"ബി.സി.എൽ.പി.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
പ്രമാണം:24228-TSR-KUNJ-JOVANNA K B.JPG{{Schoolwiki award applicant}}{{PSchoolFrame/Header}}
 
{{PSchoolFrame/Header}}
{{prettyurl|B. C. L. P. S Kottapadi}}
{{prettyurl|B. C. L. P. S Kottapadi}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
=='''<big>ആമുഖം</big>'''==               
'''<big>തൃശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്  ബി.സി.എൽ.പി.സ്.കോട്ടപ്പടി.. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.</big>'''


==<big>'''ചരിത്രം'''</big>==
                          '''<big>ഗുരുവായൂർ നഗരസഭയിലെ  34 ആം വാർഡിൽ പ്രശസ്തമായ പുന്നത്തൂർ കോട്ടയുടെ  അരകിലോമീറ്റർ  കിഴക്കുമാറി തമ്പുരാൻപടിക്കടുത്തുള്ള കോട്ടപ്പടിയിലാണ്  ബി .സി .എ ൽ .പി .സ്കൂൾ സ്ഥിതി ചെയ്യുന്നത് .1940  ജൂലൈ 12 നു ഈ സ്ഥാപനം നിലവിൽ വന്നു [[ബി സി എൽ പി എസ് കോട്ടപ്പടി/ചരിത്രം|.കൂടുതൽ അറിയാൻ]]</big>'''
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കോട്ടപ്പടി
|സ്ഥലപ്പേര്=കോട്ടപ്പടി
വരി 38: വരി 29:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ 1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ 2=
|പഠന വിഭാഗങ്ങൾ 2=
|പഠന വിഭാഗങ്ങൾ 3=
|പഠന വിഭാഗങ്ങൾ 3=
വരി 63: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=വിമൽ വി കെ
|പി.ടി.എ. പ്രസിഡണ്ട്=വിമൽ വി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സോജി ബിജു
|എം.പി.ടി.എ. പ്രസിഡണ്ട്=സോജി ബിജു
|സ്കൂൾ ചിത്രം=Bclps.jpg
|സ്കൂൾ ചിത്രം=24228-school.jpg
|size=350px
|size=350px
|caption=
|caption=
വരി 69: വരി 60:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
=='''<big>ആമുഖം</big>'''==               
'''<big>തൃശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്  ബി.സി.എൽ.പി.സ്.കോട്ടപ്പടി.. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.</big>'''
==<big>'''ചരിത്രം'''</big>==
                          '''<big>ഗുരുവായൂർ നഗരസഭയിലെ  34 ആം വാർഡിൽ പ്രശസ്തമായ പുന്നത്തൂർ കോട്ടയുടെ  അരകിലോമീറ്റർ  കിഴക്കുമാറി തമ്പുരാൻപടിക്കടുത്തുള്ള കോട്ടപ്പടിയിലാണ്  ബി .സി .എ ൽ .പി .സ്കൂൾ സ്ഥിതി ചെയ്യുന്നത് .1940  ജൂലൈ 12 നു ഈ സ്ഥാപനം നിലവിൽ വന്നു [[ബി സി എൽ പി എസ് കോട്ടപ്പടി/ചരിത്രം|.കൂടുതൽ അറിയാൻ]]</big>'''
== <big>'''ഭൗതികസൗകര്യങ്ങൾ'''</big> ==
== <big>'''ഭൗതികസൗകര്യങ്ങൾ'''</big> ==
           <small>'''കോട്ടപ്പടിയുടെ  ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന    ബി.സി.എൽ.പി.  സ്കൂളിലേക്കുള്ള  യാത്ര സൗകര്യം  സുഗമവും  ലളിതവുമാണ്..'''</small>
           <small>'''കോട്ടപ്പടിയുടെ  ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന    ബി.സി.എൽ.പി.  സ്കൂളിലേക്കുള്ള  യാത്ര സൗകര്യം  സുഗമവും  ലളിതവുമാണ്..'''</small>
വരി 79: വരി 78:


