ്ധ്യാപകര്‍-യു.പി.എസ്സ്</b>    ]]
|[[സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം/യു.പി.എസ്|യു.പി.എസ്]]
|[[{{PAGENAME}}/അനദ്ധ്യാപകര്‍ | <font color="green"><b>അനദ്ധ്യാപകര്‍‍ </b> ]]
|[[{{PAGENAME}}/അനദ്ധ്യാപകർ|'''അനദ്ധ്യാപകർ‍ ''']]
|-
|-
|}
|}


==പ്രധാന പ്രവര്‍ത്തനങ്ങള്‍==
==പ്രധാന പ്രവർത്തനങ്ങൾ==
<font color=orange>
വെണ്ണിക്കുളം ഉപജില്ലാ തലത്തിൽ തുടർച്ചയായി 13ാം തവണയും കായികം, കലോത്സവം, പ്രവ്യത്തിപരിചയം ഐറ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനംനേടി. ജില്ലാ തലത്തിൽ കായികം, കലോത്സവം, പ്രവ്യത്തി പരിചയം ഇന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും നേടി. സംസ്ഥാനതലത്തിൽ അറുപതോളം കുട്ടികൾ വിവിധ കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് എ, ബി ഗ്രേഡുകൾ കരസ്ഥമാക്കി.  
വെണ്ണിക്കുളം ഉപജില്ലാ തലത്തില്‍ തുടര്‍ച്ചയായി 13ാം തവണയും കായികം, കലോത്സവം, പ്രവ്യത്തിപരിചയം ഐറ്റി വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനംനേടി. ജില്ലാ തലത്തില്‍ കായികം, കലോത്സവം, പ്രവ്യത്തി പരിചയം ഇന്നീ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും നേടി. സംസ്ഥാനതലത്തില്‍ അറുപതോളം കുട്ടികള്‍ വിവിധ കുട്ടികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് എ, ബി ഗ്രേഡുകള്‍ കരസ്ഥമാക്കി.  
                            ഹയര്‍ സെക്കന്‍ഡറി വിഭാഗം മോണോ ആക്ട്, അറമനമുട്ട് എന്നിവയില്‍ സംസ്ഥാന തലത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ രണ്ടാം സ്ഥാനം നേടിയെന്നത്  എടുത്ത്പറയേണ്ട നേട്ടമാണ്. റോഡു സുരക്ഷ, ലഹരി വസ്തു ഉപയോഗം, ആരോഗ്യ സംരക്ഷണം, പരീക്ഷമാര്‍ഗ നിര്‍ദേശം  തുടങ്ങിയ മേഖലകളില്‍ ബോധവല്‍ക്കരണ ക്ലാസുകളില്‍ സംഖടിപ്പിച്ചു. വിവിധ വിഷയാടിസ്ഥാനത്തിലുള്ള സെമിനാറുകള്‍ സംവാദങ്ങള്‍ എന്നിവ നടത്തി. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി വിനോദയാത്ര, ഏഴ്, എട്ട്, ഒമ്പത് ക്ലാസിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പഠനയാത്രകള്‍ എന്നിവ നടത്തി.</font color>
 
==നേട്ടങ്ങള്‍==
<font color=green>'''1. സോഷ്യല്‍ സര്‍വ്വീസ് ലീഗ്'''</font color><br>
    <font color=violet>    അര്‍ഹരായ കുട്ടികള്‍ക്ക് യൂണിഫോം നോട്ടുബുക്കുകള്‍ എന്നിവ നല്‍കുക. അത്യാവശ്യ വൈദ്യസഹായം എത്തിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു <font color>  .<br>
<font color=green>'''2.നൂണ്‍ ഫീഡിംഗ് പ്രോഗ്രാം കമ്മറ്റി'''</font color><br>
<font color=violet>  സ്കൂളിലെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സൗജന്യ ഉച്ച ഭക്ഷണ പരിപാടി കാര്യക്ഷമമായി നടത്തുന്നു. <font color> <br>
<font color=green>'''3. സ്കൂള്‍  കോ-ഓപ്പരേറ്റീവ്  സൊസൈറ്റി''' <font color><br>
<font color=violet>  കുട്ടികള്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍, നോട്ട് ബുക്കുകള്‍ മുതലായവ യഥാസമയം എത്തിച്ച് വിതരണം ചെയ്യുന്നു <font color>.<br>
<font color=green>'''4. പ്രവൃത്തി പരിചയ സംഘടന''' <font color><br>
<font color=violet>  വിദ്യാര്‍ത്ഥികളില്‍ തൊഴിലിനോടുള്ള അഭിരുചി വളര്‍ത്തിയെടുക്കുന്നതിന് ഈ സംഘടന പരിശീലനം നല്‍കുന്നു. <font color><br>
<font color=green>'''5. M G O C S M പ്രയര്‍ ഗ്രൂപ്പ്''' <font color><br>
<font color=violet>  പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള പ്രയര്‍ ഗ്രൂപ്പ് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12.30ന് അദ്ധ്യരകരെയും കുട്ടികളെയും പങ്കെടുപ്പിച്ച് പ്രാര്‍ത്ഥനയും ധ്യാനവും നടത്തിവരുന്നു. <font color><br>
<font color=green>'''6. നല്ല പാഠം പദ്ധതി''' <font color><br>
<font color=violet>  നല്ല പാഠം പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സാധന ശേഖരം നടത്തി അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കി. കൂട്ടുകാരിക്കൊരു വീട് പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കി താക്കോല്‍ദാനം നടത്തി. <font color><br>
<font color=green>'''7. ക്യഷി''' <font color><br>
<font color=violet>  ക്യഷി വകുപ്പില്‍ നിന്നും ലഭിച്ച പച്ചക്കറിവിത്തുകളുപയോഗിച്ച് ക്യഷി ചെയ്ത സൂരജിന് കുട്ടി കര്‍ഷക അവാര്‍ഡ് ലഭിച്ചു. <font color> <br>
<font color=green>'''8. മൗണ്ടനയറിംഗ് പ്രോഗ്രാം''' <font color><br>
<font color=violet>  എച്ച് എസ് എസ് വിഭാഗത്തില്‍ നിന്നും 10 കുട്ടികള്‍ പങ്കെടുക്കുകയും സംസ്ഥാന തലത്തില്‍ 8 കുട്ടികള്‍ക്ക് സമ്മാനം  ലഭിക്കുകയും ചെയ്തു. <font color><br>
<font color=green>''9. കലാക്ഷേത്ര അവാര്‍ഡ്'' <font color><br>
<font color=violet>  തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍  കലാക്ഷേത്ര അവാര്‍ഡ് ലഭിച്ച ഏക വിദ്യാലയമാണിത്. <font color><br>
<font color=green>'''10. ദിനാചരണങ്ങള്‍''' <font color><br>
<font color=violet>  വിവിധ ദിനാചരണങ്ങള്‍ അതതിന്റെ പ്രാധാന്യമനുസരിച്ച് ആചരിക്കുന്നു. റാലി, വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു. പെരുന്നാളിനോടനുബന്ധിച്ച് തീര്‍ത്ഥയാത്ര നടത്തിവരുന്നു <font color><br>
<font color=green>'''11. ഐ ഇ ഡി കുട്ടികള്‍''' <font color><br>
<font color=violet>  ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി വരുന്നു.  അനില ഏബ്രഹാം സേവനം നിര്‍വ്വഹിക്കുന്നു. <font color><br>
 
