"എൻ എസ് എസ് എച്ച് എസ് ഈര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 107 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|N.S.S H.S. EARA}} | ||
{{PHSchoolFrame/Header}} | |||
'''ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ നീലംപേരൂർ പഞ്ചായത്തിൽ ഈരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയം''' | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ഈര | |സ്ഥലപ്പേര്=ഈര | ||
| വിദ്യാഭ്യാസ ജില്ല=കുട്ടനാട് | |വിദ്യാഭ്യാസ ജില്ല=കുട്ടനാട് | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=46040 | ||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87479449 | |||
|യുഡൈസ് കോഡ്=32111100205 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1953 | |||
|സ്കൂൾ വിലാസം=ഈര | |||
|പോസ്റ്റോഫീസ്=ഈര | |||
|പിൻ കോഡ്=686534 | |||
|സ്കൂൾ ഫോൺ=0477 2710208 | |||
|സ്കൂൾ ഇമെയിൽ=n.s.seara@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വെളിയനാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=4 | |||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
|നിയമസഭാമണ്ഡലം=കുട്ടനാട് | |||
|താലൂക്ക്=കുട്ടനാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 5-10=76 | |||
|പെൺകുട്ടികളുടെ എണ്ണം 5-10=58 | |||
|വിദ്യാർത്ഥികളുടെ എണ്ണം 5-10=134 | |||
|അദ്ധ്യാപകരുടെ എണ്ണം 5-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിന്ധു.ഡി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജയമോൻ കെ.കെ. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാഖി | |||
|സ്കൂൾ ചിത്രം=46040_schoolphoto.jpg | |||
|size= | |||
|caption= | |||
|ലോഗോ=46040_logo.jpg | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == '''ചരിത്രം''' == | ||
AD 1953ൽ 25കുട്ടികളുമായി തെക്കീരയിൽ പുത്തൻമഠം ചാവടിയിലാണ് ഈവിദ്യാലയം ആരംഭിച്ചത്. ദേവീവിലാസം എൻ.എസ്.എസ്. യു.പി.സ്കൂൾ എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. | |||
പ്രശാന്തസുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്. കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപെടുന്ന ഈ സ്കൂൾ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 10 കിലോ മീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈര എന്ന ഗ്രാമത്തിലാണ് നില കൊള്ളുന്നത്...'''[[കൂടുതൽ അറിയാം]]''' | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
സ്കൂൾ ഗ്രൗണ്ട് ഉൾപ്പെടെ 3 ഏക്കർ സ്ഥലത്ത് മൂന്നു കെട്ടിടങ്ങളിലായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ആകെ 12 ക്ലാസ്സ് മുറികളും, ഓഫീസ് മുറി, ടോയിലറ്റകൾ ചുറ്റുമതിൽ എന്നീ സൗകര്യങ്ങളോടു കൂടിയാണ് സ്കൂൾ നിലനിൽക്കുന്നത്. ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് മുറികൾ എന്നിവയും ഉണ്ട്. 15 കമ്പ്യൂട്ടറുകൾ, LCD പ്രൊജക്ടറുകൾ, പ്രിൻററുകൾ എന്നിവ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻ്റ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
