"എം.ബി.യു.പി സ്കൂൾ തലയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ചരിത്രം: തലയനാടിന്റെ തലമുറകൾക്കു വെളിച്ചമായി ഈ വിദ്യാലയം ആരംഭിച്ചത് 1951 ഇൽ ഒരു പ്രൈമറി വിദ്യാലയം ആയിട്ടായിരുന്നു. അന്ന് 1, 2, ക്ലാസ്സുകളിൽ ആയി 83 വിദ്യാർത്ഥികൾ അക്ഷരവെളിച്ചം സ്വീകരിക്കാനായി കടന്നു വന്നു. ശ്രീ. എൻ. എം. ചെറിയാൻ സാർ ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ. റവ. ഫാ. ജേക്കബ് തേവർപാടം ആയിരുന്നു ആദ്യ സ്കൂൾ മാനേജർ. പിന്നീട് പല വർഷങ്ങളിൽ ആയി ഓരോരോ ക്ലാസുകൾ കൂട്ടിച്ചേർക്കപ്പെട്ടു. 1979 ഇൽ അപ്പർ പ്രൈമറി ആയി ഉയർത്തി 1981 ഇൽ ഏഴാം ക്ലാസ് ആരംഭിച്ചു. ഇപ്പോഴും ഒന്ന് മുതൽ ഏഴു വരെ ക്ലാസുകൾ ഇവിടെ നടത്തപ്)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
|ഉപജില്ല=തൊടുപുഴ
|ഉപജില്ല=തൊടുപുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലക്കോട് പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലക്കോട് പഞ്ചായത്ത്
|വാർഡ്=8
|വാർഡ്=7
|ലോകസഭാമണ്ഡലം=ഇടുക്കി
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=തൊടുപുഴ
|നിയമസഭാമണ്ഡലം=തൊടുപുഴ
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=55
|വിദ്യാർത്ഥികളുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആലീസ് ആന്റണി
|പ്രധാന അദ്ധ്യാപിക=ബീനാമോൾ ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗാന്ധി കെ ജി
|പി.ടി.എ. പ്രസിഡണ്ട്=തോമസ് ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ ജെയ്മോൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ലീന സുനിൽ
|സ്കൂൾ ചിത്രം=29333-1.JPG
|സ്കൂൾ ചിത്രം=29333-1.JPG
|size=350px
|size=350px
വരി 69: വരി 69:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
എല്ലാ തരത്തിലും ഉള്ള ഭൗതിക സൗകര്യങ്ങളാൽ അനുഗ്രഹീതമാണ് നമ്മുടെ സ്കൂൾ. മനോഹരമായ  സ്കൂൾ ഗ്രൗണ്ടും ഹൈ ടെക് ക്ലാസ് മുറികളും സ്കൂളിൽ ഒരുക്കിയിരിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[•വിദ്യാരംഗം‌ കലാ സാഹിത്യ വേദി]]
[[•സോഷ്യൽ സയൻസ് ക്ലബ്]]
[[•ഐ.റ്റി ക്ലബ്ബ്]]
[[•സയൻസ് ക്ലബ്ബ്]]
[[•സ്പോർട്സ് ക്ലബ്]]
[[•ഗ്രന്ഥശാല]]
[[•സംസ്കൃത ക്ലബ്]]
[[•ഇംഗ്ലീഷ് ക്ലബ്ബ്]]
[[•വർക്ക് -എക്സ്പീരിയൻസ് ക്ലബ്]]
[[•ഹെൽത്ത് ക്ലബ്]]


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 81: വരി 101:
തൊടുപുഴ ആനക്കയം റൂട്ടിൽ 8 കിലോമീറ്റർ സഞ്ചരിച്ചാൽ തലയനാട് എത്താം  
തൊടുപുഴ ആനക്കയം റൂട്ടിൽ 8 കിലോമീറ്റർ സഞ്ചരിച്ചാൽ തലയനാട് എത്താം  


