"സെന്റ് തോമസ് യു .പി.എസ് അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|St.Thomas U P S Ayiroor}} | |||
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ അയിരൂർ വില്ലേജിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഇടവ-നടയറ കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയരമായ ഹരിഹരപുരം എന്ന കൊച്ചു ഗ്രാമത്തിലെ 67 വർഷത്തെ വിദ്യാഭ്യാസപാരമ്പര്യമുള്ള വിദ്യാലയമാണ് സെന്റ് തോമസ് യു പി സ്കൂൾ.{{Infobox School | |||
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ അയിരൂർ വില്ലേജിലെ | |സ്ഥലപ്പേര്=ഹരിഹരപുരം | ||
ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഇടവ-നടയറ കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയരമായ ഹരിഹരപുരം | |||
എന്ന കൊച്ചു ഗ്രാമത്തിലെ 67 വർഷത്തെ വിദ്യാഭ്യാസപാരമ്പര്യമുള്ള വിദ്യാലയമാണ് സെന്റ് തോമസ് യു പി സ്കൂൾ. | |||
{{Infobox School | |||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
വരി 19: | വരി 15: | ||
|സ്ഥാപിതവർഷം=1950 | |സ്ഥാപിതവർഷം=1950 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=ഹരിഹരപുരം | ||
|പിൻ കോഡ്=695310 | |പിൻ കോഡ്=695310 | ||
|സ്കൂൾ ഫോൺ=0470 2665170 | |സ്കൂൾ ഫോൺ=0470 2665170 | ||
വരി 40: | വരി 36: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=31 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=28 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=59 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 57: | വരി 53: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=അൻസലാം ഹിലറി. ജെ | |പ്രധാന അദ്ധ്യാപകൻ=അൻസലാം ഹിലറി. ജെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സോണിയ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രമീള | ||
|സ്കൂൾ ചിത്രം=20200418.jpg | |സ്കൂൾ ചിത്രം=20200418.jpg | ||
|size=350px | |size=350px | ||
വരി 66: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
അയിരൂർ സെന്റ് തോമസ് ചർച്ചിന്റെ പരിസരത്ത് ഇടവ - നടയറ കായലിന്റെ വടക്കുഭാഗത്തുള്ള ശാന്തസുന്ദരമായ ഒരു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.സെന്റ് തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് 1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്.1956 ജൂൺ നാലാം തീയതി നിലവിലുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.വി.ആർ ലീനും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. ഒ.ഗോമതിയും ആയിരുന്നു. | അയിരൂർ സെന്റ് തോമസ് ചർച്ചിന്റെ പരിസരത്ത് ഇടവ - നടയറ കായലിന്റെ വടക്കുഭാഗത്തുള്ള ശാന്തസുന്ദരമായ ഒരു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.സെന്റ് തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് 1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്.1956 ജൂൺ നാലാം തീയതി നിലവിലുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.വി.ആർ ലീനും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. ഒ.ഗോമതിയും ആയിരുന്നു.[[കൂടുതൽ വായനയ്ക്ക്]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* | * വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ. | ||
* ക്ലാസ്സ് ലൈബ്രറി. | * ക്ലാസ്സ് ലൈബ്രറി. | ||
* കമ്പ്യൂട്ടർ ലാബ് ,വൈഫൈകണക്ഷൻ | * കമ്പ്യൂട്ടർ ലാബ് ,വൈഫൈകണക്ഷൻ | ||
വരി 90: | വരി 73: | ||
* ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ. | * ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ. | ||
* വൃത്തിയുള്ള പാചകപ്പുരയും,ഊട്ടുപുരയും. | * വൃത്തിയുള്ള പാചകപ്പുരയും,ഊട്ടുപുരയും. | ||
* വിശാലമായ കളിസ്ഥലം.<br /> | * വിശാലമായ കളിസ്ഥലം. [[സെന്റ് തോമസ് യു .പി.എസ് അയിരൂർ/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]]<br /> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഗാന്ധിദർശൻ ഒക്ടോബർ 2 ഗാന്ധിജയന്തിദിനാഘോഷം നടത്തി.പ്രത്യേക അസംബ്ലി, ഗാന്ധിസ്മരണ സർവ്വമതപ്രാർത്ഥന,പുഷ്പാർച്ചന എന്നീപരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു. | |||
