"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Govtlpskulathoor (സംവാദം | സംഭാവനകൾ)
Govtlpskulathoor (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാറശാല ഉപജില്ലയിലെ  ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ്. കുളത്തൂർ. കുളത്തൂർ ഗ്രാമ പഞ്ചായത്തിൽ കുളത്തൂർ കുടുംബരോഗ്യ കേന്ദ്രത്തിന് സമീപത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1900-ാ ആണ്ട് സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു
{{prettyurl|Govt. L. P. S. Kulathoor}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കുളത്തൂർ
|സ്ഥലപ്പേര്=കുളത്തൂർ
വരി 23: വരി 22:
|വാർഡ്=5
|വാർഡ്=5
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=പാറശ്ശാല
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
|താലൂക്ക്=നെയ്യാറ്റിൻകര
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=പാറശാല
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 35: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-4=167
|ആൺകുട്ടികളുടെ എണ്ണം 1-10=167
|പെൺകുട്ടികളുടെ എണ്ണം 1-4=188
|പെൺകുട്ടികളുടെ എണ്ണം 1-10=188
|വിദ്യാർത്ഥികളുടെ എണ്ണം 1-4=355
|വിദ്യാർത്ഥികളുടെ എണ്ണം 1-10=355
|അദ്ധ്യാപകരുടെ എണ്ണം 1-4=13
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 48:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=വിജയൻ.സി.റ്റി
|പ്രധാന അദ്ധ്യാപിക=ഷിജിനു എസ് എൽ
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ
|പ്രധാന അദ്ധ്യാപകൻ=
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|പി.ടി.എ. പ്രസിഡണ്ട്=മെറ്റിൽ മേരി
|സ്കൂൾ ചിത്രം=44509 GOVT LPS KULATHOOR Photo.jpeg
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=GOVT LPS Kulathoor 44509 .jpeg
|size=350px
|size=350px
|caption=
|caption=
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1956 ൽ സിഥാപിതമായി.
==ചരിത്രം==
1900 - ആണ്ടിൽ കുളത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ രാജസേവാ പ്രവീൺ പറയാൻമുട്ടത്തു ശ്രീ പദ്മനാഭ  പിള്ളയുടെ പരിശ്രമത്താൽ ഒരു കുടിപ്പള്ളിക്കൂടമായി സ്‌കൂൾ ആരംഭിച്ചു.ആദ്യത്തെ പ്രഥമാധ്യാപകൻ ഈ സ്കൂളിന്റെ സ്ഥാപകനായ പറയൻ മുട്ടത്ത് പുത്തൻ വീട്ടിൽ ശ്രീ പദ്മനാഭ പിള്ളയാണ്. ആദ്യത്തെ വിദ്യാർത്ഥി കുളത്തൂർ രാജശേഖരൻ നായരാണ്.[[ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/ചരിത്രം|കൂടുതൽ അറിയാൻ]] 
 
==ഭൗതിക സൗകര്യങ്ങൾ==
 
സ്കൂളിൻ്റെ കെട്ടിടങ്ങൾ എല്ലാം കോൺക്രീറ്റ് ഇട്ടതാണ്. ചുവരുകൾ കോൺക്രീറ്റ് ചെയ്തതും ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയതുമാണ് തറ ടൈൽസ് പാകിയതുമാണ്.[[ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
 
==പ്രവർത്തനങ്ങൾ==
സ്കൂൾ സമയം രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെയായി ക്രമീകരിച്ചിരിക്കുന്നു. ക്ലബ് പ്രവർത്തനങ്ങൾ, LSS പരിശീലനം എന്നിവ നടത്തുന്നു.വിഷയാടിസ്ഥാനത്തിൽ മാഗസിനും ഓരോ ക്ലബിൻ്റെയും ദിനാചരണവുമായി ബന്ധപ്പെട്ട് മാഗസിനുകളും തയ്യാറാക്കുന്നു.ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്വതന്ത്ര രചനകൾ , അനുഭവങ്ങൾ എന്നിവ മാഗസിനുകൾ ആക്കുന്നു.[[ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


==ചരിത്രം==
== മാനേജ്‌മെന്റ് ==
1900 - ആണ്ടിൽ കുളത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ രാജസേവാ പ്രവീൺ പറയാൻമുട്ടത്തു ശ്രീ പദ്മനാഭ  പിള്ളയുടെ പരിശ്രമത്താൽ ഒരു കുടിപ്പള്ളിക്കൂടമായി സ്‌കൂൾ ആരംഭിച്ചു.ആദ്യത്തെ പ്രഥമാധ്യാപകൻ ഈ സ്കൂളിന്റെ സ്ഥാപകനായ പറയൻ മുട്ടത്ത് പുത്തൻ വീട്ടിൽ ശ്രീ പദ്മനാഭ പിള്ളയാണ്. ആദ്യത്തെ വിദ്യാർത്ഥി കുളത്തൂർ രാജശേഖരൻ നായരാണ്.  
കുളത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ കീഴിലാണ് വിദ്യാലയം SMC ചെയർമാൻ, വൈസ് ചെയർമാൻ, SMC അംഗങ്ങൾ ചേർന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് കൂടാതെ MPTA യും സ്കൂൾ പ്രവർത്തനങ്ങളുമായി സഹകരിച്ച് പോകുന്നു SMC ചെയർമാൻ - സുനിൽ .SS


