എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജെ ആർ സി കുട്ടികൾ വെജിറ്റബിൾ ഗാർഡനിൽ

ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന റെഡ് ക്രോസ് സംഘടനയുടെ വിദ്യാർഥി വിഭാഗമാണ് ജൂനിയർ റെഡ് ക്രോസ്.