ബി.സി.എൽ.പി.എസ് കോട്ടപ്പടി
പ്രമാണം:24228-TSR-KUNJ-JOVANNA K B.JPG
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി.സി.എൽ.പി.എസ് കോട്ടപ്പടി | |
---|---|
വിലാസം | |
കോട്ടപ്പടി കോട്ടപ്പടി പി.ഒ. , 680505 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 12 - 07 - 1940 |
വിവരങ്ങൾ | |
ഫോൺ | 0487 2683037 |
ഇമെയിൽ | bclpskottapadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24228 (സമേതം) |
യുഡൈസ് കോഡ് | 32070304308 |
വിക്കിഡാറ്റ | Q99470398 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഗുരുവായൂർ |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 181 |
പെൺകുട്ടികൾ | 170 |
ആകെ വിദ്യാർത്ഥികൾ | 351 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോളി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | വിമൽ വി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സോജി ബിജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
തൃശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.സി.എൽ.പി.സ്.കോട്ടപ്പടി.. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഗുരുവായൂർ നഗരസഭയിലെ 34 ആം വാർഡിൽ പ്രശസ്തമായ പുന്നത്തൂർ കോട്ടയുടെ അരകിലോമീറ്റർ കിഴക്കുമാറി തമ്പുരാൻപടിക്കടുത്തുള്ള കോട്ടപ്പടിയിലാണ് ബി .സി .എ ൽ .പി .സ്കൂൾ സ്ഥിതി ചെയ്യുന്നത് .1940 ജൂലൈ 12 നു ഈ സ്ഥാപനം നിലവിൽ വന്നു .കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
കോട്ടപ്പടിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബി.സി.എൽ.പി. സ്കൂളിലേക്കുള്ള യാത്ര സൗകര്യം സുഗമവും ലളിതവുമാണ്..
എൽ ഷെയ്‌പിൽ സ്ഥിതിചെയ്യുന്ന സ്കൂളിനോടനുബന്ധമായി പൂന്തോട്ടം,സ്‌റ്റേജ്,ഗ്രീൻറൂം,കമ്പ്യൂട്ടർറൂം,ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകമൂത്രപ്പുരകൾ,ശൗചാലയങ്ങൾ, അടുക്കളപൈപ്പ്സംവിധാനങ്ങൾ എന്നിവ ഉണ്ട്.
രണ്ടു ഡിവിഷൻ വീതമുള്ള നാല് ക്ലാസ്സുകളിലായി 351 വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നു.8 അധ്യാപികമാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
-
വിദ്യാലയത്തിന് മുമ്പിലായി നാട്ടുമാവും , പൂന്തേൻ നുകരാൻ പറന്നെത്തുന്ന ചിത്രശലഭങ്ങളെ വരവേൽക്കാൻ കാത്തു നിൽക്കുന്ന വൃക്ഷതൈകൾ ......... ........................................................................................... കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബ്കൾ
-
ഔഷധ തൈകൾ നിറഞ്ഞ മനോഹരണമായ തോട്ടം
-
കാർഷിക ക്ലബ്ബ്
-
പരിസ്ഥിതി ക്ലബ്ബ്
-
ഗണിത ക്ലബ്ബ്
-
ഓൺലൈൻ പഠനം ..മികവിലേക്ക് പൂർവ വിദ്യാർത്ഥികളുടെയും ,മാനേജ്മെന്റിന്റെയും സഹകരണത്തോടെ വിദ്യാലയം വിദ്യാർത്ഥികളോടൊപ്പം
-
ഗണിത സാമൂഹ്യ ശാസ്ത്ര ലാബ്
-
ശാസ്ത്ര ലാബ്
-
സ്പോർട്സ് ക്ലബ്
-
ശിശു ദിനം
-
സ്വാതന്ത്ര്യ ദിനാഘോഷം
-
സ്വാതന്ത്ര്യ ദിനാഘോഷം
പാഠ്യേതര പ്രവർത്തനങ്ങൾ
'പാഠ്യേതര പ്രവർത്തനങ്ങൾക്കു പുറമെ കുട്ടികളിലെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി പ്രത്യേക പരിശീലന സൗകര്യങ്ങളും ഒരുക്കുന്നു .
- ഡാൻസ് ക്ലാസുകൾ ,
- സംഗീത ക്ലാസുകൾ
- ചിത്ര രചനാ ക്ലാസുകൾ
- കമ്പ്യൂട്ടർ ക്ലാസുകൾ ,
- ബാൻഡ് സെറ്റ് ,
- വിവിധ ക്ലബ് പ്രവർത്തനങ്ങൾ,
- പ്രവൃത്തിപരിചയക്ലാസ്സുകൾ,
വിദ്യാഭ്യാസ സംരക്ഷണ യജ്ഞനം 2017
ഉദ്ഘാടനം :ശ്രീമതി.രമിത പി .ആർ (കൗൺസിലർ ഗുരുവായൂർ മുനിസിപ്പാലിറ്റി )
വിശിഷ്ടവ്യക്തികൾ :ശ്രീമതി.അനിഷ്മ (കൗൺസിലർ ഗുരുവായൂർ മുനിസിപ്പാലിറ്റി
ശ്രീമതി.മേരി ലോറൻസ്(Ex.കൗൺസിലർ ഗുരുവായൂർ മുനിസിപ്പാലിറ്റി )
മുൻ സാരഥികൾ
2004 മെയ് - 2011 മെയ് ലൂസി കെ പി
2011 മെയ് - 2018 മെയ് സി.അന്ന വർഗീസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീനിത് ( ഫുട്ബോൾ താരം)
അപർണ കെ ശർമ്മ ( നൃത്തം )
നേട്ടങ്ങൾ .അവാർഡുകൾ.
