ALPS INTHAD
(47510 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ALPS INTHAD | |
---|---|
![]() | |
വിലാസം | |
പാവണ്ടൂർ പോസ്റ്റ് നന്മിണ്ട വഴി ഈന്താട് , 673613 | |
സ്ഥാപിതം | 1 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 9446259350 |
ഇമെയിൽ | inthadalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47510 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപ ജില്ല | ബാലുശ്ശേരി |
സ്ക്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വിഭാഗം |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്ഥിതിവിവരകണക്ക് | |
ആൺകുട്ടികളുടെ എണ്ണം | 24 |
പെൺകുട്ടികളുടെ എണ്ണം | 28 |
വിദ്യാർത്ഥികളുടെ എണ്ണം | 52 |
അദ്ധ്യാപകരുടെ എണ്ണം | 5 |
സ്ക്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇ ശകുന്തള |
പി.ടി.ഏ. പ്രസിഡണ്ട് | സിന്ധു ലേഖ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
പ്രോജക്ടുകൾ | |
---|---|
എന്റെ നാട് | സഹായം |
നാടോടി വിജ്ഞാനകോശം | സഹായം |
സ്കൂൾ പത്രം | സഹായം |
കോഴിക്കോട് ജില്ലയിലെ കാക്കൂർ ഗ്രാമപഞ്ചായത്തിലെ ഈന്താട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിൽ ആണ് ഈ സ്ഥാപനം
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.എം പി കേള്ക്കുട്ടി മാസ്റ്ററെ ആദരവോടെ സ്മരിക്കുന്നു.തുടക്കത്തിൽ 30-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 60 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീമതി ജയശ്രീ ആണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീമതി ശകുന്തള ടീച്ചർ ആണ് പ്രധാനഅദ്ധ്യാപിക .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
==അദ്ധ്യാപകർ==ശകുന്തള, മിനി, ടി എം ബഗീഷ്, ശ്രീജ, ജസീല
ക്ളബുകൾ
സയൻസ് ക്ളബ്==
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
അറബി ക്ളബ്
വഴികാട്ടി
Loading map...