"എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Lkframe/Header}}{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|M G M HSS Thiruvalla}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{PHSSchoolFrame/Header}}
പേര്=എം.ജി.എം.എച്.എസ്.എസ്. തിരൂവല്ല|
{{Infobox School  
സ്ഥലപ്പേര്=തിരൂവല്ല|
|സ്ഥലപ്പേര്=തിരുവല്ല
വിദ്യാഭ്യാസ ജില്ല=തിരൂവല്ല|
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
റവന്യൂ ജില്ല=പത്തനംതിട്ട‌‌‌|
|റവന്യൂ ജില്ല=പത്തനംതിട്ട
സ്കൂള്‍ കോഡ്=37044|
|സ്കൂൾ കോഡ്=37044
സ്ഥാപിതദിവസം=14|
|എച്ച് എസ് എസ് കോഡ്=3016
സ്ഥാപിതമാസം=01|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം=1902|
|വിക്കിഡാറ്റ ക്യു ഐഡി=Q87592171
സ്കൂള്‍ വിലാസം=തിരൂവല്ല പി.ഒ, <br/>തിരൂവല്ല|
|യുഡൈസ് കോഡ്=32120900519
പിന്‍ കോഡ്=676519 |
|സ്ഥാപിതദിവസം=14
സ്കൂള്‍ ഫോണ്‍=04692602425|
|സ്ഥാപിതമാസം=01
സ്കൂള്‍ ഇമെയില്‍=mgmhss44@gmail.com|
|സ്ഥാപിതവർഷം=1903
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ വിലാസം=  
ഉപ ജില്ല=തിരൂവല്ല‌|
|പോസ്റ്റോഫീസ്=തിരുവല്ല
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=689101
ഭരണം വിഭാഗം=എയ്ഡഡ്‌|
|സ്കൂൾ ഫോൺ=0469 2602425
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=mgmhsstvla44@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ഉപജില്ല=തിരുവല്ല
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|വാർഡ്=33
പഠന വിഭാഗങ്ങള്‍3=|
|ലോകസഭാമണ്ഡലം=മാവേലിക്കര
മാദ്ധ്യമം=മലയാളം‌|
|നിയമസഭാമണ്ഡലം=തിരുവല്ല
ആൺകുട്ടികളുടെ എണ്ണം=2268|
|താലൂക്ക്=തിരുവല്ല
പെൺകുട്ടികളുടെ എണ്ണം=2068|
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|ഭരണവിഭാഗം=എയ്ഡഡ്
അദ്ധ്യാപകരുടെ എണ്ണം=87|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പല്‍= ഫിലിപ്പ്. പി. സോളമന്‍|
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകന്‍= ജോര്‍ജ്ജ് വര്‍ഗ്ഗീസ്.|
|പഠന വിഭാഗങ്ങൾ2=യു.പി
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ4=
സ്കൂള്‍ ചിത്രം=image.jpg=100pixels‎|
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=852
|പെൺകുട്ടികളുടെ എണ്ണം 1-10=659
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1511
|അദ്ധ്യാപകരുടെ എണ്ണം 1-10=56
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=JAMEELA JOB P
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Fr.C V Oommen
|എം.പി.ടി.. പ്രസിഡണ്ട്=Sree Devi Omanakuttan
|സ്കൂൾ ചിത്രം=image1.jpg
|size=350px
|caption=
|ലോഗോ=emblem.jpg
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}


== സ്കൂളിനെ കൂറിച്ച്‌‌‌‌‌
== സ്കൂളിന്റെ വിവരങ്ങൾ ==
എം.ജി.എം സ്കൂള്‍ പ്രശസ്തമായ്  ==
ജ്ഞാനവിജ്ഞാനവികസനം അതൊന്നുമാത്രനാണ് അദ്ധ്യാത്മികവും ഭൗതികവുമായ പുരോഗതിക്ക് അടിസ്ഥാനമെന്ന് പുണ്യശ്ളോകനായ പരുമല കൊച്ചുതിരുമേനി ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. ആ ചിന്ത പ്രയോഗത്തിൽ വന്നത് 1903 ജനുവരി 14-ന് എം.ജി.എം. എന്ന വിദ്യാലയം സ്ഥാപിച്ചതോടെയാണ്. 73 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ഒരു ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും 3000 വിദ്യാർത്ഥികൾ പഠിക്കുകയും 87 അധ്യാപകർ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമായി ഉയർന്നു.
 