**ഭാഷാ ക്ലബ്ബുകൾ | |||
**ഗണിതശാസ്ത്ര ക്ലബ്ബുകൾ | |||
**പരിസ്ഥിതി ക്ലബ്ബ് | |||
**ഹെൽത്ത് ക്ലബ്ബ് | |||
**ശാസ്ത്ര ക്ലബ്ബ് | |||
**വിദ്യാരംഗം കലാ സാഹിത്യവേദി | |||
**ജൂനിയർ റെഡ്ക്രോസ് | |||
**അക്ഷരശ്ലോക പഠനകളരി. | |||
**ലഹരിവിരുദ്ധക്ലബ്ബ് | |||
**ലിറ്റിൽ കൈറ്റ്സ് | |||
ക്ലബ് പ്രവർത്തനങ്ങൾ, സ്പെഷ്യൽ ക്ലാസ്സ്, റിവിഷൻ ക്ലാസ്സുകൾ, പഠന യാത്രകൾ, ബോധവൽക്കരണ ക്ലാസുകൾ, പോഷകമൂല്യമുള്ള ഉച്ചഭക്ഷണ സൗകര്യങ്ങൾ, കുങ്ങ്ഫു, യോഗ, മറ്റു കായിക അഭിരുചി വളർത്തുന്ന പരിശീലനങ്ങൾ എന്നിവയും നടത്തി വരുന്നു. | |||
ജില്ല, ഉപജില്ലാതല മത്സരങ്ങൾ, മേളകൾ, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. സർഗ്ഗ വിദ്യാലയം പദ്ധതി, പ്രതിഭകളെ ആദരിക്കൽ എന്നിവയും നടത്തിവരുന്നു. NMMS, USS സ്കോളർഷിപ്പ്, സംസ്കൃതം സ്കോളർഷിപ്പ് എന്നിവയ്ക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. <br /> | |||
== | == '''പ്രശസ്തരായ പൂർവവിദ്യാർഥികൾ''' == | ||
*ശ്രീ. ബി. ആനന്ദക്കുട്ടൻ - ഗ്രന്ഥകർത്താവ് | |||
*ശ്രീ. പ്രതാപൻ ചന്ദ്രത്തിൽ - സിനിമ ഛായാഗ്രാഹകൻ | |||
*ശ്രീ. ഈര ശശികുമാർ - ഗായകൻ | |||
*ശ്രീ. നീലംപേരൂർ സുരേഷ് കുമാർ - ഗായകൻ | |||
== '''മാനേജ്മെന്റ്''' == | |||
നായർ സർവീസ് സൊസൈറ്റി ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ ജി. സുകുമാരൻ നായർ അവർകളാണ് നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി. പ്രൊഫസർ ശ്രീ. ജഗദീഷ് ചന്ദ്രൻ ജി. സ്കൂൾ ഇൻസ്പെക്ടറും ജനറൽ മാനേജറുമാണ്. ഈ സ്കൂളിൻറെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നു.ചങ്ങനാശേരിയിലെ പെരുന്നയിലുള്ള എൻ.എസ്.എസ്.ഹെഡ് ക്വാർട്ടേഴ്സിലാണ് സ്കൂളിന്റെ ഭരണനിർവഹണം നടക്കുന്നത്. | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable sortable" | |||
|ക്രമ | |||
നം. | |||
|പേര് | |||
|വർഷം | |||
|- | |||
|1 | |||
|എസ് ചക്രവർത്തിപ്പണിക്കർ | |||
|1953- | |||
|- | |||
|2 | |||
|കെ. ജി. ശ്രീധരൻ പിള്ള | |||
|1958-1960 | |||
1961-1969 | |||
|- | |||
|3 | |||
|രാമചന്ദ്ര പ്പണിക്കർ | |||
|1960 - 1961 | |||
|- | |||
|4 | |||
|ടി. എസ്. രാമകൃഷ്ണപ്പണിക്കർ | |||
|1971- 1972 | |||
|- | |||
|5 | |||
|ബി. സരസമ്മ | |||
|1969-1971 | |||
1972-1975 | |||
|- | |||
|6 | |||
|കെ. ജി. നാരായണക്കുറുപ്പ് | |||
|1975-1985 | |||
|- | |||
|7 | |||
|സി. തങ്കമണിയമ്മ | |||
|1986-1993 | |||
|- | |||
|8 | |||
|സി. കെ. കമലാക്ഷിയമ്മ | |||
|1993-1995 | |||
|- | |||
|9 | |||
|ടി. ജി. രാധാമണിയമ്മ | |||
|1995-1996 | |||
|- | |||
|10 | |||
|പി.ജി. ശിവശങ്കരപ്പിള്ള | |||
|1996-1998 | |||
|- | |||
|11 | |||
|എൽ. രമാദേവി | |||
|1998-2003 | |||
|- | |||
|12 | |||
