"എം.എ.എൽ.പി.എസ്. പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക = ജോളി ജേക്കബ് | |പ്രധാന അദ്ധ്യാപിക = ജോളി ജേക്കബ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= സുചിത്ര | ||
|എം.പി.ടി.എ. പ്രസിഡണ്ട്= ഉഷ | |എം.പി.ടി.എ. പ്രസിഡണ്ട്= ഉഷ | ||
|സ്കൂൾ ചിത്രം=21524-123.jpeg | |സ്കൂൾ ചിത്രം=21524-123.jpeg | ||
| വരി 62: | വരി 62: | ||
==ചരിത്രം== | ==ചരിത്രം== | ||
വിദ്യാലയത്തിന്റെ സ്ഥാനം മുതലമട പഞ്ചായത്തിലെ മൂന്നാം വാർഡിൽ മുംതാജ് എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ 1954 ൽ സ്ഥാപിതമായി. അന്ന് പള്ളം,പട്ടരുപള്ളം,നാഗർപാടം,മാമ്പള്ളം,കിഴക്കേക്കാട്, മല്ലൻകുളമ്പ് എന്നീ സ്ഥലങ്ങളിൽ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം ഉണ്ടായിരുന്നില്ല. ആ പാശ്ചാത്തലത്തിലാണ് സ്കൂൾ സ്ഥാപിതമായത്.ആദ്യകാലത്ത് പള്ളം,ആഴിച്ചിറ,ശ്രീമാൻ ഏ.സി.വിശ്വനാഥൻ്റെ കളത്തിൽ താൽക്കാലികമായ ഷെഡിലാണ് സ്കൂൾ ആരംഭിച്ചത്.ശ്രീമാൻ അബ്ദുൾകരീം റാവുത്തർ ആയിരുന്നു സ്ഥാപകമാനേജർ.അന്ന് ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ നടന്നതായി കാണുന്നു.1958 ൽ ശ്രീമാൻ അബ്ദുൾകരീം റാവുത്തറിൽ നിന്നും ഏനാറ ശ്രീമാൻ അപ്പുക്കുട്ടൻ അവർകൾ സ്ക്കൂൾ വാങ്ങി, വിപുലമായി ഇന്നത്തെ രീതിയിൽ പണികഴിപ്പിച്ചു. ഒൻപതു ഡിവിഷനിൽ 400 ൽ പ്പരം കുട്ടികൾ പഠിച്ചിരുന്ന സ്ഥാപനമായിമാറി. അപ്പുക്കുട്ടൻ അവർകളുടെ മരണശേഷം മൂത്തമകനായ ശ്രീ ഏ.രാമകൃഷ്ണൻ 1986 ൽ താൽക്കാലിക മാനേജരായി ചുമതലയേറ്റു.2014 ൽ അദ്ദേഹത്തിൻ്റെ മരണശേഷം നാളിതുവരെ മാനേജർ ഇല്ലാതെ സ്കൾ പ്രവർത്തിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 83: | വരി 80: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!വർഷം | |||
|- | |||
|1 | |||
|ദിവാകരൻ | |||
| | |||
|- | |||
|2 | |||
|സുഭദ്രാമ്മ | |||
| | |||
|- | |||
|3. | |||
|പി.ഡി.ജോണി | |||
| | |||
|- | |||
|4 | |||
|അബ്ദുൾ കരീം | |||
| | |||
|- | |||
|5. | |||
|ലീല. ഡി | |||
| | |||
|} | |||
# | # | ||
# | # | ||
| വരി 98: | വരി 120: | ||
| style="background: #ccf; text-align: center; font-size:99%;width:70%;" | | | style="background: #ccf; text-align: center; font-size:99%;width:70%;" | | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=10.619677104199775|lon= 76.75990900835482|zoom=16|width=800|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽ നിന്നും 30 കിലോമീറ്റർ കൊല്ലങ്കോട് - കാമ്പ്രത്ത് ചള്ള വഴി സഞ്ചരിച്ചാൽ സ്കൂളിലെത്താം. | |||
*മാർഗ്ഗം - | *മാർഗ്ഗം - 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 37 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | ||
*മാർഗ്ഗം -3 പാലക്കാട് തൃശൂർ ദേശീയപാതയിൽ കാമ്പ്രത്ത് ചള്ള ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു. | |||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
17:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം.എ.എൽ.പി.എസ്. പള്ളം | |
|---|---|
| വിലാസം | |
പള്ളം മുതലമട പി.ഒ. , 678507 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1954 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21524 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കൊല്ലംങ്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | നെന്മാറ |
| താലൂക്ക് | ചിറ്റൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കൊല്ലംങ്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുതലമട |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | LP |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | LP |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 32 |
| പെൺകുട്ടികൾ | 32 |
| ആകെ വിദ്യാർത്ഥികൾ | 64 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജോളി ജേക്കബ് |
| പി.ടി.എ. പ്രസിഡണ്ട് | സുചിത്ര |
| എം.പി.ടി.എ. പ്രസിഡണ്ട് | ഉഷ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വിദ്യാലയത്തിന്റെ സ്ഥാനം മുതലമട പഞ്ചായത്തിലെ മൂന്നാം വാർഡിൽ മുംതാജ് എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ 1954 ൽ സ്ഥാപിതമായി. അന്ന് പള്ളം,പട്ടരുപള്ളം,നാഗർപാടം,മാമ്പള്ളം,കിഴക്കേക്കാട്, മല്ലൻകുളമ്പ് എന്നീ സ്ഥലങ്ങളിൽ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം ഉണ്ടായിരുന്നില്ല. ആ പാശ്ചാത്തലത്തിലാണ് സ്കൂൾ സ്ഥാപിതമായത്.ആദ്യകാലത്ത് പള്ളം,ആഴിച്ചിറ,ശ്രീമാൻ ഏ.സി.വിശ്വനാഥൻ്റെ കളത്തിൽ താൽക്കാലികമായ ഷെഡിലാണ് സ്കൂൾ ആരംഭിച്ചത്.ശ്രീമാൻ അബ്ദുൾകരീം റാവുത്തർ ആയിരുന്നു സ്ഥാപകമാനേജർ.അന്ന് ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ നടന്നതായി കാണുന്നു.1958 ൽ ശ്രീമാൻ അബ്ദുൾകരീം റാവുത്തറിൽ നിന്നും ഏനാറ ശ്രീമാൻ അപ്പുക്കുട്ടൻ അവർകൾ സ്ക്കൂൾ വാങ്ങി, വിപുലമായി ഇന്നത്തെ രീതിയിൽ പണികഴിപ്പിച്ചു. ഒൻപതു ഡിവിഷനിൽ 400 ൽ പ്പരം കുട്ടികൾ പഠിച്ചിരുന്ന സ്ഥാപനമായിമാറി. അപ്പുക്കുട്ടൻ അവർകളുടെ മരണശേഷം മൂത്തമകനായ ശ്രീ ഏ.രാമകൃഷ്ണൻ 1986 ൽ താൽക്കാലിക മാനേജരായി ചുമതലയേറ്റു.2014 ൽ അദ്ദേഹത്തിൻ്റെ മരണശേഷം നാളിതുവരെ മാനേജർ ഇല്ലാതെ സ്കൾ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
| നമ്പർ | പേര് | വർഷം |
|---|---|---|
| 1 | ദിവാകരൻ | |
| 2 | സുഭദ്രാമ്മ | |
| 3. | പി.ഡി.ജോണി | |
| 4 | അബ്ദുൾ കരീം | |
| 5. | ലീല. ഡി |
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 21524
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ LP ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊല്ലംങ്കോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