==മുന്‍ സാരഥികള്‍ ==
 
<font color=green>സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.</font color>
<font color=red>
*റവ.ഫാദര്‍ കെ എ മാത്യു
*റവ.ഫാദര്‍ എന്‍ ജി കുര്യന്‍
*ശ്രീ.എം സി മാത്യു
 
*ശ്രീ.എം.വി ഏബ്രഹാം
*ശ്രീ.എന്‍ ജി നൈനാന്‍
*ശ്രീ.കെ.സി,ജോര്‍ജ്
 
*ശ്രീ.കെ ജോര്‍ജ് തങ്കച്ചന്‍.
*ശ്രീ.കെ സി ചാക്കോ
*ശ്രീ.സി.എ ബേബി
 
*റവ.ഫാദര്‍ കെ എസ് കോശി
*ശ്രീ.പി ഐ കുര്യന്‍
*ശ്രീ.ജോര്‍ജ് ജോണ്‍


*ശ്രീമതി..സി എം ഏലിയാമ്മ
ഹയർ സെക്കൻഡറി വിഭാഗം മോണോ ആക്ട്, അറമനമുട്ട് എന്നിവയിൽ സംസ്ഥാന തലത്തിൽ നമ്മുടെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടിയെന്നത്  എടുത്ത്പറയേണ്ട നേട്ടമാണ്. റോഡു സുരക്ഷ, ലഹരി വസ്തു ഉപയോഗം, ആരോഗ്യ സംരക്ഷണം, പരീക്ഷമാർഗ നിർദേശം  തുടങ്ങിയ മേഖലകളിൽ ബോധവൽക്കരണ ക്ലാസുകളിൽ സംഖടിപ്പിച്ചു. വിവിധ വിഷയാടിസ്ഥാനത്തിലുള്ള സെമിനാറുകൾ സംവാദങ്ങൾ എന്നിവ നടത്തി. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിനോദയാത്ര, ഏഴ്, എട്ട്, ഒമ്പത് ക്ലാസിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പഠനയാത്രകൾ എന്നിവ നടത്തി.
*ശ്രീമതി..കെ റ്റി ദീനാമ്മ
==നേട്ടങ്ങൾ==
*ശ്രീമതി. കെ കെ മറിയാമ്മ
സോഷ്യൽ സർവ്വീസ് ലീഗ്
അർഹരായ കുട്ടികൾക്ക് യൂണിഫോം നോട്ടുബുക്കുകൾ എന്നിവ നൽകുക. അത്യാവശ്യ വൈദ്യസഹായം എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നു നൂൺ ഫീഡിംഗ് പ്രോഗ്രാം കമ്മറ്റി
സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്കുവേണ്ടി സൗജന്യ ഉച്ച ഭക്ഷണ പരിപാടി കാര്യക്ഷമമായി നടത്തുന്നു.  സ്കൂൾ  കോ-ഓപ്പരേറ്റീവ്  സൊസൈറ്റി കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ, നോട്ട് ബുക്കുകൾ മുതലായവ യഥാസമയം എത്തിച്ച് വിതരണം ചെയ്യുന്നു  പ്രവൃത്തി പരിചയ സംഘടന
വിദ്യാർത്ഥികളിൽ തൊഴിലിനോടുള്ള അഭിരുചി വളർത്തിയെടുക്കുന്നതിന് ഈ സംഘടന പരിശീലനം നൽകുന്നു.  5.  M G O C S M പ്രയർ ഗ്രൂപ്പ്  പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള പ്രയർ ഗ്രൂപ്പ് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12.30ന് അദ്ധ്യരകരെയും കുട്ടികളെയും പങ്കെടുപ്പിച്ച് പ്രാർത്ഥനയും ധ്യാനവും നടത്തിവരുന്നു.  നല്ല പാഠം പദ്ധതി  നല്ല പാഠം പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സാധന ശേഖരം നടത്തി അർഹരായ വിദ്യാർത്ഥികൾക്കു നൽകി. കൂട്ടുകാരിക്കൊരു വീട് പദ്ധതി വിജയകരമായി പൂർത്തിയാക്കി താക്കോൽദാനം നടത്തി. 7. ക്യഷി 
ക്യഷി വകുപ്പിൽ നിന്നും ലഭിച്ച പച്ചക്കറിവിത്തുകളുപയോഗിച്ച് ക്യഷി ചെയ്ത സൂരജിന് കുട്ടി കർഷക അവാർഡ് ലഭിച്ചു.  8. മൗണ്ടനയറിംഗ് പ്രോഗ്രാം 
എച്ച് എസ് എസ് വിഭാഗത്തിൽ നിന്നും 10 കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാന തലത്തിൽ 8 കുട്ടികൾക്ക് സമ്മാനം  ലഭിക്കുകയും ചെയ്തു.
9. കലാക്ഷേത്ര അവാർഡ് 
തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ  കലാക്ഷേത്ര അവാർഡ് ലഭിച്ച ഏക വിദ്യാലയമാണിത്.
10. ദിനാചരണങ്ങൾ 
വിവിധ ദിനാചരണങ്ങൾ അതതിന്റെ പ്രാധാന്യമനുസരിച്ച് ആചരിക്കുന്നു. റാലി, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. പെരുന്നാളിനോടനുബന്ധിച്ച് തീർത്ഥയാത്ര നടത്തിവരുന്നു 
11. ഐ ഇ ഡി കുട്ടികൾ
ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.  അനില ഏബ്രഹാം സേവനം നിർവ്വഹിക്കുന്നു.
==മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
*റവ. ഫാദർ കെ. എ. മാത്യു (1920-1929)
*റവ.ഫാദർ എൻ. ജി. കുര്യൻ
*ശ്രീ. എം. സി. മാത്യു
