"ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1939 | |സ്ഥാപിതവർഷം=1939 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=MATTANCHERRY | ||
|പോസ്റ്റോഫീസ്=മട്ടാഞ്ചേരി | |പോസ്റ്റോഫീസ്=മട്ടാഞ്ചേരി | ||
|പിൻ കോഡ്=682002 | |പിൻ കോഡ്=682002 | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=44 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=61 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=105 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=325 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=325 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പ്രിൻസിപ്പൽ=ബിജി അനി ടി സാം | |പ്രിൻസിപ്പൽ=ബിജി അനി ടി സാം | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=SUMESH P | ||
|പി.ടി.എ. പ്രസിഡണ്ട്=ബിജു | |പി.ടി.എ. പ്രസിഡണ്ട്=ബിജു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ പി ബി | |എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ പി ബി | ||
വരി 82: | വരി 82: | ||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||
പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പ്രത്യേക പരിശീലന ക്ലാസുകൾ നൽകി വരുന്നു | == പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പ്രത്യേക പരിശീലന ക്ലാസുകൾ നൽകി വരുന്നു == | ||
''''''വിവിധ ബോധവൽക്കരണ ക്ലാസുകൾ'''''''' | ''''''വിവിധ ബോധവൽക്കരണ ക്ലാസുകൾ'''''''' | ||
വരി 138: | വരി 137: | ||
|6. | |6. | ||
|ശ്രീ മൂസ കോയ എൻ എം | |ശ്രീ മൂസ കോയ എൻ എം | ||
|2021- | |2021-2022 | ||
| | | | ||
|} | |} | ||
== നിലവിലുള്ള അധ്യാപകർ == | == നിലവിലുള്ള അധ്യാപകർ == | ||
ശ്രീ | ശ്രീ ജി മുരളീധര പിള്ള ഹെഡ് മാസ്റ്റർ | ||
ശ്രീമതി എലിസബത്ത് | ശ്രീമതി എലിസബത്ത് | ||
വരി 151: | വരി 150: | ||
ശ്രീമതി രാജി | ശ്രീമതി രാജി | ||
ശ്രീമതി | ശ്രീമതി സ്മിത അരവിന്ദ് | ||
ശ്രീമതി ഷീജ പി ബി | ശ്രീമതി ഷീജ പി ബി | ||
ശ്രീ അജിത് കെ വി | ശ്രീ അജിത് കെ വി | ||
ശ്രീമതി ജൂഡിയ എം എ | |||
ശ്രീമതി അനീസ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 165: | വരി 168: | ||
---- | ---- | ||
{{ | {{Slippymap|lat=9.959462|lon= 76.251781|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
22:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് മട്ടാഞ്ചേരി | |
---|---|
വിലാസം | |
മട്ടാഞ്ചേരി MATTANCHERRY , മട്ടാഞ്ചേരി പി.ഒ. , 682002 , എറണാകുളം ജില്ല | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഫോൺ | 0484 2227220 |
ഇമെയിൽ | govtghskochi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26020 (സമേതം) |
എച്ച് എസ് എസ് കോഡ് | 7006 |
യുഡൈസ് കോഡ് | 32080800702 |
വിക്കിഡാറ്റ | Q99485937 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 61 |
ആകെ വിദ്യാർത്ഥികൾ | 105 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 325 |
ആകെ വിദ്യാർത്ഥികൾ | 325 |
അദ്ധ്യാപകർ | 15 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജി അനി ടി സാം |
പ്രധാന അദ്ധ്യാപകൻ | SUMESH P |
