"അൽ ഇർഷാദ് എച്ച്.എസ്. കല്ലുരുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|AL IRSHAD}} | {{prettyurl|AL IRSHAD HS Kallurutty}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കല്ലുരുട്ടി | | സ്ഥലപ്പേര്= കല്ലുരുട്ടി | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 47115 | ||
| സ്ഥാപിതദിവസം= 24 | | സ്ഥാപിതദിവസം= 24 | ||
| സ്ഥാപിതമാസം= ജനുവരി | | സ്ഥാപിതമാസം= ജനുവരി | ||
| | | സ്ഥാപിതവർഷം= 2011 | ||
| | | സ്കൂൾ വിലാസം= കല്ലുരുട്ടി പി.ഒ, <br/>കോഴിക്കോട് | ||
| | | പിൻ കോഡ്= 673582 | ||
| | | സ്കൂൾ ഫോൺ= 04952253811 | ||
| | | സ്കൂൾ ഇമെയിൽ= alirshadhighschool@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= ............................... | ||
| ഉപ ജില്ല= മുക്കം | | ഉപ ജില്ല= മുക്കം | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= അംഗീകൃതം | | ഭരണം വിഭാഗം= അംഗീകൃതം | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ, | ||
| പഠന | | പഠന വിഭാഗങ്ങൾ2=യു.പി | ||
| പഠന വിഭാഗങ്ങൾ3=....................... | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 93 | | ആൺകുട്ടികളുടെ എണ്ണം= 93 | ||
| പെൺകുട്ടികളുടെ എണ്ണം= 69 | | പെൺകുട്ടികളുടെ എണ്ണം= 69 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 162 | ||
| അദ്ധ്യാപകരുടെ എണ്ണം= 04+07 | | അദ്ധ്യാപകരുടെ എണ്ണം= 04+07 | ||
| പ്രധാന | |||
| പ്രധാന അദ്ധ്യാപകൻ= ഇ.എ.ജോർജ്ജുകുട്ടി | |||
|പ്രിൻസിപ്പൽ= ................. | |||
| പി.ടി.ഏ. പ്രസിഡണ്ട്= സുബൈദ. എ.കെ | | പി.ടി.ഏ. പ്രസിഡണ്ട്= സുബൈദ. എ.കെ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | |ഗ്രേഡ്=5.5 | ||
|സ്കൂൾ ചിത്രം=47115-school.jpg | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
അൽ ഇർശാദ് പ്രദേശത്തെ ഏക വിദ്യാലയമാണ്.2011 ൽ പ്രവർത്തനമാരംഭിച്ചു. | |||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോരകവാടം എന്നറിയപ്പെടുന്ന | കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോരകവാടം എന്നറിയപ്പെടുന്ന ഓമശ്ശേരിയിൽ നിന്നും ഏതാനും കിലോമീറ്റർ കഴിഞ്ഞാൽ തെച്ച്യാട് എന്ന ഗ്രമപ്രദേശമായി . സാമ്പത്തികമായും വിദ്യാഭ്യാസപരമായും കാര്യമായ വളർച്ച ഉണ്ടാകാത്ത ഗ്രാമം. പ്രൈമറി വിദ്യാഭ്യാസം പിന്നിട്ടാൽ ഉപരിവിദ്യാഭ്യാസത്തിന് അകലെ പോവേണ്ട സാഹചര്യം . ഈ പ്രയാസം ഒഴിവാക്കാന്‍ അൽ ഇർശാദ് ചാരിറ്റബ്ൾ സൊസൈറ്റി ജന.സി.കെ.ഹുസ്സയിന് നീബാരിയുടെ നേതൃത്വത്തിൽ 2011 ജനുവരിയിൽ സ്ഥാപിതമായ വിദ്യാലയമാണ്അൽ ഇർശാദ് ഹൈസ്ക്കൂള് . ജാതിമത വർഗ്ഗ വ്യത്യാസമില്ലാതെ ഏതു വിഭാഗത്തിലുംപ്പെട്ട കുട്ടികൾക്കും ഈ വിദ്യാലയത്തിൽ പ്രവേശനം ലഭിക്കുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കും അനാഥകുട്ടികൾക്കും സൌജന്യ വിദ്യാഭ്യാസത്തിനുപുറമെ അവരുടെ ജീവിതാവശ്യത്തിനും സഹായം നല്‍കിക്കൊണ്ടാണ് അവരുടെ വിദ്യാഭ്യാസം നിർവഹികുന്നത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