*ശ്രീ. എം. വി. ഏബ്രഹാം
*ശ്രീ. എൻ. ജി. നൈനാൻ
*ശ്രീ. കെ. സി. ജോർജ്. (1972-1980)
*ശ്രീ. കെ. ജോർജ് തങ്കച്ചൻ. (1980-1986)
*ശ്രീ. കെ. സി. ചാക്കോ.  (1986-1988)
*ശ്രീമതി കെ. കെ. മറിയാമ്മ. (1988-1989)
*ശ്രീമതി കെ. റ്റി. ദീനാമ്മ.  (1989-1990)
*ശ്രീ. സി. എ. ബേബി. (1990-1991)
*റവ. ഫ. കെ. എസ്. കോശി. (1990-1991)
*ശ്രീ. പി. ഐ. കുര്യൻ (1991-1992)
*ശ്രീ. ജോർജ് ജോൺ. (1992-1993)
*ശ്രീമതി സി. എം. ഏലിയാമ്മ. (1993-1998)
*ശ്രീമതി ശാന്തമ്മ വറുഗീസ്. (1998-2001)
*ശ്രീ. വി. എം. തോമസ്. (2001-2002)
*ശ്രീ. ചെറിയാൻ മാത്യു (2002-2003)
*.ശ്രീമതി മറിയാമ്മ ഉമ്മൻ. (2003-2005)
*.ശ്രീ. കെ. ഇ. ബേബി. (2005-2007)
*ശ്രീ. ഓമന ദാനിയേൽ. (2007-2008)
*ശ്രീമതി വൽസ വറുഗീസ് .(2008=2010)
*ശ്രീ കെ പി സാംകുട്ടി. (2010=2014)
*ശീമതി മറിയം റ്റി. പണിക്കർ. (2014=2017)
*ശ്രീ. അനിൽ മാത്യു. (2017-2019)


*ശ്രീ.മതി. ശാന്തമ്മ വറുഗീസ്(1998-2001)
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ശ്രീ. വി എം തോമസ്(2001-2002)
*ശ്രീ. ചെറിയാന്‍ മാത്യു(2002-2003)


*.ശ്രീ.മതി മറിയാമ്മ ഉമ്മന്‍. (2003-2005)
*സഭാകവി സി. പി. ചാണ്ടി                      : സഭാകവി.
*.ശ്രീ.കെ ഇ ബേബി(2005-2007)
*മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്    : കേരള തുളസിദാസ് - കവി.
*ശ്രീ..ഓമന ദാനിയേല്‍(2007-2008)
*പ്രൊഫസർ പി ജെ. കുര്യൻ                    : മുൻ രാജ്യസഭാ ഉപാധ്യക്ഷൻ.
*ശ്രീമതി വല്‍സ വറുഗീസ്(2008=2010)
*ഡോ. ജോസ് പാറക്കടവിൽ                  : റിട്ട. പ്രിൻസിപാൽ, ബി. എ. എം. കോള്ജ്, തുരുത്തിക്കാട്, ഗാന്ധിയൻ, പരിസ്ഥിതിപ്രവർകൻ.
*ശ്രീ കെ പി സാംകുട്ടി</font color>
*പ്രൊഫസർ. ടോണി മാത്യു                    : റിട്ട. പ്രൊഫസർ സെന്റ് തോമസ് കോള്ജ്, റാന്നി.
 
*ഡോ. ജോർജി എബ്രഹാം                      : നെഫ്രോളജിസ്റ്റ്.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ശ്രി. ലാൽജി ജോർജ്                            : സിനിമ സംവിധായകൻ.
<font color=blue>
*ശ്രി. എബ്രഹാം എം. പട്യാനി                  : മുൻ ന്യൂനപക്ഷകമ്മീഷൻ ചെയർമാൻ.
*മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
*പ്രൊഫസർ സജി ചാക്കോ                    : മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ.
*സഭാകവി സി പി  ചാണ്ടി
*ഫാ. എബി വടക്കുംതല                          : ഡയറക്ടർ, പുഷ്പഗിരി മെ‍ഡിസിറ്റി.
*പ്രൊഫസര്‍.പി ജെ കുര്യന്‍<font color>
<gallery>
image:37053-pic-1.jpg]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:  9.415532, 76.654186 | width=800px | zoom=16}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
*തിരുവല്ലയിൽ നിന്നും 13 കി മീ കിഴക്ക് ദിശയിൽ തിരുവല്ല - റാന്നി റൂട്ടിൽ വെണ്ണിക്കുളം ജംഗ്ഷനിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*കോട്ടയത്തു നിന്നും35 കി. മീ തെക്ക് - പുതുപ്പള്ളി- കറുകച്ചാൽ- മല്ലപ്പള്ളി വഴി.
| style="background: #cdf; text-align: center; font-size:99%;" |
*കോഴഞ്ചേരിയിൽ നിന്നു് 8 കി മീ വടക്ക്. കോഴഞ്ചേരി - മല്ലപ്പള്ളി റൂട്ടിൽ.
|-
*റാന്നിയിൽ നിന്നും 22 കി. മീ പടി‍ഞ്ഞാറ് - റാന്നി - തിരുവല്ല റൂട്ടിൽ.
|style="background-color:#000000;color: #ffff00 " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{Slippymap|lat=9.4030703|lon=76.6682189|zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; "
 