<gallery>
<gallery>
പ്രമാണം:Bclpstyard.jpg|വിദ്യാലയത്തിന്  മുമ്പിലായി നാട്ടുമാവും , പൂന്തേൻ നുകരാൻ പറന്നെത്തുന്ന ചിത്രശലഭങ്ങളെ  വരവേൽക്കാൻ കാത്തു   നിൽക്കുന്ന  വൃക്ഷതൈകൾ  .........                                                ...........................................................................................                                                                                                        '''കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന  വിവിധ ക്ലബ്ബ്കൾ'''    
പ്രമാണം:Bclpstyard.jpg|വിദ്യാലയത്തിന്  മുമ്പിലായി നാട്ടുമാവും , പൂന്തേൻ നുകരാൻ പറന്നെത്തുന്ന ചിത്രശലഭങ്ങളെ  വരവേൽക്കാൻ കാത്തു   നിൽക്കുന്ന  വൃക്ഷതൈകൾ  .........                                                ...........................................................................................                                                                                                        '''കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന  വിവിധ ക്ലബ്ബ്കൾ'''
പ്രമാണം:Bclpsmedicinal plants.jpg|ഔഷധ തൈകൾ നിറഞ്ഞ മനോഹരണമായ   തോട്ടം
പ്രമാണം:Bclpsmedicinal plants.jpg|ഔഷധ തൈകൾ നിറഞ്ഞ മനോഹരണമായ   തോട്ടം
പ്രമാണം:Bclpsagri club (1).JPG|കാർഷിക ക്ലബ്ബ്
പ്രമാണം:Bclpsagri club (1).JPG|കാർഷിക ക്ലബ്ബ്
പ്രമാണം:BCLPSENVIRONMENT DAY .jpg|പരിസ്ഥിതി  ക്ലബ്ബ്
പ്രമാണം:BCLPSENVIRONMENT DAY .jpg|പരിസ്ഥിതി  ക്ലബ്ബ്
പ്രമാണം:Bclpsmathsclub.jpg|'''''ഗണിത  ക്ലബ്ബ്'''''  
പ്രമാണം:Bclpsmathsclub.jpg|'''''ഗണിത  ക്ലബ്ബ്'''''
പ്രമാണം:Mob.jpg|'''ഓൺലൈൻ പഠനം ..മികവിലേക്ക്'''                        പൂർവ വിദ്യാർത്ഥികളുടെയും ,മാനേജ്മെന്റിന്റെയും സഹകരണത്തോടെ വിദ്യാലയം  വിദ്യാർത്ഥികളോടൊപ്പം
പ്രമാണം:BclpsLab.jpg|'''ഗണിത സാമൂഹ്യ ശാസ്ത്ര ലാബ്'''
പ്രമാണം:Bclpsmathslab.jpg|'''ശാസ്ത്ര ലാബ്'''
പ്രമാണം:BclpsPicture2.jpg|'''സ്പോർട്സ് ക്ലബ്'''
പ്രമാണം:Bclpschildren.jpg|'''ശിശു ദിനം'''
പ്രമാണം:Bclps1.jpg|സ്വാതന്ത്ര്യ ദിനാഘോഷം
പ്രമാണം:BclpsIMG-20220815-WA0044 (1).jpg|സ്വാതന്ത്ര്യ ദിനാഘോഷം
</gallery>
</gallery>


വരി 173: വരി 179:
'''2019 -2020'''  
'''2019 -2020'''  


'''''ആദ്മിക ഭദ്ര  , അനഘ ബാബു,ശ്രേയ  കെ ബി'''''
'''''ആദ്മിക ഭദ്ര  , അനഘ ബാബു,ശ്രേയ  കെ ബി'''''
 
'''2020-2021'''
 
'''ആദിത് കൃഷ്ണ ,ജീവന മനീഷ് ,ആർദ്ര ,ഗിഫ്റ്റി''' 


=='''<big>വഴികാട്ടി</big>'''==
=='''<big>വഴികാട്ടി</big>'''==
വരി 179: വരി 189:
   
   
'''വിദ്യാലയത്തിനു മുൻ വശത്തായി ക്രിസ്ത്യൻ കപ്പെളയുണ്ട്.'''
'''വിദ്യാലയത്തിനു മുൻ വശത്തായി ക്രിസ്ത്യൻ കപ്പെളയുണ്ട്.'''
'''*  തൃശ്ശൂർ ജില്ലയിലെ പ്രശസ്തമായ  വിനോദ സഞ്ചാര കേന്ദ്രമായ  'ആനക്കോട്ട'  വിദ്യാലയത്തിൽ നിന്നും 1 കിലോ മീറ്റർ  അകലെയാണ് സ്ഥിതി ചെയ്യുന്നത് .'''{{#multimaps:10.617735°,76.032505°|zoom=18}}
'''*  തൃശ്ശൂർ ജില്ലയിലെ പ്രശസ്തമായ  വിനോദ സഞ്ചാര കേന്ദ്രമായ  'ആനക്കോട്ട'  വിദ്യാലയത്തിൽ നിന്നും 1 കിലോ മീറ്റർ  അകലെയാണ് സ്ഥിതി ചെയ്യുന്നത് .'''{{Slippymap|lat=10.617735°|lon=76.032505°|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

പ്രമാണം:24228-TSR-KUNJ-JOVANNA K B.JPG

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ബി.സി.എൽ.പി.എസ് കോട്ടപ്പടി
വിലാസം
കോട്ടപ്പടി