മൂലമറ്റം തൊടുപുഴ റൂട്ടിൽ കോളപ്രയിൽ നിന്ന് തിരിഞ്ഞു 2 കിലോമീറ്റർ യാത്ര ചെയ്താൽ മാതൃഭവൻ സ്‌കൂളിൽ എത്താം {{#multimaps: 9.851511165899772, 76.77017002119474| width=600px | zoom=13 }}
മൂലമറ്റം തൊടുപുഴ റൂട്ടിൽ കോളപ്രയിൽ നിന്ന് തിരിഞ്ഞു 2 കിലോമീറ്റർ യാത്ര ചെയ്താൽ മാതൃഭവൻ സ്‌കൂളിൽ എത്താം {{Slippymap|lat= 9.851511165899772|lon= 76.77017002119474|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ബി.യു.പി സ്കൂൾ തലയനാട്
വിലാസം
തലയനാട്

അഞ്ചിരി പി.ഒ.
,
ഇടുക്കി ജില്ല 685585
,
ഇടുക്കി ജില്ല
സ്ഥാപിതം19 - 3 - 1952
വിവരങ്ങൾ
ഫോൺ04862 258181
ഇമെയിൽhm.thalayanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്29333 (സമേതം)
യുഡൈസ് കോഡ്32090800105
വിക്കിഡാറ്റQ64615423
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംആലക്കോട് പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീനാമോൾ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്തോമസ് ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ലീന സുനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

തലയനാടിന്റെ തലമുറകൾക്കു വെളിച്ചമായി ഈ വിദ്യാലയം ആരംഭിച്ചത് 1951 ഇൽ ഒരു പ്രൈമറി വിദ്യാലയം ആയിട്ടായിരുന്നു. അന്ന് 1, 2, ക്ലാസ്സുകളിൽ ആയി 83 വിദ്യാർത്ഥികൾ അക്ഷരവെളിച്ചം സ്വീകരിക്കാനായി കടന്നു വന്നു. ശ്രീ. എൻ. എം. ചെറിയാൻ സാർ ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ. റവ. ഫാ. ജേക്കബ് തേവർപാടം ആയിരുന്നു ആദ്യ സ്കൂൾ മാനേജർ. പിന്നീട് പല വർഷങ്ങളിൽ ആയി ഓരോരോ ക്ലാസുകൾ കൂട്ടിച്ചേർക്കപ്പെട്ടു. 1979 ഇൽ അപ്പർ പ്രൈമറി ആയി ഉയർത്തി 1981 ഇൽ ഏഴാം ക്ലാസ് ആരംഭിച്ചു. ഇപ്പോഴും ഒന്ന് മുതൽ ഏഴു വരെ ക്ലാസുകൾ ഇവിടെ നടത്തപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

എല്ലാ തരത്തിലും ഉള്ള ഭൗതിക സൗകര്യങ്ങളാൽ അനുഗ്രഹീതമാണ് നമ്മുടെ സ്കൂൾ. മനോഹരമായ  സ്കൂൾ ഗ്രൗണ്ടും ഹൈ ടെക് ക്ലാസ് മുറികളും സ്കൂളിൽ ഒരുക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

•വിദ്യാരംഗം‌ കലാ സാഹിത്യ വേദി

•സോഷ്യൽ സയൻസ് ക്ലബ്

•ഐ.റ്റി ക്ലബ്ബ്

•സയൻസ് ക്ലബ്ബ്

•സ്പോർട്സ് ക്ലബ്

•ഗ്രന്ഥശാല

•സംസ്കൃത ക്ലബ്

•ഇംഗ്ലീഷ് ക്ലബ്ബ്

•വർക്ക് -എക്സ്പീരിയൻസ് ക്ലബ്

•ഹെൽത്ത് ക്ലബ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

തൊടുപുഴ ആനക്കയം റൂട്ടിൽ 8 കിലോമീറ്റർ സഞ്ചരിച്ചാൽ തലയനാട് എത്താം

മൂലമറ്റം തൊടുപുഴ റൂട്ടിൽ കോളപ്രയിൽ നിന്ന് തിരിഞ്ഞു 2 കിലോമീറ്റർ യാത്ര ചെയ്താൽ മാതൃഭവൻ സ്‌കൂളിൽ എത്താം

Map
"https://schoolwiki.in/index.php?title=എം.ബി.യു.പി_സ്കൂൾ_തലയനാട്&oldid=2530582" എന്ന താളിൽനിന്ന് ശേഖരിച്ചത്