* |തിരുവല്ല യില്‍ നിന്നും 13 കി മീ കിഴക്ക്,കോട്ടയത്തു നിന്നും35 കി മീ തെക്ക്,കോഴഞ്ചേരിയില്‍ നിന്നു് 8 കി മീ വടക്ക്,റാന്നിയില്‍ നിന്നും 22 കി മീ പടി​​‍ഞ്ഞാറ് സെന്‍റ് ബഹനാന്‍സ് ഹയര്‍  സെക്കന്‍ററിസ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു.

10:39, 2 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ബെഹനാൻസ് ഹയർസെക്കണ്ടറി സ്കൂൾ വെണ്ണിക്കുളം
വിലാസം
വെണ്ണിക്കുളം

വെണ്ണിക്കുളം പി.ഒ.
,
689544
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0469 260555
ഇമെയിൽsbhsvennikulam2022@gmail.com
കോഡുകൾ
സ്കൂൾ കോഡ്37053 (സമേതം)
യുഡൈസ് കോഡ്32120601310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപുറമറ്റം
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജനി ജോയി
പി.ടി.എ. പ്രസിഡണ്ട്ഷിജു പി കുരുവിള
എം.പി.ടി.എ. പ്രസിഡണ്ട്ശോശാമ്മ മാത്യു
അവസാനം തിരുത്തിയത്
02-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





പത്തനംതിട്ട ജില്ലയിൽ വെണ്ണിക്കുളത്തിന്റെ വെന്നിക്കൊടിയായി ....നാടിന്റെ നാദമായി...വിരാജിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്സെൻറ് ബഹനാൻസ് ഹയർ സെക്കന്ററി സ്ക്കൂൾ

ചരിത്രം

അൽപം ചരിത്രം ഒരു ഗ്രാമത്തിനു ഐശ്വര്യവും, സംസ്കാരിക വളർചയും പ്രദാനം ചെയുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് ആ ഗ്രാമത്തിലെ വിദ്യാലയമാണ്. വിദ്യാസംമ്പന്നരായ ജനത നാടിൻെറ ഐശ്വര്യമാണ്. വെണ്ണിക്കുളത്തിൻെറ തിലകക്കുറിയായി ദീപമായി പരിലസിക്കുന്ന സെന്റ് ബഹനാൻസ് വിദ്യാലയ മുത്തശ്ശി നൂറിൻെറ പടവുകൾ പിന്നിട്ട് ജൈത്ര യാത്ര തുടരുന്നു. ഇ. എം. എസ്. വാലാങ്കര ( ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ ) ഹൈസ്ക്കൂൾ വാലാങ്കര ആയതും ഇപ്പോൾ എം. ഡി. ആൻഡ് കാതെലിക്കേറ്റ് കോ‍ർപറേറ്റിൽ പെട്ടിരിക്കുന്നതുമായ പരിണാമങ്ങളൊക്കെ അറിയുവാൻ ഇന്നത്തെ തലമുറയ്ക്കു താൽപര്യമായിരിക്കുമല്ലൊ. ഈ വിദ്യാലയത്തിന്റെ ചരിത്രം സമ്പൂർണ്ണമായിട്ടെങ്കിലും രേഖപ്പെടുത്തുവാൻ സഹായിചിട്ടുള്ളത് മുൻ പ്രഥമാദ്ധ്യാപകർ, മുൻ മാനേജർമാർ, എന്നിവരും സ്ക്കൂൾ രേഖകൾ വെണ്ണിക്കുളം സബ് രജിസ്റ്ററാഫീസ്ലുിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചില പ്രമാണങ്ങൾ എന്നിവയുമാണ്. വെണ്ണിക്കുളം നിവാസികളും വിശിഷ്യാ വെണ്ണിക്കുളം ദേഷാഭിവൃദ്ധിനിസംഘവും, വെണ്ണിക്കുളം സെന്റ് ബഹനാൻസ് പള്ളി ഇടവകക്കാരും ഇവിടെ ഒരു ഇംഗ്ലീഷ് സ്ക്കൂൾ തുടങ്ങുന്നതിനുള്ള പ്രാരംഭനടപടികൾ ആയിരത്തിതൊള്ളായിരത്തിപതിനാലാമാണ്ടോടുകൂടി ആരംഭിച്ചു. ആന്നു തിരുവിതാംകൂർ ചിഫ് ഇൻസ്പെക്ർ ഒാഫ് സ്ക്കൂൾസായിരുന്ന ഒ. എം. ചെറിയാന്റെ അദ്ധ്യക്ഷതയിലാണ് ആദ്യയോഗം ചേർന്നതും ഒരു കമ്മറ്റി രൂപീകരിച്ചതും. ഉദാരമതിയായ കൂടത്തുംമുറിയിൽ ഈപ്പൻ ഗീവറുഗീസാണത്രെ സ്ക്കൂൾ തുടങ്ങുന്നതിനു വെദിയൊരുക്കിയത്. തുടർന്നു വായിക്കുക ......

