ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ് പൂക്കോട്ടുംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{Infobox AEOSchool | പേര്= | സ്ഥലപ്പേര്=നിലമ്പൂര്‍ | വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Shihas pulath (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| പേര്=
{{PSchoolFrame/Header}}
| സ്ഥലപ്പേര്=നിലമ്പൂര്‍
{{Infobox School
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
|സ്ഥലപ്പേര്=പൂക്കോട്ടുംപാടം
| റവന്യൂ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=48470
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| പിന്‍ കോഡ്=  
|യുഡൈസ് കോഡ്=32050400804
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതമാസം=06
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1951
| ഉപ ജില്ല= നിലമ്പൂര്‍
|സ്കൂൾ വിലാസം=AUP SCHOOL POOKKOTTUMPADAM
| ഭരണ വിഭാഗം=  
|പോസ്റ്റോഫീസ്=പൂക്കോട്ടുംപാടം
| സ്കൂള്‍ വിഭാഗം=  
|പിൻ കോഡ്=679332
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഫോൺ=04931 262085
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=aupschoolpookkottumpadam@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=സ്കൂൾ വിക്കി https://schoolwiki.in/sw/1/bk
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=നിലമ്പൂർ
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =അമരമ്പലം  പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=13
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം=  
|നിയമസഭാമണ്ഡലം=നിലമ്പൂർ
| പ്രിന്‍സിപ്പല്‍=      
|താലൂക്ക്=നിലമ്പൂർ
| പ്രധാന അദ്ധ്യാപകന്‍=          
|ബ്ലോക്ക് പഞ്ചായത്ത്=കാളികാവ്
| പി.ടി.. പ്രസിഡണ്ട്=          
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= school-photo.png‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=557
|പെൺകുട്ടികളുടെ എണ്ണം 1-10=492
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുരേന്ദ്രൻ എം ആർ
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് ബാബു വീതനശ്ശേരി
|എം.പി.ടി.. പ്രസിഡണ്ട്=ഷാഹിദ
|സ്കൂൾ ചിത്രം=48470photo.jpeg
|size=350px
|caption=
|ലോഗോ=48470 logo.jpeg
|logo_size=50px
}}
<gallery>
</gallery>
<u>'''<big>''എ .യു പി  സ്കൂൾ  പൂക്കോട്ടുംപാടം''</big>'''</u>


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''അമരമ്പലം ഗ്രാമപഞ്ചായത്തിന്റെ സിരാകേന്ദ്രമായ പൂക്കോട്ടുംപാടം പട്ടണത്തിൽ എല്ലാവിധ സൗകര്യങ്ങളോടുകൂടിയും സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .യു പി  സ്കൂൾ.നീണ്ട 71 വർഷങ്ങളായി ഈ പ്രദേശത്തിന്റെ അക്ഷരവെളിച്ചമായി, വിവിധ മേഖലകളിൽ സചേതനമായി  നിലകൊള്ളുന്ന നമ്മുടെ ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളും നാൽപ്പതോളം അധ്യാപരും സ്കൂളിന്റെ ലക്ഷ്യങ്ങൾ ഉൾക്കൊണ്ട് മുന്നേറാൻ പരിശ്രമിച്ചുകൊണ്ടിക്കുകയാണ് .....'''


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== [[എ.യു.പി.എസ് പൂക്കോട്ടുംപാടം/ചരിത്രം|ചരിത്രം]] ==


== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എ.യു.പി സ്കൂൾ....[[എ.യു.പി.എസ് പൂക്കോട്ടുംപാടം/ചരിത്രം|കൂടുതൽ വായിക്കുക ...]]'''
* എസ്.പി.സി
 
*  എന്‍.സി.സി.
= അദ്ധ്യാപക രക്ഷകർതൃ സമിതി =
* ബാന്റ് ട്രൂപ്പ്.
ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. എ യു പി . സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ മാനേജ്മെന്റ് കമ്മറ്റിയും പി.ടി.എ രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. ഈ വിദ്യാലയത്തിലെ മാനേജ്മെന്റ് കമ്മറ്റി അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
 
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== [[എ.യു.പി.എസ് പൂക്കോട്ടുംപാടം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
 
* ഹൈ ടെക് ക്ലാസ് മുറികൾ
* സ്കൂൾ ബസ്
* കമ്പ്യൂട്ടർ ലാബ്
* ലൈബ്രറി
* ശുചിമുറികൾ [[എ.യു.പി.എസ് പൂക്കോട്ടുംപാടം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക ...]]
 
