"ഗവ ഹൈസ്കൂൾ, തേവർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S THEVARVATTOM}}
{{prettyurl|Govt H S Thevarvattom}}
 
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= പൂച്ചാക്കല്
|സ്ഥലപ്പേര്=തേവർവട്ടം
| വിദ്യാഭ്യാസ ജില്ല=ചേര്‍ത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 34033
|സ്കൂൾ കോഡ്=34033
| സ്ഥാപിതദിവസം= 05
|എച്ച് എസ് എസ് കോഡ്=04112
| സ്ഥാപിതമാസം= 05
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1085
|വിക്കിഡാറ്റ ക്യു ഐഡി=Q87477569
| സ്കൂള്‍ വിലാസം= പൂച്ചാക്കല് പി.ഒ .ചേര്തതല
|യുഡൈസ് കോഡ്=32111001102
| പിന്‍ കോഡ്= 688526
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 0478 2532600
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= ghsthevarvattom398@gmail.com
|സ്ഥാപിതവർഷം=1898
| സ്കൂള്‍ വെബ് സൈറ്റ്= ഇല്ല
|സ്കൂൾ വിലാസം= തേവർവട്ടം
| ഉപ ജില്ല=തുറവൂര്‍
|പോസ്റ്റോഫീസ്=പൂച്ചാക്കൽ
| ഭരണം വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=688526
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0478 2532600
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍, യു.പി, എല്‍.പി
|സ്കൂൾ ഇമെയിൽ=34033alappuzha@gmail.com
| മാദ്ധ്യമം= മലയാളം‌,  
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=തുറവൂർ
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 287
|വാർഡ്=3
| അദ്ധ്യാപകരുടെ എണ്ണം= 16
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പ്രിന്‍സിപ്പല്‍=ഇല്ല
|നിയമസഭാമണ്ഡലം=അരൂർ
| പ്രധാന അദ്ധ്യാപിക= പി.ഗീതാകുമാരി
|താലൂക്ക്=ചേർത്തല
| പി.ടി.. പ്രസിഡണ്ട്= എസ്.നാസര്‍
|ബ്ലോക്ക് പഞ്ചായത്ത്=തൈകാട്ടുശ്ശേരി
| സ്കൂള്‍ ചിത്രം= 34033_1.jpg|  
|ഭരണവിഭാഗം=സർക്കാർ
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<br/><font color=green><h1><b>SSLC MARCH 2009 പരീക്ഷയില്‍ 100%വിജയം </b></h1></font>
|പഠന വിഭാഗങ്ങൾ1=എൽ.പി
 
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{prettyurl|Name of your school in English}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<font color=green>
|പഠന വിഭാഗങ്ങൾ5=
ചേര്‍ത്തലയിലെ പൂച്ചാക്കല് തേവര് വട്ടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന  ഈവിദ്യാലയത്തില് എല്.പി,
|സ്കൂൾ തലം=1 മുതൽ 12 വരെ
യു പി,ഹൈസ്ക്കൂള്‍, വിഭാഗങ്ങളിലായി  287    കുട്ടികള്‍ പഠനം നടത്തി വരുന്നു.
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
</font>
|ആൺകുട്ടികളുടെ എണ്ണം 1-10=196
== ചരിത്രം ==
|പെൺകുട്ടികളുടെ എണ്ണം 1-10=170
<font color=pink>ചേര്തതല താലഊക്കില് തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നാലാം വാര്ഡില് തേവര് വട്ടം എന്ന സ്ടലതത് ഈ വിദ്യാലയം സ്തിതി ചെയ്യുന്നു.
|വിദ്യാർത്ഥികളുടെ എണ്ണം 1-10=448
 
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=56
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=26
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=448
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=MANOJ GEORGE PHILIP
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഷജീർ  വി കെ
|പ്രധാന അദ്ധ്യാപിക=ലത
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=DEVARAJAN T
|എം.പി.ടി.എ. പ്രസിഡണ്ട്=ആശാമോൾ എൽ എം
|സ്കൂൾ ചിത്രം=34033@2 (1).jpg|  ഗ്രേഡ്=2
|size=350px
|caption=
|ലോഗോ=34033_schoollogo.jpg
|logo_size=75px
}}