കോട്ടപ്പടി പി.ഒ.
,
680505
,
തൃശ്ശൂർ ജില്ല
സ്ഥാപിതം12 - 07 - 1940
വിവരങ്ങൾ
ഫോൺ0487 2683037
ഇമെയിൽbclpskottapadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്24228 (സമേതം)
യുഡൈസ് കോഡ്32070304308
വിക്കിഡാറ്റQ99470398
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ181
പെൺകുട്ടികൾ170
ആകെ വിദ്യാർത്ഥികൾ351
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളി തോമസ്
പി.ടി.എ. പ്രസിഡണ്ട്വിമൽ വി കെ
എം.പി.ടി.എ. പ്രസിഡണ്ട്സോജി ബിജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

തൃശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.സി.എൽ.പി.സ്.കോട്ടപ്പടി.. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

                         ഗുരുവായൂർ നഗരസഭയിലെ  34 ആം വാർഡിൽ പ്രശസ്തമായ പുന്നത്തൂർ കോട്ടയുടെ  അരകിലോമീറ്റർ  കിഴക്കുമാറി തമ്പുരാൻപടിക്കടുത്തുള്ള കോട്ടപ്പടിയിലാണ്  ബി .സി .എ ൽ .പി .സ്കൂൾ സ്ഥിതി ചെയ്യുന്നത് .1940   ജൂലൈ 12 നു ഈ സ്ഥാപനം നിലവിൽ വന്നു .കൂടുതൽ അറിയാൻ 

ഭൗതികസൗകര്യങ്ങൾ

         കോട്ടപ്പടിയുടെ  ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന     ബി.സി.എൽ.പി.   സ്കൂളിലേക്കുള്ള   യാത്ര സൗകര്യം  സുഗമവും  ലളിതവുമാണ്..
    എൽ ഷെയ്‌പിൽ സ്ഥിതിചെയ്യുന്ന സ്കൂളിനോടനുബന്ധമായി പൂന്തോട്ടം,സ്‌റ്റേജ്,ഗ്രീൻറൂം,കമ്പ്യൂട്ടർറൂം,ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകമൂത്രപ്പുരകൾ,ശൗചാലയങ്ങൾ, അടുക്കളപൈപ്പ്സംവിധാനങ്ങൾ എന്നിവ  ഉണ്ട്.         
രണ്ടു ഡിവിഷൻ വീതമുള്ള നാല് ക്ലാസ്സുകളിലായി 351 വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നു.8 അധ്യാപികമാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

'പാഠ്യേതര പ്രവർത്തനങ്ങൾക്കു പുറമെ കുട്ടികളിലെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി പ്രത്യേക പരിശീലന സൗകര്യങ്ങളും ഒരുക്കുന്നു .

  • ഡാൻസ് ക്ലാസുകൾ ,
  • സംഗീത ക്ലാസുകൾ
  • ചിത്ര രചനാ ക്ലാസുകൾ     
  • കമ്പ്യൂട്ടർ ക്ലാസുകൾ ,
  • ബാൻഡ് സെറ്റ് ,
  • വിവിധ ക്ലബ് പ്രവർത്തനങ്ങൾ,
  • പ്രവൃത്തിപരിചയക്ലാസ്സുകൾ,

വിദ്യാഭ്യാസ സംരക്ഷണ യജ്ഞനം 2017

ഉദ്ഘാടനം :ശ്രീമതി.രമിത പി .ആർ (കൗൺസിലർ ഗുരുവായൂർ മുനിസിപ്പാലിറ്റി )

വിശിഷ്ടവ്യക്തികൾ :ശ്രീമതി.അനിഷ്മ (കൗൺസിലർ ഗുരുവായൂർ മുനിസിപ്പാലിറ്റി

ശ്രീമതി.മേരി ലോറൻസ്(Ex.കൗൺസിലർ ഗുരുവായൂർ മുനിസിപ്പാലിറ്റി )

മുൻ സാരഥികൾ

2004 മെയ്‌ - 2011 മെയ്‌ ലൂസി കെ പി

2011 മെയ്‌ - 2018 മെയ്‌ സി.അന്ന വർഗീസ്‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീനിത് ( ഫുട്ബോൾ താരം)

അപർണ കെ ശർമ്മ ( നൃത്തം )

നേട്ടങ്ങൾ .അവാർഡുകൾ.

