"എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
| സ്ഥാപിതമാസം= 07
| സ്ഥാപിതമാസം= 07
| സ്ഥാപിതവർഷം= 1922
| സ്ഥാപിതവർഷം= 1922
| സ്കൂൾ വിലാസം=നീരാവിൽ, പെരിനദ് പി,ഒ ,കൊല്ലം
| സ്കൂൾ വിലാസം=നീരാവിൽ, പെരിനാട്,പി ഒ ,കൊല്ലം
| പിൻ കോഡ്= 691601
| പിൻ കോഡ്= 691601
| സ്കൂൾ ഫോൺ= 0474 2702753
| സ്കൂൾ ഫോൺ= 0474 2701050
| സ്കൂൾ ഇമെയിൽ =41071kollam1@gmail.com
| സ്കൂൾ ഇമെയിൽ =41071kollam1@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 26: വരി 26:
| അദ്ധ്യാപകരുടെ എണ്ണം= 57
| അദ്ധ്യാപകരുടെ എണ്ണം= 57
| പ്രിൻസിപ്പൽ= ആർ.സിബില     
| പ്രിൻസിപ്പൽ= ആർ.സിബില     
| പ്രധാന അദ്ധ്യാപകൻ=മിനി. എസ്.കെ
| പ്രധാന അദ്ധ്യാപകൻ=ജെ.മായ
| പി.ടി.ഏ. പ്രസിഡണ്ട്= സുഭാഷ് ചന്ദ്രൻ
| പി.ടി.ഏ. പ്രസിഡണ്ട്= സുഭാഷ് ചന്ദ്രൻ
|ഗ്രേഡ്=4
|ഗ്രേഡ്=4
വരി 32: വരി 32:
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 




വരി 38: വരി 38:


== ചരിത്രം ==
== ചരിത്രം ==
1
[[പ്രമാണം:SNTD22-KLM-41071-1.jpg|ലഘുചിത്രം]]
1922 ലാണ്‌ ഈ സ്കൂൾ ജന്മമെടുത്തത്‌. [[എസ്.എൻ.ഡി.പി.വൈ.എച്ച്. എസ്.എസ്.നീരാവിൽ/ചരിത്രം|കൂടുതൽവായിക്കുക]].ഐപ്പുഴ ഇംഗ്ലീഷ്‌ സ്കൂൾ എന്ന പേരിലാണ്‌ ആദ്യകാലത്ത്‌ സ്കൂൾ അറിയപ്പെട്ടിരുന്നത്‌. വിദ്യകൊണ്ട്‌ പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ തൃക്കരങ്ങളാൽ ഭദ്രദീപം കൊളുത്തിയ സരസ്വതി ക്ഷേത്രമായ ഈ സ്കൂൾ എസ്‌.