== [[എ.യു.പി.എസ് പൂക്കോട്ടുംപാടം/പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] ==
സ്കൂളിൽ പാഠ്യ -പാഠ്യേതര പ്രവർത്തങ്ങൾ വളരെ മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു .ഓരോ വർഷവും മികച്ച രീതിയിൽ കലാ കായികമേളകൾ നടത്തിവരുന്നു .കൂടാതെ അതാത് ക്ലബ്ബ്കളുടെ നേതൃത്വത്തിൽ ദിനാചരണങ്ങളും നടത്തി വരുന്നു .
 
== ദിനാചരണങ്ങൾ ==
ഓരോ ദിനങ്ങളുടെയും പ്രാധാന്യമനുസരിച്ച് ക്വിസ് മത്സരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, ഉപന്യാസ മത്സരങ്ങൾ അതുപോലുള്ള മറ്റനവധി മത്സരങ്ങളോ പരിപാടികളോ ഒക്കെ അവതരിപ്പിക്കുന്നു.
* പരിസ്ഥിതി ദിനം
* വായനാദിനം
* ബഷീർ ദിനം  [[എ.യു.പി.എസ് പൂക്കോട്ടുംപാടം/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.]]<br />
<gallery>
</gallery>
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ ഈ ഉയർച്ചക്ക് അഹോരാത്രം കഷ്ടപ്പെട്ട മുൻ സാരഥികളെ നമുക്ക് പരിചയപ്പെടാം .അവരീ നാടിന്റെ അക്ഷരവെളിച്ചത്തെ കെടാതെ കാത്തു സൂക്ഷിച്ചവരാണ്. അവർ കൈമാറിയ വിദ്യാലയത്തെ ഇവിടുത്തെ നാട്ടുകാർ അക്ഷരാർത്ഥത്തിൽ നെഞ്ചേറ്റുകയും ചെയ്തു.അതാണ് ഈ വിദ്യാലയത്തിന്റെ ഇന്നത്തെയും എന്നത്തെയും ശക്തി.
{| class="wikitable sortable mw-collapsible mw-collapsed"
|+
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|പി. ഗോവിന്ദൻ നായർ
|01/08/1951
|16/11/1951
|-
|2
|വി. വീരാൻ കുട്ടി
|17/09/1951
|31/12/1951
|-
|3
|കെ. മൊഹമ്മദ്
|28/03/1955
|27/03/1955
|-
|4
|കെ. പരമേശ്വരൻ മൂസത്
|16/12/1957
|30/04/1987
|-
|5
|ടി. മൊഹമ്മദ്‌
|01/05/1984
|12/09/1984
|-
|6
|പി രാധാകൃഷ്ണൻ
|13/09/1984
|03/05/1998
|-
|7
|യൂസുഫ് സിദ്ധിഖ്. വി
|03/05/1998
|.................
|}
 
 
 