== ചരിത്രം ==
[[ചിത്രം:sdc11253.jpg|100px|left]]
മദ്ധ്യ തിരുവിതാംകൂറിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച് മുന്നേറുന്ന എം.ജി.എം.എച്ച്.എസ്സ്.എസ്സ്. സ്ഥാപിച്ചത് പരുമലയിൽ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധനായ മാർ ഗ്രിഗോറിയോസ് തിരുമേനിയാണ്. 1903
ജനുവരി 14 ന് പുലിക്കോട്ടിൽ ജോസഫ് മാർ ദിവൻനാസിയോസ് മെത്രാപ്പോലീത്ത സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്ലാറ്റിനം ജുബിലി കെട്ടിടം,ഇൻഡോർ സ്റ്റേഡിയം,പിസി തോമസ് പവലിയൻ,കണ്ടത്തിൽ കെ.എൻ മാപ്പിള മെമ്മോറിയൽ കവാടം എന്നിവ എം.ജി.എം. ന്റെ പ്രൗ‍‍ഢി വർദ്ധിപ്പിക്കുന്നു. വർഷങ്ങളായി 97% ത്തിൽ കുടുതൽ വിജയംമാണ് S.S.L.C പരിക്ഷയ്ക്ക്  ഈ സ്ഥാപനം നേടിക്കൊണ്ടിരിക്കുന്നത്.ഹയർസെക്കണ്ടറി  പരിക്ഷയിലും ഉന്നത നിലവാരം  ഈ സ്ഥാപനം പുലർത്തിപ്പോരുന്നു.


== ചരിത്രം ==
[[ചിത്രം:parrots-in-love.jpg]‌]-
==ഭൗതികസൗകര്യങ്ങൾ ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
മൂന്ന് ഏക്കർ‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കുൾ കോമ്പൗണ്ടിൽ മെയിൻ ബിൽഡിംഗിൽ ഹൈസ്ക്കുൾ ക്ലാസ്സുകളും പ്ലറ്റിനം ജുബിലി ബിൽഡിംഗിൽ യു.പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ആൺകുട്ടികൾക്കും  പെണകുട്ടികൾക്കു  പ്രത്യേകം ശുചിമുറികൾ,
ഉച്ചഭഷണം പാചകം ചെയ്യുന്നതിനെ്റ ആവശ്യത്തിനായി  പ്രത്യേകം പാചകപ്പുര എല്ലാ സംവിധാനങ്ങലളോടുകുടി പ്രവർത്തിക്കുന്നു
വളരെ വിസ്ത്യതമായ കളിസ്ഥലവും ,ഇൻഡോർ  സ്റ്റേഡിയംവും  കുട്ടികൽ കായിക പരിശിലനത്തിനായി ഉപയോഗിക്കുന്നു.
ഏകദ്ദേസം 1000 കുട്ടികളെ ഉൾക്കൊള്ളാനുള്ള .സ്കുൾ  ഓഡിറ്റോറിയം  ഉണ്ട്.
==ഹൈടെക്പൂർത്തീകരണപ്രഖ്യാപനം==