<font size=4><b>തുടർച്ചയായ ആറാം വർഷം SSLC 100% വിജയം.2021മാർച്ചിൽ11 full A+ നേ‍ടി ചരിത്രവിജയം </b> </font>
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<p>
ചേർത്തലയിലെ പൂച്ചാക്കല്തേവര് വട്ടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന  ഈവിദ്യാലയത്തില് എല്.പി,
യു പി,ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി  448    കുട്ടികൾ പഠനം നടത്തി വരുന്നു. ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നാലാം വാർഡിൽ തേവർവട്ടം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ ആദ്യകാലത്ത് നിലത്തെഴുത്തു കളരിയായിരുന്നു.അടുത്തെങ്ങും വിദ്യാലയം ഇല്ലാത്തതിനാൽ നാട്ടുകാരുടെ മുൻകൈയിൽ പലരുടെ കൈയിൽനിന്നും സ്ഥലം കണ്ടെത്തി തേവർവട്ടം പ്രൈമറിസ്കൂൾ  എന്ന പേരിൽ 1935ൽ  പ്രവർത്തനം തുടങ്ങി. യാത്രാസൗകര്യം ഇല്ലാത്തതിനാൽ കെട്ടിടം പണിക്കാവശ്യമായ സാധനങ്ങൾ കായൽത്തീരത്തുനിന്നും തലച്ചുമടായി എത്തിച്ചത് ഒരുപാടുപേരുടെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് പിന്നീട് മാനേജർ  ശ്രീ. വി.എൻ. കൃഷ്ണകർത്താവ് 1947-ൽ സ്ക്കൂൾ ‍‍സർക്കാരിനു കൈമാറി.  1968- ൽ യു പി സ്കൂളായി അപ് ഗ്രേഡ് ചെയ്തു. 1981-ൽ ഹൈസ്ക്കൂളായി. 2014ൽ ഹയർ സെക്കണ്ടറി സ്ക്കൂളായി.തൈക്കാട്ടുശ്ശേരി ഗ്രാമപണ‍ായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്.സ്വകാര്യവിദ്യാലയങ്ങൾ ആരംഭിച്ചിട്ടില്ലാത്ത കാലത്ത് ഈ നാട്ടിലെ ഏറ്റവും മികച്ച വിദ്യാലയമായിരുന്നു ഇത്.
<br/>[[ഗവ ഹൈസ്കൂൾ, തേവർവട്ടം/ചരിത്രം|കൂടുതൽ അറിയാൻ]]


== '''ഭൗതികസൗകര്യങ്ങൾ''' ==


2 ഏക്കർ 72സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളാണ് സ്കൂളിലുള്ളത്. പ്രധാന കെട്ടിടത്തിൽ ഹൈസ്കൂളും ഹയർ സെക്കന്ററിയും പ്രവർത്തിക്കുന്നു. കൊമേഴ്സ് കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിലായി ഹയർസെക്കന്ററിക്ക് ഒരു ബാച്ച് മാത്രമാണുള്ളത്. ഹൈസ്കൂളിലെ എട്ട് ക്ലാസ്സ്മുറിയും ഹയർ സെക്കന്ററിയിൽ രണ്ട് ക്ലാസ്സ്മുറിയും ഹൈട്ടെക്കാണ്. ഹൈസ്കൂളിനും ഹയർ സെക്കന്ററിക്കും പ്രത്യേകം കംപ്യൂട്ടർ ലാബുണ്ട്.
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈട്ടെക്ക് സംവിധാനം ഉപയോഗിച്ചാണ് ക്ലാസ്സുകൾ നടത്തുന്നത്. നൂറോളം വൻമരങ്ങൾ തണൽ വിരിച്ച് നിൽക്കുന്ന മനോഹരമായ ക്യാമ്പസാണിത്. വിശാലമായ കളിസ്ഥലം, സ്റ്റീം കിച്ചൺ, ചിൽഡ്രൺസ് പാർക്ക്, സ്കൂൾബസ്സ്, RO പ്ലാന്റ് എന്നീ സൗകര്യങ്ങളുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
*  സ്കൗട്ട്,ഗൈ‍ഡ്
[[പ്രമാണം:ലഹരിവിരുദ്ധദിനം|ലഘുചിത്രം|കണ്ണി=Special:FilePath/ലഹരിവിരുദ്ധദിനം]]
*  മാതൃഭൂമി സീ‍ഡ്
*  വിദ്യാലയപച്ചക്കറിത്തോട്ടം
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.




