"ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl | {{prettyurl}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 7: | വരി 7: | ||
<!-പേര്-=വൺമെന്റ് വൊക്കേഷണൽ ഹയർ സെക്കെന്ററി സ്ക്കൂൾ ആറന്മുള|( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങള്| | <!-പേര്-=വൺമെന്റ് വൊക്കേഷണൽ ഹയർ സെക്കെന്ററി സ്ക്കൂൾ ആറന്മുള|( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങള്| | ||
സ്ഥലപ്പേര്=ആറന്മുള| | സ്ഥലപ്പേര്=ആറന്മുള| | ||
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | ||
റവന്യൂ ജില്ല=പത്തനംതിട്ട| | |റവന്യൂ ജില്ല=പത്തനംതിട്ട| | ||
സ്കൂൾ കോഡ്=38041| | |സ്കൂൾ കോഡ്=38041| | ||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1893| | സ്ഥാപിതവർഷം=1893| | ||
സ്കൂൾ വിലാസം=ആറന്മുള പി.ഒ, <br/>പത്തനംതിട്ട| | സ്കൂൾ വിലാസം=ആറന്മുള പി.ഒ, <br/>പത്തനംതിട്ട| | ||
പിൻ കോഡ്=689533 | | |പിൻ കോഡ്=689533 | | ||
സ്കൂൾ ഫോൺ=04682316020| | |സ്കൂൾ ഫോൺ=04682316020| | ||
സ്കൂൾ ഇമെയിൽ=gvhssaranmula@gmail.com| | |സ്കൂൾ ഇമെയിൽ=gvhssaranmula@gmail.com| | ||
സ്കൂൾ വെബ് സൈറ്റ്=http://gvhssaranmula.org.in| | സ്കൂൾ വെബ് സൈറ്റ്=http://gvhssaranmula.org.in| | ||
ഉപ ജില്ല=കോഴഞ്ചേരി| | |ഉപ ജില്ല=കോഴഞ്ചേരി| | ||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=സർക്കാർ| | ഭരണം വിഭാഗം=സർക്കാർ| | ||
വരി 24: | വരി 24: | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | ||
<!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | |പഠന വിഭാഗങ്ങൾ1=എൽ പി| | ||
പഠന | |പഠന വിഭാഗങ്ങൾ2=യു പി| | ||
മാദ്ധ്യമം=മലയാളം| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ| | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ| | ||
പെൺകുട്ടികളുടെ എണ്ണം= | |മാദ്ധ്യമം =മലയാളം| | ||
വിദ്യാർത്ഥികളുടെ എണ്ണം= | |||
അദ്ധ്യാപകരുടെ എണ്ണം= | |ആൺകുട്ടികളുടെ എണ്ണം 1-10=155 | ||
പ്രിൻസിപ്പൽ= | |പെൺകുട്ടികളുടെ എണ്ണം 1-10=132 | ||
പ്രധാന അദ്ധ്യാപകൻ= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=287 | ||
പി.ടി. | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | |അദ്ധ്യാപകരുടെ എണ്ണം=15 | ||
ഗ്രേഡ്=3 | | |||
സ്കൂൾ ചിത്രം=gvhssara.jpg| | |പ്രിൻസിപ്പൽ= INDU A R| | ||
|പ്രധാന അദ്ധ്യാപകൻ=ഗീത എം| | |||
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് ബാബു | |||
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | |||
|ഗ്രേഡ്=3 | | |||
|സ്കൂൾ ചിത്രം=gvhssara.jpg| | |||
GVHSS ARANMULA | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ടജില്ലയിലെ, കോഴഞ്ചേരി താലൂക്കിൽ | പത്തനംതിട്ടജില്ലയിലെ, കോഴഞ്ചേരി താലൂക്കിൽ ഉൾപ്പെട്ട ,മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ മല്ലപ്പുഴശ്ശേരിയിൽ, തിരുവാറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്ത്രതിനു കിഴക്കുവശത്തായി 1893-ൽ സ്ഥാപിതമായതാണ് ഈ സരസ്വതി വിദ്ധ്യാലയം. | ||
