"എം യു പി എസ് മാട്ടൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 61: | വരി 61: | ||
}} | }} | ||
[[പ്രമാണം:REPUBLIC DAY13558.jpg|ലഘുചിത്രം]] | [[പ്രമാണം:REPUBLIC DAY13558.jpg|ലഘുചിത്രം]] | ||
[[പ്രമാണം:School paper.jpg|ലഘുചിത്രം|വിദ്യാലയ വാർത്തകൾ]] | |||
| വരി 76: | വരി 77: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:WhatsApp Image 2022-01-19 at 12.12.39 PM(3).jpg|ലഘുചിത്രം|ലൈബ്രറി]] | <references /> | ||
വിദ്യാലയത്തിന് 30 ക്ലാസ് റൂം പ്രധാന കെട്ടിടവും 15 ഹൈടെക് ക്ലാസ് റൂം ,ഏ.സി. ഓഡിറ്റോറിയം എന്നിവ അടങ്ങിയ കെട്ടിടവും ഉണ്ട്.ഹൈടെക് ലബോറട്ടറി, കമ്പ്യൂട്ടർ റൂം, വിശാലമായ ലൈബററി ,ഓപ്പൺ ഓഡിറ്റോറിയം എന്നിവ ഉണ്ട്.ഒന്ന്, രണ്ട് ക്ലാസുകളിൽ child friendly ബെഞ്ചും ഡെസ്കും ഒരുക്കിയിട്ടുണ്ട്.എൽ.പി.ക്ലാസ് വിദ്യാർത്ഥികൾക്ക് പഠനം രസകരമാക്കാൻ ഇക്കോ പാർക്ക് ഉണ്ട്.കായിക വിനോദത്തിൻ്റെ ഭാഗമായി ഫുട്ട്ബാൾ, ക്രിക്കറ്റ്, വോളിബോൾ, ബാസ്ക്കറ്റ്ബാൾ, ഷട്ടിൽ എന്നീ കളികളുടെ ഉപകരണങ്ങൾ ഉണ്ട്.സ്കൂൾ ഹൈടെക് ലബോറട്ടറിയിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസിലെ പഠനനേട്ടവുമായി ബന്ധപ്പെട്ട മുഴുവൻ പരീക്ഷണങ്ങൾ ചെയ്യാനുള്ള ഉപകരണങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.കുടിവെള്ളത്തിൽ വിപുലമായ 10 ടാപ്പുകൾ ഉൾപ്പെടുത്തിയ വാട്ടർ പൂരിഫയറും പുതിയ ഹൈടെക് കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ വാട്ടർ കൂളറും സജ്ജമാക്കിയിട്ടുണ്ട്.മൂന്ന് നിലകളിലുള്ള കെട്ടിടത്തിൽ ടോയ് ലറ്റ്, വാഷ് ബെസിൻ, എന്നിവ ഓരോ നിലകളിലും ഉണ്ട്. മുഴുവൻ ക്ലാസ് റൂമിലും ഫാൻ, ലൈറ്റ് വൈദ്യുതീകരണം പൂർത്തിയാക്കിയിട്ടുണ്ട്.[[പ്രമാണം:WhatsApp Image 2022-01-19 at 12.12.39 PM(3).jpg|ലഘുചിത്രം|ലൈബ്രറി]] | |||
[[പ്രമാണം:WhatsApp Image 2021-12-14 at 1.10.04 PM (1).jpg|ലഘുചിത്രം|anti plastic campain]] | [[പ്രമാണം:WhatsApp Image 2021-12-14 at 1.10.04 PM (1).jpg|ലഘുചിത്രം|anti plastic campain]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പOന പ്രവർത്തനത്തോടപ്പം വൈവിധ്യമായ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്ന് വരുന്നു.യോഗക്ലാസ്, ലഘു പരീക്ഷണ ശിൽപശാല, ഉല്ലാസ ഗണിതം, ഫുട്ട്ബോൾ മാച്ച്, എല്ലാ ക്ലാസുകളിൽ സർഗവാസനകൾ ഉണർത്തുന്ന ബാലസഭകൾ, സോപ്പ്, ഹാൻൻ്റ് വാഷ് നിർമ്മാണ പരിശീലനങ്ങൾ, രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് എന്നിവ വിവിധ വിദ്യാലയ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന് വരുന്നു | |||
<references /> | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
1941 ൽ സ്കൂൾ അംഗീകരിക്കപ്പെട്ടതുമുതൽ 1994 വരെയും മാട്ടൂലിലെ സർവ്വാദരണീയ പൗരമുഖ്യനായിരുന്ന പരേതനായ കെ.പി. അബ്ദുൾ ഖാദർ മാസ്റ്ററായിരുന്നു സ്കൂളിന്റെ മാനേജർ. 1994 മുതൽ 2008 വരെ അദ്ദേഹത്തിന്റെ പൗത്രനായിരുന്ന ജ:പി.സി. അബ്ദുൾ ഗഫൂറാണ് മാനേജർ സ്ഥാനം വഹിച്ചിരുന്നത്. | |||
2008 ൽ മാട്ടൂൽ ഹിദായത്തുൽ ഇസ്ലാം സഭ സ്കൂൾ മാനേജ്മെന്റ് ഏറ്റെടുത്തു. മാട്ടൂലിലെ വിദ്യാഭ്യാസ -സാമൂഹിക-സേവന മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന ഹിദായത്തുൽ ഇസ്ലാം സഭ ഏറ്റെടുത്തതോടെയാണ് സ്ഥാപനത്തിന്റെ പുരോഗതി ദ്രുദഗതിയിലായത്. | |||
ഇപ്പോൾ സ്കൂളിന് സൗകര്യ പ്രദവും മനോഹരവുമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളുമുണ്ട് എന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്. | |||
ഹിദായത്തുൽ ഇസ്ലാം സഭയുടെ പ്രസിഡണ്ടും സ്കൂളിന്റെ മാനേജറുമായിരുന്ന ജ:പി.സി. മൂസഹാജിയുടെ നേതൃത്വത്തിൽ സ്കൂളിന് കൂടുതൽ കെട്ടിടങ്ങളും, സൗകര്യങ്ങളും ഒരുക്കുന്ന ശക്തമായ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
| വരി 88: | വരി 99: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.976099802565978|lon= 75.28512392530911 |zoom=16|width=800|height=400|marker=yes}}കണ്ണൂർ ജില്ലയുടെ ഏതാണ്ട് വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു തീരപ്രദേശ ഗ്രാമമാണ് മാട്ടൂൽ. 8 കിലോമീറ്റർ നീളവും ശരാശരി ഒരു കിലോമീറ്റർ വീതിയുമുള്ള മാട്ടൂലിൻ്റെ ഹൃദയഭാഗത്താണ് എം.യു.പി.സ്കൂൾ, മാട്ടൂൽ സ്ഥിതി ചെയ്യുന്നത്. | ||