"സി. എം. എസ്. എൽ. പി. എസ്. ഊരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Name of your school}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Cmslpschoolurakam (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl|C. M. S. L. P. S. Urakam}}
{{Infobox School
|സ്ഥലപ്പേര്=ഊരകം
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=22236
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32070401502
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=1901
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ഊരകം
|പിൻ കോഡ്=680562
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=cmslpschoolurakam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർപ്പ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=നാട്ടിക
|താലൂക്ക്=തൃശ്ശൂർ
|ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=152
|പെൺകുട്ടികളുടെ എണ്ണം 1-10=115
|വിദ്യാർത്ഥികളുടെ എണ്ണം 1-10=267
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലീമോൾ സി വർഗീസ്'
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ഷാനവാസ്
|എം.പി.ടി.എ. പ്രസിഡണ്ട് = നിയ സണ്ണി
|സ്കൂൾ ചിത്രം=22236-cms.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


{{Infobox AEOSchool
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| പേര്=സ്കൂളിന്റെ പേര്
തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ, ചേർപ്പ് ഉപജില്ലയിലെ ഊരകം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം.സ് എൽ പി സ്കൂൾ ഊരകം . 1901 ജനുവരി ഒന്നിന് ആയിരുന്നു സ്കൂളിൻറെ പിറവി. 121 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയം ഊരകത്തിന്റെ തിലകക്കുറി ആയി നിലകൊള്ളുന്നു.
| സ്ഥലപ്പേര്= സ്ഥലം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല=
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചേര്‍പ്പ്
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
അറിവും അക്ഷരവും കൈകോർക്കുന്ന ഊരകം എന്ന കൊച്ചുഗ്രാമം അറിവിന്റെ അണയാത്ത ദീപം കുറേ പതിറ്റാണ്ടുകളായി തെളിയിച്ചു നിൽക്കുകയാണ്.121 വർഷങ്ങൾ പിന്നിട്ട സി.എം.എസ്.എൽ.പി.സ്കൂൾ, കാലം അടിച്ചേല്പിക്കുന്ന പരിഷ്ക്കാരങ്ങൾക്കൊന്നും അടുത്ത കാലം വരെ തല കുനിയ്ക്കാതെ ശാലീനമായ നാടൻ പെൺകൊടിയെപ്പോലെ നിലകൊള്ളുകയാണ് [[സി. എം. എസ്. എൽ. പി. എസ്. ഊരകം/ചരിത്രം|കൂടുതൽ അറിയാൻ]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== തനതു പ്രവർത്തനം ===
 
<big>'''റേഡിയോ ജോക്കി'''</big>


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഭയപ്പാടും ആശങ്കകളുമില്ലാതെ അക്കാദമിക അനക്കാദമിക പരിപാടികൾ അവതരിപ്പിക്കാനുള്ള ഒരു വേദിയാണ് പുളിമിഠായി റേഡിയോ ജോക്കി.പാഠ്യ വസ്തുതകൾ താൽപര്യജനകവും അർത്ഥപൂർണമാക്കുക വഴി പഠനം കൂടുതൽ ഫലപ്രദമാകുന്നു. ഇങ്ങനെ ആർജിച്ചെടുത്ത ആശയങ്ങളെ വളരെ മികവാർന്ന രീതിയിൽ എല്ലാവർക്കും അവതരിപ്പിക്കാനും റേഡിയോ ജോക്കി വഴിയൊരുക്കുന്നു.
പ്രീ - പ്രൈമറി മുതൽ പ്രൈമറി വരെയുള്ള ക്ലാസുകളെ 2 ഗ്രൂപ്പുകളാക്കിത്തിരിച്ച് രണ്ടും നാലും ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്.പഠന നേട്ടങ്ങളെ കഥ, കവിത, റോൾ പ്ലേ, സ്കിറ്റ്, കഥാപാത്ര അവതരണം, മൈം, എന്നീ പ0ന തന്ത്രങ്ങളിലൂടെയാണ് അവതരിപ്പിച്ചു വരുന്നത്. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കുന്നു.


== ചരിത്രം ==
* ശിശുദിന%20പരിപാടികൾ: https://youtu.be/eEWNnktYbZw
* ചാന്ദ്രദിനം: https://youtu.be/ZTcwtZcx3tg
* ബഷീർ ദിനം: https://youtu.be/l4aKJOdo8Bw
* കിഡ്സ് ഫെസ്റ്റ്: https://youtu.be/vHzZEtcj4_A
 
==മുൻ സാരഥികൾ==
===== മുൻ മാനേജർമാർ =====
* റവ.സി.എച്ച്. ഇട്ടൂപ്പ്
* മാണി കെ അബ്രഹാം
* എം.ജെ.കുര്യൻ
* റവ.എ.ജെ.ഡേവിഡ്
* ജോൺ തോമസ്
* ജോൺ വില്യംസ്
* കെ.വി.എറിക് ക്രിസ്റ്റോഫർ
* വി.ഒ.സക്കറിയ


== ഭൗതികസൗകര്യങ്ങള്‍ ==
===== ഇപ്പോഴത്തെ മാനേജർ =====
* റവ: K.M യെഹസ്കേൽ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
===== പൂർവ്വകാല പ്രധാനധ്യാപകർ =====
* എം.ജെ.ജോസഫ്
* സി.എച്ച് ജോൺ
* എം.ഡബ്ല്യു ശാമുവേൽ
* സി.ജെ ആനി റേച്ചൽ
* മേരി പോൾ
* പി.വി ഗ്രേസി
* എ.ഡി. ചിന്നമ്മ ഗ്രേസ്
* കെ.ജെ മേഗി


==മുന്‍ സാരഥികള്‍==
===== ഇപ്പോഴത്തെ പ്രധാനധ്യാപിക =====
* ശ്രീമതി. ലിമോൾ സി.വർഗീസ്


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
2021-2022 അധ്യയന വർഷം ആരംഭം മുതൽ തന്നെ സ്വന്തമായി യുട്യൂബ് ചാനൽ തുടങ്ങുവാനും തനതു പ്രവർത്തനങ്ങളും, ദിനാചരണങ്ങളും അതിലൂടെ പ്രദർശിപ്പിക്കാനും സാധിച്ചു
യു ട്യൂബ് ചാനൽ - cmslps urakam
2017 മുതൽ ഫേയ്സ്ബുക്ക് അക്കൗണ്ടും ഈ വിദ്യാലയത്തിനുണ്ട്.


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.435575°|lon=76.217035°|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->
*[[{{PAGENAME}}/ ഉണരാം പ്രവർത്തിക്കാം |  ഉണരാം പ്രവർത്തിക്കാം]]-->
"https://schoolwiki.in/സി._എം._എസ്._എൽ._പി._എസ്._ഊരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്