എൻ.ഡി.പി.യോഗത്തിന്റെ ഭരണത്തിൽ വരുന്ന ആദ്യത്തെ സ്കൂളാണ്‌. 1922 ൽ പൊതുകാര്യ പ്രസക്തനും ഗുരുദേവന്റെ പാതസ്മരണീയമായ ഗൃഹസ്ഥ ശിഷ്യന്മാരിൽ പ്രധാനിയായ കൊച്ചുവരമ്പേൽ ശ്രീ.കേശവൻ മുതലാളിയാണ്‌ ഇതിന്റെ സ്ഥാപനകൻ. 4-7-1922 ലാണ്‌ ഉദ്ഘാടനകർമ്മം നടന്നത്‌. മഹാകവി ശ്രീ.കുമാരനാശാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളത്തിൽവച്ച്‌ ഭക്തിയാദരപൂർവ്വം നിന്ന ജനസഞ്ചയത്തെ സാക്ഷി നിർത്തി ഗുരുദേവൻ സ്കൂൾ ജനങ്ങൾക്കായി തുറന്നു കൊടുത്തു.
1922 ലാണ്‌ ഈ സ്കൂൾ ജന്മമെടുത്തത്‌. [[എസ്.എൻ.ഡി.പി.വൈ.എച്ച്. എസ്.എസ്.നീരാവിൽ/ചരിത്രം|കൂടുതൽവായിക്കുക]].ഐപ്പുഴ ഇംഗ്ലീഷ്‌ സ്കൂൾ എന്ന പേരിലാണ്‌ ആദ്യകാലത്ത്‌ സ്കൂൾ അറിയപ്പെട്ടിരുന്നത്‌. വിദ്യകൊണ്ട്‌ പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ തൃക്കരങ്ങളാൽ ഭദ്രദീപം കൊളുത്തിയ സരസ്വതി ക്ഷേത്രമായ ഈ സ്കൂൾ എസ്‌.എൻ.ഡി.പി.യോഗത്തിന്റെ ഭരണത്തിൽ വരുന്ന ആദ്യത്തെ സ്കൂളാണ്‌. 1922 ൽ പൊതുകാര്യ പ്രസക്തനും ഗുരുദേവന്റെ പാതസ്മരണീയമായ ഗൃഹസ്ഥ ശിഷ്യന്മാരിൽ പ്രധാനിയായ കൊച്ചുവരമ്പേൽ ശ്രീ.കേശവൻ മുതലാളിയാണ്‌ ഇതിന്റെ സ്ഥാപനകൻ. 4-7-1922 ലാണ്‌ ഉദ്ഘാടനകർമ്മം നടന്നത്‌. മഹാകവി ശ്രീ.കുമാരനാശാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളത്തിൽവച്ച്‌ ഭക്തിയാദരപൂർവ്വം നിന്ന ജനസഞ്ചയത്തെ സാക്ഷി നിർത്തി ഗുരുദേവൻ സ്കൂൾ ജനങ്ങൾക്കായി തുറന്നു കൊടുത്തു.