== പ്രശസ്തരായ പൂർവവിദ്യാർഥികൾ ==
എഴുപത്തിയൊന്നു വർഷം പാരമ്പര്യമുള്ള ഈ പ്രൈമറി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളെ അടയാളപ്പെടുത്തുമ്പോൾ അവരിൽ പ്രശസതരും, പ്രഗത്ഭരും സാധാരണക്കാരുമൊക്കെയുണ്ട്.ഒരു നാടിന്റെ അക്ഷരവെളിച്ചമേകിയ വിദ്യാലയം എന്ന നിലയിൽ ഈ നാട്ടുകാരെല്ലാം ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾ തന്നെയാണ്, മക്കളും, മക്കളുടെ മക്കളുമൊക്കെ പഠിച്ചു വളരുന്നത് ഈ മുറ്റത്തു നിന്നാണ് അതിനാൽ ഇതൊരു നാടിന്റെ വിദ്യാലയമാണ്.ഈ വിദ്യാലയത്തിന്റെ വളർച്ചക്കാവശ്യമായ സഹകരണങ്ങളും, ആവശ്യമായ കൂട്ടായ്മകളും പൂർവ്വ -വിദ്യാർഥികളുടെ നേതൃത്വത്തിൽ തന്നെ നടന്നു വരുന്നുണ്ട്.
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്                                               
!മേഖല                                                                                                               
|-
|1
|ഡോ. സജിൻ ടി. പി
|സീനിയർ സയന്റിസ്റ്റ് ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയലോളജി ,ഗവണ്മെന്റ് ഓഫ് ഇന്ത്യ
|-
|2
|ഉണ്ണികൃഷ്ണൻ
|ഡി.എസ്. പി എഞ്ചിനീയർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
|-
|3
|ഡോ .തസ്‌ലീന
|ബി .ഡി .എസ് (ഇ .എം .എസ് മെഡിക്കൽ കോളേജ് പെരിന്തൽമണ്ണ )
|-
|4
|ഡോ .ഫസ്‌ലീന
|എം .ബി .ബി എസ്
|-
|5
|ഡോ .അനീന പി .വി
|ഓങ്കോളജിസ്റ്റ് നിലംബൂർ താലൂക്ക് ആശുപത്രി
|-
|6
|ഡോ.തസ്‌ലീന ബാനു
|ബി .എച്ച് .എം എസ്
|-
|7
|ഡോ.അൻസിജ .വി
|ആയുർവേദിക്
|-
|8
|ഡോ .ജുമാന സിറാജ്
|ബി .എച്ച് .എം എസ്
|-
|9
|ഷിബു
|വില്ലേജ് ഓഫീസർ (2021 ലെ സംസ്ഥാനത്തെ മികച്ച വില്ലജ് ഓഫീസർ )
|-
|10
|ഡോ .ഷിഫ്‌ന ഫഹദ്
|ബി .എച്ച് .എം എസ്
|-
|11
|നിതീഷ്
|എഞ്ചിനീയർ അറ്റ് ഇന്ത്യൻ റെയിൽവേ ഡിപ്പാർട്മെന്റ്
|-
|12
|ഡോ . ഫാത്തിമ ഷെദ
|എം .ബി .ബി എസ്
|-
|13
|ഫസീല ഇ .കെ
|കൃഷി ഓഫീസർ
|-
|14
|ഡോ .ശരത്
|എം .ബി .ബി എസ്
|-
|15
|സെറീന മുഹമ്മദലി
|മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ
|-
|16
|ഡോ.ജംഷീന ജമാൽ
|ബി .എച്ച് .എം എസ്
|-
|17
|ഡോ.ഷബ്ന
|ബി .എച്ച് .എം എസ്
|}
 
== മികവുകൾ /അംഗീകാരങ്ങൾ ==
'''<u>2015-16</u>'''
 
* മലയാളം നാടകം ,ഒപ്പന എന്നിവയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ,ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനുള്ള അർഹതയും നേടി
* മലയാളം നാടകത്തിൽ സബ്ജില്ലയിലെ മികച്ച നടൻ അനുജിത്ത്‌ കെ.ആർ നെ തിരഞ്ഞെടുത്തു .
* സംസ്‌കൃതം നാടകത്തിൽ നിന്നും മികച്ച നടിയായി നന്ദന ഓ .വി യും തെരഞ്ഞെടുക്കപ്പെട്ടു  [[എ.യു.പി.എസ് പൂക്കോട്ടുംപാടം/അംഗീകാരങ്ങൾ|കൂടുതലറിയാൻ...]]
 
==ചിത്രശാല ==
<gallery>
പ്രമാണം:48470 12.png|സബ്ജില്ലാതല മത്സരത്തിൽ കുരുന്നുകൾക്ക് ലഭിച്ച നേട്ടങ്ങൾ
പ്രമാണം:48470 11.png|സബ്ജില്ലാതല മത്സരത്തിൽ കുരുന്നുകൾക്ക് ലഭിച്ച നേട്ടങ്ങൾ
പ്രമാണം:4847013.png|സബ്ജില്ലാതല മത്സരത്തിൽ കുരുന്നുകൾക്ക് ലഭിച്ച നേട്ടങ്ങൾ
പ്രമാണം:48470 15.png|സബ്ജില്ലാതല മത്സരത്തിൽ കുരുന്നുകൾക്ക് ലഭിച്ച നേട്ടങ്ങൾ
പ്രമാണം:48470 16.png|സബ്ജില്ലാതല മത്സരത്തിൽ കുരുന്നുകൾക്ക് ലഭിച്ച നേട്ടങ്ങൾ
പ്രമാണം:Screenshot from 2022-03-06 20-28-11.png|സബ്ജില്ലാതല മത്സരത്തിൽ കുരുന്നുകൾക്ക് ലഭിച്ച നേട്ടങ്ങൾ
</gallery>
 
==വഴികാട്ടി==
==വഴികാട്ടി==
*നിലമ്പുർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (7 .5 കിലോമീറ്റർ )
* വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്നും (10 കി .മി ) ദൂരം ,ഓട്ടോ അല്ലെങ്കിൽ ബസ് മാർഗം എത്താം
* നിലമ്പുർ ബസ് സ്റ്റോപ്പിൽ നിന്നും 11 .3 കി മീ ദൂരം ബസ് മാർഗം എത്താം <br>
----
{{Slippymap|lat=11.243954|lon=76.295084|zoom=18|width=full|height=400|marker=yes}}

