എ എൽ പി എസ് ഈന്താട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1.നെഹ്‌റു ക്വിസ്

നെഹ്‌റു ക്വിസ്

എൽ.പി തലത്തിൽ നെഹ്‌റു ക്വിസ് നടത്തി.രണ്ടു ബാച്ചുകളായി ക്ലാസുകൾ ഉള്ളതിനാൽ ആദ്യ ബാച്ചിന് തിങ്കളാഴ്ചയും രണ്ടാമത്തെ ബാച്ചിന് വ്യാഴാഴ്ചയും നടത്തി.വിജയികളെ തിരഞ്ഞെടുത്തു.കോവിദഃ നിലനിൽക്കുന്ന സാഹചര്യത്തിൽ സമ്മാനദാനം നടത്തിയില്

2.ജൂൺ 5 പരിസ്ഥിതി ദിനം

https://youtu.be/FUTzirNKDcA

ഈ യൂട്യൂബ് ലിങ്ക്  വഴി പ്രവർത്തനങ്ങൾ കാണാം

3.ജൂൺ 8 ലോക സമുദ്ര ദിനം 

https://youtu.be/VqjTPcp9UuE

4.ഗാന്ധി ജയന്തി

https://youtu.be/30bk5r7iIII

മറ്റു പ്രവർത്തനങ്ങൾ സ്കൂളിന്റെ  ഒഫീഷ്യൽ യൂട്യൂബ് ചാനൽ ആയ inthad alps കാണാവുന്നതാണ്.
നാടൻ വിഭവം വിദ്യാലയത്തിൽ