ദ്
=== ക്ലബ്ബ് പ്രവർത്തനങ്ങൾ ===
വേലിക്കകത്ത് സ്ക്കൂള്‍ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂള്‍ നിലത്തെഴുത്തു കളരിയായി 1930 ല്‍ കര്‍ത്താവിന്റെ ശ്രമഫലമായി എല്‍.പി. സ്ക്കൂളായി 1935 ല് ഉയര്‍ത്തി.പിന്നീട് മാനേജര്‍  ശ്രീ. വി.എന്‍. കൃഷ്ണകര്‍ത്താവ് 1947-ല്‍ സ്ക്കൂള് ‍‍സര്ക്കാരിനു കൈമാറി.യു.പി. സ്ക്കൂലായി 1968- ല് അപ് ഗ്രേഡ് ചെയ്തു. 1981-ല് ഹൈസ്ക്കൂളായി. 2004-ല് ഹയര് സെക്കണ്ടറി സ്ക്കൂളായി.
വിവിധക്ലബ്ബുകൾ മികച്ച പ്രവർത്തനം കാ‍ഴ്ചച്ചവയ്ക്കുന്നു.ദിനാചരണങ്ങളെല്ലാം മികച്ചനിലവാരത്തിൽ നടത്താൻ ശ്രദ്ധിക്കുന്നു.കുട്ടികൾക്കം പൊതുസമൂഹത്തിനും പ്രയോജനകരമായ രീതിയിലാണ് പരിപാടികളുടെ ആസുത്രണം.പരിസ്ഥിതിദിനം,വായനാദിനം,ലഹരിവിരുദ്ധദിനം,ബഷീർ അനുസ്മരണം, ഹിരോഷിമാ ദിനം,സ്വാതന്ത്ര്യദിനം തുടങ്ങിയവ മികച്ച രീതിയിൽ ആചരിച്ചു.
</font><br/>
* സയൻസ് ക്ലബ്
== <font color=red><b>ഭൗതികസൗകര്യങ്ങള്‍</b></font> ==<br/>
* റേഡിയോ ക്ലബ്
<font color=green>
* ഫിലിം ക്ലബ്
2 ഏക്കര്‍ 72സെന്റ് ഭൂമിയിലാണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിലെ    പ്രധാനകെട്ടിടത്തിലായിറ്റങ്ങളിലായ9 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക്  2 കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.
* ഗണിതശാസ്ത്രക്ലബ്
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.</font><br/>
* സാമൂഹ്യശാസ്ത്രക്ലബ്
== <font color=red>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </font>==<font color=green>
*
* ക്ലാസ് മാഗസിന്‍.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
</font>സയന്സുക്ല്ബ്ബ്,റേഡിയോ ക്ലുബ്, ഫിലിം ക്ലുബ് ,ഗണിതശാസ്ത്രക്ലുബ്,സാമൂഹ്യശാസ്ത്രക്ലുബ്
==
 
മുന്‍‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


==  മുൻ‍ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* ശ്രീമതി .മേരി സി
* ശ്രീമതിമാർഗരറ്റ് എം
* ശ്രീമതി പി ഗീതാകുമാരി
* ശ്രീ.മുഹമ്മദ് എ
* ശ്രീ. സി കെ സുരേന്ദ്രൻ
* ശ്രീമതി.ബി സിന്ധു കുമാരി
* ശ്രീമതി.പി ജെ എലിസബത്ത്
* ശ്രീമതി.ഡി പുഷ്പലത
* ശ്രീമതി.പി കെ ശൈലജ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==പി.ബാലചന്ദ്രന് (ദേശീയ അധ്യാപക അവാര്ഡ് ജേതാവ്)
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പി.ബാലചന്ദ്രൻ (ദേശീയ അധ്യാപക അവാർഡ്ജേതാവ്)
        
        
ഡോ.രാംലാല് (മെഡിക്കല് കോളേജ് ആലപ്പുഴ
ഡോ.R V രാംലാൽ (സൂപ്രണ്ട് TDമെഡിക്കൽ കോളേജ് ആലപ്പുഴ


പൂച്ചാക്കൽ ഷാഹുൽ ഹമീദ്(കവി,ഗാനരചയിതാവ്)


