"സിഎംഎസ് എൽപിഎസ് തോട്ടക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1847 | |സ്ഥാപിതവർഷം=1847 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=C.M.S.L.P.School,Thottakkad P.O 686539 | ||
|പോസ്റ്റോഫീസ്=Thottakkad P.O. | |പോസ്റ്റോഫീസ്=Thottakkad P.O. | ||
|പിൻ കോഡ്=686539 | |പിൻ കോഡ്=686539 | ||
വരി 25: | വരി 25: | ||
|നിയമസഭാമണ്ഡലം=പുതുപ്പള്ളി | |നിയമസഭാമണ്ഡലം=പുതുപ്പള്ളി | ||
|താലൂക്ക്=കോട്ടയം | |താലൂക്ക്=കോട്ടയം | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=പള്ളം | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=13 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=15 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=28 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=2 | |അദ്ധ്യാപകരുടെ എണ്ണം 1-10=2 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സെലിൻ തോമസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബീന ജോബി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സിനി ജോബി | ||
|സ്കൂൾ ചിത്രം= 33433.jpg | |സ്കൂൾ ചിത്രം= പ്രമാണം:33433-SCHOOL PHOTO4.jpg.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 78: | വരി 78: | ||
== '''ദിനാചരണങ്ങൾ''' == | == '''ദിനാചരണങ്ങൾ''' == | ||
[[പ്രമാണം:Independence 1.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനം]] | [[പ്രമാണം:Independence 1.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനം]] | ||
ജൂൺ 6 പരിസ്ഥിതിദിനം | * ജൂൺ 6 പരിസ്ഥിതിദിനം പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി പാട്ടുകൾ, പോസ്റ്ററുകൾ, ലഘുപ്രസംഗങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ഓരോ കുട്ടികളും സ്‌കൂൾ പരിസരത്തും അവരുടെ വീടുകളിലും വൃക്ഷത്തൈകൾ നടുകയും ചെയ്തു. വളരുന്ന മരം ഫോട്ടോകൾ അയച്ചു തരികയും ചെയ്തു. | ||
പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി പാട്ടുകൾ, പോസ്റ്ററുകൾ, ലഘുപ്രസംഗങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ഓരോ കുട്ടികളും സ്‌കൂൾ പരിസരത്തും അവരുടെ വീടുകളിലും വൃക്ഷത്തൈകൾ നടുകയും ചെയ്തു. വളരുന്ന മരം ഫോട്ടോകൾ അയച്ചു തരികയും ചെയ്തു. | |||
ജൂൺ 19 വായനാദിനം | * ജൂൺ 19 വായനാദിനം വായനാദിനം ജൂൺ 19ന് ആചരിച്ചു. പ്രസംഗങ്ങൾ, പാട്ടുകൾ, വിവിധ സാഹിത്യ കൃതികളുടെ വായനകൾ, വായനാ മത്സരങ്ങൾ, വായനാകുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി. ഒരു മാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ ഓരോ ആഴ്ചയും വായനയ്ക്കായി പുതിയ പുസ്തകങ്ങൾ നൽകി. | ||