|കെ. ആർ. ഇന്ദിര | |||
|2003-2005 | |||
|- | |||
|13 | |||
|പി. എസ്. നിർമ്മലകുമാരി | |||
|2005-2007 | |||
|- | |||
|14 | |||
|വി. ജ്യോതി | |||
|2007-2011 | |||
|- | |||
|15 | |||
|കെ. എസ്. വത്സലകുമാരി | |||
|2011-2012 | |||
|- | |||
|16 | |||
|എം. പി. രമാദേവി | |||
|2012-2013 | |||
|- | |||
|17 | |||
|ബി. കൃഷ്ണകുമാർ | |||
|2013-2014 | |||
|- | |||
|18 | |||
|എ. പത്മജ | |||
|2014-2017 | |||
|- | |||
|19 | |||
|പി. ബീനാകുമാരി | |||
|2017-2019 | |||
|- | |||
|20 | |||
|എൽ. ഉദയശ്രീ | |||
|2019-2022 | |||
|} | |} | ||
|} | |||
< | |||
== വഴികാട്ടി == | |||
{{Slippymap|lat=9.4900122|lon=76.4975029|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ നീലംപേരൂർ പഞ്ചായത്തിൽ ഈരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയം
എൻ എസ് എസ് എച്ച് എസ് ഈര | |
---|---|
പ്രമാണം:46040 logo.jpg | |
വിലാസം | |
ഈര ഈര , ഈര പി.ഒ. , 686534 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 0477 2710208 |
ഇമെയിൽ | n.s.seara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46040 (സമേതം) |
യുഡൈസ് കോഡ് | 32111100205 |
വിക്കിഡാറ്റ | Q87479449 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | വെളിയനാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു.ഡി |
പി.ടി.എ. പ്രസിഡണ്ട് | ജയമോൻ കെ.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | രാഖി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
AD 1953ൽ 25കുട്ടികളുമായി തെക്കീരയിൽ പുത്തൻമഠം ചാവടിയിലാണ് ഈവിദ്യാലയം ആരംഭിച്ചത്. ദേവീവിലാസം എൻ.എസ്.എസ്. യു.പി.സ്കൂൾ എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്.
പ്രശാന്തസുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്. കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപെടുന്ന ഈ സ്കൂൾ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 10 കിലോ മീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈര എന്ന ഗ്രാമത്തിലാണ് നില കൊള്ളുന്നത്...കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
സ്കൂൾ ഗ്രൗണ്ട് ഉൾപ്പെടെ 3 ഏക്കർ സ്ഥലത്ത് മൂന്നു കെട്ടിടങ്ങളിലായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ആകെ 12 ക്ലാസ്സ് മുറികളും, ഓഫീസ് മുറി, ടോയിലറ്റകൾ ചുറ്റുമതിൽ എന്നീ സൗകര്യങ്ങളോടു കൂടിയാണ് സ്കൂൾ നിലനിൽക്കുന്നത്. ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് മുറികൾ എന്നിവയും ഉണ്ട്. 15 കമ്പ്യൂട്ടറുകൾ, LCD പ്രൊജക്ടറുകൾ, പ്രിൻററുകൾ എന്നിവ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻ്റ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ഭാഷാ ക്ലബ്ബുകൾ
- ഗണിതശാസ്ത്ര ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യവേദി
- ജൂനിയർ റെഡ്ക്രോസ്
- അക്ഷരശ്ലോക പഠനകളരി.
