"ജെ എം ജെ ഇ എം എച്ച് എസ് അത്താണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|പോസ്റ്റോഫീസ്=അത്താണി
|പോസ്റ്റോഫീസ്=അത്താണി
|പിൻ കോഡ്=680581
|പിൻ കോഡ്=680581
|സ്കൂൾ ഫോൺ=0487 2202830
|സ്കൂൾ ഫോൺ=0487 2202830, 7306060477
|സ്കൂൾ ഇമെയിൽ=jmjemhs@yahoo.com
|സ്കൂൾ ഇമെയിൽ=jmjemhs@yahoo.com
|സ്കൂൾ വെബ് സൈറ്റ്=www.jmjathani.com
|സ്കൂൾ വെബ് സൈറ്റ്=www.jmjathani.com
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ അനി ജോർജ്ജ്
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ അനി ജോർജ്ജ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോൺസൻ മേപ്പുള്ളി
|പി.ടി.എ. പ്രസിഡണ്ട്=അജീഷ് ഫിലിപ്പ്‌
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ റോയ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷബ്‌ന കെ എം
|സ്കൂൾ ചിത്രം= 14516233801820485546jmjnew.jpg
|സ്കൂൾ ചിത്രം= 24082_Schoolbuilding.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=J.M.J.E.M.H.S.S._ATHANI_Emblem.png
|logo_size=50px
|logo_size=50px
}}  
}}  
വരി 64: വരി 64:


  തൃശ്ശുർ നഗരത്തിൽ അത്താണി എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ്  " ജെ എം ജെ  ഇംഗ്ലീഷ് മീഡിയം  ഹയർ സെക്കണ്ടറി സ്കൂൾ ഇന്റെഗ്രേറ്റഡ് ഫോർ ദി ബ്ലൈന്റെ്". കേരളത്തിലെ ഏക അന്ധസംയോജിത ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇത്.
  തൃശ്ശുർ നഗരത്തിൽ അത്താണി എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ്  " ജെ എം ജെ  ഇംഗ്ലീഷ് മീഡിയം  ഹയർ സെക്കണ്ടറി സ്കൂൾ ഇന്റെഗ്രേറ്റഡ് ഫോർ ദി ബ്ലൈന്റെ്". കേരളത്തിലെ ഏക അന്ധസംയോജിത ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇത്.
[[ജെ എം ജെ ഇ എച്ച് എസ് അത്താണി/ചരിത്രം|ക‍ൂടുതൽ അറിയാൻ]]
[[ജെ എം ജെ ഇ എച്ച് എസ് അത്താണി/ചരിത്രം|ക‍ൂടുതൽ അറിയാൻ]]{{SSKSchool}}


==ചരിത്രം ==
==ചരിത്രം ==
വരി 118: വരി 118:
==വഴികാട്ടി==
==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തൃശ്ശൂർ നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി വടക്കാഞ്ചേരി റോഡിൽ അത്താണിയിൽ സ്ഥിതിചെയ്യുന്നു.         
* തൃശ്ശൂർ നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി വടക്കാഞ്ചേരി റോഡിൽ അത്താണിയിൽ സ്ഥിതിചെയ്യുന്നു.         
|----
 
* മ‍ുളങ്ക‍ുന്നത്ത‍ുകാവ് മെഡിക്കൽ കോളേജിൽനിന്ന് 3.3 കി.മി അകലത്തായി അത്താണി പള്ളിക്ക് സമീപത്ത് സ്ഥിതിചെയ്യുന്നു.  
* മ‍ുളങ്ക‍ുന്നത്ത‍ുകാവ് മെഡിക്കൽ കോളേജിൽനിന്ന് 3.3 കി.മി അകലത്തായി അത്താണി പള്ളിക്ക് സമീപത്ത് സ്ഥിതിചെയ്യുന്നു.  
|}
 
|}{{#multimaps:10.614647534275205,76.21424010267266|zoom=8}}
|}{{Slippymap|lat=10.614647534275205|lon=76.21424010267266|zoom=18|width=full|height=400|marker=yes}}
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
 
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജെ എം ജെ ഇ എം എച്ച് എസ് അത്താണി
വിലാസം
അത്താണി