പി.ടി.എ. പ്രസിഡണ്ട് | ബിജു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ പി ബി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഗവണ്മെന്റ് എച് എസ് എസ് ഫോർ ഗേൾസ് എന്ന ഈ സ്ഥാപനം. കൂടുതൽ വായിക്കുക. എറണാകുളം[1] ജില്ലയിലെ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള മട്ടാഞ്ചേരി,ഫോർട്ട് കൊച്ചി എന്നീ സ്ഥലങ്ങളുടെ ഏകദേശം മധ്യഭാഗത്തു ആയിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രസിദ്ധമായ മട്ടാഞ്ചേരി കൊട്ടാരം, ജൂതപ്പള്ളി,ചെമ്പിട്ട പള്ളി, പള്ളിയറക്കാവ് ഭഗവതി ക്ഷേത്രം, കൊച്ചി വെങ്കിടാചലപതി ക്ഷേത്രം, മുതലായവയാൽ ഈ വിദ്യാലയം ചുറ്റപ്പെട്ടു കിടക്കുന്നു. ഗൗഡസാരസ്വത ബ്രാഹ്മണർ, തമിഴ് കണ്ണട തുളു ബ്രാഹ്മണർ, മാർവാടികൾ, ജൈനന്മാർ,ജൂതന്മാർ മറ്റു വിഭാഗങ്ങളിൽ പെടുന്ന ഹിന്ദു ക്രിസ്ത്യാനികൾ,ഇസ്ലാം മതവിശ്വാസികൾ എന്നിവർ ചേർന്ന് വസിക്കുന്ന ‘നാനാത്വത്തിൽ ഏകത്വം' എന്ന ആശയം അന്വർത്ഥമാക്കുന്ന ജനസമൂഹമാണ് ഇവിടെയുള്ളത്. ഭാഷാപരമായ വൈവിധ്യം ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. മട്ടാഞ്ചേരിയിലെ ജൂതന്മാർക്കായി ജൂതതെരുവിൽ തുടങ്ങിയ സ്കൂളാണ് പിൽക്കാലത്ത് മട്ടാഞ്ചേരി ജിഎച്ച്എസ് എന്ന പേരിൽ ഖ്യാതി നേടിയത്.AD 1939 ൽ ആണ് ഈ വിദ്യാലയം ഇന്ന് കാണുന്ന സ്ഥലത്ത് സ്ഥാപിതമായത്. ഹിബ്രു ഭാഷയും അന്ന് ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്നു. തുടക്കത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് വിദ്യാഭ്യാസം നേടിയിരുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു സ്ഥാപനമാണിത്. കുട്ടികളുടെ ബാഹുല്യം മൂലം ഒരു കാലഘട്ടത്തിൽ ഷിഫ്റ്റ് സമ്പ്രദായം ഇവിടെ നിലവിലുണ്ടായിരുന്നു. എന്നാൽ സമീപകാലത്ത് വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് പിടിഎ, ജനപ്രതിനിധികൾ, അധ്യാപക, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ ശ്രമഫലമായി ഇന്ന് ആൺ കുട്ടികൾക്കും പ്രവേശനം നൽകിവരുന്നു. മട്ടാഞ്ചേരിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ പ്രമുഖ പങ്കുവഹിച്ച വിദ്യാലയമാണ് ഇത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ വിജയത്തിന്റെ കയ്യൊപ്പ് ചാർത്തിയ നിരവധി പേരെ സംഭാവന ചെയ്ത സ്ഥാപനം കൂടിയാണിത്.
നേട്ടങ്ങൾ
അക്കാദമികം
2018-19
2018 -2019 അധ്യയനവര്ഷത്തിൽ SSLC 100 ശതമാനം വിജയം കരസ്ഥമാക്കി . 10 കുട്ടികളിൽ ഒരാൾക്ക് ഫുൾ A + ലഭിച്ചു .
2020-21
2020-21അധ്യയനവര്ഷത്തിൽ SSLC 100 ശതമാനം വിജയം കരസ്ഥമാക്കി . 15 കുട്ടികളിൽ ഒരാൾക്ക് ഫുൾA+ ലഭിച്ചു
മറ്റു പ്രവർത്തനങ്ങൾ
പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ പ്രത്യേക പരിശീലന ക്ലാസുകൾ നൽകി വരുന്നു
'വിവിധ ബോധവൽക്കരണ ക്ലാസുകൾ'''
വിവിധ ബോധവൽക്കരണ ക്ലാസുകളും,കൗൺസിലിംഗ് ക്ലാസുകളും രക്ഷാകർത്താക്കൾക്കും കുട്ടികൾക്കുമായി സംഘടിക്കപ്പെട്ടു. കൗമാര പ്രായക്കാർക്കുള്ള പ്രത്യേക ക്ലാസ്, ആന്റി ഹ്യൂമൻ ട്രാഫിക്ക്,സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ, സൈബർ -ലോകത്തെ കാണാക്കാഴ്ചകൾ എന്നിവ അവയിൽ ചിലതു മാത്രം.മലയാള മനോരമയുമായി സഹകരിച്ച് നാം സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറും സൗഹൃദക്ലബിന്റെ ഭാഗമായി ഹയർ സെക്കന്ററിയിൽ സംഘടിപ്പിച്ച നമ്മേ നാം അറിയുക എന്ന പരിപാടിയും കുട്ടികൾക്ക് വളരെ പ്രചോദനമായി.
ദിനാചരണം
ദിനാചരണം അവയുടെ അർഹിക്കുന്ന പ്രാധാന്യത്തോടെ നാം കൊണ്ടാടുന്നു.ചിങ്ങം 1, ഗാന്ധിജയന്തി,ലോകവയോജനദിനം, കേരളപ്പിറവി ലഹരി വിരുദ്ധ ദിനം , പരിസ്ഥിതി ദിനം യുദ്ധവിരുദ്ധ ദിനം തുടങ്ങിയവയുടെ ആചരണം പ്രത്യേക പരാമർശം അർഹിക്കുന്നു.
2022 റിപ്പബ്ലിക്ക് ദിനം
2022 റിപ്പബ്ലിക്ക് ദിനം covid മാനദണ്ഡങ്ങൾ പാലിച്ചു സമുചിതം ആഘോഷിച്ചു. വിദ്യാർത്ഥികളുടെ സാന്നിധ്യമില്ലാതെ നടത്തിയ ചടങ്ങിൽ PTA പ്രസിഡന്റ് ബൈജു ജാബർ, വിമുക്ത ഭടൻ ശ്രീ ആംബ്രോസ് കൂരൻ, അധ്യാപകരായ ശ്രീ മനോജ് കുമാർ, ശ്രീമതി എലിസബത്ത്, ശ്രീമതി സുനിത, ശ്രീമതി മാർഗരറ്റ് എന്നിവർ പ്രസംഗിച്ചു
ഓൺലൈൻ കാലത്തെ പഠനം
ഓൺലൈൻ പഠന കാലത്ത് അധ്യയനം സുഗമമാക്കാൻ 37 മൊബൈൽ ഫോണുകളും 7 TVകളും കുട്ടികൾക് സൗജന്യമായി നൽകി .
ക്രമനമ്പർ | പേര് | കാലഘട്ടം | ചിത്രം |
---|---|---|---|
1 | ശ്രീമതി ഗീത പി പി | 2016-2019 | |
2 | ശ്രീമതി കാർത്തിക കൊമ്മേരി | 2019 | |
3. | ശ്രീമതി ഗീത എൻ എം | 2019-2020 | |
4. | ശ്രീമതി മെജോ പോൾ | 2020 | |
5. | ശ്രീ മനോജ് കുമാർ | 2020-2021 | |
6. | ശ്രീ മൂസ കോയ എൻ എം | 2021-2022 |
നിലവിലുള്ള അധ്യാപകർ
ശ്രീ ജി മുരളീധര പിള്ള ഹെഡ് മാസ്റ്റർ
ശ്രീമതി എലിസബത്ത്
ശ്രീമതി മാർഗരറ്റ്
ശ്രീമതി രാജി
ശ്രീമതി സ്മിത അരവിന്ദ്
ശ്രീമതി ഷീജ പി ബി
ശ്രീ അജിത് കെ വി
ശ്രീമതി ജൂഡിയ എം എ
ശ്രീമതി അനീസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എറണാകുളത്തുനിന്ന് ഫോർട്ട് കൊച്ചി ബസിൽ കയറിയാൽ കൂവപ്പാടം ബസ് സ്റ്റോപ്പിലോ മട്ടാഞ്ചേരി ബസ് സ്റ്റോപ്പിൽ കയറിയാൽ ആനവാതിൽ ബസ് സ്റ്റോപ്പിലോ ഇറങ്ങാം 1 KM നടന്നാൽ SCHOOL എത്തും
മേൽവിലാസം
ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് മട്ടാഞ്ചേരി
അവലംബം
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26020
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