= ചരിത്രം = | = ചരിത്രം = | ||
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ പെട്ട മല്ലപ്പുഴശ്ശേരിപഞ്ചായത്തിലാണ് ആറന്മുളവൊക്കെഷണൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.പത്തനംതിട്ടയുടെ സാംസ്കാരിക കേന്ദ്രമായ ആറന്മുള പൈതൃകഗ്രാമത്തിൽ അതിപുരാതനവും പ്രശസ്തവുമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഈ സരസ്വതി വിദ്യാലയം നിലകൊള്ളുന്നു. ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്തൃട്ടാതി ജലമേളയും ഏഷ്യയിലെ ഏറ്റവുംവലിയ കൂട്ടായ്മ ആയ മാരാമൺ | പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ പെട്ട മല്ലപ്പുഴശ്ശേരിപഞ്ചായത്തിലാണ് ആറന്മുളവൊക്കെഷണൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.പത്തനംതിട്ടയുടെ സാംസ്കാരിക കേന്ദ്രമായ ആറന്മുള പൈതൃകഗ്രാമത്തിൽ അതിപുരാതനവും പ്രശസ്തവുമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഈ സരസ്വതി വിദ്യാലയം നിലകൊള്ളുന്നു. ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്തൃട്ടാതി ജലമേളയും ഏഷ്യയിലെ ഏറ്റവുംവലിയ കൂട്ടായ്മ ആയ [[മാരാമൺ]] | ||
കൺവെൻഷനും നടക്കുന്നത് ഈ വിദ്യാലയത്തിനു സമീപമായാണ്. | കൺവെൻഷനും നടക്കുന്നത് ഈ വിദ്യാലയത്തിനു സമീപമായാണ്. | ||
വരി 67: | വരി 80: | ||
= ഭൗതികസൗകര്യങ്ങൾ = | = ഭൗതികസൗകര്യങ്ങൾ = | ||
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 20 | ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 20 ക്ലാസ്മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കൂൂടാതെ വൊക്കേഷണൽ ഹയർസെക്കണ്ടറിക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടര് ലാബും ഈ സ്കൂളിനുണ്ട്.ലാബുകളില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായഒരുകളിസ്ഥലംവിദ്യാലയത്തിനുണ്ട്. | ||
പൈതൃകഗ്രാമമായ ആറൻമുളയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഒരേക്കർ ഭൂമിയിലാണ്. സ്കൂളിനെ സംരക്ഷിച്ചു കൊണ്ട് ചുറ്റുമതി ലും ഗേറ്റും ഉണ്ട്. 2020ൽ ഈ മതിലുകൾ പുതുക്കിപ്പണിയുകയും ചെയ്തു.നാല് കെട്ടിടങ്ങളിലായി 20 ക്ലാസ്സ് മുറികളും ഹയർ സെക്കന്റിക്ക് രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും ഉണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബും 'നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ 4 ഡെസ്ക്ക്ടോപ്പുകളും എൽപി ക്ലാസ്സിന് 5 ഹൈസ്ക്കൂളിന് 5 എന്ന ക്രമത്തിൽ 10 ലാപ്ടോപ്പുകളും ഉണ്ട്. ഹൈടെക് പദ്ധതി പ്രകാരം 2018ൽ 4 സ്മാർട്ട് ബോർഡുകളും സ്കൂളിന് അനുവദിച്ചു.cc TV ക്യാമറ ഉൾപ്പെടെ TV യും സ്കൂളിനുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടി 500 ഓളം പേരെ ഉൾക്കൊള്ളാവുന്ന വിശാലമായ ഒരു ആഡിറ്റോറിയം സ്കൂളിനുണ്ട് എല്ലാ സൗകര്യങ്ങളോടും കൂടിയ ശൗചാലയങ്ങൾ, ശുദ്ധമായ ജലം ഉൾക്കൊള്ളുന്ന രണ്ട് കിണറുകൾ, പാചകപ്പുര ഇവയൊക്കെ സ്കൂളിനുണ്ട്.കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിനും വ്യായാമങ്ങൾക്കുമായുളള ഉപകരണങ്ങൾ, പ0ന സാമഗ്രികൾ എന്നിവയും സ്കൂളിനുണ്ട്. സ്കൂളിൻ്റെ മുൻവശം തറയോട് പാകിയതും ഗേറ്റിനു സമീപത്തായി ഉദ്യാനവും കുളവും ഉണ്ട്. കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലവും ഉണ്ട്. IED കുട്ടികൾക്കായുള്ള വിഭാഗവും സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാറ്റിനുമുപരി കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 3 വാഹനവും ഉണ്ട്. | പൈതൃകഗ്രാമമായ ആറൻമുളയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഒരേക്കർ ഭൂമിയിലാണ്. സ്കൂളിനെ സംരക്ഷിച്ചു കൊണ്ട് ചുറ്റുമതി ലും ഗേറ്റും ഉണ്ട്. 2020ൽ ഈ മതിലുകൾ പുതുക്കിപ്പണിയുകയും ചെയ്തു.നാല് കെട്ടിടങ്ങളിലായി 20 ക്ലാസ്സ് മുറികളും ഹയർ സെക്കന്റിക്ക് രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും ഉണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബും 'നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ 4 ഡെസ്ക്ക്ടോപ്പുകളും എൽപി ക്ലാസ്സിന് 5 ഹൈസ്ക്കൂളിന് 5 എന്ന ക്രമത്തിൽ 10 ലാപ്ടോപ്പുകളും ഉണ്ട്. ഹൈടെക് പദ്ധതി പ്രകാരം 2018ൽ 4 സ്മാർട്ട് ബോർഡുകളും സ്കൂളിന് അനുവദിച്ചു.cc TV ക്യാമറ ഉൾപ്പെടെ TV യും സ്കൂളിനുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടി 500 ഓളം പേരെ ഉൾക്കൊള്ളാവുന്ന വിശാലമായ ഒരു ആഡിറ്റോറിയം സ്കൂളിനുണ്ട് എല്ലാ സൗകര്യങ്ങളോടും കൂടിയ ശൗചാലയങ്ങൾ, ശുദ്ധമായ ജലം ഉൾക്കൊള്ളുന്ന രണ്ട് കിണറുകൾ, പാചകപ്പുര ഇവയൊക്കെ സ്കൂളിനുണ്ട്.കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിനും വ്യായാമങ്ങൾക്കുമായുളള ഉപകരണങ്ങൾ, പ0ന സാമഗ്രികൾ എന്നിവയും സ്കൂളിനുണ്ട്. സ്കൂളിൻ്റെ മുൻവശം തറയോട് പാകിയതും ഗേറ്റിനു സമീപത്തായി ഉദ്യാനവും കുളവും ഉണ്ട്. കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലവും ഉണ്ട്. IED കുട്ടികൾക്കായുള്ള വിഭാഗവും സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാറ്റിനുമുപരി കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 3 വാഹനവും ഉണ്ട്. | ||
= പാഠ്യേതര പ്രവർത്തനങ്ങൾ = | = പാഠ്യേതര പ്രവർത്തനങ്ങൾ = | ||
'''വിവിധ ക്ലബുകള്''' | * '''നൃത്തകലാവേദി സംഘങ്ങള്''' | ||
* '''വിവിധ ക്ലബുകള്''' | |||
'''സംഗീതം''' | * '''സംഗീതം''' | ||
'''റെഡ്ക്രോസ്''' | * '''റെഡ്ക്രോസ്''' | ||
'''വിദ്യാരംഗം കലാസാഹിത്യവേദി''' | * '''വിദ്യാരംഗം കലാസാഹിത്യവേദി''' | ||
'''പച്ചക്കറി കൃഷി''' | * '''പച്ചക്കറി കൃഷി''' | ||
'''എക്കോക്ലബ്ബ്.''' | * '''എക്കോക്ലബ്ബ്.''' | ||
= പ്രധാനദിനാചരണങ്ങൾ = | = പ്രധാനദിനാചരണങ്ങൾ = | ||
1-ലോക പരിസ്ഥിതി ദിനം. June 5 | |||
വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്ന പ്രതിജ്ഞയോടുകൂടി June 5 ന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾതല പ്രവർത്തനങ്ങൾ. | വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്ന പ്രതിജ്ഞയോടുകൂടി June 5 ന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾതല പ്രവർത്തനങ്ങൾ. | ||
വരി 256: | വരി 271: | ||
= മികവ് = | = മികവ് = | ||
'''1-ശ്രദ്ധ''' | === മികവ് പ്രവർത്തനങ്ങൾ. === | ||
'''<u><big>1-ശ്രദ്ധ</big></u> -''' ''Social science, Basicscience, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തി കൊണ്ടുവരുന്നതിനു വേണ്ടിയുള്ള പ്രവർത്തനമാണ് ശ്രദ്ധ.'' | |||
'''2-Hallo English''' | '''<big><u>2-Hallo English</u></big>''' | ||
English വായിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ ഉദ്ദേശിച്ചു കൊണ്ടുള്ള പ്രവർത്തന മാണ്Hallo English English speech, Scriptഇവ ഇതിൽ ഉൾപ്പെടുന്നു. | '''''English വായിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ ഉദ്ദേശിച്ചു കൊണ്ടുള്ള പ്രവർത്തന മാണ്Hallo English English speech, Scriptഇവ ഇതിൽ ഉൾപ്പെടുന്നു.''''' | ||
'''3- സുരീലി ഹിന്ദി''' | '''<big><u>3- സുരീലി ഹിന്ദി</u></big>''' | ||
ഹിന്ദി ഭാഷയോട് കുട്ടികൾക്ക് താല്പര്യം ഉണ്ടാകാൻ വേണ്ടിയുള്ള പ്രവർത്തനമായിരുന്നു സുരീലി ഹിന്ദി. | '''''ഹിന്ദി ഭാഷയോട് കുട്ടികൾക്ക് താല്പര്യം ഉണ്ടാകാൻ വേണ്ടിയുള്ള പ്രവർത്തനമായിരുന്നു സുരീലി ഹിന്ദി.''''' | ||
'''4- മലയാളത്തിളക്കം.''' | '''<big><u>4- മലയാളത്തിളക്കം.</u></big>''' | ||
SSA യുടെ ആഭിമുഖ്യത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി Primary Class - ലെ കുട്ടിക ളുടെ ഭാഷാ നിലവാരം മെച്ചപ്പെടുത്തുന്ന പരിപാടി | SSA യുടെ ആഭിമുഖ്യത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി Primary Class - ലെ കുട്ടിക ളുടെ ഭാഷാ നിലവാരം മെച്ചപ്പെടുത്തുന്ന പരിപാടി | ||
[[പ്രമാണം:Home library1.jpg|ലഘുചിത്രം|h]] | |||
യാണ് മലയാളത്തിളക്കം. | യാണ് മലയാളത്തിളക്കം. | ||
'''5-Home Library.''' | '''<u><big>5-Home Library</big>.</u>''' | ||
1 മുതൽ 10 വരെയുള്ള കുട്ടികളുടെ വീടുകളിൽ Home library ആരംഭിച്ചു. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം | 1 മുതൽ 10 വരെയുള്ള കുട്ടികളുടെ വീടുകളിൽ Home library ആരംഭിച്ചു. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം | ||
'''6-കരാട്ടേ പരിശീലനം.''' | '''<u><big>6-കരാട്ടേ പരിശീലനം</big>.</u>''' | ||
8, 9, 10 ക്ലാസുകളിലെ പെൺകുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുക, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ പ്രാപ്തരാക്കുക ഇവയാണ് | 8, 9, 10 ക്ലാസുകളിലെ പെൺകുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുക, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ പ്രാപ്തരാക്കുക ഇവയാണ് | ||