സ്ക്കൂൾ മോട്ടോ

"ലീഡ് കൈണ്ടിലി ലൈറ്റ്" "പ്രകാശമേ (വെളിച്ചമേ) നയിച്ചാലും"

സ്ക്കൂൾ ഗാനം

നന്മ രൂപിയായ ദൈവമെ നിനക്കു വന്ദനം (2) നിൻ മനോജ്ഞരൂപമെൻെറ

മുന്നിലെന്നുംകാണണം } (2)

(നന്മ രൂപിയായ ... )

ഈ വിദ്യാലയം നിനക്കു നിത്യവും വസിച്ചിടാൻ എത്രയും മനോജ്ഞമാം സദനമായ് ഭവിക്കണം (നന്മ രൂപിയായ ... )

ബുദ്ധിയും വിശുദ്ധിയും സ്വഭാവശുദ്ധിയും മഹാ ഭക്തിയും വിവേകവും തരേണമെ, ദയാനിധേ (നന്മ രൂപിയായ ... )


സ്പതതി

നവതി

ശതാബ്ദി

ഭൗതികസൗകര്യങ്ങൾ

വെണ്ണിക്കുളത്തിന്റെ തിലകക്കുറിയായി വിരാജിക്കുന്ന സെന്റ് ബഹനാൻസ് ഹയർ സെക്കന്ററി സ്‌കൂൾ സമസ്തമേഖലയിലും പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്നു വെന്നത് അഭിമാനാർഹമാണ്. 1916 ൽ സ്ഥാപിതമായ വിദ്യാലയം 2020 ആയപ്പോഴേക്കും കുട്ടികളുടെ എണ്ണത്തിലും ഭൗതീകസാഹചര്യങ്ങളുടെ കാര്യത്തിലും മികച്ച നിലവാരം പുലർത്തിവരുന്നു. യു.പി., ഹൈസ്‌കൂൾ വിഭാഗങ്ങളിലായി ആയിരത്തി ഇരുന്നൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. ഉന്നതനിലവാരത്തിലുള്ള ഇരുപത്തിനാല് ക്ലാസ്സ് മുറികൾ, ആഫീസ് കെട്ടിടം, ജില്ലയിലെ തന്നെ മികച്ച ലാബ്, ലൈബ്രറി, സ്മാർട്ട് റൂം, കമ്പൂട്ടർ ലാബ്, പ്രെയർ ഹാൾ, വിശ്രമമുറി, വിശാലമായ രണ്ടു കളിസ്ഥലങ്ങൾ, സ്റ്റേഡിയം, ഉച്ചഭക്ഷണശാല, അടുക്കള, സ്‌കൂൾ ആഡിറ്റോറിയം ഓപ്പൺ ആഡിറ്റോറിയം, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമുള്ള ടോയ്‌ലെറ്റുകൾ, ശലഭോദ്യാനം, ജൈവപച്ചക്കറിത്തോട്ടം, മഴവെള്ള സംഭരണി, കുടിവെള്ള പദ്ധതി എന്നിവയുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കൊമേഴ്‌സ് വിഷയങ്ങളിൽ നാനൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തിവരുന്നു. ആറ് ക്ലാസ്സ്മുറികൾ സയൻസ് വിഭാഗത്തിനായി ബോട്ടണി, സുവോളജി ലാബുകൾ, ഫിസിക്‌സ് ലാബ്, കൊമേഴ്‌സിനുള്ള കമ്പ്യൂട്ടർ ലാബ്, ലൈബ്രറി സെമിനാർ ഹാൾ, ബയോഗ്യാസ് പ്ലാന്റ്, മഴമറ, പച്ചക്കറി കൃഷി എന്നിവയും സ്വന്തമായുണ്ട്. വർഷങ്ങളായി വെണ്ണിക്കുളം ഉപജില്ലാ കലോത്സവത്തിന് സ്ഥിരം വേദിയാണ്. 2016 ലെ റവന്യൂ ജില്ലാ കലോൽസവത്തിനും ആതിഥ്യം വഹിച്ചു. പുറമറ്റം ഗ്രാമപഞ്ചായത്തിലെ കായിക മത്സരങ്ങൾക്ക് സ്റ്റേഡിയവും, പവയിനം സ്ഥിരം വേദിയാണ്. വെണ്ണിക്കുളം ഗ്രാമത്തിന് അരുമയായ ഈ വിദ്യാലയമുത്തശ്ശി ആയിരത്തി അറുന്നൂറിൽ പരം വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ജൈത്രയാത്ര അനുസ്യൂതം തുടരുന്നു.