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
[[പ്രമാണം:37044 1.JPG|thumb|HiTech]]
[[പ്രമാണം:37044 2.JPG|thumb|HiTech]]
[[പ്രമാണം:37044 3.JPG|thumb|HiTech]]
[[പ്രമാണം:37044 4.JPG|thumb|HiTech]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  സ്കൗട്ട് & ഗൈഡ്സ്.
SCOUTS & GUIDES
എന്‍.സി.സി.
[[സ്കൗട്ട് & ഗൈഡ്സ് -എംജിഎം]].
*  ക്ലാസ് മാഗസിന്‍.
എൻ.സി.സി.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
. [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
പരിശുദ്ധ ബസ്സേലിയോസ് കാതോലിക്കാബാവാ തിരുമേനി, കണ്ടത്തിൽ ശ്രീ.കെ.എം. മാമ്മൻ മാപ്പിള എന്നിവർ ദീർഘകാലം മാനേജർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1957 ൽ ഈ സ്ഥാപനം കാതേലിക്കേറ്റ് & എം.ഡി.സ്കൂൾ കോർപ്പറേറ്റ് മാനേജുമെന്റിൽ ലയിപ്പിച്ചു. ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നത് അഭിൻവന്ദ്യ മാത്യൂസ് മാർ തേയോദോസിയോസ്സ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോസിക്കേറ്റ് അരമനയോടു ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
 
== മുൻ സാരഥികൾ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 135: വരി 172:
| Rev.Fr.G.Chacko Tharakan
| Rev.Fr.G.Chacko Tharakan
|-
|-
|2009 -
|2009 -2014
| Mr. George Varghese
| Mr. George Varghese
|-
|2014 -2018
| Mrs. JESSY. M .NINAN
|-
|2018 -2019
| Mr. Shaji Varghese
|-
|2019 -2021
| Mr. Reji. K. Mathew
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
* ശ്രീ.കെ.ജെ.ഉമ്മൻ- കേന്ദ്ര ഗവൺമെന്റ് പ്ളാനിങ്ങ് കമ്മിറ്റി അംഘം
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
* ശ്രീ.റ്റി.ആർ. ചന്ദ്രശേഖരൻ നായർ- വിദ്യാഭ്യാസ ഡിപ്പാർട്ടുമെന്റിൽ പ്രമുഖൻ
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
* ശ്രീ.കെ.റ്റി.ഇടിക്കുള- വ്യവസായി,1988-ൽ സാമൂഹ്യസേവനത്തിനുള്ള ദേശീയ ധിഷണ അവാർഡ് ജേതാവ്.
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
* ഡോ.ജോർജ്ജ് തോമസ്- നൈജീരിയയിൽ മിഷൻ ഹോസ്പിറ്റൽസിൽ പ്രവർത്തിച്ചിരുന്നു.
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
* ശ്രീ.ഫിലിപ്പ്.കെ.പോത്തൻ - ഡൽഹിയിലെ പ്രമുഖ വ്യവസായി.
* ഡോ.ആർ. സുരേഷ്കുമാർ- യു.എസ്സ്.നാഷണൽ സയൻസ് ഫൌണ്ടേഷൻ കരിയർ ജേതാവ്.
* കുര്യൻ ജോൺ മോളാപറമ്പിൽ  വ്യവസായി.
* ഡോ .സി രാജീവ് .കാർഡിയോളജിസ്റ്റ്അമൃത ഹോസ്പിറ്റൽ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* തിരുവല്ല യിൽ നിന്നും പരുമല-മാവേലിക്കര റൂട്ടിൽ മാർക്കറ്റ് ജംഗ്ഷനിലുള്ള തിരുവല്ല നഗരസഭയുടെ എതിർവശത്ത എം.ജി.എം.എച്ച.എസ്സ്.എസ്സ്. സ്ഥിതി ചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


{{Slippymap|lat=9.3783038|lon=76.5647262|zoom=16|width=full|height=400|marker=yes}}


<googlemap version="0.9" lat="9.380174" lon="76.564032" type="satellite" zoom="18" width="350" height="350" selector="no" controls="none">
<!--visbot  verified-chils->
9.378861, 76.565003, എം.ജി.എം.എച്.എസ്.എസ്
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
വിലാസം
തിരുവല്ല