വായനാദിനം ജൂൺ 19ന് ആചരിച്ചു. പ്രസംഗങ്ങൾ, പാട്ടുകൾ, വിവിധ സാഹിത്യ കൃതികളുടെ വായനകൾ, വായനാ മത്സരങ്ങൾ, വായനാകുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി. ഒരു മാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ ഓരോ ആഴ്ചയും വായനയ്ക്കായി പുതിയ പുസ്തകങ്ങൾ നൽകി. | |||
ജൂലൈ 21 ചാന്ദ്രദിനം | * ജൂലൈ 21 ചാന്ദ്രദിനം ചാന്ദ്രദിനം ആഘോഷിച്ചു. ക്വിസ് പ്രോഗ്രാം നടത്തി. അമ്പിളിപാട്ടുകൾ അവതരിപ്പിച്ചു. അമ്പിളിചിത്രങ്ങൾ വരയ്ക്കൽ മത്സരം നടത്തി. വിവിധ മാതൃകകൾ നിർമ്മിക്കുകയും ചെയ്തു. | ||
ചാന്ദ്രദിനം ആഘോഷിച്ചു. ക്വിസ് പ്രോഗ്രാം നടത്തി. അമ്പിളിപാട്ടുകൾ അവതരിപ്പിച്ചു. അമ്പിളിചിത്രങ്ങൾ വരയ്ക്കൽ മത്സരം നടത്തി. വിവിധ മാതൃകകൾ നിർമ്മിക്കുകയും ചെയ്തു. | |||
ഹിരോഷിമ ദിനം | * ഹിരോഷിമ ദിനം ഹിരോഷിമ ദിനം ആചരിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു. സുഡാക്കോ കൊക്ക് നിർമ്മാണം നടത്തി. കവിത, മുദ്രാവാക്യങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. | ||
ഹിരോഷിമ ദിനം ആചരിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു. സുഡാക്കോ കൊക്ക് നിർമ്മാണം നടത്തി. കവിത, മുദ്രാവാക്യങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. | |||
സ്വാതന്ത്ര്യദിനം | * സ്വാതന്ത്ര്യദിനം | ||
* ചിങ്ങം 1 കർഷകദിനം കർഷകദിനം ആചരിച്ചു. കൃഷിപ്പാട്ടുകൾ അവതരിപ്പിച്ചു. കർഷകവേഷമണിഞ്ഞുള്ള പാട്ടുകൾ, സ്‌ക്കിറ്റുകൾ എന്നിവ ഉണ്ടായിരുന്നു | |||
* ഓണാഘോഷം ഓണാഘോഷം സമുചിതമായി നടത്തി. അത്തപ്പൂക്കളമത്സരം, മലയാളിമങ്ക മത്സരം, ഓണപ്പാ്ട്ടുകൾ, വള്ളംകളിപ്പാട്ടുകൾ എന്നിവ അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ മത്സരങ്ങൾ നടത്തി. മാവേലിയായി വേഷമിടീൽ ഉണ്ടായിരുന്നു. ഓണച്ചിത്രങ്ങൾ പ്രദർശനം, ഐതീഹ്യം, ഓണവിഭവങ്ങൾ ഇവയുടെ അവതരണവും ഉണ്ടായിരുന്നു. വിശിഷ്ട വ്യക്തികൾ ആശംസകൾ അറിയിച്ചു. | |||
* ഒക്ടോബർ 2 ഗാന്ധിജയന്തി ഗാന്ധിജയന്തി ആഘോഷിച്ചു. വിവിധ പരിപാടികൾ നടത്തപ്പെട്ടു. ഗാന്ധിപ്പാട്ടുകൾ, ലഘുപ്രസംഗങ്ങൾ, ഗാന്ധിച്ചിത്രം വരയ്ക്കൽ, ചിത്രങ്ങൾ ശേഖരിക്കൽ, ഗാന്ധിജിയായി വേഷമിടീൽ തുടങ്ങിയ പ്രവർത്തനങ്ങൽ നടത്തി. സേവനവാരവും ആചരിച്ചു. | |||
* കേരളപ്പിറവി നവംബർ 1 കേരളവുമായി ബന്ധപ്പെട്ട കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു. കേരളവേഷ അവതരണം നടത്തി. കേരളത്തിന്റെ രൂപരേഖ വരയ്ക്കൽ, പ്രകൃതി ഭംഗിയുമായി ബന്ധപ്പെട്ട ചിത്രരചന, കേരളത്തിലെ ജില്ലകളെക്കുറുിച്ചുള്ള പാട്ടുകൾ എന്നിവ അവതരിപ്പിച്ചു. | |||