മികച്ച അധ്യാപിക അവാർഡ് ( സംസ്ഥാന തലം)
സി. ലിനെറ്റ്
ഉപജില്ലാ കലോത്സവത്തിൽ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ
കുട്ടികളിലെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുവാനും , കായിക ക്ഷമതയെ വളർത്തുവാനും ,ഒരുക്കുന്ന ശാസ്ത്ര മേള , കായിക മേള , കലോത്സവം തുടങ്ങിയവയിൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുവാനും ,അവരിലെ കഴിവുകളെ ഉണർത്തി ഉയർന്ന നേട്ടം കൈവരിക്കുവാനും വിദ്യാലയം സദാ പ്രയത്നിക്കുന്നു .
- ഗണിത ശാസ്ത്ര മേള -2011 (അഗ്രഗേറ്റ് ഫസ്റ്റ് )
- കായിക മേള -2011 ( അഗ്രഗേറ്റ് സെക്കൻഡ് )
- കലോത്സവം - 2011 (അഗ്രഗേറ്റ് രണ്ടാം സ്ഥാനം )
- ശാസ്ത്ര മേള -2012 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )
- പ്രവർത്തി പരിചയ മേള - 2012 ( അഗ്രഗേറ്റ് രണ്ടാം സ്ഥാനം )
- സാമൂഹ്യ ശാസ്ത്ര മേള-2012 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )
- കായിക മേള -2012 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )
- കലാ മേള -2012 (അഗ്രഗേറ്റ് മൂന്നാം സ്ഥാനം )
- ശാസ്ത്ര മേള -2013 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )
- സാമൂഹ്യ ശാസ്ത്ര മേള-2013 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )
- ഗണിത ശാസ്ത്ര മേള -2013 (അഗ്രഗേറ്റ് മൂന്നാം സ്ഥാനം )
- കലാ മേള -2013 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )
- കായിക മേള -2013 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )
- സാമൂഹ്യ ശാസ്ത്ര മേള-2014 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )
- സോഷ്യൽ ചാർട്ട് -2014 ( റെവെന്യു ലെവൽ )
- ശാസ്ത്ര മേള -2015 ( അഗ്രഗേറ്റ് ഒന്നാം സ്ഥാനം )
- സാമൂഹ്യ ശാസ്ത്ര മേള-2015 ( അഗ്രഗേറ്റ് രണ്ടാം സ്ഥാനം )
- ഗണിത ശാസ്ത്ര മേള -2015 ( അഗ്രഗേറ്റ് രണ്ടാം സ്ഥാനം )
എൽ.എസ്.എസ്. സ്കോളർഷിപ്
2009
അനീഷ സി. എസ്,അന്സിൻ പി ബി ,അശ്വിൻ പി എസ്,അധീന എൻ. ജെ. ശ്വേത കെ. ജെ.
ഗാഥ സി ടി,
2010
അഖിൽ എം. ജോജു, ജോൺ ജോസഫ്,റോസ് മേരി സൈമൺ , സെറ്റൻസി സന്തോഷ്
അനീഷ . സി .എസ് ,അൻസിൻ പി. ബി ,അശ്വിൻ ടി.എസ് , അഥിന എം ജെ , സ്വേത കെ ജെ ,
2011-2012
അഖിൽദാസ് ടി എസ് , ബെസ്‌ലിൻ , ആദിത്യൻ പി ആർ
2016 -2017
ആൻജോ എം ജെ ,അഞ്ചു എം ,ജെ ,സമീര സുകുമാർ
2017 -2018
മിത്ര കെ എസ്
2019 -2020
ആദ്മിക ഭദ്ര , അനഘ ബാബു,ശ്രേയ കെ ബി
2020-2021
ആദിത് കൃഷ്ണ ,ജീവന മനീഷ് ,ആർദ്ര ,ഗിഫ്റ്റി
വഴികാട്ടി
* കുന്നംകുളം ചാവക്കാട് റൂട്ടിൽ കോട്ടപ്പടി സെന്റെറിൽ നിന്നും പ്രശസ്തമായ കോട്ടപ്പടി ദേവാലയത്തിൽ നിന്നും 5൦൦ മീറ്റർ അകലെയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
വിദ്യാലയത്തിനു മുൻ വശത്തായി ക്രിസ്ത്യൻ കപ്പെളയുണ്ട്.
* തൃശ്ശൂർ ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ 'ആനക്കോട്ട' വിദ്യാലയത്തിൽ നിന്നും 1 കിലോ മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത് .
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24228
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