പൂർണ്ണമായും കോണ്‍ക്രീറ്റ് കെട്ടിടത്തിലാണ് സ്കകൂൾ പ്രവർത്തിക്കുന്നത്. മറ്റെല്ലാ ഭൌതികസാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ ക്ലാസ് മുറികൾ, ഓഡിറ്റോറിയം, ലൈബ്രറി, കംപ്യുട്ടർ ലാബ്, ആണ്‍കുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം വിശ്രമമുറികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ജെ. | * ജെ. ആർ.സി | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* സ്കൂൾ ലൈബ്രറി | |||
* പഠനവിനോദയാത്ര | |||
'''ക്ലബ്ബുകൾ''' | |||
* സോഷ്യൽ സയൻസ് ക്ലബ്ബ് | |||
* പരിസ്ഥിതി ക്ലബ്ബ് | |||
പാഠ്യേതര | * ഐ.ടി. ക്ലബ്ബ് | ||
* ലാഗ്വജ് ക്ലബ്ബ് | |||
* ആർട്സി & സ്പോർട്സ് ക്ലബ്ബ് | |||
പാഠ്യേതര പ്രവർത്തനങ്ങൾക്കും ഒരേപോലെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് സ്കകൂൾ പ്രവർത്തിക്കുന്നത്. കലാകായിക പരിശീലനങ്ങൾ കുട്ടികൾക്ക് നല്കുന്നു. ആഴ്ചതോറുമുള്ള കലാസാഹിത്യവേദി പ്രോഗ്രാം കുട്ടികളുടെ ജന്മവാസനകൾക്ക് പ്രോത്സാഹനമായി തീരുന്നു. കായികരംഗത്ത് മികച്ച പരിശീലനം നല്കു്നു. സ്കോളര്‍ഷിപ്പും പരീക്ഷാ ക്വിസ് മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ കുുട്ടികൾക്ക് അവസരം കൊടുക്കുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
* മാനേജ്മെന്റ് & | * മാനേജ്മെന്റ് & ചെയർമാന്, സി.കെ ഹുസ്സയിന് നീബാരി | ||
* സെക്രട്ടറി , ഉസ്സയിന് മേപ്പള്ളി | * സെക്രട്ടറി , ഉസ്സയിന് മേപ്പള്ളി | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat= 11.354855728639269|lon= 75.97749490008037 |zoom=16|width=800|height=400|marker=yes}} | ||
| | * ഓമശ്ശേരിയിൽ നിന്ന്2 കി.മീ. കിഴക്ക് , ഓമശ്ശേരി തിരുവമ്പാടി റൂട്ടിൽ തറോൽ പ്രദേശത്ത്. | ||
| | |||
| | |||
* കോഴിക്കോട് നിന്ന് 31 കി.മി. അകലം | * കോഴിക്കോട് നിന്ന് 31 കി.മി. അകലം | ||
20:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
അൽ ഇർഷാദ് എച്ച്.എസ്. കല്ലുരുട്ടി | |
---|---|
വിലാസം | |
കല്ലുരുട്ടി കല്ലുരുട്ടി പി.ഒ, , കോഴിക്കോട് 673582 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 24 - ജനുവരി - 2011 |
വിവരങ്ങൾ | |
ഫോൺ | 04952253811 |
ഇമെയിൽ | alirshadhighschool@gmail.com |
വെബ്സൈറ്റ് | ............................... |
കോഡുകൾ | |
സ്കൂൾ കോഡ് | 47115 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ................. |
പ്രധാന അദ്ധ്യാപകൻ | ഇ.എ.ജോർജ്ജുകുട്ടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
അൽ ഇർശാദ് പ്രദേശത്തെ ഏക വിദ്യാലയമാണ്.2011 ൽ പ്രവർത്തനമാരംഭിച്ചു.