മികച്ച അധ്യാപിക അവാർഡ് ( സംസ്ഥാന തലം)

സി. ലിനെറ്റ്

ഉപജില്ലാ കലോത്സവത്തിൽ  വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ

  കുട്ടികളിലെ  സർഗ്ഗ വാസനകളെ  പരിപോഷിപ്പിക്കുവാനും , കായിക ക്ഷമതയെ വളർത്തുവാനും ,ഒരുക്കുന്ന ശാസ്ത്ര മേള , കായിക  മേള , കലോത്സവം  തുടങ്ങിയവയിൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും ,അവരിലെ കഴിവുകളെ ഉണർത്തി ഉയർന്ന നേട്ടം കൈവരിക്കുവാനും വിദ്യാലയം സദാ  പ്രയത്നിക്കുന്നു . 

  • ഗണിത ശാസ്ത്ര മേള -2011 (അഗ്രഗേറ്റ്  ഫസ്റ്റ് )
  • കായിക മേള -2011  ( അഗ്രഗേറ്റ്  സെക്കൻഡ് )
  • കലോത്സവം - 2011 (അഗ്രഗേറ്റ്  രണ്ടാം സ്ഥാനം  )
  • ശാസ്ത്ര മേള -2012  ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )
  • പ്രവർത്തി പരിചയ മേള -  2012  ( അഗ്രഗേറ്റ്  രണ്ടാം സ്ഥാനം )
  • സാമൂഹ്യ ശാസ്ത്ര മേള-2012   ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )
  • കായിക മേള -2012   ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )
  • കലാ  മേള -2012   (അഗ്രഗേറ്റ്  മൂന്നാം  സ്ഥാനം )
  • ശാസ്ത്ര  മേള -2013  ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )
  • സാമൂഹ്യ ശാസ്ത്ര മേള-2013    ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )
  • ഗണിത ശാസ്ത്ര  മേള -2013   (അഗ്രഗേറ്റ്  മൂന്നാം  സ്ഥാനം )
  • കലാ  മേള -2013   ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )
  • കായിക മേള -2013    ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )
  • സാമൂഹ്യ ശാസ്ത്ര മേള-2014     ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )
  • സോഷ്യൽ  ചാർട്ട് -2014  ( റെവെന്യു ലെവൽ )
  • ശാസ്ത്ര  മേള -2015  ( അഗ്രഗേറ്റ്  ഒന്നാം സ്ഥാനം )
  • സാമൂഹ്യ ശാസ്ത്ര മേള-2015 ( അഗ്രഗേറ്റ്  രണ്ടാം സ്ഥാനം )
  • ഗണിത ശാസ്ത്ര  മേള -2015    ( അഗ്രഗേറ്റ്  രണ്ടാം സ്ഥാനം )

എൽ.എസ്.എസ്. സ്കോളർഷിപ്

2009

അനീഷ സി. എസ്,അന്സിൻ പി ബി ,അശ്വിൻ പി എസ്,അധീന എൻ. ജെ. ശ്വേത കെ. ജെ.

ഗാഥ സി ടി,

2010

അഖിൽ എം. ജോജു, ജോൺ ജോസഫ്‌,റോസ് മേരി സൈമൺ , സെറ്റൻസി സന്തോഷ്‌

അനീഷ . സി .എസ് ,അൻസിൻ  പി. ബി ,അശ്വിൻ  ടി.എസ് , അഥിന  എം ജെ  , സ്വേത  കെ ജെ ,

2011-2012

അഖിൽദാസ്  ടി എസ് , ബെസ്‌ലിൻ  , ആദിത്യൻ  പി ആർ

2016 -2017

ആൻജോ  എം ജെ ,അഞ്ചു എം ,ജെ ,സമീര  സുകുമാർ

2017 -2018

മിത്ര  കെ എസ്

2019 -2020

ആദ്മിക ഭദ്ര  , അനഘ ബാബു,ശ്രേയ  കെ ബി

2020-2021

ആദിത് കൃഷ്ണ ,ജീവന മനീഷ് ,ആർദ്ര ,ഗിഫ്റ്റി

വഴികാട്ടി

* കുന്നംകുളം ചാവക്കാട് റൂട്ടിൽ കോട്ടപ്പടി സെന്റെറിൽ നിന്നും പ്രശസ്തമായ കോട്ടപ്പടി ദേവാലയത്തിൽ നിന്നും 5൦൦ മീറ്റർ അകലെയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

വിദ്യാലയത്തിനു മുൻ വശത്തായി ക്രിസ്ത്യൻ കപ്പെളയുണ്ട്.

* തൃശ്ശൂർ ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ 'ആനക്കോട്ട' വിദ്യാലയത്തിൽ നിന്നും 1 കിലോ മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത് .

Map
"https://schoolwiki.in/index.php?title=ബി.സി.എൽ.പി.എസ്_കോട്ടപ്പടി&oldid=2536726" എന്ന താളിൽനിന്ന് ശേഖരിച്ചത്