* നവംബർ 14 ശിശുദിനം ശിശുദിനാഘോഷം നടത്തി. ചാച്ചാജിയുടെ വേഷം, പ്രച്ഛന്നവേഷം, ചാച്ചാജി കവിതകൾ, ചിത്രരചന, പ്രസംഗങ്ങൾ, ചാച്ചാജിയുമായി ബന്ധപ്പെട്ട കഥകൾ എന്നിവ ശിശുദിനത്തിന്റെ ഭാഗമായി നടത്തപ്പെട്ടു. | |||
നവംബർ 14 ശിശുദിനം | |||
ശിശുദിനാഘോഷം നടത്തി. ചാച്ചാജിയുടെ വേഷം, പ്രച്ഛന്നവേഷം, ചാച്ചാജി കവിതകൾ, ചിത്രരചന, പ്രസംഗങ്ങൾ, ചാച്ചാജിയുമായി ബന്ധപ്പെട്ട കഥകൾ എന്നിവ ശിശുദിനത്തിന്റെ ഭാഗമായി | |||
* ക്രിസ്തുമസ് ആഘോഷം ഡിസംബർ 23 ക്രിസ്തുമസ് ആഘോഷം നടത്തപ്പെട്ടു. ക്രിസ്മസ് ട്രീ ഉണ്ടാക്കി. കരോൾ ഗാനങ്ങൾ, സന്ദേശങ്ങൾ എന്നിവ നടത്തി. സ്‌കിറ്റുകൾ ഉണ്ടായിരുന്നു. ക്രിസ്മസ് ഫ്രണ്ടിന് സമ്മാനങ്ങൾ കൈമാറി കേക്ക് മുറിച്ചു. ആഘോഷങ്ങൾ ഭംഗിയായി നടത്തപ്പെട്ടു. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* | * അസംബ്ലി എല്ലാ ദിവസവും അസംബ്ലിയിൽ പത്രവായന, പ്രസംഗം, കവിത, കഥ, വ്യായാമങ്ങൾ എന്നിവ നടത്തുന്നു | ||
എല്ലാ ദിവസവും അസംബ്ലിയിൽ പത്രവായന, പ്രസംഗം, കവിത, കഥ, വ്യായാമങ്ങൾ എന്നിവ നടത്തുന്നു | |||
* വായനാമൂല വായനയ്ക്കായി പ്രത്യേക സ്ഥലം നൽകിയിരിക്കുന്നു. ഓരോ ക്ലാസ്സിനും നിശ്ചിത സമയം നൽകുന്നു. പുസ്തകങ്ങൾ, പത്രങ്ങൾ എന്നിവ ഇവിടെ ഉണ്ടായിരിക്കും. പത്രവാർത്ത അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൽക്ക് ഉത്തരങ്ങൾ കുട്ടികൾ കണ്ടെത്തുന്നു. എഴുത്തും വായനയ്ക്കും പ്രത്യേക പരിഗണനകൾ നൽകി ഓരോ ക്ലാസ്സിനും നിശ്ചിത സമയം ഈ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവെയ്ക്കുന്നു. | |||
* | * സാഹിത്യസമാജം എല്ലാ ആഴ്ചയിലും ഒരുദിവസം ഒരു മണിക്കൂർ ഇതിനായി വിനിയോഗിക്കുന്നു. കുട്ടികൾ തന്നെ നേതൃത്വം നൽകുന്നു. പാട്ടുകൾ, കഥകൾ, കവിതകൾ, പുസ്തകവായന, മറ്റ് കലാപരിപാടികൾ എല്ലാം ഈ സമയത്ത് അവതരിപ്പിക്കുന്നു. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== '''മികവുപ്രവർത്തനങ്ങൾ''' == | == '''മികവുപ്രവർത്തനങ്ങൾ''' == | ||
വിദ്യാലയം മികവിന്റെ കേന്ദ്രം - കാഴ്ചപ്പാട് | വിദ്യാലയം മികവിന്റെ കേന്ദ്രം - കാഴ്ചപ്പാട് | ||
വരി 155: | വരി 138: | ||
== '''സ്‌കൂൾ ഫോട്ടോകൾ''' == | == '''[[സ്‌കൂൾ ഫോട്ടോകൾ]]''' == | ||
== '''വഴികാട്ടി''' == | |||
കോട്ടയം കറുകച്ചാൽ റൂട്ടിൽ തോട്ടയ്ക്കാട് ആശുപത്രിപ്പടിയിൽ ബസിറങ്ങി മീനടം റൂട്ടിൽ ഒരു കിലോമീറ്റർ ഉള്ളിലേക്ക് വരിക | |||
<!--visbot verified-chils-> | {{Slippymap|lat=9.533918|lon=76.603887 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> |
