ജി.എൽ.പി.എസ്. കുന്നക്കാവ്/അംഗീകാരങ്ങൾ
പെരിന്തൽമണ്ണ ഉപജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി 2011-ൽ ഈ സ്കൂളിനെ തെരഞ്ഞെടുത്തിട്ടുണ്ട്. 2019-20 അധ്യയന വർഷത്തിൽ 5 കുട്ടികൾക്കും, 2020- 21 അധ്യയന വർഷത്തിൽ 12 കുട്ടികൾക്കും എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.