* വിദ്യാരംഗംകലാസാഹിത്യവേദി -സബ്ജില്ലാതല മത്സരത്തിൽ പുസ്തകാസ്വാദനത്തിൽ സ്വാതി. എസ്.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
* കരാട്ടേ പരിശീലനം | * കരാട്ടേ പരിശീലനം | ||
* എക്കോക്ലബ് | * എക്കോക്ലബ് | ||
വരി 138: | വരി 93: | ||
== മികവുകൾ == | == മികവുകൾ == | ||
മലയാളമനോരമ നല്ലപാഠം എ ഗ്രേഡ് -2016-2017 ,2017-2018. | |||
* യുറീക്കവിജ്ഞാനോൽസവം പഞ്ചായത്ത് തലത്തിൽ മികച്ചപ്രകടനം. | * യുറീക്കവിജ്ഞാനോൽസവം പഞ്ചായത്ത് തലത്തിൽ മികച്ചപ്രകടനം. | ||
* സംസ്കൃതോൽസവം സബ് ജില്ലാതലത്തിൽ ഓവറോൾ . | * സംസ്കൃതോൽസവം സബ് ജില്ലാതലത്തിൽ ഓവറോൾ . | ||
* സബ് ജില്ല സ്കൂൾകലോൽസവങ്ങളിൽ മികച്ച പ്രകടനം. | * സബ് ജില്ല സ്കൂൾകലോൽസവങ്ങളിൽ മികച്ച പ്രകടനം. | ||
* പ്രവർത്തിപരിചയ മേളയിൽ മികവ് .<br /> | * പ്രവർത്തിപരിചയ മേളയിൽ മികവ് . [[സെന്റ് തോമസ് യു .പി.എസ് അയിരൂർ/അംഗീകാരങ്ങൾ|കൂടുതൽ വായനയ്ക്ക്]]<br /> | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 209: | വരി 157: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും അയിരൂർ വഴി ബസ്സ് / ഓട്ടോ മാർഗം സ്ക്കൂളിൽ എത്താം. (പതിമൂന്ന് കിലോമീറ്റർ) | ||
* | * പരവൂർ-വർക്കല തീരദേശപാതയിലെ പരവൂർ ബസ്റ്റാന്റിൽ നിന്നും പൂതക്കുളം വഴി സ്ക്കൂളിൽ എത്താം ( പത്ത് കിലോമീറ്റർ) | ||
*നാഷണൽ ഹൈവെയിൽ | *നാഷണൽ ഹൈവെയിൽ പാരിപ്പള്ളി ബസ്റ്റാന്റിൽ നിന്നും അയിരൂർ വഴി ബസ്സ് /ഓട്ടോമാർഗ്ഗവും സ്ക്കൂളിലെത്താം (പതിനൊന്ന് കിലോമീറ്റർ) | ||
---- | ---- | ||
{{ | {{Slippymap|lat=8.784697353288276|lon= 76.70988658392959|zoom=18|width=full|height=400|marker=yes}} | ||
<!----> | <!----> |
21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ അയിരൂർ വില്ലേജിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഇടവ-നടയറ കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയരമായ ഹരിഹരപുരം എന്ന കൊച്ചു ഗ്രാമത്തിലെ 67 വർഷത്തെ വിദ്യാഭ്യാസപാരമ്പര്യമുള്ള വിദ്യാലയമാണ് സെന്റ് തോമസ് യു പി സ്കൂൾ.
സെന്റ് തോമസ് യു .പി.എസ് അയിരൂർ | |
---|---|
വിലാസം | |
ഹരിഹരപുരം ഹരിഹരപുരം പി.ഒ. , 695310 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 0470 2665170 |
ഇമെയിൽ | stthomasayroor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42252 (സമേതം) |
യുഡൈസ് കോഡ് | 32141200210 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇലകമൺ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 59 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അൻസലാം ഹിലറി. ജെ |
പി.ടി.എ. പ്രസിഡണ്ട് | സോണിയ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രമീള |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
അയിരൂർ സെന്റ് തോമസ് ചർച്ചിന്റെ പരിസരത്ത് ഇടവ - നടയറ കായലിന്റെ വടക്കുഭാഗത്തുള്ള ശാന്തസുന്ദരമായ ഒരു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.സെന്റ് തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് 1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്.1956 ജൂൺ നാലാം തീയതി നിലവിലുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.വി.ആർ ലീനും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. ഒ.ഗോമതിയും ആയിരുന്നു.കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
- വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.
- ക്ലാസ്സ് ലൈബ്രറി.
- കമ്പ്യൂട്ടർ ലാബ് ,വൈഫൈകണക്ഷൻ
- സ്മാർട്ട്ക്ലാസ്സ് റൂം.
- ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ.
- വൃത്തിയുള്ള പാചകപ്പുരയും,ഊട്ടുപുരയും.
- വിശാലമായ കളിസ്ഥലം. കൂടുതൽ വായനയ്ക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗാന്ധിദർശൻ ഒക്ടോബർ 2 ഗാന്ധിജയന്തിദിനാഘോഷം നടത്തി.പ്രത്യേക അസംബ്ലി, ഗാന്ധിസ്മരണ സർവ്വമതപ്രാർത്ഥന,പുഷ്പാർച്ചന എന്നീപരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു.