21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സിഎംഎസ് എൽപിഎസ് തോട്ടക്കാട് | |
---|---|
വിലാസം | |
Thottakkad C.M.S.L.P.School,Thottakkad P.O 686539 , Thottakkad P.O. പി.ഒ. , 686539 , കോട്ടയം ജില്ല | |
സ്ഥാപിതം | 1847 |
വിവരങ്ങൾ | |
ഇമെയിൽ | cmslpschoolthottakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33433 (സമേതം) |
യുഡൈസ് കോഡ് | 32100600507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സെലിൻ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ബീന ജോബി |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി ജോബി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
സിഎംഎസ് എൽപിഎസ് തോട്ടക്കാട്, കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1847 ൽ സി. എം. എസ് മിഷനറിമാരായൽ സ്ഥാപിതമായ വിദ്യാലയമാണ് തോട്ടയ്ക്കാട് സി. എം. എസ് എൽ പി സ്‌കൂൾ. 150 വർഷത്തെ പഴക്കവും പാരമ്പര്യവും അവകാശപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ചരിത്രം ഒരുപക്ഷേ ഈ നാടിന്റെ ഒരു നൂറ്റാണ്ട് കാലത്തെ ചരിത്രം കൂടിയാണ്. നമ്മുടെ സമൂഹത്തിൽ വിദ്യാഭ്യാസം അന്യമായിരുന്ന ഒരു കാലഘട്ടത്തിൽ സി.എം.എസ് മിഷനറിമാർ തോട്ടയ്ക്കാട് പ്രദേശത്ത് കടന്നുവരികയും ഇവിടുത്തെ ജനങ്ങളുടെ ദുരിതം നേരിൽ കണ്ട് മനസ്സിലാക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിലൂടെ മാത്രം ഉയർച്ചകണ്ട മിഷനറിമാർ ആദ്യമായി പള്ളികൾ സ്ഥാപിച്ചു. പള്ളിയിൽ തന്നെ പള്ളിക്കൂടവും ആരംഭിച്ചു. അനേകരിൽനിന്നും നേരിടേണ്ടിവന്ന ഭീഷണികളെ തൃണവത്ഗണിച്ചാണ് ഈ സ്ഥാപനം പടുത്തുയർത്തിയത്. ആദ്യകാലങ്ങളിൽ പള്ളിയിലെ ആശാൻ തന്നെയായിരുന്നു അധ്യാപകൻ. പള്ളി ആരാധനയും, പള്ളിക്കൂടവും ഒരു കൂരയിൽ തന്നെ പ്രവർത്തിച്ചു പോന്നു. പിന്നീട് സ്‌കൂളിനുവേണ്ടി പ്രത്യേകം കെട്ടിടം പണിയുകയും ഇന്നത്തെ രീതിയിൽ വിദ്യ അഭ്യസിച്ചുവരികയും ചെയ്യുന്നു. കഴിഞ്ഞ 150 വർഷമായി പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം പുതുപ്പള്ളി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ്. ഇപ്പോൾ ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 3 അധ്യാപകരാണ് (1 ഡെയ്‌ലി വേജസ്) ഉള്ളത്. 1, 2 ക്ലാസ്സുകൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കുന്നു. കൊച്ചു കുട്ടികൾക്കായി പ്രീ പ്രൈമറി സ്‌കൂളും ഉണ്ട്. പ്രീ പ്രൈമറി സ്‌കൂൾ ഉൾപ്പെടെ 24 കുട്ടികൾ ഈ സ്‌കൂളിൽ പഠിക്കുന്നു. എല്ലാ ദിനാഘോഷങ്ങളും വിപുലമായ രീതിയിൽ നടത്തുന്നു.