വിദ്യാലയചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകൾ

  • 1916 - സ്ക്കൂൾ സ്ഥാപനം . ഇംഗ്ലീഷ് മിഡിൽസ്ക്കൂൾ വാലാങ്കര എന്ന പേരിൽ .
  • 1962 - സെന്റ് ബഹനാൻസ് ഹൈസ്ക്കൂൾ വെണ്ണിക്കുളം എന്ന നാമധേയം നൽകി .
  • 1963 - കാതോലിക്കേറ്റ് & എം .ഡി . സ്ക്കൂൾസ് കോർപ്പറേറ്റിലേക്ക് സ്ക്കൂൾ കൈമാറ്റം പ്രാരംഭ നടപടി .
  • 1974 - കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിപ്പിച്ചു . 1985 - ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയം അനുവദിച്ചു .
  • 1986 - സപ്തതിയാഘോഷം , സുവനീർ പ്രകാശനം , ജില്ലയിൽ ആദ്യത്തെ പൗൾടി ക്ലബ് രൂപീകരണം .
  • 1999 - കമ്പ്യൂട്ടർ യൂണിറ്റ് തുടക്കം .
  • 2000 - ഹയ‍ർസെക്കന്ററിയായി ഉയർത്തപ്പെട്ടു . എൻ . എൻ . എസ് . എസ് യൂണിറ്റ് രൂപീകരണം .
  • 2001 - ഹയർസെക്കന്ററി സയൻസ് ലാബ് രൂപീകരണം .
  • 2002 - സ്ക്കൂൾ ഡയറി പ്രസദ്ധീകരിച്ചു .
  • 2003 - ഹൈസ്ക്കൂൾ കമ്പ്യൂട്ടർലാബ് സജ്ജീകരണം .
  • 2005 - എസ് . എസ് . എൽ . സി . 100% വിജയം .
  • 2006 - നവതി വർഷം , കളിസ്ഥലത്തേക്കുള്ള പാല നി‍മാണം , പി . ജെ . കുര്യൻ എം. പി. ഫണ്ട് ഉപയോഗിച്ച് . എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കുമാരി അക്ഷര രവി .
  • 2007 - നവീകരിച്ച കമ്പ്യൂട്ട‍ർ ലാബ് , ലൈബ്രറി എച്ച് . എസ് .എസ് . ഉദ്ഘാടനം , മഴവള്ള സംഭരണി നി‍ർമാണം .
  • 2008 - സ്ക്കൂൾ ബസ്സ് സ്വന്തമായി . 2009 - വിദ്യാരംഗം യൂണിറ്റ് നിലവിൽ വന്നു .
  • 2010 - ജേ . ആ‍ർ . സി . യൂണിറ്റ് നിലവിൽ വന്നു .
  • 2011 - സ്റ്റേഡിയ നിർമാണം ഉദ്ഘാടനം . രണ്ടാമത്തെ സ്ക്കൂൾ ബസ് , വിദ്യാമൃത അവാർഡ് ശൈനോ സാറിന് ലഭിച്ചു ( H.S.S
  • 2012 - കുടിവെള്ള സംവിധാന രൂപിീകരണം , ഇൻവെർട്ടർ സ്ഥാപിച്ചു , കുട്ടികർഷക അവാർഡ് സൂരന്ദ് ( H.S) ലഭിച്ചു . ജില്ലയിലെ മികച്ച നിരൂക്ഷണ ശാലയായി തെരഞ്ഞെടുത്തു .
  • 2013 - റവന്യു ജില്ല കലോലത്സവ വേദിയായി , സംസ്ഥാന തല മോണോ ആക്ട് അരുണിമ ( H.S.S.) നേടി .പി . റ്റി . പുന്നൂസ് സ്മാരക പ്രദാത് എൻഡോവ്മെന്റ് മികച്ച ലൈബ്രറിയായി തിരഞ്ഞെടുത്തു .
  • 2014 - അവെന , മോണോ ആക്ട് സംസ്ഥാനതലം രണ്ടാം സ്ഥാനം .
  • 2015 - റവന്യൂ തലത്തിൽ പ്രവർത്തിപരിചയം H.S -1ST H.S.S – 2nd നേടി , ശതാബ്ദിയാഘോഷ ഉദ്ഘാടനം , സ്മാർട്ട് കല്ലിടൽ പ്രൊഫ . പി .ജെ . കുര്യൻ നി‍ർവഹിച്ചു , നീന്തൽപരിശീലനം ആരംഭിച്ചു , എൻ .എസ് .എസ് . യൂണിറ്റ് നി‍ർധന വിദ്യാർത്ഥിക്ക് ഭവനം നിർമിച്ചു നൽകി , ഭാരതീയം പത്രം പ്രസദ്ധീകരിച്ചു .
  • 2016 - ശതാബ്ദി ഒാപ്പൺ എയർ ഓഡിറ്റോറിയം , സ്മാ‍ർട്ട് റൂം ഉദ്ഘാടനം , എസ് . എൽ . സി 100% വിജയം , ആശേർപാേൾ +2 പരീക്ഷയ്ക്ക് 1200 / 1200 മാർകും നേടി , ഗൈഡ്സ് യൂണിറ്റ് രൂപീകരണം , ഉച്ചഭാഷണി എല്ല ക്ലാസിലും ലഭ്യമാക്കി .
  • 2017 - ക്ലാസ് റൂം 10 എണ്ണം ഹൈ - ടെക്ക് ആയി , ലിറ്റിൽ കൈറ്റ്സ് രൂപീകരണം , എസ് . എൽ . സി 100 % വിജയം .
  • 2018 - ദേശിയ ബാഡ്മിന്റൻ കേരളാ ടീം ക്യാപ്റ്റൻ ജേക്കബ് തോമസ് വെള്ളിമെഡൽ കരസ്ഥമാക്കി . സ്റ്റുഡന്റ് ഡോക്റ്റർ കേഡറ്റ് ( S.D.C ) യൂണിറ്റ് തുടക്കം . ഹയർ സെക്കണ്ടറി ഹൈ - ടെക്ക് ആയി , സെമിനാർ ഹാൾ സജ്ജമാക്കി , കാതോലിക്കേറ്റ് എം & ഡി സ്ക്കൂൾ ഹയർ സെക്കണ്ടറി ഒന്നാം സ്ഥാനം നേടി , എസ് . എസ് . എൽ . സി 100 % വിജയം .
  • 2019 - ശലഭാേദ്യാനം , പച്ചക്കറി തോട്ട നിർമാണ യൂണിറ്റ് , പ്ലാസ്റ്റിക്ക് വിമുക്തവിദ്യാലയം, മുകുളം പദ്ധതി , കുട്ടിക്കർക അവാ‍ർഡ് , സബ്ജില്ല കലോൽത്സവ വേദി , മൂന്നാമത്തെ സ്ക്കൂൾ ബസ്സ് . കാതോലിക്കേറ്റ് & എം . ഡി സ്ക്കൂളിലെ ഹയർസെക്കണ്ടറി ഒന്നാംസ്ഥാനം , എസ് . എൽ . സി 100% വിജയം , സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഇലക്ട്രോണിക്ക് വോട്ടിംഗ്  യന്ത്രത്തിലൂടെ നടത്തി .
  • 2020 - ഓൺലൈൻ പഠനം , പ്രൊഫ . പി . ജെ . കുര്യൻ എം . പി . താല്ലപര്യപ്രകാരം രാജീവ് ഗാന്ധി ചാരിറ്റബൾ സൊസൈറ്റി റ്റീ .വി കൾ നൽകി , ആർ . ബി .എെ 2 യൂസ്ഡ് ഡെക്സടോപ്പ് കമ്പ്യൂട്ടർ , സെൻസർ സാനിറ്റെസർ , ഹാൻ‍ഡ് സാനിറ്റൈസർ , തെ‍ർമൽ സ്ക്കാനർ എന്നിവ നൽകി .
  • 2021-S P C യൂണിറ്റ് രൂപീകരണം,മുകുളം പദ്ധതി,മികച്ച  കുട്ടി കർഷക,മികച്ച  വിദ്യാലയം ,

