സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഹരിത ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിപുലമായ പച്ചക്കറിത്തോട്ടം തയ്യാറാക്കി. ചിങ്ങം 1 ന് കർഷക ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും പച്ചക്കറി വിത്ത് വിതരണം ചെയ്തു. മികച്ച കുട്ടി കർഷകനെ ആദരിച്ചു.

* വായനാ ദിനത്തോടനുബന്ധിച്ച് ലിസ്യൂ ബോയ്സ് ക്ലബ് ലൈബ്രറി സന്ദർശിച്ചു