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 47 ആലപ്പുഴ എറണാകുളം റൂട്ടില്‍ ആലപ്പുഴയില്‍ നിന്നും 18KM എറണാകുളത്ത് നിന്നും 18 KM      
* NH 66 ൽ ചേർത്തലയിൽനിന്ന് 17kmഉം എറണാകുളത്തുനിന്നും 26kmഉം ദൂരെ സ്ഥിതി ചെയ്യുന്നു.
|----
* ഏറ്റവും അടുത്ത പട്ടണം ചേർത്തല 17 KM ദൂരം
* ഏറ്റവും അടുത്ത പട്ടണം ചേര്‍ത്തല 18 KM ദൂരം
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=9.78933|lon=76.35161|zoom=20|width=800|height=400|marker=yes}}
<!--visbot  verified-chils->-->


|}
==അവലംബം==
|}
<references />
<googlemap version="0.9" lat="9.863334" lon="76.340218" width="350" height="350" selector="no" controls="none">
http://
11.071469, 76.077017, MMET HS Melmuri
9.729361, 76.314468
9.746618, 76.294556
(K) 9.801482, 76.314039, vvhs
western side of NH47,25 Km from Ernakulam
9.785907, 76.291154, GOVT VVHSS Kodamthuruth
VVHSS
9.796395, 76.32231, GOVT VVHSS
VV
9.806122, 76.320422, GOVT VVHSS KODAMTHURUTH
V
9.798231, 76.315513
9.791618, 76.353264
</googlemap>

17:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ ഹൈസ്കൂൾ, തേവർവട്ടം
വിലാസം
തേവർവട്ടം

തേവർവട്ടം
,
പൂച്ചാക്കൽ പി.ഒ.
,
688526
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1898
വിവരങ്ങൾ
ഫോൺ0478 2532600
ഇമെയിൽ34033alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34033 (സമേതം)
എച്ച് എസ് എസ് കോഡ്04112
യുഡൈസ് കോഡ്32111001102
വിക്കിഡാറ്റQ87477569
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ196
പെൺകുട്ടികൾ170
ആകെ വിദ്യാർത്ഥികൾ448
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ56
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ448
അദ്ധ്യാപകർ25
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽMANOJ GEORGE PHILIP
വൈസ് പ്രിൻസിപ്പൽഷജീർ വി കെ
പ്രധാന അദ്ധ്യാപികലത
പി.ടി.എ. പ്രസിഡണ്ട്DEVARAJAN T
എം.പി.ടി.എ. പ്രസിഡണ്ട്ആശാമോൾ എൽ എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തുടർച്ചയായ ആറാം വർഷം SSLC 100% വിജയം.2021മാർച്ചിൽ11 full A+ നേ‍ടി ചരിത്രവിജയം

ചേർത്തലയിലെ പൂച്ചാക്കല്തേവര് വട്ടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈവിദ്യാലയത്തില് എല്.പി, യു പി,ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി 448 കുട്ടികൾ പഠനം നടത്തി വരുന്നു. ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നാലാം വാർഡിൽ തേവർവട്ടം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ ആദ്യകാലത്ത് നിലത്തെഴുത്തു കളരിയായിരുന്നു.അടുത്തെങ്ങും വിദ്യാലയം ഇല്ലാത്തതിനാൽ നാട്ടുകാരുടെ മുൻകൈയിൽ പലരുടെ കൈയിൽനിന്നും സ്ഥലം കണ്ടെത്തി തേവർവട്ടം പ്രൈമറിസ്കൂൾ എന്ന പേരിൽ 1935ൽ പ്രവർത്തനം തുടങ്ങി. യാത്രാസൗകര്യം ഇല്ലാത്തതിനാൽ കെട്ടിടം പണിക്കാവശ്യമായ സാധനങ്ങൾ കായൽത്തീരത്തുനിന്നും തലച്ചുമടായി എത്തിച്ചത് ഒരുപാടുപേരുടെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് പിന്നീട് മാനേജർ ശ്രീ. വി.എൻ. കൃഷ്ണകർത്താവ് 1947-ൽ സ്ക്കൂൾ ‍‍സർക്കാരിനു കൈമാറി. 1968- ൽ യു പി സ്കൂളായി അപ് ഗ്രേഡ് ചെയ്തു. 1981-ൽ ഹൈസ്ക്കൂളായി. 2014ൽ ഹയർ സെക്കണ്ടറി സ്ക്കൂളായി.തൈക്കാട്ടുശ്ശേരി ഗ്രാമപണ‍ായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്.സ്വകാര്യവിദ്യാലയങ്ങൾ ആരംഭിച്ചിട്ടില്ലാത്ത കാലത്ത് ഈ നാട്ടിലെ ഏറ്റവും മികച്ച വിദ്യാലയമായിരുന്നു ഇത്.
കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ 72സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളാണ് സ്കൂളിലുള്ളത്. പ്രധാന കെട്ടിടത്തിൽ ഹൈസ്കൂളും ഹയർ സെക്കന്ററിയും പ്രവർത്തിക്കുന്നു. കൊമേഴ്സ് കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിലായി ഹയർസെക്കന്ററിക്ക് ഒരു ബാച്ച് മാത്രമാണുള്ളത്. ഹൈസ്കൂളിലെ എട്ട് ക്ലാസ്സ്മുറിയും ഹയർ സെക്കന്ററിയിൽ രണ്ട് ക്ലാസ്സ്മുറിയും ഹൈട്ടെക്കാണ്. ഹൈസ്കൂളിനും ഹയർ സെക്കന്ററിക്കും പ്രത്യേകം കംപ്യൂട്ടർ ലാബുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈട്ടെക്ക് സംവിധാനം ഉപയോഗിച്ചാണ് ക്ലാസ്സുകൾ നടത്തുന്നത്. നൂറോളം വൻമരങ്ങൾ തണൽ വിരിച്ച് നിൽക്കുന്ന മനോഹരമായ ക്യാമ്പസാണിത്. വിശാലമായ കളിസ്ഥലം, സ്റ്റീം കിച്ചൺ, ചിൽഡ്രൺസ് പാർക്ക്, സ്കൂൾബസ്സ്, RO പ്ലാന്റ് എന്നീ സൗകര്യങ്ങളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്,ഗൈ‍ഡ്
പ്രമാണം:ലഹരിവിരുദ്ധദിനം
  • മാതൃഭൂമി സീ‍ഡ്
  • വിദ്യാലയപച്ചക്കറിത്തോട്ടം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.