വരി 88: വരി 88:
|-
|-
|1
|1
|MINI S K
|J MAYA
|HM
|HM
|-
|-
|2
|2
|MINI T G
|MINI R
|HST(MATHS)
|HST(HINDI)
|-
|-
|3
|3
വരി 100: വരി 100:
|-
|-
|4
|4
|MINI K R
|SHEELA V K
|HST(MATHS)
|HST(PHYSICS)
|-
|-
|5
|5
|SHEELA V K
|BEENA R
|HST(PHY)
|HST(PHYSICS)
|-
|-
|6
|6
|BEENA R
|LOLA V
|HST(PHY)
|HST(MAL)
|-
|
|
|
|-
|-
|7
|7
|LOLA V
|PREETHI
|HST(MAL)
|HST(ENG)
|-
|-
|8
|8
|SANTHOSHKUMAR S
|RAJALEKSHMI
|PT
|HST(MATHS)
|-
|-
|9
|9
|ANILKUMAR V N
|MANOJ B R
|HST(ENG)
|HST(SS)
|-
|-
|10
|10
|MANOJ B R
| BISONA
|HST(SS)
|HST (MATHS)
|-
|-
|11
|11
|SMITHA J
|HST (HINDI)
|-
|12
|SAJI S ANAND
|SAJI S ANAND
|HST(BIO)
|HST(BIO)
|-
|-
|13
|12
|WINNI C N
|WINNI C N
|HST(ENG)
|HST(ENG)
|-
|-
|14
|13
|SHEENA MOHAN
|JAYA
|HST(CHE)
|HST(CHE)
|-
|-
|15
|14
|JYOTHI S
|JYOTHI S
|HST(MATHS)
|HST(MATHS)
|-
|-
|16
|15
|DHANNYA S
|DHANNYA S
|HST(BIO)
|HST(BIO)
|-
|-
|17
|16
|MEERA G V
|MEERA G V
|HST(SS)
|HST(SS)
|-
|-
|18
|17
|SREECHITHRA B
|SREECHITHRA B
|HST(MAL)
|HST(MAL)
|-
|-
|19
|18
|DEEPTHI S
|DEEPTHI S
|HST(MAL)
|HST(MAL)
|-
|-
|20
|19
|SANILA V S
|SANILA V S
|HST(SS)
|HST(SS)
|-
|20
|MEENU G ASOK
|UPSA
|-
|-
|21
|21
|MEENU G ASOK
|NEETHU
|UPSA
|UPSA
|-
|-
|22
|22
|GEETHA K G
|BRIJITH
|UPSA
|UPSA
|-
|-
|23
|23
|MINI V R
|PREETHA
|UPSA
|UPSA
|-
|-
|24
|24
|PREETHA
|ARYA R
|UPSA
|UPSA
|-
|-
|25
|25
|ARYA R
|VIPSY
|UPSA
|UPSA
|-
|-
|26
|26
|VIPSY
|UPSA
|-
|27
|SOUMYA S
|SOUMYA S
|UPSA
|UPSA
വരി 299: വരി 299:
* NH 47 ന് തൊട്ട് കൊല്ലം നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി നീരാവിൽ  സ്ഥിതിചെയ്യുന്നു.
* NH 47 ന് തൊട്ട് കൊല്ലം നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി നീരാവിൽ  സ്ഥിതിചെയ്യുന്നു.
* കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ ത്യക്കടവൂർ പഞ്ചായത്തിൽ നീരാവിൽ എന്ന സ്ഥലത്താണ്‌ സ്കൂൾ സ്ഥിതിചെയ്യുന്നത്‌.  
* കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ ത്യക്കടവൂർ പഞ്ചായത്തിൽ നീരാവിൽ എന്ന സ്ഥലത്താണ്‌ സ്കൂൾ സ്ഥിതിചെയ്യുന്നത്‌.  
* ആലപ്പുഴ-കൊല്ലം നാഷണൽ ഹൈവേയിൽ കൊല്ലം കെ.എസ്‌.ആർ.ടി.സി. ബസ്‌ സ്റ്റാന്റിനു സമീപം ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും  
* ആലപ്പുഴ-കൊല്ലം നാഷണൽ ഹൈവേയിൽ കൊല്ലം കെ.എസ്‌.ആർ.ടി.സി. ബസ്‌സ്റ്റാന്റിനു സമീപം ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട്‌ അഞ്ചു കിലോമീറ്റർ സഞ്ചരിച്ച്‌ കടവൂർ ജംഗ്ഷനിൽ എത്താം.
  ഇടത്തോട്ട്‌ അഞ്ചു കിലോമീറ്റർ സഞ്ചരിച്ച്‌ കടവൂർ ജംഗ്ഷനിൽ എത്താം.
* വീണ്ടും ഇടത്തോട്ട്‌ ഒരു കിലോ മീറ്റർ വന്നാൽ നീരാവിൽ എസ്‌.എൻ.ഡി.പി. യോഗം ഹയർ സെക്കന്ററി സ്കൂളിലെത്താം.
* വീണ്ടും ഇടത്തോട്ട്‌ ഒരു കിലോ മീറ്റർ വന്നാൽ നീരാവിൽ എസ്‌.എൻ.ഡി.പി. യോഗം ഹയർ സെക്കന്ററി സ്കൂളിലെത്താം.
    