- വിദ്യാരംഗംകലാസാഹിത്യവേദി -സബ്ജില്ലാതല മത്സരത്തിൽ പുസ്തകാസ്വാദനത്തിൽ സ്വാതി. എസ്.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- കരാട്ടേ പരിശീലനം
- എക്കോക്ലബ്
- സ്കൂൾപത്രം
- സ്കൂൾമാഗസിൻ
- നയെമുകുൾ -ഹിന്ദികൈയ്യൈഴുത്ത് മാസിക
- മലയാളമനോരമ വായനകളരി
- സ്കൂൾലൈബ്രറി പുസ്തകസമാഹരണം
- സ്കൂൾപാർലമെന്റെ്
- വിവിധ ക്വിസ് മൽസരങ്ങൾ
- ദിനാചരണങ്ങൾ
- ഹലോ ഇംഗ്ലീഷ്
- കൊറോണകാലത്തെ കുട്ടികളുടെ കലാസൃഷ്ടികൾ
മികവുകൾ
മലയാളമനോരമ നല്ലപാഠം എ ഗ്രേഡ് -2016-2017 ,2017-2018.
- യുറീക്കവിജ്ഞാനോൽസവം പഞ്ചായത്ത് തലത്തിൽ മികച്ചപ്രകടനം.
- സംസ്കൃതോൽസവം സബ് ജില്ലാതലത്തിൽ ഓവറോൾ .
- സബ് ജില്ല സ്കൂൾകലോൽസവങ്ങളിൽ മികച്ച പ്രകടനം.
- പ്രവർത്തിപരിചയ മേളയിൽ മികവ് . കൂടുതൽ വായനയ്ക്ക്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകരുടെ പേരുകൾ
1.ഒ.ഗോമതി | 10.കെ.കമലാന്ദൻ പിള്ള |
2.ജി.രാഘവൻ | 11.മത്യാസ്.എ |
3.എ.പി.സ്റ്റീഫൻ | 12.പി.ലില്ലി |
4.ജോർജ് റൂബൻമൊറൈൻ | 13.ഇഗ്നേഷ്യസ് പെരേര |
5.കെ.ശങ്കരൻ | 14.ശോഭനകുമാരി അമ്മ.എം |
6.ഗിൽബർട്ട് ഫെർണാണ്ടസ് | 15.എമില.എ |
7.വില്ല്യംറൊസാരിയോ | 16.രാജു.വൈ |
8.ബാലകൃഷ്ണപിള്ള.കെ | 17.മേരി ഷെറിൻ കെ.സി. |
9.സിസ്റ്റർ എൽസിക്കുട്ടി ജോസഫ് | 18.വൽസലകുമാരി .ഡി.
19.ഏലിയാമ്മ തോമസ് |
നിലവിലെ സാരഥികൾ |
1.ശ്രീ.ആൻസലം ഹിലാരി.ജെ (ഹെഡ്മാസ്റ്റർ) |
2.ശ്രീമതി.ജാനറ്റ് ആർതർ |
3.ശ്രീമതി.ശോഭ.എസ് |
4.ശ്രീമതി.അഞ്ജു അലോഷ്യസ് |
5.ശ്രീമതി.ജെയ്സി പീറ്റർ |
6.ശ്രീമതി.ബീന .ബി.(ഓഫീസ് സ്റ്റാഫ്) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കോഴിക്കോട് ഗവൺമെന്റെ് ലോ കോളേജ് പ്രിൻസിപ്പലായിരുന്നപ്രൊഫസർ എ.സത്യശീലൻ.
- കേരള കേഡറിലെ എ.ഡി.ജി.പി.യായിരുന്ന ശ്രീ.ഹേമചന്ദ്രൻ ഐ.പി.എസ്.
- ആതുരസേവനരംഗത്ത് പ്രഗൽഭനായ ഡോ.ഫെർഡിനന്റെ് ഡിക്രൂസ്.
- ചിത്രകാരൻ ഡഗ്ലസ്.വി.ഹരിഹരപുരം.
വഴികാട്ടി
- വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും അയിരൂർ വഴി ബസ്സ് / ഓട്ടോ മാർഗം സ്ക്കൂളിൽ എത്താം. (പതിമൂന്ന് കിലോമീറ്റർ)
- പരവൂർ-വർക്കല തീരദേശപാതയിലെ പരവൂർ ബസ്റ്റാന്റിൽ നിന്നും പൂതക്കുളം വഴി സ്ക്കൂളിൽ എത്താം ( പത്ത് കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ പാരിപ്പള്ളി ബസ്റ്റാന്റിൽ നിന്നും അയിരൂർ വഴി ബസ്സ് /ഓട്ടോമാർഗ്ഗവും സ്ക്കൂളിലെത്താം (പതിനൊന്ന് കിലോമീറ്റർ)
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42252
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