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കോട്ടയം ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. ഡി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിൻറ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിദ്യൻ കാതോലീക്കബാവായും, മാനേജരായി His grace Yuhanon Mar Meletius മെത്രാപ്പോലിത്തായും പ്രവർത്തിക്കുന്നു. കേന്ദ്ര ഓഫീസ് ദേവലോകം കാതോലിക്കേറ്റ് അരമനയോടു ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ടു ടി ടി ഐ, എട്ടു ഹയർ സെക്കൻറി സ്ക്കൂശ്‍, പതിനൊന്ന് ഹൈസ്കൂൾ, പന്ത്രണ്ട് യു.പി. സ്കൂൾ, മുപ്പത്തിയാറ് എൽ. പി. സ്കൂൾ, രണ്ട് അൺ എയിഡഡ്, ഏഴ് പബ്ളിക് സ്കൂൾ എന്നീ വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രധാന അദ്ധ്യാപികയായി സേവനമനുഷ്ടിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി സൂസൻ ഐസ്ക്ക്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഡോ. ജേക്ക്ബ് എബ്രഹാം

മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ ‍‍

ഹയർ സെക്കൻററിഅദ്ധ്യാപകർ- അദ്ധ്യാപകർ-എച്ച്.എസ് യു.പി.എസ് അനദ്ധ്യാപകർ‍

പ്രധാന പ്രവർത്തനങ്ങൾ

വെണ്ണിക്കുളം ഉപജില്ലാ തലത്തിൽ തുടർച്ചയായി 13ാം തവണയും കായികം, കലോത്സവം, പ്രവ്യത്തിപരിചയം ഐറ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനംനേടി. ജില്ലാ തലത്തിൽ കായികം, കലോത്സവം, പ്രവ്യത്തി പരിചയം ഇന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും നേടി. സംസ്ഥാനതലത്തിൽ അറുപതോളം കുട്ടികൾ വിവിധ കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് എ, ബി ഗ്രേഡുകൾ കരസ്ഥമാക്കി.

ഹയർ സെക്കൻഡറി വിഭാഗം മോണോ ആക്ട്, അറമനമുട്ട് എന്നിവയിൽ സംസ്ഥാന തലത്തിൽ നമ്മുടെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടിയെന്നത് എടുത്ത്പറയേണ്ട നേട്ടമാണ്. റോഡു സുരക്ഷ, ലഹരി വസ്തു ഉപയോഗം, ആരോഗ്യ സംരക്ഷണം, പരീക്ഷമാർഗ നിർദേശം തുടങ്ങിയ മേഖലകളിൽ ബോധവൽക്കരണ ക്ലാസുകളിൽ സംഖടിപ്പിച്ചു. വിവിധ വിഷയാടിസ്ഥാനത്തിലുള്ള സെമിനാറുകൾ സംവാദങ്ങൾ എന്നിവ നടത്തി. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിനോദയാത്ര, ഏഴ്, എട്ട്, ഒമ്പത് ക്ലാസിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പഠനയാത്രകൾ എന്നിവ നടത്തി.