    
{{#multimaps:8.92635,76.58582| zoom=18 }}       
{{Slippymap|lat=8.92635|lon=76.58582|zoom=16|width=800|height=400|marker=yes}}       
 


<!--visbot  verified-chils->
<!--visbot  verified-chils->-->

22:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ
വിലാസം
നീരാവിൽ

നീരാവിൽ, പെരിനാട്,പി ഒ ,കൊല്ലം
,
691601
,
കൊല്ലം ജില്ല
സ്ഥാപിതം04 - 07 - 1922
വിവരങ്ങൾ
ഫോൺ0474 2701050
ഇമെയിൽ41071kollam1@gmail.com
കോഡുകൾ
സ്കൂൾ കോഡ്41071 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആർ.സിബില
പ്രധാന അദ്ധ്യാപകൻജെ.മായ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊല്ലം ജില്ലയുടെ സാംസ്കാരിക കേന്ദ്രമായി അറിയപ്പെടുന്ന നീരാവിൽ ഗ്രാമത്തിൽ, അഷ്ടമുടിക്കായലിന്റെ തീരത്ത്‌ ചിരപുരാതനമായ ത്ര്ക്കടവൂർ മഹാദേവ ക്ഷേത്രത്തിന്റെ സമീപത്ത്‌ പ്രകൃതി രമണീയമായ സ്ഥലത്താണ്‌ ഗുരുദേവൻ സ്ഥാനനിർണ്ണയം ചെയ്ത നീരാവിൽ എസ്‌.എൻ.ഡി.പി. യോഗം ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്‌.

ചരിത്രം

1922 ലാണ്‌ ഈ സ്കൂൾ ജന്മമെടുത്തത്‌. കൂടുതൽവായിക്കുക.ഐപ്പുഴ ഇംഗ്ലീഷ്‌ സ്കൂൾ എന്ന പേരിലാണ്‌ ആദ്യകാലത്ത്‌ സ്കൂൾ അറിയപ്പെട്ടിരുന്നത്‌. വിദ്യകൊണ്ട്‌ പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ തൃക്കരങ്ങളാൽ ഭദ്രദീപം കൊളുത്തിയ സരസ്വതി ക്ഷേത്രമായ ഈ സ്കൂൾ എസ്‌.എൻ.ഡി.പി.യോഗത്തിന്റെ ഭരണത്തിൽ വരുന്ന ആദ്യത്തെ സ്കൂളാണ്‌. 1922 ൽ പൊതുകാര്യ പ്രസക്തനും ഗുരുദേവന്റെ പാതസ്മരണീയമായ ഗൃഹസ്ഥ ശിഷ്യന്മാരിൽ പ്രധാനിയായ കൊച്ചുവരമ്പേൽ ശ്രീ.കേശവൻ മുതലാളിയാണ്‌ ഇതിന്റെ സ്ഥാപനകൻ. 4-7-1922 ലാണ്‌ ഉദ്ഘാടനകർമ്മം നടന്നത്‌. മഹാകവി ശ്രീ.കുമാരനാശാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളത്തിൽവച്ച്‌ ഭക്തിയാദരപൂർവ്വം നിന്ന ജനസഞ്ചയത്തെ സാക്ഷി നിർത്തി ഗുരുദേവൻ സ്കൂൾ ജനങ്ങൾക്കായി തുറന്നു കൊടുത്തു.

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌ മൂന്ന്‌ ഏക്കർ ഭൂമിയിലാണ്‌. അതിവിശാലമായ സ്കൂൾ ഗ്രൗണ്ടും ഒരിക്കലും വെള്ളം വറ്റാത്ത മനോഹരമായ കിണറുമുണ്ട്‌. യു.പി., എച്ച്‌.എസ്‌., എച്ച്‌.എസ്‌.എസ്‌. എന്നീ വിഭാഗക്കാർക്കായി മൂന്ന്‌ നിലകളിലായി വിശാലമായ ക്ലാസ്സ്‌ മുറികളുണ്ട്‌. എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ കുട്ടികൾ റിഫ്രഷ്‌ ചെയ്യാനുള്ള അവസരം കൊടുക്കുന്നു. എൻ.സി.സി., ബാൻഡ്‌ ട്രൂപ്പ്‌, എൻ.എസ്‌.എസ്‌., സ്കൗട്ട്‌ ആന്റ്‌ ഗെയിംസ്‌, ജെ.ആർ.സി. തുടങ്ങിയ പ്രസ്ഥാനങ്ങളും ഒട്ടനവധി ക്ലബ്ബ്‌ പ്രവർത്തനങ്ങളും പ്രശസ്ത നിലയിലുള്ള സയൻസ്‌ ലാബ്‌, ലൈബ്രറി എന്നിവയും സ്കൂളിന്റെ മോഡി കൂട്ടുന്നു. കുട്ടികളുടെ സൗകര്യപ്രദമായ യാത്രയ്ക്ക്‌ സ്വന്തമായി രണ്ടു ബസ്സുകളുമുണ്ട്‌.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

