"ഗവ. യു. പി. എസ്. പിള്ളയാർകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}                    
{{prettyurl|Govt. U P S Pillayarkulam}}
{{prettyurl|Govt. U P S Pillayarkulam}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചിറയിൻകീഴ്
|സ്ഥലപ്പേര്=ചിറയിൻകീഴ്
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
 
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ സബ്ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ.യു.പി.എസ്.പിള്ളയാർകുളം
== ചരിത്രം==
== ചരിത്രം==
1886 ൽ ആണ് ഇ സ്കുൂള് നിലവിൽ വ൬ത്. ഇ സ്കുൂള് നിൽകൂനന സ൧ലതെകുുറിചൂളള ചരിത്രം ൮ക്തമാകിയാൽ മാത്രമേ ഈ സ്കുുളിൻെറ ചരിത്രം പൂർണമാകുുകയുളളു.സകൂളിനോട് ചേർനനു തനേന ഒരു ക്ഷേത്രവും ഇതിൻേറ അടുതത് ബാഹുലേയൻ ജോൃൽസൃനും താമസിചുു വരുനനു..ഇദ്ദേഹത്തിന്റെ അച്ഛനും ഒരു പേര് കേട്ട ജ്യോൽസ്യൻ ആയിരുന്നു.തിരുവിതാംകൂർ ഭരിച്ച ശ്രീ ചിത്തിര തിരുനാളിന്റെ ജനനത്തിന് ഏതാനും മാസം മുൻപ് ശ്രീമൂലം തിരുനാൾ മഹാ രാജാവ് രാജ്യത്തുള്ള പ്രമുഖരായ ജ്യോൽസ്യൻ മാരെയെല്ലാം വിളിച്ചു വരുത്തി ജനിക്കുവാൻ പോകുന്ന കുഞ്ഞിന്റെ ജാതകം എഴുതുവാൻ ആവശ്യപ്പെട്ടു. അവരിൽ മേല്പറഞ്ഞ ജ്യോൽസ്യനും ജാതകം കുറിച്ചു കൊടുത്തു. കുട്ടി ചിത്തിര നക്ഷത്രത്തിലാണ് ജനിക്കുന്നതെന്നും രാജ്യം തന്നെ നഷ്ടം ആകുമെന്നും ജ്യോൽസ്യൻ കുറിച്ചു കൊടുത്തപ്പോൾ രാജാവിനു കോപം വരുകയും ഇദ്ദേഹത്തിനെ കാരഗൃഹത്തിൽ അടയ്ക്കുവാൻ കല്പന പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ രാഞ്ജി പ്രെസവിച്ച കുഞ്ഞ് ചിത്തിര നക്ഷത്രം എന്നറിഞ്ഞപ്പോൾ രാജാവ് ജ്യോൽസ്യനെ മോചിപ്പിച്ചുവെന്നും ജ്യോൽസ്യന്റെ വീടിനോട് ചേർന്നു കിടക്കുന്ന ധാരാളം ഏക്കർ ഭൂമി കരം ഒഴിവായി പതിച്ചു കൊടുത്തുവെന്നും പറയുന്നു. അങ്ങനെ കിട്ടിയ ഭൂമിയാണ് ശ്യാമളതാപ്പ് എന്നറിയപ്പെടുന്നത്. (സസ്യലതാതികൾ നിറഞ്ഞത് എന്നാണ് ശ്യാമളതാപ്പ് അർത്ഥം ആക്കുന്നത്).
1886 ൽ ആണ് ഇ സ്കുൂള് നിലവിൽ വന്ന്ത്. ഇ സ്കുൂള് നില്ക്കുന്ന  ചരിത്രം വ്യക്തമാകിയാൽ മാത്രമേ ഈ സ്കുുളിൻെറ ചരിത്രം പൂർണമാകുുകയുളളു.സകൂളിനോട് ചേർന്നു തന്നെ ഒരു ക്ഷേത്രവും ഇതിൻേറ അടുതത് ബാഹുലേയൻ ജോൃൽസൃനും താമസിചുു വരുന്നു.. ഇദ്ദേഹത്തിന്റെ അച്ഛനും ഒരു പേര് കേട്ട ജ്യോൽസ്യൻ ആയിരുന്നു. തിരുവിതാംകൂർ ഭരിച്ച ശ്രീ ചിത്തിര തിരുനാളിന്റെ ജനനത്തിന് ഏതാനും മാസം മുൻപ് ശ്രീമൂലം തിരുനാൾ മഹാ രാജാവ് രാജ്യത്തുള്ള പ്രമുഖരായ ജ്യോൽസ്യൻ മാരെയെല്ലാം വിളിച്ചു വരുത്തി [[ഗവ. യു. പി. എസ്. പിള്ളയാർകുളം/ചരിത്രം|കൂടുതൽ വായനക്കായ്]]
 