തിരുവല്ല പി.ഒ.
,
689101
,
പത്തനംതിട്ട ജില്ല
സ്ഥാപിതം14 - 01 - 1903
വിവരങ്ങൾ
ഫോൺ0469 2602425
ഇമെയിൽmgmhsstvla44@gmail.com
കോഡുകൾ
സ്കൂൾ കോഡ്37044 (സമേതം)
എച്ച് എസ് എസ് കോഡ്3016
യുഡൈസ് കോഡ്32120900519
വിക്കിഡാറ്റQ87592171
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ852
പെൺകുട്ടികൾ659
ആകെ വിദ്യാർത്ഥികൾ1511
അദ്ധ്യാപകർ56
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികJAMEELA JOB P
പി.ടി.എ. പ്രസിഡണ്ട്Fr.C V Oommen
എം.പി.ടി.എ. പ്രസിഡണ്ട്Sree Devi Omanakuttan
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സ്കൂളിന്റെ വിവരങ്ങൾ

ജ്ഞാനവിജ്ഞാനവികസനം അതൊന്നുമാത്രനാണ് അദ്ധ്യാത്മികവും ഭൗതികവുമായ പുരോഗതിക്ക് അടിസ്ഥാനമെന്ന് പുണ്യശ്ളോകനായ പരുമല കൊച്ചുതിരുമേനി ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. ആ ചിന്ത പ്രയോഗത്തിൽ വന്നത് 1903 ജനുവരി 14-ന് എം.ജി.എം. എന്ന വിദ്യാലയം സ്ഥാപിച്ചതോടെയാണ്. 73 വിദ്യാർത്ഥികളും 5 അധ്യാപകരുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ഒരു ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും 3000 വിദ്യാർത്ഥികൾ പഠിക്കുകയും 87 അധ്യാപകർ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമായി ഉയർന്നു.

ചരിത്രം

മദ്ധ്യ തിരുവിതാംകൂറിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച് മുന്നേറുന്ന എം.ജി.എം.എച്ച്.എസ്സ്.എസ്സ്. സ്ഥാപിച്ചത് പരുമലയിൽ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധനായ മാർ ഗ്രിഗോറിയോസ് തിരുമേനിയാണ്. 1903 ജനുവരി 14 ന് പുലിക്കോട്ടിൽ ജോസഫ് മാർ ദിവൻനാസിയോസ് മെത്രാപ്പോലീത്ത സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്ലാറ്റിനം ജുബിലി കെട്ടിടം,ഇൻഡോർ സ്റ്റേഡിയം,പിസി തോമസ് പവലിയൻ,കണ്ടത്തിൽ കെ.എൻ മാപ്പിള മെമ്മോറിയൽ കവാടം എന്നിവ എം.ജി.എം. ന്റെ പ്രൗ‍‍ഢി വർദ്ധിപ്പിക്കുന്നു. വർഷങ്ങളായി 97% ത്തിൽ കുടുതൽ വിജയംമാണ് S.S.L.C പരിക്ഷയ്ക്ക് ഈ സ്ഥാപനം നേടിക്കൊണ്ടിരിക്കുന്നത്.ഹയർസെക്കണ്ടറി പരിക്ഷയിലും ഉന്നത നിലവാരം ഈ സ്ഥാപനം പുലർത്തിപ്പോരുന്നു.


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കുൾ കോമ്പൗണ്ടിൽ മെയിൻ ബിൽഡിംഗിൽ ഹൈസ്ക്കുൾ ക്ലാസ്സുകളും പ്ലറ്റിനം ജുബിലി ബിൽഡിംഗിൽ യു.പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും പെണകുട്ടികൾക്കു പ്രത്യേകം ശുചിമുറികൾ, ഉച്ചഭഷണം പാചകം ചെയ്യുന്നതിനെ്റ ആവശ്യത്തിനായി പ്രത്യേകം പാചകപ്പുര എല്ലാ സംവിധാനങ്ങലളോടുകുടി പ്രവർത്തിക്കുന്നു വളരെ വിസ്ത്യതമായ കളിസ്ഥലവും ,ഇൻഡോർ സ്റ്റേഡിയംവും കുട്ടികൽ കായിക പരിശിലനത്തിനായി ഉപയോഗിക്കുന്നു. ഏകദ്ദേസം 1000 കുട്ടികളെ ഉൾക്കൊള്ളാനുള്ള .സ്കുൾ ഓഡിറ്റോറിയം ഉണ്ട്.