ചരിത്രം
കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോരകവാടം എന്നറിയപ്പെടുന്ന ഓമശ്ശേരിയിൽ നിന്നും ഏതാനും കിലോമീറ്റർ കഴിഞ്ഞാൽ തെച്ച്യാട് എന്ന ഗ്രമപ്രദേശമായി . സാമ്പത്തികമായും വിദ്യാഭ്യാസപരമായും കാര്യമായ വളർച്ച ഉണ്ടാകാത്ത ഗ്രാമം. പ്രൈമറി വിദ്യാഭ്യാസം പിന്നിട്ടാൽ ഉപരിവിദ്യാഭ്യാസത്തിന് അകലെ പോവേണ്ട സാഹചര്യം . ഈ പ്രയാസം ഒഴിവാക്കാന്‍ അൽ ഇർശാദ് ചാരിറ്റബ്ൾ സൊസൈറ്റി ജന.സി.കെ.ഹുസ്സയിന് നീബാരിയുടെ നേതൃത്വത്തിൽ 2011 ജനുവരിയിൽ സ്ഥാപിതമായ വിദ്യാലയമാണ്അൽ ഇർശാദ് ഹൈസ്ക്കൂള് . ജാതിമത വർഗ്ഗ വ്യത്യാസമില്ലാതെ ഏതു വിഭാഗത്തിലുംപ്പെട്ട കുട്ടികൾക്കും ഈ വിദ്യാലയത്തിൽ പ്രവേശനം ലഭിക്കുന്നു. സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കും അനാഥകുട്ടികൾക്കും സൌജന്യ വിദ്യാഭ്യാസത്തിനുപുറമെ അവരുടെ ജീവിതാവശ്യത്തിനും സഹായം നല്‍കിക്കൊണ്ടാണ് അവരുടെ വിദ്യാഭ്യാസം നിർവഹികുന്നത്.
ഭൗതികസൗകര്യങ്ങൾ
പൂർണ്ണമായും കോണ്‍ക്രീറ്റ് കെട്ടിടത്തിലാണ് സ്കകൂൾ പ്രവർത്തിക്കുന്നത്. മറ്റെല്ലാ ഭൌതികസാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ ക്ലാസ് മുറികൾ, ഓഡിറ്റോറിയം, ലൈബ്രറി, കംപ്യുട്ടർ ലാബ്, ആണ്‍കുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം വിശ്രമമുറികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ. ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂൾ ലൈബ്രറി
- പഠനവിനോദയാത്ര
ക്ലബ്ബുകൾ * സോഷ്യൽ സയൻസ് ക്ലബ്ബ് * പരിസ്ഥിതി ക്ലബ്ബ് * ഐ.ടി. ക്ലബ്ബ് * ലാഗ്വജ് ക്ലബ്ബ് * ആർട്സി & സ്പോർട്സ് ക്ലബ്ബ്
പാഠ്യേതര പ്രവർത്തനങ്ങൾക്കും ഒരേപോലെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് സ്കകൂൾ പ്രവർത്തിക്കുന്നത്. കലാകായിക പരിശീലനങ്ങൾ കുട്ടികൾക്ക് നല്കുന്നു. ആഴ്ചതോറുമുള്ള കലാസാഹിത്യവേദി പ്രോഗ്രാം കുട്ടികളുടെ ജന്മവാസനകൾക്ക് പ്രോത്സാഹനമായി തീരുന്നു. കായികരംഗത്ത് മികച്ച പരിശീലനം നല്കു്നു. സ്കോളര്‍ഷിപ്പും പരീക്ഷാ ക്വിസ് മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ കുുട്ടികൾക്ക് അവസരം കൊടുക്കുന്നു.
മാനേജ്മെന്റ്
- മാനേജ്മെന്റ് & ചെയർമാന്, സി.കെ ഹുസ്സയിന് നീബാരി
- സെക്രട്ടറി , ഉസ്സയിന് മേപ്പള്ളി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഓമശ്ശേരിയിൽ നിന്ന്2 കി.മീ. കിഴക്ക് , ഓമശ്ശേരി തിരുവമ്പാടി റൂട്ടിൽ തറോൽ പ്രദേശത്ത്.
- കോഴിക്കോട് നിന്ന് 31 കി.മി. അകലം