ഭൗതികസൗകര്യങ്ങൾ
ടൈൽ ഇട്ടതും പൂർണ്ണമായി വൈദ്യുതീകരിച്ചതുമായ ക്ലാസ്സ് മുറികളും, ഓഫീസ് റൂമും ഉണ്ട്. പൊതുപരിപാടികൾ അവതരിപ്പിക്കുന്നതിനായി സ്റ്റേജും ഉണ്ട്. സ്‌കൂളിനു ചുറ്റും വരാന്ത നിർമ്മിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നിന്നുമുള്ള ജലവിതരണ സംവിധാനം സ്‌കൂളിനുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിന് പ്രത്യേകമുറി ഉണ്ട്. SSA യുടെ സഹായത്തോടെ ലഭിച്ച ആധുനിക രീതിയിലുള്ള പാചകരപ്പുരയും ഗ്യാസ് കണക്ഷനും ഉണ്ട്.
അക്കാദമികം
കുട്ടികൾക്ക് നന്നായി എഴുതുവാനും വായിക്കുവാനും കഴിയുന്നു. LSS പരീക്ഷയിൽ വിജയം കൈവരിച്ചിട്ടുണ്ട്. ഉപജില്ലാ, ജില്ലാ ശാസ്ത്ര കലാമത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. പതിപ്പുകൾ, കൈയ്യെഴുത്ത് മാസികകൾ എന്നിവ തയ്യാറാക്കിയിട്ടുണ്ട്. ക്വിസ് മത്സരങ്ങളിലൊക്കെ കുട്ടികൾക്ക് പങ്കെടുക്കുവാൻ കഴിയുന്നു.
ദിനാചരണങ്ങൾ
- ജൂൺ 6 പരിസ്ഥിതിദിനം പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി പാട്ടുകൾ, പോസ്റ്ററുകൾ, ലഘുപ്രസംഗങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ഓരോ കുട്ടികളും സ്‌കൂൾ പരിസരത്തും അവരുടെ വീടുകളിലും വൃക്ഷത്തൈകൾ നടുകയും ചെയ്തു. വളരുന്ന മരം ഫോട്ടോകൾ അയച്ചു തരികയും ചെയ്തു.
- ജൂൺ 19 വായനാദിനം വായനാദിനം ജൂൺ 19ന് ആചരിച്ചു. പ്രസംഗങ്ങൾ, പാട്ടുകൾ, വിവിധ സാഹിത്യ കൃതികളുടെ വായനകൾ, വായനാ മത്സരങ്ങൾ, വായനാകുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി. ഒരു മാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ ഓരോ ആഴ്ചയും വായനയ്ക്കായി പുതിയ പുസ്തകങ്ങൾ നൽകി.
- ജൂലൈ 21 ചാന്ദ്രദിനം ചാന്ദ്രദിനം ആഘോഷിച്ചു. ക്വിസ് പ്രോഗ്രാം നടത്തി. അമ്പിളിപാട്ടുകൾ അവതരിപ്പിച്ചു. അമ്പിളിചിത്രങ്ങൾ വരയ്ക്കൽ മത്സരം നടത്തി. വിവിധ മാതൃകകൾ നിർമ്മിക്കുകയും ചെയ്തു.
- ഹിരോഷിമ ദിനം ഹിരോഷിമ ദിനം ആചരിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു. സുഡാക്കോ കൊക്ക് നിർമ്മാണം നടത്തി. കവിത, മുദ്രാവാക്യങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.
