"എസ് എൻ ടി എച്ച് എസ് നാട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നാട്ടിക | |സ്ഥലപ്പേര്=നാട്ടിക | ||
| വരി 22: | വരി 17: | ||
|സ്കൂൾ ഇമെയിൽ=sntnattika@gmail.com | |സ്കൂൾ ഇമെയിൽ=sntnattika@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=വലപ്പാട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
|വാർഡ്=11 | |വാർഡ്=11 | ||
| വരി 37: | വരി 32: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
| | |മാധ്യമം =മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=248 | |ആൺകുട്ടികളുടെ എണ്ണം 1-10=248 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=204 | |പെൺകുട്ടികളുടെ എണ്ണം 1-10=204 | ||
| വരി 50: | വരി 45: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ജയബിനി ജി എസ് ബി | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മിനിജ വിജയൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പി എസ് പി നസീർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത | |എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത | ||
|സ്കൂൾ ചിത്രം= S n t h s s nattika.jpg | |സ്കൂൾ ചിത്രം= S n t h s s nattika.jpg | ||
| വരി 62: | വരി 57: | ||
|logo_size=50px | |logo_size=50px | ||

{{SSKSchool|year=2024-25,2025-26}} | |||
== ചരിത്രം == | == ചരിത്രം == | ||
[[ചിത്രം:sreenarayanaguru.jpg]]
| [[ചിത്രം:sreenarayanaguru.jpg]]

ഓം സഹനാ വാവതു
| '''''ഓം സഹനാ വാവതു

സഹനൗ ഭുനക്തു
| '''''സഹനൗ ഭുനക്തു

സഹാവീര്യം കരവാവഹൈ
| '''''സഹാവീര്യം കരവാവഹൈ'''''

തേജസ്വിനഃ വധീ തമസ്‌തു
| '''''തേജസ്വിനഃ വധീ തമസ്‌തു'''''

മാ വിദുഷാ വഹൈ
| '''മാ വിദുഷാ വഹൈ'''''

ഓം ശാന്തി: ശാന്തി: ശാന്തി:
| '''''മാ വിദുഷാ വഹൈ'''

'''''ഓം ശാന്തി: ശാന്തി: ശാന്തി:'''''''

മനുഷ്യ മനസിലെ അജ്ഞത എന്ന ഇരുട്ടിനെ അകറ്റി അറിവ് ആക്കുന്ന വെളിച്ചം പകർന്നുതന്ന വിശ്വഗുരുവായ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ പ്രായോഗിക തലത്തിലെത്തിച്ച കർമധീരനായ ശ്രീനാരായണ ഭക്തൻ ശ്രീ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ 2000 ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയമാണ് നാട്ടിക ശ്രീനാരായണ ട്രസ്റ്റ് ഹയർ സെക്കന്ടറി സ്കൂൾ.

മനുഷ്യ മനസിലെ | |||

| യുഗപ്രഭാവനായ വിശ്വഗുരു ശ്രീനാരായണ ഗുരുവിന്റെ നാമദേയത്താൽ പവിത്രവും, തൃപ്രയാർ ശ്രീരാമ ക്ഷേത്ര സന്നിധിയാൽ പരിപാവനവും ആയ നാട്ടിക ശ്രീനാരായണ ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ അനുദിനം വിജയപ്രഭാവലയത്താൽ നേട്ടങ്ങളുടെ അംബരചുംബിയായി എന്നെന്നും വാഴുന്ന ശുഭ വാർത്ത സസന്തോഷം നിറഞ്ഞ മനസോടെ എല്ലാവരെയും അറിയിക്കുന്നു. | ||
യുഗപ്രഭാവനായ വിശ്വഗുരു ശ്രീനാരായണ ഗുരുവിന്റെ നാമദേയത്താൽ പവിത്രവും, തൃപ്രയാർ ശ്രീരാമ ക്ഷേത്ര | |||

8 ആം ക്ലാസിൽ 36 കുട്ടികളും 4 അദ്ധ്യാപകരോടും കൂടി നാട്ടിക ശ്രീനാരായണ ഹാളിൽ ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് 1000 ൽ പരം വിദ്യാർഥികൾ പഠിക്കുന്നു.സ്കൂൾ ആരംഭത്തിലെ പ്രിൻസിപ്പൽ ശ്രീമതി ടി വി സുമംഗല ടീച്ചറുടെ ഓരോ പ്രവർത്തനങ്ങളും ഒളിമങ്ങാതെ ജ്വലിച്ചു നിൽക്കുന്നതാണ് . അതുപോലെതന്നെ അന്നത്തെ നാട്ടിക തൃപ്രയാർ സഹോദര പരിപാലന യോഗം (NTSP ) ഭാരവാഹികളും നാട്ടിക ബീച്ച് എസ് എൻ ഡി പി യോഗം ഭാരവാഹികളും അന്നത്തെ എസ് എൻ ഡി പി ശാഖ സെക്ട്രടറിയായിരുന്നു സുഹാസ് ചെമ്പിപ്പറമ്പിൽ തുടങ്ങി ഒട്ടനവധി പേരുടെ സഹകരണം എടുത്തു പറയേണ്ടതാണ് . 2000 ൽ തുടങ്ങിയ ഈ വിദ്യാലയം 2002 ൽ പുറത്തിറങ്ങിയ ആദ്യ കോമേഴ്‌സ് ബാച്ചിൽ തന്നെ 100 % വിജയം നേടുകയും കേരളത്തിലെ അകെ 100 % വിജയം നേടിയ 6 സ്കൂളുകളിൽ ഒന്നായി സ്‌ഥാനം പിടിക്കുകയും ചെയ്തു . | ||
8 ആം ക്ലാസിൽ 36 കുട്ടികളും 4 | |||

ഇന്ന് പ്രിൻസിപ്പൽ ശ്രീമതി .അമ്പിളി സതീഷ് ടീച്ചറുടെയും ഹെഡ്മിസ്റ്റ്‌സ് ശ്രീമതി സുനിത ടീച്ചറുടെയും നേതൃത്വത്തിൽ എസ് എൻ ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ ഉന്നതിയുടെ കൊടുമുടിയിൽ എത്തി നിൽക്കുകയാണ്. |
ഇന്ന് പ്രിൻസിപ്പൽ ശ്രീമതി .അമ്പിളി സതീഷ് ടീച്ചറുടെയും ഹെഡ്മിസ്റ്റ്‌സ് ശ്രീമതി സുനിത ടീച്ചറുടെയും നേതൃത്വത്തിൽ എസ് എൻ ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ ഉന്നതിയുടെ കൊടുമുടിയിൽ എത്തി നിൽക്കുകയാണ്. | ||
| വരി 90: | വരി 84: | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
*ക്ലബ്ബ് പ്രവർത്തനങ്ങൾ. | *ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | *എൻ എസ് എസ് പ്രവർത്തനങ്ങൾ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എസ് എൻ ട്രസ്റ്റ് മാനേജ്‌മന്റ് കൊല്ലം | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
# സുമംഗല ടി വി | |||
2. ഷീല | |||
3. സുനിത വി | |||
| വരി 103: | വരി 104: | ||
തൃപ്രയാർ ക്ഷേത്രത്തിൽ നിന്ന് 3km വടക്കു സ്കൂൾ സ്ഥിതിചെയ്യുന്നു . | തൃപ്രയാർ ക്ഷേത്രത്തിൽ നിന്ന് 3km വടക്കു സ്കൂൾ സ്ഥിതിചെയ്യുന്നു . | ||
{{ | {{Slippymap|lat=10.4197058|lon=76.1052615|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||