"ജി.എം.എച്ച്.എസ് രാരോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 66: | വരി 66: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}{{SSKSchool}} | ||
== പ്രാദേശിക ചരിത്രം == | == പ്രാദേശിക ചരിത്രം == | ||
വരി 164: | വരി 164: | ||
|---- | |---- | ||
* കോഴിക്കോട് നഗരത്തില്‍ നിന്ന് 30 കി.മി. അകലം | * കോഴിക്കോട് നഗരത്തില്‍ നിന്ന് 30 കി.മി. അകലം | ||
{{ | {{Slippymap|lat=11.3989246|lon=75.923188|zoom=16|width=800|height=400|marker=yes}} | ||
|} | |} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് വയനാട് ദേശീയ പാതയോരത്ത് ,താമരശ്ശേരിക്കടുത്ത പരപ്പൻപൊയിലിൻെറ ഹൃദയ ഭാഗത്താണ് ഗവ. മാപ്പിള ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.||
ജി.എം.എച്ച്.എസ് രാരോത്ത് | |
---|---|
വിലാസം | |
പരപ്പൻപൊയിൽ ഗവ:മാപ്പിള ഹൈ സ്കൂൾ രാരോത്ത് , പരപ്പൻപൊയിൽ പി.ഒ. , 673573 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഇമെയിൽ | rarothgmhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47119 (സമേതം) |
യുഡൈസ് കോഡ് | 32040303309 |
വിക്കിഡാറ്റ | Q64552982 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | താമരശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 39 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡയ്സമ്മ സി എൽ |
പി.ടി.എ. പ്രസിഡണ്ട് | എ പി ഹംസ |
എം.പി.ടി.എ. പ്രസിഡണ്ട് | റംല ഗഫൂർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പ്രാദേശിക ചരിത്രം
കോഴിക്കോട് ജില്ലയുടെ കുിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന താമരശ്ശേരിക്കടുത്തൂള്ള പരപ്പൻപൊയിലാണ് ഈ സ്ഥാപനം.
സ്കൂൾ ചരിത്രം
നാൾവഴികൾ.
- 1922 ൽ ലോവർ പ്രൈമറി സ്കൂളായി ആരംഭിച്ചു.
- 1956 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.
- 1958 ൽ എട്ടാം ക്ലാസ് കൂടി ഉണ്ടായിരുന്നു.
- 1968 ൽ 572 വിദ്യാർഥികൾ.
- 1997 ൽ 1132 വിദ്യാർഥികൾ.
- 2004 ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
- 2013 ൽ യു.പി സ്കൂളിനോടനുബന്ധിച്ച് RMSA ഹൈസ്കൂൾ തുടങ്ങി.
- 2014 ൽ ആദ്യ SSLC ബാച്ച് -100% വിജയം.
- 2015 ൽ ഹൈസ്കൂൾ വിഭാഗത്തിന് പ്രത്യേകം പ്രധാനാധ്യാപകൻ.
- 2016 ൽ യൂ.പി വിഭാഗവും ഹൈസ്കൂൾ വിഭാഗവും ലയിപ്പിച്ച് ഹൈസ്കൂൾപ്രധാനാധ്യാപകൻെറ കീഴിൽ ഒറ്റ വിദ്യാലയമാക്കി.
ഭൗതികസൗകര്യങ്ങൾ
30 ക്ലാസ് മൂറികൾ, ഒരു കമ്പ്യുട്ടർ റൂം, ഒരു സ്മാർട്ട് റൂം, 10 സെന്റ സ്ഥലത്ത് സർക്കാർ ഉടമസ്ഥതയിൽ 9 മൂറികളുളള കെട്ടിടം. മറ്റു ക്ലാസ് മുറികൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. നാട്ടുകാർ സ്വരൂപിച്ച 1 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 1 ഏക്കർ സ്ഥലത്ത് പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചിപിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി.
- ക്ളബ്ബ് പ്രവർത്തനം
- വിദ്യാരംഗം കലാവേദി
- പഠനവിനോദയാത്ര
- സഹവാസ ക്യാമ്പ്
- സ്കൂൾ ലൈബ്രറി
- ക്ളാസ് ലൈബ്രറി
- WAY TO WIN
- തെളിച്ചം
- Student traffic police
- നേർക്കാഴ്ച
- ലിറ്റിൽ കെെറ്റ്സ്
]
സ്കൂൾ പ്രവർത്തനങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|