09:46, 9 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ് പൂക്കോട്ടുംപാടം
വിലാസം
പൂക്കോട്ടുംപാടം

പൂക്കോട്ടുംപാടം പി.ഒ.
,
679332
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ04931 262085
ഇമെയിൽaupschoolpookkottumpadam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48470 (സമേതം)
യുഡൈസ് കോഡ്32050400804
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംഅമരമ്പലം പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ557
പെൺകുട്ടികൾ492
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേന്ദ്രൻ എം ആർ
പി.ടി.എ. പ്രസിഡണ്ട്സുരേഷ് ബാബു വീതനശ്ശേരി
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിദ
അവസാനം തിരുത്തിയത്
09-08-2024Shihas pulath


പ്രോജക്ടുകൾ




എ .യു പി  സ്കൂൾ പൂക്കോട്ടുംപാടം

അമരമ്പലം ഗ്രാമപഞ്ചായത്തിന്റെ സിരാകേന്ദ്രമായ പൂക്കോട്ടുംപാടം പട്ടണത്തിൽ എല്ലാവിധ സൗകര്യങ്ങളോടുകൂടിയും സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .യു പി  സ്കൂൾ.നീണ്ട 71 വർഷങ്ങളായി ഈ പ്രദേശത്തിന്റെ അക്ഷരവെളിച്ചമായി, വിവിധ മേഖലകളിൽ സചേതനമായി നിലകൊള്ളുന്ന നമ്മുടെ ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളും നാൽപ്പതോളം അധ്യാപരും സ്കൂളിന്റെ ലക്ഷ്യങ്ങൾ ഉൾക്കൊണ്ട് മുന്നേറാൻ പരിശ്രമിച്ചുകൊണ്ടിക്കുകയാണ് .....

ചരിത്രം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എ.യു.പി സ്കൂൾ....കൂടുതൽ വായിക്കുക ...

അദ്ധ്യാപക രക്ഷകർതൃ സമിതി

ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. എ യു പി . സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ മാനേജ്മെന്റ് കമ്മറ്റിയും പി.ടി.എ രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. ഈ വിദ്യാലയത്തിലെ മാനേജ്മെന്റ് കമ്മറ്റി അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ പാഠ്യ -പാഠ്യേതര പ്രവർത്തങ്ങൾ വളരെ മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു .ഓരോ വർഷവും മികച്ച രീതിയിൽ കലാ കായികമേളകൾ നടത്തിവരുന്നു .കൂടാതെ അതാത് ക്ലബ്ബ്കളുടെ നേതൃത്വത്തിൽ ദിനാചരണങ്ങളും നടത്തി വരുന്നു .

ദിനാചരണങ്ങൾ

ഓരോ ദിനങ്ങളുടെയും പ്രാധാന്യമനുസരിച്ച് ക്വിസ് മത്സരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, ഉപന്യാസ മത്സരങ്ങൾ അതുപോലുള്ള മറ്റനവധി മത്സരങ്ങളോ പരിപാടികളോ ഒക്കെ അവതരിപ്പിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ ഈ ഉയർച്ചക്ക് അഹോരാത്രം കഷ്ടപ്പെട്ട മുൻ സാരഥികളെ നമുക്ക് പരിചയപ്പെടാം .അവരീ നാടിന്റെ അക്ഷരവെളിച്ചത്തെ കെടാതെ കാത്തു സൂക്ഷിച്ചവരാണ്. അവർ കൈമാറിയ വിദ്യാലയത്തെ ഇവിടുത്തെ നാട്ടുകാർ അക്ഷരാർത്ഥത്തിൽ നെഞ്ചേറ്റുകയും ചെയ്തു.അതാണ് ഈ വിദ്യാലയത്തിന്റെ ഇന്നത്തെയും എന്നത്തെയും ശക്തി.

നമ്പർ പേര് കാലഘട്ടം
1 പി. ഗോവിന്ദൻ നായർ 01/08/1951 16/11/1951
2 വി. വീരാൻ കുട്ടി 17/09/1951 31/12/1951
3 കെ. മൊഹമ്മദ് 28/03/1955 27/03/1955
4 കെ. പരമേശ്വരൻ മൂസത് 16/12/1957 30/04/1987
5 ടി. മൊഹമ്മദ്‌ 01/05/1984 12/09/1984
6 പി രാധാകൃഷ്ണൻ 13/09/1984 03/05/1998
7 യൂസുഫ് സിദ്ധിഖ്. വി 03/05/1998 .................


