"ഗവ. ഹൈസ്കൂൾ തത്തപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|Govt High School, Thathappilly}} | |||
== {{prettyurl|Govt High School, Thathappilly}} == | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= തത്തപ്പിള്ളി | | സ്ഥലപ്പേര്= തത്തപ്പിള്ളി | ||
വരി 10: | വരി 7: | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| സ്കൂൾ കോഡ്= 25122 | | സ്കൂൾ കോഡ്= 25122 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം=01 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം=06 | ||
| സ്ഥാപിതവർഷം= 1947 | | സ്ഥാപിതവർഷം= 1947 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം= | ||
| പിൻ കോഡ്= 683520 | | പിൻ കോഡ്= 683520 | ||
| സ്കൂൾ ഫോൺ= 04842446244 | | സ്കൂൾ ഫോൺ= 04842446244 | ||
| സ്കൂൾ ഇമെയിൽ= ghsthathappilly@gmail.com | | സ്കൂൾ ഇമെയിൽ= ghsthathappilly@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= നോർത്ത് പറവൂർ | ||
| ഭരണം വിഭാഗം=സർക്കാർ | | ഭരണം വിഭാഗം=സർക്കാർ | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2=യു.പി | ||
| | | പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 92 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 88 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 180 | ||
| അദ്ധ്യാപകരുടെ എണ്ണം= 15 | | അദ്ധ്യാപകരുടെ എണ്ണം= 15 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപിക= സിമി ജോസഫ് | ||
| പി.ടി. | | പി.ടി.എ. പ്രസിഡണ്ട്= അനിൽകുമാർ സി.കെ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം=25122Thathappilly School.png | ||
| size=350px | |||
}} | }} | ||
വരി 57: | വരി 52: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2016 മുതൽ | 2016 മുതൽ 2024 മാർച്ച് വരെ സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയ്ക്കിരുത്തിയ എല്ലാവരേയും വിജയിപ്പിച്ചു കൊണ്ട് സ്കൂൾ ചരിത്ര പരമായ നേട്ടം കുറിച്ചിരിക്കുന്നു. ഈ ഹാട്രിക് വിജയം ലഭ്യമാകുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാർക്കും രക്ഷിതാക്കൾക്കും സർവ്വോപരി എല്ലാ വിദ്യാർത്ഥികൾക്കും അനുമോദനങ്ങൽ... | ||
LSS, USS പരീക്ഷകളിൽ തുടർച്ചയായ മികച്ച വിജയം | LSS, USS പരീക്ഷകളിൽ തുടർച്ചയായ മികച്ച വിജയം | ||
വരി 64: | വരി 59: | ||
കുടിവെളളം ശുദ്ധീകരിക്കുന്നതിനായി ഫിൽട്ടർ സംവിധാനം | കുടിവെളളം ശുദ്ധീകരിക്കുന്നതിനായി ഫിൽട്ടർ സംവിധാനം | ||
== '''മുൻ സാരഥികൾ''' ''' :''' == | |||
# സുബ്രഹ്മണ്യൻ മാസ്റ്റർ | |||
# രാമകൃഷ്ണൻ മാസ്റ്റർ | |||
# ആശ ടീച്ചർ | |||
# | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
# സജീവൻ മാനടിയിൽ | |||
# അഡ്വക്കേറ്റ് സുജിത് | |||
# ആഷ്മി (യുവ സാഹിത്യകാരി) | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 74: | വരി 81: | ||
<big>നിരവധി വിവിധ സ്കോളർഷിപ്പുകൾ</big> | <big>നിരവധി വിവിധ സ്കോളർഷിപ്പുകൾ</big> | ||
<big>പഠനത്തിൽ | <big>പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം</big> | ||
*കാർഷിക ക്ലബ്ബ് | *കാർഷിക ക്ലബ്ബ് | ||
*സോഷ്യൽ സയൻസ് ക്ലബ്ബ് | *സോഷ്യൽ സയൻസ് ക്ലബ്ബ് | ||
വരി 83: | വരി 90: | ||
*[[{{PAGENAME}}/നേർകാഴ്ചIനേർകാഴ്ച]] | *[[{{PAGENAME}}/നേർകാഴ്ചIനേർകാഴ്ച]] | ||
== വഴികാട്ടി == | |||
==വഴികാട്ടി == | |||
*ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (14 കിലോമീററർ) | *ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (14 കിലോമീററർ) | ||