- ലഹരിവിരുദ്ധക്ലബ്ബ്
- ലിറ്റിൽ കൈറ്റ്സ്
ക്ലബ് പ്രവർത്തനങ്ങൾ, സ്പെഷ്യൽ ക്ലാസ്സ്, റിവിഷൻ ക്ലാസ്സുകൾ, പഠന യാത്രകൾ, ബോധവൽക്കരണ ക്ലാസുകൾ, പോഷകമൂല്യമുള്ള ഉച്ചഭക്ഷണ സൗകര്യങ്ങൾ, കുങ്ങ്ഫു, യോഗ, മറ്റു കായിക അഭിരുചി വളർത്തുന്ന പരിശീലനങ്ങൾ എന്നിവയും നടത്തി വരുന്നു.
ജില്ല, ഉപജില്ലാതല മത്സരങ്ങൾ, മേളകൾ, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. സർഗ്ഗ വിദ്യാലയം പദ്ധതി, പ്രതിഭകളെ ആദരിക്കൽ എന്നിവയും നടത്തിവരുന്നു. NMMS, USS സ്കോളർഷിപ്പ്, സംസ്കൃതം സ്കോളർഷിപ്പ് എന്നിവയ്ക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർഥികൾ
- ശ്രീ. ബി. ആനന്ദക്കുട്ടൻ - ഗ്രന്ഥകർത്താവ്
- ശ്രീ. പ്രതാപൻ ചന്ദ്രത്തിൽ - സിനിമ ഛായാഗ്രാഹകൻ
- ശ്രീ. ഈര ശശികുമാർ - ഗായകൻ
- ശ്രീ. നീലംപേരൂർ സുരേഷ് കുമാർ - ഗായകൻ
മാനേജ്മെന്റ്
നായർ സർവീസ് സൊസൈറ്റി ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ ജി. സുകുമാരൻ നായർ അവർകളാണ് നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി. പ്രൊഫസർ ശ്രീ. ജഗദീഷ് ചന്ദ്രൻ ജി. സ്കൂൾ ഇൻസ്പെക്ടറും ജനറൽ മാനേജറുമാണ്. ഈ സ്കൂളിൻറെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നു.ചങ്ങനാശേരിയിലെ പെരുന്നയിലുള്ള എൻ.എസ്.എസ്.ഹെഡ് ക്വാർട്ടേഴ്സിലാണ് സ്കൂളിന്റെ ഭരണനിർവഹണം നടക്കുന്നത്.
മുൻ സാരഥികൾ
ക്രമ
നം. |
പേര് | വർഷം |
1 | എസ് ചക്രവർത്തിപ്പണിക്കർ | 1953- |
2 | കെ. ജി. ശ്രീധരൻ പിള്ള | 1958-1960
1961-1969 |
3 | രാമചന്ദ്ര പ്പണിക്കർ | 1960 - 1961 |
4 | ടി. എസ്. രാമകൃഷ്ണപ്പണിക്കർ | 1971- 1972 |
5 | ബി. സരസമ്മ | 1969-1971
1972-1975 |
6 | കെ. ജി. നാരായണക്കുറുപ്പ് | 1975-1985 |
7 | സി. തങ്കമണിയമ്മ | 1986-1993 |
8 | സി. കെ. കമലാക്ഷിയമ്മ | 1993-1995 |
9 | ടി. ജി. രാധാമണിയമ്മ | 1995-1996 |
10 | പി.ജി. ശിവശങ്കരപ്പിള്ള | 1996-1998 |
11 | എൽ. രമാദേവി | 1998-2003 |
12 | കെ. ആർ. ഇന്ദിര | 2003-2005 |
13 | പി. എസ്. നിർമ്മലകുമാരി | 2005-2007 |
14 | വി. ജ്യോതി | 2007-2011 |
15 | കെ. എസ്. വത്സലകുമാരി | 2011-2012 |
16 | എം. പി. രമാദേവി | 2012-2013 |
17 | ബി. കൃഷ്ണകുമാർ | 2013-2014 |
18 | എ. പത്മജ | 2014-2017 |
19 | പി. ബീനാകുമാരി | 2017-2019 |
20 | എൽ. ഉദയശ്രീ | 2019-2022 |
വഴികാട്ടി
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46040
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