ഹൈടെക്പൂർത്തീകരണപ്രഖ്യാപനം

HiTech
HiTech
HiTech
HiTech

പാഠ്യേതര പ്രവർത്തനങ്ങൾ

SCOUTS & GUIDES

. എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ നേർക്കാഴ്ച|നേർക്കാഴ്ച

മാനേജ്മെന്റ്

പരിശുദ്ധ ബസ്സേലിയോസ് കാതോലിക്കാബാവാ തിരുമേനി, കണ്ടത്തിൽ ശ്രീ.കെ.എം. മാമ്മൻ മാപ്പിള എന്നിവർ ദീർഘകാലം മാനേജർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1957 ൽ ഈ സ്ഥാപനം കാതേലിക്കേറ്റ് & എം.ഡി.സ്കൂൾ കോർപ്പറേറ്റ് മാനേജുമെന്റിൽ ലയിപ്പിച്ചു. ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നത് അഭിൻവന്ദ്യ മാത്യൂസ് മാർ തേയോദോസിയോസ്സ് തിരുമേനിയാണ്. കേന്ദ്ര ഓഫീസ് ദേവലോകം കാതോസിക്കേറ്റ് അരമനയോടു ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1903 - 29 Mr.E.Vedastri
1929 - 33 Mr.C.T.Mathew
1933 - 46 Mr.C.G.Varghese
1946 - 48 Mr.George Thomas
1948 - 51 Mr.K.A.Mathew‍
1951 - 57 Very Rev.T.S.Abraham Corepiscopa
1957 - 63 Mr.M.I.Abraham‍
1963 - 73 Mr.P.C.Eapen
1973 - 77 Very Rev.Theophoros Corepiscopa
1977 - 85 Mr.K.P.Baby
1985 - 88 Mr.K.M.Mathew
1988 - 90 Mr.V.Varghese
1990 - 91 Mr.C.A.Bby
1991 - 96 Mr.Joseph Oommen
1996 - 97 Mr.A.I.Varghese
1997 - 99 Mr.V.John Kurian
1999- 2002 Mr.K.N.Thomas
2002 - Mar 03 Mrs.Susamma Jacob
Apr 2003 - 04 Mr.V.M.Thomas
2004 - 06 Mr.Oommen P. Varghese
2006 - 08 Rev. Fr.V.A.Mathew
2008 - 09 Rev.Fr.G.Chacko Tharakan
2009 -2014 Mr. George Varghese
2014 -2018 Mrs. JESSY. M .NINAN
2018 -2019 Mr. Shaji Varghese
2019 -2021 Mr. Reji. K. Mathew

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.കെ.ജെ.ഉമ്മൻ- കേന്ദ്ര ഗവൺമെന്റ് പ്ളാനിങ്ങ് കമ്മിറ്റി അംഘം
  • ശ്രീ.റ്റി.ആർ. ചന്ദ്രശേഖരൻ നായർ- വിദ്യാഭ്യാസ ഡിപ്പാർട്ടുമെന്റിൽ പ്രമുഖൻ
  • ശ്രീ.കെ.റ്റി.ഇടിക്കുള- വ്യവസായി,1988-ൽ സാമൂഹ്യസേവനത്തിനുള്ള ദേശീയ ധിഷണ അവാർഡ് ജേതാവ്.
  • ഡോ.ജോർജ്ജ് തോമസ്- നൈജീരിയയിൽ മിഷൻ ഹോസ്പിറ്റൽസിൽ പ്രവർത്തിച്ചിരുന്നു.
  • ശ്രീ.ഫിലിപ്പ്.കെ.പോത്തൻ - ഡൽഹിയിലെ പ്രമുഖ വ്യവസായി.
  • ഡോ.ആർ. സുരേഷ്കുമാർ- യു.എസ്സ്.നാഷണൽ സയൻസ് ഫൌണ്ടേഷൻ കരിയർ ജേതാവ്.
  • കുര്യൻ ജോൺ മോളാപറമ്പിൽ വ്യവസായി.
  • ഡോ .സി രാജീവ് .കാർഡിയോളജിസ്റ്റ്അമൃത ഹോസ്പിറ്റൽ

വഴികാട്ടി