*NH 66 നു സമീപം പറവൂർ ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ | *NH 66 നു സമീപം പറവൂർ ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ | ||
*ആലുവ-പറവൂർ റോഡിൽ മന്നം ബസ് സ്റേറാപ്പിൽ നിന്നും രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | *ആലുവ-പറവൂർ റോഡിൽ മന്നം ബസ് സ്റേറാപ്പിൽ നിന്നും രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
{{ | {{Slippymap|lat=10.127843°|lon=76.262933|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
==
==
ഗവ. ഹൈസ്കൂൾ തത്തപ്പിള്ളി | |
---|---|
വിലാസം | |
തത്തപ്പിള്ളി 683520 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 04842446244 |
ഇമെയിൽ | ghsthathappilly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25122 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിമി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ സി.കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ പറവൂർ ഉപജില്ലയിൽ തത്തപ്പിള്ളി എന്ന ഗ്രാമത്തിൽ ഏകദേശം എഴുപത്തിയഞ്ച് വർഷങ്ങളായി, സ്ഥിതിചെയ്യുന്ന ഈ സർക്കാർ വിദ്യാലയത്തിൽ നേഴ്സറി മുതൽ പത്ത് വരെയുള്ള കുട്ടികൾ പഠിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസസംരക്ഷണത്തിൻെറ ഭാഗമായി പുതിയ കെട്ടിടവും ഹെെടെക് ക്ളാസ് മുറികളും നൂതന പഠനരീതികളും ഇവിടെയുളള കുട്ടികൾക്ക് സ്വതന്ത്രമായ പഠനാനുഭവങ്ങൾ നൽകുന്നു
സൗകര്യങ്ങൾ
5000 ൽ പരം പുസ്തകങ്ങളുളള ലൈബ്രറി
റീഡിംഗ് റൂം
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
പുതിയ കെട്ടിടവും ഹെെടെക് ക്ളാസ് മുറികളും
അഞ്ചുമുതൽ പത്തുവരെയുളള ക്ളാസുകളിൽ ഇൻറർനെററ് കണക്ടിവിററി
നേട്ടങ്ങൾ
2016 മുതൽ 2024 മാർച്ച് വരെ സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയ്ക്കിരുത്തിയ എല്ലാവരേയും വിജയിപ്പിച്ചു കൊണ്ട് സ്കൂൾ ചരിത്ര പരമായ നേട്ടം കുറിച്ചിരിക്കുന്നു. ഈ ഹാട്രിക് വിജയം ലഭ്യമാകുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാർക്കും രക്ഷിതാക്കൾക്കും സർവ്വോപരി എല്ലാ വിദ്യാർത്ഥികൾക്കും അനുമോദനങ്ങൽ...
LSS, USS പരീക്ഷകളിൽ തുടർച്ചയായ മികച്ച വിജയം
സ്കൂളിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന എസ് എം സി , പി ടി എ , മാതൃസംഗമം
കുടിവെളളം ശുദ്ധീകരിക്കുന്നതിനായി ഫിൽട്ടർ സംവിധാനം
മുൻ സാരഥികൾ :
- സുബ്രഹ്മണ്യൻ മാസ്റ്റർ
- രാമകൃഷ്ണൻ മാസ്റ്റർ
- ആശ ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സജീവൻ മാനടിയിൽ
- അഡ്വക്കേറ്റ് സുജിത്
- ആഷ്മി (യുവ സാഹിത്യകാരി)
പാഠ്യേതര പ്രവർത്തനങ്ങൾ
കൗമാരക്കാർക്ക് വേണ്ടി നിരന്തരം നടത്തപ്പെടുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ
പ്രവർത്തി പരിചയമേള, ശാസ്ത്രോത്സവം, സാമൂഹ്യ ശാസ്ത്രോത്സവം, ഗണിത മേള, ഐ ടി മേള എന്നിവയിൽ പങ്കെടുക്കൻ കുട്ടികൾക്ക് നിരന്തരപരിശീലനം
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം കായിക പരിശീലനം
നിരവധി വിവിധ സ്കോളർഷിപ്പുകൾ
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം
- കാർഷിക ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഐടി ക്ലബ്ബ്
- ഗണിതക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ഗവ. ഹൈസ്കൂൾ തത്തപ്പിള്ളി/നേർകാഴ്ചIനേർകാഴ്ച
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (14 കിലോമീററർ)
- NH 66 നു സമീപം പറവൂർ ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ
- ആലുവ-പറവൂർ റോഡിൽ മന്നം ബസ് സ്റേറാപ്പിൽ നിന്നും രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം