"എ എൽ പി എസ് ഈന്താട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|ALPS INTHAD}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഈന്താട് | |സ്ഥലപ്പേര്=ഈന്താട് | ||
വരി 106: | വരി 105: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കോഴിക്കോട് -ബാലുശ്ശേരി റൂട്ടിൽ കാക്കൂർ ഗ്രാമപഞ്ചായത്തിൽ(കോഴിക്കോട് നിന്നും 16 km) നിന്നും പാവണ്ടൂർ ഭാഗത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞു 3 km സഞ്ചരിച്ചാൽ പാവണ്ടൂർ ജംഗ്ഷനിൽ എത്തിച്ചേരാം.അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്തിച്ചേരാം.{{ | കോഴിക്കോട് -ബാലുശ്ശേരി റൂട്ടിൽ കാക്കൂർ ഗ്രാമപഞ്ചായത്തിൽ(കോഴിക്കോട് നിന്നും 16 km) നിന്നും പാവണ്ടൂർ ഭാഗത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞു 3 km സഞ്ചരിച്ചാൽ പാവണ്ടൂർ ജംഗ്ഷനിൽ എത്തിച്ചേരാം.അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്തിച്ചേരാം.{{Slippymap|lat=11.376418868985844|lon= 75.80642244530333|width=800px|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എൽ പി എസ് ഈന്താട് | |
---|---|
വിലാസം | |
ഈന്താട് കാക്കൂർ പി.ഒ. , 673613 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | inthadalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47510 (സമേതം) |
യുഡൈസ് കോഡ് | 32040200204 |
വിക്കിഡാറ്റ | Q64551178 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാക്കൂർ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ എ.പി |
പി.ടി.എ. പ്രസിഡണ്ട് | കെ.കെ. ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര എസ്.ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ കാക്കൂർ ഗ്രാമപഞ്ചായത്തിലെ ഈന്താട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട ബാലുശ്ശേരി ഉപജില്ലയിൽ ആണ് ഈ സ്ഥാപനം.
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.എം.കേള്ക്കുട്ടി മാസ്റ്ററെ ആദരവോടെ സ്മരിക്കുന്നു.1928 ൽ 30-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തിൽ എഴുപതുകളിൽ 9 ടീച്ചേർസ് പ്രവർത്തിച്ചിരുന്നു. ഇവിടെ ഇപ്പോൾ 71 വിദൃാർത്ഥികൾ പഠിക്കുന്നു.5 അധ്യാപകരും സേവനം അനുഷ്ടിക്കുന്നുണ്ട്. ശ്രീമതി ജയശ്രീ ആണ് ഇപ്പോഴത്തെ മാനേജർ.
ഭൗതികസൗകരൃങ്ങൾ
കെട്ടിടം ഓട് മേഞ്ഞതും ക്ലാസ് മുറികൾ വൈദ്യുതീകരിച്ചതുമാണ്. ഈന്താടു എ.എൽ.പി സ്കൂളിന്റെ ക്ലാസ്സ്മുറികൾ എല്ലാം വൈദ്യുതീകരിച്ചതും ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ നിലനിൽക്കുന്നവയുമാണ്.നിലം മാർബനൈറ്റ് ടൈൽ ഉപയോഗിച്ചിരിക്കുന്നു.സ്മാർട്ട് ക്ലാസ് റൂം മനോഹരമായ ചിത്രങ്ങളോടും വര്ണങ്ങളോടും കൂടിയ ചുമരുകളാൽ അലംകൃതമാണ്.കുട്ടികൾക്ക് കലാ കായിക മികവ് വർധിപ്പിക്കാൻ ആവശ്യമായ ചുറ്റുമതിൽ കെട്ടി സംരക്ഷിച്ച മുറ്റം.
ദിനാചരണങ്ങൾ ; inthad alps (youtube ചാനലിൽ കാണാവുന്നതാണ് )
അധ്യാപകർ
TEACHERS | DESIGNATION |
---|---|
SREEJA A P | LPST |
MINI I R | LPST |
JASEELA T D | LPST |
BAGEESH T D | LPST |
NAVEEN M A | LPST |
ക്ളബുക
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
അറബി ക്ളബ്
സയൻസ് ക്ലബ്
വഴികാട്ടി
കോഴിക്കോട് -ബാലുശ്ശേരി റൂട്ടിൽ കാക്കൂർ ഗ്രാമപഞ്ചായത്തിൽ(കോഴിക്കോട് നിന്നും 16 km) നിന്നും പാവണ്ടൂർ ഭാഗത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞു 3 km സഞ്ചരിച്ചാൽ പാവണ്ടൂർ ജംഗ്ഷനിൽ എത്തിച്ചേരാം.അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്തിച്ചേരാം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47510
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