നേട്ടങ്ങൾ

സോഷ്യൽ സർവ്വീസ് ലീഗ് അർഹരായ കുട്ടികൾക്ക് യൂണിഫോം നോട്ടുബുക്കുകൾ എന്നിവ നൽകുക. അത്യാവശ്യ വൈദ്യസഹായം എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നു നൂൺ ഫീഡിംഗ് പ്രോഗ്രാം കമ്മറ്റി സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്കുവേണ്ടി സൗജന്യ ഉച്ച ഭക്ഷണ പരിപാടി കാര്യക്ഷമമായി നടത്തുന്നു. സ്കൂൾ കോ-ഓപ്പരേറ്റീവ് സൊസൈറ്റി കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ, നോട്ട് ബുക്കുകൾ മുതലായവ യഥാസമയം എത്തിച്ച് വിതരണം ചെയ്യുന്നു പ്രവൃത്തി പരിചയ സംഘടന വിദ്യാർത്ഥികളിൽ തൊഴിലിനോടുള്ള അഭിരുചി വളർത്തിയെടുക്കുന്നതിന് ഈ സംഘടന പരിശീലനം നൽകുന്നു. 5. M G O C S M പ്രയർ ഗ്രൂപ്പ് പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള പ്രയർ ഗ്രൂപ്പ് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12.30ന് അദ്ധ്യരകരെയും കുട്ടികളെയും പങ്കെടുപ്പിച്ച് പ്രാർത്ഥനയും ധ്യാനവും നടത്തിവരുന്നു. നല്ല പാഠം പദ്ധതി നല്ല പാഠം പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സാധന ശേഖരം നടത്തി അർഹരായ വിദ്യാർത്ഥികൾക്കു നൽകി. കൂട്ടുകാരിക്കൊരു വീട് പദ്ധതി വിജയകരമായി പൂർത്തിയാക്കി താക്കോൽദാനം നടത്തി. 7. ക്യഷി ക്യഷി വകുപ്പിൽ നിന്നും ലഭിച്ച പച്ചക്കറിവിത്തുകളുപയോഗിച്ച് ക്യഷി ചെയ്ത സൂരജിന് കുട്ടി കർഷക അവാർഡ് ലഭിച്ചു. 8. മൗണ്ടനയറിംഗ് പ്രോഗ്രാം എച്ച് എസ് എസ് വിഭാഗത്തിൽ നിന്നും 10 കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാന തലത്തിൽ 8 കുട്ടികൾക്ക് സമ്മാനം ലഭിക്കുകയും ചെയ്തു. 9. കലാക്ഷേത്ര അവാർഡ് തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ കലാക്ഷേത്ര അവാർഡ് ലഭിച്ച ഏക വിദ്യാലയമാണിത്. 10. ദിനാചരണങ്ങൾ വിവിധ ദിനാചരണങ്ങൾ അതതിന്റെ പ്രാധാന്യമനുസരിച്ച് ആചരിക്കുന്നു. റാലി, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. പെരുന്നാളിനോടനുബന്ധിച്ച് തീർത്ഥയാത്ര നടത്തിവരുന്നു 11. ഐ ഇ ഡി കുട്ടികൾ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. അനില ഏബ്രഹാം സേവനം നിർവ്വഹിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • റവ. ഫാദർ കെ. എ. മാത്യു (1920-1929)
  • റവ.ഫാദർ എൻ. ജി. കുര്യൻ
  • ശ്രീ. എം. സി. മാത്യു
  • ശ്രീ. എം. വി. ഏബ്രഹാം
  • ശ്രീ. എൻ. ജി. നൈനാൻ
  • ശ്രീ. കെ. സി. ജോർജ്. (1972-1980)
  • ശ്രീ. കെ. ജോർജ് തങ്കച്ചൻ. (1980-1986)
  • ശ്രീ. കെ. സി. ചാക്കോ. (1986-1988)
  • ശ്രീമതി കെ. കെ. മറിയാമ്മ. (1988-1989)
  • ശ്രീമതി കെ. റ്റി. ദീനാമ്മ. (1989-1990)
  • ശ്രീ. സി. എ. ബേബി. (1990-1991)
  • റവ. ഫ. കെ. എസ്. കോശി. (1990-1991)
  • ശ്രീ. പി. ഐ. കുര്യൻ (1991-1992)
  • ശ്രീ. ജോർജ് ജോൺ. (1992-1993)
  • ശ്രീമതി സി. എം. ഏലിയാമ്മ. (1993-1998)
  • ശ്രീമതി ശാന്തമ്മ വറുഗീസ്. (1998-2001)
  • ശ്രീ. വി. എം. തോമസ്. (2001-2002)
  • ശ്രീ. ചെറിയാൻ മാത്യു (2002-2003)
  • .ശ്രീമതി മറിയാമ്മ ഉമ്മൻ. (2003-2005)
  • .ശ്രീ. കെ. ഇ. ബേബി. (2005-2007)
  • ശ്രീ. ഓമന ദാനിയേൽ. (2007-2008)
  • ശ്രീമതി വൽസ വറുഗീസ് .(2008=2010)
  • ശ്രീ കെ പി സാംകുട്ടി. (2010=2014)
  • ശീമതി മറിയം റ്റി. പണിക്കർ. (2014=2017)
  • ശ്രീ. അനിൽ മാത്യു. (2017-2019)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സഭാകവി സി. പി. ചാണ്ടി  : സഭാകവി.
  • മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്  : കേരള തുളസിദാസ് - കവി.
  • പ്രൊഫസർ പി ജെ. കുര്യൻ  : മുൻ രാജ്യസഭാ ഉപാധ്യക്ഷൻ.
  • ഡോ. ജോസ് പാറക്കടവിൽ  : റിട്ട. പ്രിൻസിപാൽ, ബി. എ. എം. കോള്ജ്, തുരുത്തിക്കാട്, ഗാന്ധിയൻ, പരിസ്ഥിതിപ്രവർകൻ.
  • പ്രൊഫസർ. ടോണി മാത്യു  : റിട്ട. പ്രൊഫസർ സെന്റ് തോമസ് കോള്ജ്, റാന്നി.
  • ഡോ. ജോർജി എബ്രഹാം  : നെഫ്രോളജിസ്റ്റ്.
  • ശ്രി. ലാൽജി ജോർജ്  : സിനിമ സംവിധായകൻ.
  • ശ്രി. എബ്രഹാം എം. പട്യാനി  : മുൻ ന്യൂനപക്ഷകമ്മീഷൻ ചെയർമാൻ.
  • പ്രൊഫസർ സജി ചാക്കോ  : മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ.
  • ഫാ. എബി വടക്കുംതല  : ഡയറക്ടർ, പുഷ്പഗിരി മെ‍ഡിസിറ്റി.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവല്ലയിൽ നിന്നും 13 കി മീ കിഴക്ക് ദിശയിൽ തിരുവല്ല - റാന്നി റൂട്ടിൽ വെണ്ണിക്കുളം ജംഗ്ഷനിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.
  • കോട്ടയത്തു നിന്നും35 കി. മീ തെക്ക് - പുതുപ്പള്ളി- കറുകച്ചാൽ- മല്ലപ്പള്ളി വഴി.
  • കോഴഞ്ചേരിയിൽ നിന്നു് 8 കി മീ വടക്ക്. കോഴഞ്ചേരി - മല്ലപ്പള്ളി റൂട്ടിൽ.
  • റാന്നിയിൽ നിന്നും 22 കി. മീ പടി‍ഞ്ഞാറ് - റാന്നി - തിരുവല്ല റൂട്ടിൽ.
Map