NSS STUDENTS CLEANIG SCHOOL BUS
JRC STUDENTS IN VEGETABLE GARDEN

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ എസ് എസ്
  • ജെ.ആർ.സി.
  • സ്കൂൾ ഹെൽത്ത് ക്ലബ്ബ്
  • നന്മ ക്ലബ്
  • സീഡ് ക്ലബ്
  • നേർക്കാഴ്ച

ദിനാചരണങ്ങൾ

  • ശിശുദിനം
  • കൂടുതൽ വായിക്കുക
    ശിശുദിനവാരാചരണ സമാപനം
  • സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യദിനം


സ്വാതന്ത്ര്യദിനത്തിൽ പി ടി എ  പ്രസിഡന്റ്  പതാക ഉയർത്തി  പ്രിൻസിപ്പൽ ഹെഡ് മിസ്ട്രെസ്സ്  ,അധ്യാപകർ ,എൻ സി സി കേഡറ്റുകൾ എന്നിവർ പങ്കെടുത്തു

സ്വാതന്ത്ര്യദിനത്തിൽ എൻ സി സി കേഡറ്റുകൾ

അദ്ധ്യാപകർ

ക്രമന പേര് തസ്തിക
1 J MAYA HM
2 MINI R HST(HINDI)
3 L BEENA HST (HINDI)
4 SHEELA V K HST(PHYSICS)
5 BEENA R HST(PHYSICS)
6 LOLA V HST(MAL)
7 PREETHI HST(ENG)
8 RAJALEKSHMI HST(MATHS)
9 MANOJ B R HST(SS)
10 BISONA HST (MATHS)
11 SAJI S ANAND HST(BIO)
12 WINNI C N HST(ENG)
13 JAYA HST(CHE)
14 JYOTHI S HST(MATHS)
15 DHANNYA S HST(BIO)
16 MEERA G V HST(SS)
17 SREECHITHRA B HST(MAL)
18 DEEPTHI S HST(MAL)
19 SANILA V S HST(SS)
20 MEENU G ASOK UPSA
21 NEETHU UPSA
22 BRIJITH UPSA
23 PREETHA UPSA
24 ARYA R UPSA
25 VIPSY UPSA
26 SOUMYA S UPSA
27 GANGA UPSA
28 SUNILA C V UPSA

പൂർവ്വ വിദ്യാർത്ഥികൾ

പൂർവ്വ വിദ്യാർത്ഥികൾ അവരാൽ കഴിയുന്ന സഹായങ്ങൾ എല്ലാവർഷവും നൽകിവരുന്നു പൂർവ്വ വിദ്യാർത്ഥികൾ





വിവിധക്ലബ്ബുകൾ

  • എൻ എസ് എസ്


2020-21 വർഷത്തെ എൻ എസ് എസ് ക്യാമ്പ് ഉൽഘാടനം ബഹു മന്ത്രി  ശ്രീമതി ചിഞ്ചുറാണി അവർകൾ  നിർവഹിച്ചു


എൻ എസ് എസ് ക്യാമ്പ് ഉൽഘാടനം



2020-21വർഷത്തെ എൻ എസ് എസ്  ടീം

കൊല്ലം ജില്ലയിലെ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം യൂണിറ്റുകളിൽ ശ്രദ്ധേയമായ യൂണിറ്റാണ് നീരാവിൽ എസ്എൻഡിപി യോഗം ഹയർ സെക്കൻഡറി സ്കൂളിലേത്.