ആ കാലഘട്ടത്തിൽ നാരായണ ഗുരുസ്വാമി പ്രസ്തുത ജ്യോൽസ്യന്റെ കുടുംബത്തിൽ വരുമായിരുന്നു. സ്വാമി അവിടെ വച്ച് ഒരിക്കൽ പറഞ്ഞു "ഒരു സരസ്വതി മന്ദിരം നിങ്ങൾ തുടങ്ങണം, സരസ്വതീ കടാക്ഷമുള്ളവരായിത്തീരണം, വിദ്യയുള്ളവരായി മാറണം ". അതുകേട്ട ശ്യാമളതോപ്പ് കുടുംബക്കാർ ചേർന്ന് ഒരു വിദ്യാലയത്തിന് വേണ്ടി ഭൂമി വിട്ടു കൊടുത്തുവെന്നു പറയപ്പെടുന്നു. അതുകൊണ്ടാണ് ഇന്നും ഈ സ്കൂളിനെ ശ്യാമളതാപ്പ് സ്കൂൾ എന്ന് പറയുന്നത്. അങ്ങനെ ശ്യാസ്മളതാപ്പ് സ്കൂൾ മാനേജ്മെന്റ് സ്കൂൾ ആയി പ്രവർത്തിക്കാൻ തുടങ്ങി. എന്നാൽ ഗ്രാന്റ് കിട്ടുന്ന തുക കൊണ്ട് ഓല മേയാൻ തികയാതെ വന്നപ്പോൾ ചോർന്നു ഒലിക്കുന്ന സ്കൂൾ കെട്ടിടം ഓല മേയാൻ വേണ്ടി മാനേജർ ആയിരുന്ന ശ്രീ ചക്രപാണിയുടെ അമ്മ തന്റെ ഗർഭിണിയായ പശുവിനെ വിറ്റ തുക ഇപയോഗിച്ചു എന്ന് പറഞ്ഞു കേൾക്കുന്നു.1934 - 1947 ൽ ഈ സ്കൂളിൽ പഠിച്ച ശ്രീ ബാഹുലേയൻ ജ്യോൽസ്യൻ വർഷത്തിലൊരിക്കൽ സ്കൂളിൽ നിന്നും കുട്ടികളെ പഠന പര്യടനത്തിനായി കൊണ്ടു പോയിരുന്നു. ആക്കാലത്തു സ്കൂളിന്റെ ആഘോഷം എന്ന് പറയുന്നത് രാജാവിന്റെ പിറന്നാളാഘോഷമാണെന്നും, അലക്കിയ വെള്ളതുണിയിൽ ശങ്കു രൂപം വരച്ചു അത് കൊടിയായി പിടിച്ച് ഘോഷ യാത്രയായി കുട്ടികളെ കൊണ്ടു പോയിരുന്നു എന്നും പറയുമ്പോൾ നിഷ്കളങ്കമായ കുട്ടിക്കാലത്തിന്റെ നിറപകിട്ടർന്ന ഓർമകളാണ് പങ്കു വയ്ക്കപ്പെടുന്നത്.
 
ഈ പ്രദേശത്തിനോട് ചേർന്ന് കിടക്കുന്ന കരയാണ് പെരുമാതുറ. അവിടെ പിള്ളയാർകുളം എന്ന പേരിൽ ഒരു സ്കൂൾ ഉണ്ടായിരുന്നുവെന്നും അതിന്റെ ഒരു ശാഖയായി ശ്യാമളത്തോപ്പ് സ്കൂൾ പ്രവർത്തിക്കുന്നു എന്നും കാണിച്ച് ഗവണ്മെന്റ് ൽ അപേക്ഷ കൊടുത്തപ്പോൾ പിള്ളയാർകുളം എന്ന പേരിലാണ് നൽകിയതെന്നും അങ്ങനെ പിള്ളയാർകുളം എന്ന പേര് ലഭിച്ചു എന്നും പറയപ്പെടുന്നു. (ഒരു പണം കൊടുത്ത് ഗവണ്മെന്റ് ഏറ്റെടുത്തു എന്നും പറഞ്ഞ് കേൾക്കുന്നു ). സ്കൂളിലെ ഇപ്പോഴുള്ള രേഖകൾ പരിശോധിച്ചപ്പോൾ അഞ്ഞൂറ് കുട്ടികൾക്ക് ശേഷം ഉള്ള രജിസ്റ്ററിൽ ആദ്യത്തെ വിദ്യാർത്ഥി കൊച്ചു കൃഷ്ണൻ ആണ്. ആദ്യത്തെ പ്രഥമ അദ്ധ്യാപകന്റെ പേര് അഞ്ജാതമാണ്.1983 ന് ശേഷം സ്കൂൾ അപ്ഗ്രേഡ് ചെയ്ത് 7ആം ക്ലാസ്സ്‌ വരെയാക്കി. അതിനു മുൻപ് 5ആം ക്ലാസ്സു വരെയാണ് ഉണ്ടായിരുന്നത്. പ്രഥമ അധ്യാപിക ശ്രീമതി സി.കെ ഗിരിജ കുമാരി യുൾപ്പെടെ 8 അധ്യാപകരും 2 അനധ്യാപകരും ഈ സ്കൂളിൽ ജോലി നോക്കിയിരുന്നു.88 ആൺകുട്ടികളും 92 പെൺകുട്ടികളും ഉൾപ്പെടെ 180 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. ഇവരിൽ 81 പേർ പട്ടികജാതി വിഭാഗത്തിൽപെട്ടവർ ആണ്.
 