- സ്വാതന്ത്ര്യദിനം
- ചിങ്ങം 1 കർഷകദിനം കർഷകദിനം ആചരിച്ചു. കൃഷിപ്പാട്ടുകൾ അവതരിപ്പിച്ചു. കർഷകവേഷമണിഞ്ഞുള്ള പാട്ടുകൾ, സ്‌ക്കിറ്റുകൾ എന്നിവ ഉണ്ടായിരുന്നു
- ഓണാഘോഷം ഓണാഘോഷം സമുചിതമായി നടത്തി. അത്തപ്പൂക്കളമത്സരം, മലയാളിമങ്ക മത്സരം, ഓണപ്പാ്ട്ടുകൾ, വള്ളംകളിപ്പാട്ടുകൾ എന്നിവ അവതരിപ്പിച്ചു. കുട്ടികളുടെ വിവിധ മത്സരങ്ങൾ നടത്തി. മാവേലിയായി വേഷമിടീൽ ഉണ്ടായിരുന്നു. ഓണച്ചിത്രങ്ങൾ പ്രദർശനം, ഐതീഹ്യം, ഓണവിഭവങ്ങൾ ഇവയുടെ അവതരണവും ഉണ്ടായിരുന്നു. വിശിഷ്ട വ്യക്തികൾ ആശംസകൾ അറിയിച്ചു.
- ഒക്ടോബർ 2 ഗാന്ധിജയന്തി ഗാന്ധിജയന്തി ആഘോഷിച്ചു. വിവിധ പരിപാടികൾ നടത്തപ്പെട്ടു. ഗാന്ധിപ്പാട്ടുകൾ, ലഘുപ്രസംഗങ്ങൾ, ഗാന്ധിച്ചിത്രം വരയ്ക്കൽ, ചിത്രങ്ങൾ ശേഖരിക്കൽ, ഗാന്ധിജിയായി വേഷമിടീൽ തുടങ്ങിയ പ്രവർത്തനങ്ങൽ നടത്തി. സേവനവാരവും ആചരിച്ചു.
- കേരളപ്പിറവി നവംബർ 1 കേരളവുമായി ബന്ധപ്പെട്ട കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു. കേരളവേഷ അവതരണം നടത്തി. കേരളത്തിന്റെ രൂപരേഖ വരയ്ക്കൽ, പ്രകൃതി ഭംഗിയുമായി ബന്ധപ്പെട്ട ചിത്രരചന, കേരളത്തിലെ ജില്ലകളെക്കുറുിച്ചുള്ള പാട്ടുകൾ എന്നിവ അവതരിപ്പിച്ചു.
- നവംബർ 14 ശിശുദിനം ശിശുദിനാഘോഷം നടത്തി. ചാച്ചാജിയുടെ വേഷം, പ്രച്ഛന്നവേഷം, ചാച്ചാജി കവിതകൾ, ചിത്രരചന, പ്രസംഗങ്ങൾ, ചാച്ചാജിയുമായി ബന്ധപ്പെട്ട കഥകൾ എന്നിവ ശിശുദിനത്തിന്റെ ഭാഗമായി നടത്തപ്പെട്ടു.
- ക്രിസ്തുമസ് ആഘോഷം ഡിസംബർ 23 ക്രിസ്തുമസ് ആഘോഷം നടത്തപ്പെട്ടു. ക്രിസ്മസ് ട്രീ ഉണ്ടാക്കി. കരോൾ ഗാനങ്ങൾ, സന്ദേശങ്ങൾ എന്നിവ നടത്തി. സ്‌കിറ്റുകൾ ഉണ്ടായിരുന്നു. ക്രിസ്മസ് ഫ്രണ്ടിന് സമ്മാനങ്ങൾ കൈമാറി കേക്ക് മുറിച്ചു. ആഘോഷങ്ങൾ ഭംഗിയായി നടത്തപ്പെട്ടു.