ജെ.എം.ജെ. ഇ.എം.എച്ച്.എസ്., അത്താണി
,
അത്താണി പി.ഒ.
,
680581
,
തൃശ്ശൂർ ജില്ല
സ്ഥാപിതം23 - 05 - 1989
വിവരങ്ങൾ
ഫോൺ0487 2202830, 7306060477
ഇമെയിൽjmjemhs@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24082 (സമേതം)
എച്ച് എസ് എസ് കോഡ്08304
യുഡൈസ് കോഡ്32071700201
വിക്കിഡാറ്റQ64089797
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കാഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ635
പെൺകുട്ടികൾ476
ഹയർസെക്കന്ററി
ആൺകുട്ടികൾ27
പെൺകുട്ടികൾ35
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ അനി ജോർജ്ജ്
പ്രധാന അദ്ധ്യാപികസിസ്റ്റർ അനി ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്അജീഷ് ഫിലിപ്പ്‌
എം.പി.ടി.എ. പ്രസിഡണ്ട്ഷബ്‌ന കെ എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശുർ നഗരത്തിൽ അത്താണി എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ്  " ജെ എം ജെ  ഇംഗ്ലീഷ് മീഡിയം  ഹയർ സെക്കണ്ടറി സ്കൂൾ ഇന്റെഗ്രേറ്റഡ് ഫോർ ദി ബ്ലൈന്റെ്". കേരളത്തിലെ ഏക അന്ധസംയോജിത ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ഇത്.

ക‍ൂടുതൽ അറിയാൻ

ചരിത്രം

ദിവംഗതനായ തൃശ്ശൂർ അതിരൂപത ആർച്ചുബിഷപ്പ് മാർ ജോസഫ് കുണ്ടുകുളത്തിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സ്വപ്ന സാക്ഷാൽകാരത്തിനായി അത്താണി ഇടവകയോട് ചേർന്ന് 1988- ൽ ജെ . എം .ജെ . കോൺവെന്റും 1989 ൽ എൽ കെ ജി വിഭാഗം തുടങ്ങിയതോടെ ജെ എം ജെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. . സിസ്റ്റർ ലൂസിൽഡ പാണാടൻ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക.1999-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രധാന അദ്ധ്യാപിക സിസ്റ്റർ ലൂസിൽഡ പാണാടന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2011-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 30 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് . കമ്പ്യൂട്ടർ ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്..വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി 3100 പുസ്തകങ്ങളടങ്ങിയ ലൈബ്രറിയുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ബാസ്ക്കറ്റ് ബോൾ കോർട്ടും വിദ്യാലയത്തിനുണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ 3 ക്ലാസ് മുറികളും എല്ലാവിധ സൗകര്യങ്ങളുമുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ക്ലബ്ബ്

  • ഇംഗ്ലീഷ്
  • മലയാളം
  • ഹിന്ദി
  • ഗണിതം
  • സാമ‍ൂഹ്യശാസ്ത്രം
  • ശാസ്ത്രം
  • ഐ ടി

മാനേജ്മെന്റ്

ബാംഗ്ളൂർ പ്രോവിൻസ് ആസ്ഥാനമായുള്ള ജീസസ് മേരി ജോസഫ് (ജെ . എം . ജെ .) സന്യാസിനി സമൂഹത്തിലെ തൃശ്ശുർ അത്താണിയിലുളള സിസ്റ്റർമാരാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  സി. സിസിലി ചിറ്റിലപ്പിള്ളി  മാനേജരായും സി. അനി ജോർജ്ജ്   ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പളായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1989 - 92 സി. ലൂസിൽഡ പാണാടൻ
1992- 96 സി. മേരി കരിക്കകുന്നേൽ
1996 - 00 സി. ഫിലോമിന ജോൺ മുണ്ടക്കൽ
2000 - 04 സി. അന്ന നടുവീട്ടിൽ
2004 - 13 സി. അനി ജോർജ്ജ്
2013 - 18 സി. ജിജി ആനനിലയിൽ
2018 - സി. അനി ജോർജ്ജ്

വഴികാട്ടി

  • തൃശ്ശൂർ നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി വടക്കാഞ്ചേരി റോഡിൽ അത്താണിയിൽ സ്ഥിതിചെയ്യുന്നു.
  • മ‍ുളങ്ക‍ുന്നത്ത‍ുകാവ് മെഡിക്കൽ കോളേജിൽനിന്ന് 3.3 കി.മി അകലത്തായി അത്താണി പള്ളിക്ക് സമീപത്ത് സ്ഥിതിചെയ്യുന്നു.

|}

Map