എ എൽ പി എസ് ഈന്താട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.എം പി കേള്ക്കുട്ടി മാസ്റ്ററെ ആദരവോടെ സ്മരിക്കുന്നു.തുടക്കത്തിൽ 30-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 60 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീമതി ജയശ്രീ ആണ് ഇപ്പോഴത്തെ മാനേജർ.ഇപ്പോൾ ശ്രീമതി ശ്രീജ ടീച്ചർ ആണ് പ്രധാനഅദ്ധ്യാപിക .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.