"ജി.എൽ.പി.എസ്. കുന്നക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിൽ കുന്നക്കാവ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ കുന്നക്കാവ്. പ്രായത്തിൽ മുത്തശ്ശിയെങ്കിലും കർമ്മത്തിൽ യുവത്വം കൈവിടാത്ത കുന്നക്കാവ് ഗവണ്മെന്റ് എൽ പി സ്‌കൂൾ. ഒരു ഗ്രാമം മുഴുവൻ നെഞ്ചിലേറ്റിയ വിദ്യാലയം. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിൽ 550 നടുത്ത് കുട്ടികൾ പഠിക്കുന്നുണ്ട്. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുന്നക്കാവ് | |സ്ഥലപ്പേര്=കുന്നക്കാവ് | ||
| വരി 62: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== [[ജി.എൽ.പി.എസ്. കുന്നക്കാവ്/ചരിത്രം|ചരിത്രം]] == | == [[ജി.എൽ.പി.എസ്. കുന്നക്കാവ്/ചരിത്രം|ചരിത്രം]] == | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കുന്നക്കാവ് ഗവ. എൽ. പി സ്‌കൂൾ. ജില്ലയിലെ ശതാബ്ദി പിന്നിട്ട അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത്. മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻറെ കാലത്തു ആരംഭിച്ച ഈ വിദ്യാലയത്തിന് 126 വർഷത്തോളം പഴക്കമുണ്ട്. [[ജി.എൽ.പി.എസ്. കുന്നക്കാവ്/ചരിത്രം|കൂടുതൽ വായനക്ക്]] | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കുന്നക്കാവ് ഗവ. എൽ. പി സ്‌കൂൾ. ജില്ലയിലെ ശതാബ്ദി പിന്നിട്ട അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത്. മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻറെ കാലത്തു ആരംഭിച്ച ഈ വിദ്യാലയത്തിന് 126 വർഷത്തോളം പഴക്കമുണ്ട്. [[ജി.എൽ.പി.എസ്. കുന്നക്കാവ്/ചരിത്രം|കൂടുതൽ വായനക്ക്]] | ||
| വരി 116: | വരി 109: | ||
!പഞ്ചായത്ത് പ്രസിഡന്റ്/മെമ്പർ | !പഞ്ചായത്ത് പ്രസിഡന്റ്/മെമ്പർ | ||
!അഡ്വക്കേറ്റുകൾ | !അഡ്വക്കേറ്റുകൾ | ||
!മറ്റുമേഖലകൾ | |||
|- | |- | ||
|വി മരക്കാർ മാസ്റ്റർ | |വി മരക്കാർ മാസ്റ്റർ | ||
| വരി 135: | വരി 129: | ||
വി ഉമ്മർ മാസ്റ്റർ | വി ഉമ്മർ മാസ്റ്റർ | ||
സംഗീത ടീച്ചർ | |||
അബ്ദുൽ സമ്മദ് മാസ്റ്റർ | |||
അബ്ദുൽ ഷുക്കൂർ മാസ്റ്റർ | |||
ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ | |||
സൽമ ടീച്ചർ | സൽമ ടീച്ചർ | ||
| വരി 184: | വരി 186: | ||
അഡ്വ.എം എ നിർമ്മൽ | അഡ്വ.എം എ നിർമ്മൽ | ||
|കുറ്റിക്കോടൻ യൂസഫ് | |||
(ഓവർസിയർ) | |||
ഷാജഹാൻ ഖുറൈശ്ശി | |||
(ഓഡിറ്റർ) | |||
സി മുഹമ്മദാലി | |||
(കാലിക്കറ്റ് യൂണിവേഴ്സിറ്റി) | |||
എം അപ്പുണ്ണി നായർ | |||
(മിലിറ്ററി) | |||
എം ശങ്കുണ്ണി നായർ | |||
(മിലിറ്ററി) | |||
പി അയ്യപ്പൻ | |||
(മിലിറ്ററി) | |||
കെ കേളപ്പൻ | |||
(മിലിറ്ററി) | |||
|} | |} | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
നിരവധി പ്രഥമാധ്യാപകരുടെ സേവനം ലഭിച്ച വിദ്യാലയമാണ് കുന്നക്കാവ് ഗവണ്മെന്റ് എൽ പി സ്‌കൂൾ. മുൻസാരഥികളെ മുഴുവനായി ഉൾപെടുത്താൻ കഴിഞ്ഞിട്ടില്ല. ലഭിച്ച വിവരങ്ങളെ പട്ടികയാക്കി താഴെ നൽകുന്നു. | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
| വരി 248: | വരി 277: | ||
'''ട്രെയിൻ മാർഗം :''' | '''ട്രെയിൻ മാർഗം :''' | ||
· ഷൊർണൂർ-നിലമ്പൂർ പാതയിൽ ചെറുകര റയിൽവേ സ്റ്റേഷനിൽ ഇറങ്ങി മുതുകുറുശ്ശി ഭാഗത്തേക്കുള്ള ബസ്സിൽ കയറി (7 km) കുന്നക്കാവ് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.{{ | · ഷൊർണൂർ-നിലമ്പൂർ പാതയിൽ ചെറുകര റയിൽവേ സ്റ്റേഷനിൽ ഇറങ്ങി മുതുകുറുശ്ശി ഭാഗത്തേക്കുള്ള ബസ്സിൽ കയറി (7 km) കുന്നക്കാവ് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.{{Slippymap|lat= 10.903738|lon= 76.247542 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||