"എ.യു.പി.എസ്. കോട്ടൂളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Header}}
{{Needs Map}}
{{Needs Info}}
{{വഴികാട്ടി അപൂർണ്ണം}} {{PSchoolFrame/Header}}
{{prettyurl| A. U. P. S. Kottooli}}
{{prettyurl| A. U. P. S. Kottooli}}
[[Image:17462.jpg32.jpg | 250px|left|thumb|300px|<center>]]
[[Image:17462.jpg32.jpg | 250px|left|thumb|300px|<center>]]
വരി 156: വരി 153:
*  കോഴിക്കോട്ബസ്സ് സ്റ്റാൻഡിൽ നിന്ന് 3 കി.മി. അകലം കോട്ടൂളി എം .എൽ .എ  റോഡിന് ഇടത് ഭാഗത്തു സ്ഥിതി ചെയ്യുന്നു.         
*  കോഴിക്കോട്ബസ്സ് സ്റ്റാൻഡിൽ നിന്ന് 3 കി.മി. അകലം കോട്ടൂളി എം .എൽ .എ  റോഡിന് ഇടത് ഭാഗത്തു സ്ഥിതി ചെയ്യുന്നു.         
----
----
{{#multimaps:11.265787,75.799244|zoom=18}}
{{Slippymap|lat=11.265787|lon=75.799244|zoom=18|width=full|height=400|marker=yes}}
----
----

21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്. കോട്ടൂളി.
വിലാസം
കോട്ടുളി

കോട്ടൂളി പി.ഒ.
,
673016
,
കോഴിക്കോട് ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0495 2740760
ഇമെയിൽkottooliupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്17462 (സമേതം)
യുഡൈസ് കോഡ്32040502101
വിക്കിഡാറ്റQ64552164
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ35
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകലാദേവി.കെ.സി.
പി.ടി.എ. പ്രസിഡണ്ട്ശശിധരൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷിജിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കോട്ടൂളി വില്ലേജിൽ 1912 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്കണ്ടൽ കാടുകളും തണ്ണീര്തടങ്ങളുമുള്ള ഈ പ്രദേശത്തു ധാരാളം പൂമ്പാറ്റകളും ദേശാടനപക്ഷികളെയും കണ്ടു വരുന്നു.നിരവധി ജല സസ്സ്യങ്ങൾ ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.സരോവരം ബയോ പാർക്ക് സ്കൂളിന്റെ പടിഞ്ഞാറുഭാഗത്താണ്.ഗവേഷണത്തിനും,ഫോട്ടോഗ്രാഫ്യ്ക്കുമായി നിരവധി പേർ ഇവിടേക്ക് വരാറുണ്ട്.പ്രകൃതി സ്നേഹികളുടെ പ്രത്യേകശ്രദ്ധകൊണ്ടാണ് ഇവിടം ഹരിതാഭമായി തുടരുന്നത്.കിഴക്കു ഭാഗത്തു കൂടെയാണ് കണ്ണൂർ-കോഴിക്കോട്- കൊച്ചി ഹൈവേ കടന്നു പോകുന്നത്.കോട്ടൂളിയുടെ പടിഞ്ഞാറേ അതിര് കനോലി കനാലാണ്.തെക്കു ഭാഗം മാവൂർ റോഡും,കോഴിക്കോട് കലക്ടറേറ്റ് വളരെ അടുത്താണ്

ചരിത്രം

1910 -ൽ പറമ്പത്ത് കുട്ടാപ്പൻ നായർ എന്ന ആൾ ആരംഭിച്ച എഴുത്തുപള്ളിയാണ്പിന്നീട് കോട്ടൂളി യു പി സ്കൂൾ ആയിഉയർന്നു വന്നത്. 1912-ൽ അംഗീകാരംനേടി ഒരു ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.കോട്ടൂളി പ്രദേശത്തെ ജനങ്ങൾക്ക്അക്ഷരജ്ഞാനംനേടുന്നതിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം.
1964 ൽ ഒരു ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. ഇന്ന് പ്രീ-പ്രൈമറി മുതൽ എഴാം ക്ലാസ്സുവരെ ഈവിദ്യാലയത്തിൽ പ്രവർത്തിക്കുന്നു പീപ്പിൾസ് സർവീസ് സൊസൈറ്റി ആണ് ഇപ്പോഴത്തെ മാനേജ്മെന്റ്. ശ്രീ.ടി ആർ മധുകുമാർ ആണ് മാനേജർ നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥാ പരിഹരിക്കുന്നതിനായി ഈ വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് പരിശ്രമിച്ച നല്ല മനസ്സുകളെ സ്നേഹത്തോടെ സ്മരിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പ്രധാനഅധ്യാപിക കലാദേവി. കെ. സി 9446513787
രാധാമണി.എ .വി 9447725267
ശശി.പി 9605760152
ശിവദാസൻ.വി.പി 9447886841
ഷൈനി .ആർ 9497831162
പ്രബിത.ടി.കെ 9562923042
ബീന കെ 7025953361
ജെന്നി പി 9400681698
അമ്പിളി എം 9745187399

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

സ്കൂൾ വാർത്തകൾ

പൊതു വിദ്യാലയ സംരക്ഷണത്തിനായി കൈ കോർത്തു

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2017 ജനുവരി 27 ന് കൗൺസിലർ ,എസ്‌ എസ് ജി , പി ടി എ അംഗങ്ങൾ ,പൂർവ വിദ്യാർഥികൾ,രാഷ്ട്രീയ, സാമൂഹിക,സാംസ്‌കാരിക പ്രവർത്തകർ, നാട്ടുകാർ എന്നിവർ ചേർന്ന് കോട്ടൂളി യു പി സ്കൂളിൽ സംരക്ഷണ വലയം തീർത്തു.

PHOTO GALLERY

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട്ബസ്സ് സ്റ്റാൻഡിൽ നിന്ന് 3 കി.മി. അകലം കോട്ടൂളി എം .എൽ .എ റോഡിന് ഇടത് ഭാഗത്തു സ്ഥിതി ചെയ്യുന്നു.

Map

"https://schoolwiki.in/index.php?title=എ.യു.പി.എസ്._കോട്ടൂളി.&oldid=2534137" എന്ന താളിൽനിന്ന് ശേഖരിച്ചത്