 
 


== ഭൗതികസൗകര്യങ്ങൾ ==


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 82: വരി 76:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മാനേജ്‌മെന്റ് ==
കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്
'''എസ്.എം.സി, അദ്ധ്യാപകർ'''


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
 
#
=== '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' ===
#
{| class="wikitable sortable mw-collapsible mw-collapsed"
#
|+
== നേട്ടങ്ങൾ ==
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
 
== അംഗീകാരങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
{| class="wikitable sortable mw-collapsible mw-collapsed"
#
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|----
 
* -- സ്ഥിതിചെയ്യുന്നു.
* ചിറയിൻകീഴ് ശാർക്കര ക്ഷേത്രത്തിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ പടിഞ്ഞാറോട്ടു കടകം പോസ്റ്റോഫീസിന് അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
|}
{{Slippymap|lat=8.64609|lon= 76.78345|zoom=18|width=full|height=400|marker=yes}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:8.64656, 76.78351 |zoom=18}}
<!--visbot  verified-chils->-->

20:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു. പി. എസ്. പിള്ളയാർകുളം
വിലാസം
ചിറയിൻകീഴ്

ഗവ.യു.പി.എസ്.പിള്ളയാർകുളം , ചിറയിൻകീഴ്
,
കടകം പി.ഒ.
,
695304
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1889
വിവരങ്ങൾ
ഇമെയിൽgupspillayarkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42360 (സമേതം)
യുഡൈസ് കോഡ്32140100712
വിക്കിഡാറ്റQ64035243
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംചിറയിൻകീഴ് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ99
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരിലാൽ ബി എസ്
പി.ടി.എ. പ്രസിഡണ്ട്ഷാജി പി
എം.പി.ടി.എ. പ്രസിഡണ്ട്തുഷാര
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ സബ്ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ.യു.പി.എസ്.പിള്ളയാർകുളം

ചരിത്രം

1886 ൽ ആണ് ഇ സ്കുൂള് നിലവിൽ വന്ന്ത്. ഇ സ്കുൂള് നില്ക്കുന്ന ചരിത്രം വ്യക്തമാകിയാൽ മാത്രമേ ഈ സ്കുുളിൻെറ ചരിത്രം പൂർണമാകുുകയുളളു.സകൂളിനോട് ചേർന്നു തന്നെ ഒരു ക്ഷേത്രവും ഇതിൻേറ അടുതത് ബാഹുലേയൻ ജോൃൽസൃനും താമസിചുു വരുന്നു.. ഇദ്ദേഹത്തിന്റെ അച്ഛനും ഒരു പേര് കേട്ട ജ്യോൽസ്യൻ ആയിരുന്നു. തിരുവിതാംകൂർ ഭരിച്ച ശ്രീ ചിത്തിര തിരുനാളിന്റെ ജനനത്തിന് ഏതാനും മാസം മുൻപ് ശ്രീമൂലം തിരുനാൾ മഹാ രാജാവ് രാജ്യത്തുള്ള പ്രമുഖരായ ജ്യോൽസ്യൻ മാരെയെല്ലാം വിളിച്ചു വരുത്തി കൂടുതൽ വായനക്കായ്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്

എസ്.എം.സി, അദ്ധ്യാപകർ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

അംഗീകാരങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചിറയിൻകീഴ് ശാർക്കര ക്ഷേത്രത്തിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ പടിഞ്ഞാറോട്ടു കടകം പോസ്റ്റോഫീസിന് അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
Map