പ്രശസ്തരായ പൂർവവിദ്യാർഥികൾ

എഴുപത്തിയൊന്നു വർഷം പാരമ്പര്യമുള്ള ഈ പ്രൈമറി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളെ അടയാളപ്പെടുത്തുമ്പോൾ അവരിൽ പ്രശസതരും, പ്രഗത്ഭരും സാധാരണക്കാരുമൊക്കെയുണ്ട്.ഒരു നാടിന്റെ അക്ഷരവെളിച്ചമേകിയ വിദ്യാലയം എന്ന നിലയിൽ ഈ നാട്ടുകാരെല്ലാം ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾ തന്നെയാണ്, മക്കളും, മക്കളുടെ മക്കളുമൊക്കെ പഠിച്ചു വളരുന്നത് ഈ മുറ്റത്തു നിന്നാണ് അതിനാൽ ഇതൊരു നാടിന്റെ വിദ്യാലയമാണ്.ഈ വിദ്യാലയത്തിന്റെ വളർച്ചക്കാവശ്യമായ സഹകരണങ്ങളും, ആവശ്യമായ കൂട്ടായ്മകളും പൂർവ്വ -വിദ്യാർഥികളുടെ നേതൃത്വത്തിൽ തന്നെ നടന്നു വരുന്നുണ്ട്.

ക്രമ നമ്പർ പേര് മേഖല
1 ഡോ. സജിൻ ടി. പി സീനിയർ സയന്റിസ്റ്റ് ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയലോളജി ,ഗവണ്മെന്റ് ഓഫ് ഇന്ത്യ
2 ഉണ്ണികൃഷ്ണൻ ഡി.എസ്. പി എഞ്ചിനീയർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
3 ഡോ .തസ്‌ലീന ബി .ഡി .എസ് (ഇ .എം .എസ് മെഡിക്കൽ കോളേജ് പെരിന്തൽമണ്ണ )
4 ഡോ .ഫസ്‌ലീന എം .ബി .ബി എസ്
5 ഡോ .അനീന പി .വി ഓങ്കോളജിസ്റ്റ് നിലംബൂർ താലൂക്ക് ആശുപത്രി
6 ഡോ.തസ്‌ലീന ബാനു ബി .എച്ച് .എം എസ്
7 ഡോ.അൻസിജ .വി ആയുർവേദിക്
8 ഡോ .ജുമാന സിറാജ് ബി .എച്ച് .എം എസ്
9 ഷിബു വില്ലേജ് ഓഫീസർ (2021 ലെ സംസ്ഥാനത്തെ മികച്ച വില്ലജ് ഓഫീസർ )
10 ഡോ .ഷിഫ്‌ന ഫഹദ് ബി .എച്ച് .എം എസ്
11 നിതീഷ് എഞ്ചിനീയർ അറ്റ് ഇന്ത്യൻ റെയിൽവേ ഡിപ്പാർട്മെന്റ്
12 ഡോ . ഫാത്തിമ ഷെദ എം .ബി .ബി എസ്
13 ഫസീല ഇ .കെ കൃഷി ഓഫീസർ
14 ഡോ .ശരത് എം .ബി .ബി എസ്
15 സെറീന മുഹമ്മദലി മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ
16 ഡോ.ജംഷീന ജമാൽ ബി .എച്ച് .എം എസ്
17 ഡോ.ഷബ്ന ബി .എച്ച് .എം എസ്

മികവുകൾ /അംഗീകാരങ്ങൾ

2015-16

  • മലയാളം നാടകം ,ഒപ്പന എന്നിവയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ,ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനുള്ള അർഹതയും നേടി
  • മലയാളം നാടകത്തിൽ സബ്ജില്ലയിലെ മികച്ച നടൻ അനുജിത്ത്‌ കെ.ആർ നെ തിരഞ്ഞെടുത്തു .
  • സംസ്‌കൃതം നാടകത്തിൽ നിന്നും മികച്ച നടിയായി നന്ദന ഓ .വി യും തെരഞ്ഞെടുക്കപ്പെട്ടു കൂടുതലറിയാൻ...

ചിത്രശാല

വഴികാട്ടി

  • നിലമ്പുർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (7 .5 കിലോമീറ്റർ )
  • വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്നും (10 കി .മി ) ദൂരം ,ഓട്ടോ അല്ലെങ്കിൽ ബസ് മാർഗം എത്താം
  • നിലമ്പുർ ബസ് സ്റ്റോപ്പിൽ നിന്നും 11 .3 കി മീ ദൂരം ബസ് മാർഗം എത്താം

Map