ക്ലബ്ബ് പ്രവർത്തനങ്ങൾ

വിവിധക്ലബ്ബുകൾ മികച്ച പ്രവർത്തനം കാ‍ഴ്ചച്ചവയ്ക്കുന്നു.ദിനാചരണങ്ങളെല്ലാം മികച്ചനിലവാരത്തിൽ നടത്താൻ ശ്രദ്ധിക്കുന്നു.കുട്ടികൾക്കം പൊതുസമൂഹത്തിനും പ്രയോജനകരമായ രീതിയിലാണ് പരിപാടികളുടെ ആസുത്രണം.പരിസ്ഥിതിദിനം,വായനാദിനം,ലഹരിവിരുദ്ധദിനം,ബഷീർ അനുസ്മരണം, ഹിരോഷിമാ ദിനം,സ്വാതന്ത്ര്യദിനം തുടങ്ങിയവ മികച്ച രീതിയിൽ ആചരിച്ചു.

  • സയൻസ് ക്ലബ്
  • റേഡിയോ ക്ലബ്
  • ഫിലിം ക്ലബ്
  • ഗണിതശാസ്ത്രക്ലബ്
  • സാമൂഹ്യശാസ്ത്രക്ലബ്

മുൻ‍ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീമതി .മേരി സി
  • ശ്രീമതിമാർഗരറ്റ് എം
  • ശ്രീമതി പി ഗീതാകുമാരി
  • ശ്രീ.മുഹമ്മദ് എ
  • ശ്രീ. സി കെ സുരേന്ദ്രൻ
  • ശ്രീമതി.ബി സിന്ധു കുമാരി
  • ശ്രീമതി.പി ജെ എലിസബത്ത്
  • ശ്രീമതി.ഡി പുഷ്പലത
  • ശ്രീമതി.പി കെ ശൈലജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.ബാലചന്ദ്രൻ (ദേശീയ അധ്യാപക അവാർഡ്ജേതാവ്)

ഡോ.R V രാംലാൽ (സൂപ്രണ്ട് TDമെഡിക്കൽ കോളേജ് ആലപ്പുഴ

പൂച്ചാക്കൽ ഷാഹുൽ ഹമീദ്(കവി,ഗാനരചയിതാവ്)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • NH 66 ൽ ചേർത്തലയിൽനിന്ന് 17kmഉം എറണാകുളത്തുനിന്നും 26kmഉം ദൂരെ സ്ഥിതി ചെയ്യുന്നു.
  • ഏറ്റവും അടുത്ത പട്ടണം ചേർത്തല 17 KM ദൂരം
Map

അവലംബം

"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ,_തേവർവട്ടം&oldid=2527656" എന്ന താളിൽനിന്ന് ശേഖരിച്ചത്