എൻഎസ്എസ് സെല്ലിൽ നിന്നുള്ള പ്രോഗ്രാമുകൾ കൃത്യമായി ചെയ്യുന്നതിനോടൊപ്പം വിവിധങ്ങളായ തനത് പ്രോഗ്രാമുകൾ-

കോവിഡ് ബോധവൽക്കരണ പ്രവർത്തനങ്ങൾ, കോവിഡ് കാലത്തെ ശലഭം പ്രോജക്ട്, ഭിന്നശേഷിക്കാരായ വിദ്യാർഥികളെ സഹായിക്കുന്ന പ്രോജക്ട്, തനതിടം, പച്ചക്കറി കൃഷി, മാസ്ക് ബാങ്ക്, തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ യൂണിറ്റിനെ വ്യത്യസ്തമാക്കുന്നു.




ലിറ്റിൽ കൈറ്റ്സ്






എൻ സി സി

എൻ സി സി കുട്ടികൾ







സ്കൗട്ട് &ഗൈഡ്

ഗൈഡ്സ് കുട്ടികൾ





മാനേജ്മെന്റ്

എസ്‌.എൻ.ഡി.പി. യോഗം സ്കൂൾ എന്നതാണ്‌ നാമധേയം. "ശ്രീ.വെള്ളാപ്പള്ളി നടേശൻ "1996 മുതൽ ജനറൽ മാനേജരായി തുടരുന്നു. എസ്‌.എൻ.ഡി.പി. കോർപ്പറേറ്റ്‌ മാനേജ്മെന്റിന്റെ കീഴിൽ 20 സ്കൂളുകൾ പ്രവർത്തിക്കുന്നു. വിദ്യാഭ്യാസ സെക്രട്ടറിയായി ശ്രി.സുദർശനൻ സാർ സേവനമനുഷ്ഠിക്കുന്നു.


മുൻ സാരഥികൾ

ആദ്യകാല ഹെഡ്മാസ്റ്റർ ശ്രീ.രാമൻകുട്ടി സാർ, അദ്ധ്യാപക ദേശീയ അവാർഡ്‌ ജേതാവ്‌ ശ്രീ.എൻ.സുധീന്ദ്രൻ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കടവൂർ ചന്ദ്രൻപിള്ള - പ്രശസ്ത നാടക രചയിതാവ്‌ പാലീസ്‌ വിശ്വനാഥൻ - ചിത്രരചയിൽ ഒട്ടനവധി അവാർഡുകൾ കരസ്ഥമാക്കി ഇപ്പോൾ ഫ്രാൻസിൽ അറിയപ്പെടുന്ന ചിത്രരചയിതാവ്‌. പ്രേമചന്ദ്രൻ - ജില്ലാ ജഡ്ജി മോഹൻലാൽ - ആയൂർവ്വേദ രംഗത്ത്‌ അറിയപ്പെടുന്ന പ്രഗത്ഭനായ ഡോക്ടർ ഡോ.ശിവദാസൻ പിള്ള - വിദ്യാഭ്യാസ വിദഗ്ധൻ

വഴികാട്ടി

  • NH 47 ന് തൊട്ട് കൊല്ലം നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി നീരാവിൽ സ്ഥിതിചെയ്യുന്നു.
  • കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ ത്യക്കടവൂർ പഞ്ചായത്തിൽ നീരാവിൽ എന്ന സ്ഥലത്താണ്‌ സ്കൂൾ സ്ഥിതിചെയ്യുന്നത്‌.
  • ആലപ്പുഴ-കൊല്ലം നാഷണൽ ഹൈവേയിൽ കൊല്ലം കെ.എസ്‌.ആർ.ടി.സി. ബസ്‌സ്റ്റാന്റിനു സമീപം ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട്‌ അഞ്ചു കിലോമീറ്റർ സഞ്ചരിച്ച്‌ കടവൂർ ജംഗ്ഷനിൽ എത്താം.
  • വീണ്ടും ഇടത്തോട്ട്‌ ഒരു കിലോ മീറ്റർ വന്നാൽ നീരാവിൽ എസ്‌.എൻ.ഡി.പി. യോഗം ഹയർ സെക്കന്ററി സ്കൂളിലെത്താം.
Map