==ഭൗതികസൗകരൃങ്ങൾ==
== മുൻസാരഥികൾ ==
===1 റീഡിംഗ്റും===
{| class="wikitable"
===2 ലൈബ്രറി===
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|തങ്കാഭായി
|2000-2003 
|-
|2
|ഇന്ദിരാ ദേവി
|2003-2005
|-
|3
|സാജൻ
|2005 - 2009
|-
|4
|ലതാകുമാരി
|2009-2016
|-
|5
|വിജില. ബി.എസ്
|2016- 2021
|-
|6
|വിജയൻ.സി.റ്റി
|2021-2024
|}


== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!പ്രവർത്തന മേഖല
|-
|1
|ശ്രീ. ആർ. പരമേശ്വരൻ പിളള
|മുൻ എം.എൽ.എ
|-
|2
|കെ. കൃഷ്ണ പിള്ള
|ചീഫ് കെമിക്കൽ എക്സാമിനർ
|-
|3
|ശ്രീ. കൃഷ്ണൻ നായർ
|കോളേജ് പ്രിൻസിപ്പാൾ
|-
|4
|ശ്രീ. എസ്. വി. വേണുഗോപൻ നായർ
|കോളേജ് പ്രിൻസിപ്പാൾ
|-
|5
|ഞാറയ്ക്കൽ ശ്രീ. കണ്ഠൻ നായർ
|ലോ കോളേജ് പ്രിൻസിപ്പാൾ
|-
|6
|ഡോ. സതീശൻനായർ
|സർജൻ
|-
|7
|ഡോ. അജയകുമാർ
|സർജൻ
|-
|8
|എസ്.വി. ഉണ്ണികൃഷ്ണൻ നായർ
|ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്
|-
|9
|ശ്രീ.കുന്നിയോട് രാമചന്ദ്രൻ
|കവി
|-
|10
|ശ്രീ. എൻ. രവീന്ദ്രൻ നായർ
|SCERT മുൻഡയറക്ടർ
|-
|11
|ശ്രീ. പ്രം കുമാർ
|കാനറാ ബാങ്ക് GM
|}


===3 കംപൃൂട്ട൪ ലാബ്===
== അംഗീകാരങ്ങൾ ==
2018-19 മികച്ച വിദ്യാലയം കുളത്തൂർ ഗ്രാമപഞ്ചായത്ത്


==മികവുകൾ==
ഹരിത ഓഫീസ് - കുളത്തൂർ പഞ്ചായത്ത്


==ദിനാചരണങ്ങൾ==
ദേശീയ ഹരിത സേന - ഹരിതം അവാർഡ്
==അദ്ധ്യാപകർ==


ഗാന്ധി സ്മാരക നിധി മികച്ച കൈയ്യെഴുത്ത് മാസിക


==ക്ളബുകൾ==
===സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.324560, 77.116875 | width=500px | zoom=12 }}
{{Slippymap|lat= 8.324560|lon= 77.116875 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->നെയ്യാറ്റിൻകര,പാറശ്ശാല എന്നീ സ്ഥലങ്ങളിൽ നിന്നും സമീപ റയിൽവേ സ്റ്റേഷനുകളായ ധനുവച്ചപുരം പാറശ്ശാല എന്നിവിടങ്ങളിൽ നിന്നും കാരക്കോണം
<!--visbot  verified-chils->-->
 
നെയ്യാറ്റിൻ കരയിൽ നിന്നും ബസ് മാർഗം കന്യാകുമാരി ദേശീയ പാതയിൽ ഉദിയൻകുളങ്ങരയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മര്യാപുരം പ്ലാമൂട്ടുക്കട വഴി ചാരോട്ടുകോണത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് 1 കിലോമീറ്റർ സഞ്ചരിച്ചാൽ കുളത്തൂർ LP സ്കൂളിൽ എത്തിച്ചേരാം
നിലമാമൂട് വഴി കൈതോട്ടുകോണം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂളിലെത്താം.
"https://schoolwiki.in/ഗവൺമെന്റ്_എൽ_പി_എസ്സ്_കുളത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്