പാഠ്യേതര പ്രവർത്തനങ്ങൾ
- അസംബ്ലി എല്ലാ ദിവസവും അസംബ്ലിയിൽ പത്രവായന, പ്രസംഗം, കവിത, കഥ, വ്യായാമങ്ങൾ എന്നിവ നടത്തുന്നു
- വായനാമൂല വായനയ്ക്കായി പ്രത്യേക സ്ഥലം നൽകിയിരിക്കുന്നു. ഓരോ ക്ലാസ്സിനും നിശ്ചിത സമയം നൽകുന്നു. പുസ്തകങ്ങൾ, പത്രങ്ങൾ എന്നിവ ഇവിടെ ഉണ്ടായിരിക്കും. പത്രവാർത്ത അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൽക്ക് ഉത്തരങ്ങൾ കുട്ടികൾ കണ്ടെത്തുന്നു. എഴുത്തും വായനയ്ക്കും പ്രത്യേക പരിഗണനകൾ നൽകി ഓരോ ക്ലാസ്സിനും നിശ്ചിത സമയം ഈ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവെയ്ക്കുന്നു.
- സാഹിത്യസമാജം എല്ലാ ആഴ്ചയിലും ഒരുദിവസം ഒരു മണിക്കൂർ ഇതിനായി വിനിയോഗിക്കുന്നു. കുട്ടികൾ തന്നെ നേതൃത്വം നൽകുന്നു. പാട്ടുകൾ, കഥകൾ, കവിതകൾ, പുസ്തകവായന, മറ്റ് കലാപരിപാടികൾ എല്ലാം ഈ സമയത്ത് അവതരിപ്പിക്കുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മികവുപ്രവർത്തനങ്ങൾ
വിദ്യാലയം മികവിന്റെ കേന്ദ്രം - കാഴ്ചപ്പാട്
1. ആധുനിക സാങ്കേതിക സാധ്യതകൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ സർവ്വതോന്മുഖമായ വികസനത്തിനുവേണ്ട പഠന അന്തരീക്ഷം ഒരുക്കുക.
2. നാട്ടിൽ ലഭ്യമായ വൈദഗ്ധ്യത്തെ കുട്ടിയുടെ ഗുണമേന്മാ വിദ്യാഭ്യാസത്തിന് മുതൽക്കൂട്ടാക്കൽ.
3. ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകിക്കൊണ്ട് സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കുക.
4. രക്ഷിതാക്കളിൽ ഗുണമേന്മാ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് സൃഷ്ടിക്കുക.
5. പുതിയ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് മുന്നേറുക.
6. നൂതനകമ്മപദ്ധതികൾ ജനപങ്കാളിത്തത്തോടെ ആസൂത്രണം ചെയ്ത് നടപ്പാക്കുക.
7. അറിവ് സ്വാംശീകരിക്കുന്നതിനുള്ള ഉപാധി എന്ന നിലയിൽ ഇംഗ്ലീഷ് ഭാഷയിൽ കഴിവ് നേടുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
8. പരിസ്ഥിതി-സൗഹൃദ വിദ്യാലയമാക്കി ഉയർത്തുക.
9. സ്‌കൂളിന്റെ സർവ്വതോന്മുഖമായ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു വികസന സമിതി രൂപീകരിക്കുക.
മികവ് പ്രവർത്തനങ്ങൾ
കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ഉത്തരപ്പെട്ടി എന്ന പരിപാടി നടപ്പാക്കി. ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് ചോദ്യങ്ങൾ നൽകുന്നു. ശരിയായ ഉത്തരം കണ്ടെത്തി പെട്ടിയിൽ നിക്ഷേപിക്കുക. ഇതിനെ അടിസ്ഥാനമാക്കി ക്വിസ് പ്രോഗ്രാമുകളും നടത്തുന്നു.
ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ 10 കുട്ടികൽക്ക് മൊബൈൽ ഫോണും, ഒരു കുട്ടിക്ക് ടി. വിയും നൽകി.
സ്‌കൂൾ ഫോട്ടോകൾ
വഴികാട്ടി
കോട്ടയം കറുകച്ചാൽ റൂട്ടിൽ തോട്ടയ്ക്കാട് ആശുപത്രിപ്പടിയിൽ ബസിറങ്ങി മീനടം റൂട്ടിൽ ഒരു കിലോമീറ്റർ ഉള്ളിലേക്ക് വരിക
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33433
- 1847ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