വരി 286: | വരി 300: | ||
ഈ പദ്ധതിയുടെ ലക്ഷ്യം. | ഈ പദ്ധതിയുടെ ലക്ഷ്യം. | ||
'''7- പഠനോത്സവം.''' | '''<big><u>7- പഠനോത്സവം.</u></big>''' | ||
കുട്ടികൾ ആർജിച്ച പഠനനേട്ടങ്ങൾ രക്ഷിതാക്കളുടെ മുൻമ്പിൽ നേർക്കാഴ്ചയായി അവത രിപ്പിക്കാൻ കുട്ടികൾക്ക് ലഭിച്ച അവസരമായിരുന്നു പഠനോത്സവം.രക്ഷിതാക്കൾ, ജനപ്രതിനിധികൾ, അദ്ധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കുnചേർന്നു. | കുട്ടികൾ ആർജിച്ച പഠനനേട്ടങ്ങൾ രക്ഷിതാക്കളുടെ മുൻമ്പിൽ നേർക്കാഴ്ചയായി അവത രിപ്പിക്കാൻ കുട്ടികൾക്ക് ലഭിച്ച അവസരമായിരുന്നു പഠനോത്സവം.രക്ഷിതാക്കൾ, ജനപ്രതിനിധികൾ, അദ്ധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കുnചേർന്നു. | ||
'''8-പഠന യാത്ര.''' | '''<big><u>8-പഠന യാത്ര.</u></big>''' | ||
വീഗാലാൻ്റിലേക്കായിരുന്നു ഏകദിന പഠന യാത്ര നടത്തിയത്. | വീഗാലാൻ്റിലേക്കായിരുന്നു ഏകദിന പഠന യാത്ര നടത്തിയത്. | ||
'''9- LSS , USS Coaching''' | '''<big><u>9- LSS , USS Coaching</u></big>''' | ||
L P & UP class - ലെ കുട്ടികൾക്ക് Coaching class നല്കി. | L P & UP class - ലെ കുട്ടികൾക്ക് Coaching class നല്കി. | ||
'''10-കല, കായികം.''' | '''<big><u>10-കല, കായികം.</u></big>''' | ||
കലാ കായിക രംഗങ്ങളിൽ കുട്ടികൾ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.വിഭവ സമൃദ്ധമായ ഉച്ചഭ ക്ഷണമാണ് School -ൽ നൽകുന്നത്. | കലാ കായിക രംഗങ്ങളിൽ കുട്ടികൾ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.വിഭവ സമൃദ്ധമായ ഉച്ചഭ ക്ഷണമാണ് School -ൽ നൽകുന്നത്. | ||
''GALLERY'' | |||
'' | |||
''' | '''11. LITTLE KITE''' | ||
കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ് വെയർ, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാത്ഥികളെക്കുടി ഉൾപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച പദ്ധതി കുട്ടികൾക്കു വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട് | |||
= മുൻ സാരഥികൾ = | |||
''' | == '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' == | ||
{| class="wikitable" | |||
|+ | |||
!Sl.No. | |||
!Name | |||
!year | |||
|- | |||
!1 | |||
!'''കെ.ജെ.ജഗദമ്മ.''' | |||
! '''1990-94''' | |||
|- | |||
|2 | |||
|'''പി.ടി. കട്ടപ്പൻ. ''' | |||
| '''1994-95''' | |||
|- | |||
|3 | |||
|'''പി.ജി.റോസമ്മ. ''' | |||
| '''1995- 98''' | |||
|- | |||
|4 | |||
|'''വി.കെ.അബ്ദുൾ റഹ്മാൻ''' | |||
| '''1998-99''' | |||
|- | |||
|5 | |||
|'''പി.കെ.സുമതി ''' | |||
|'''1999-00''' | |||
|- | |||
|6 | |||
|'''ഗിരിജകുമാരി.എസ്സ്''' | |||
|'''2000-01''' | |||
|- | |||
|7 | |||
|'''ഡി. ബാബു ''' | |||
|'''2001-03''' | |||
|- | |||
|8 | |||
|'''റബേക്കാമ്മ ജോസഫ് ''' | |||
| '''2003-06''' | |||
|- | |||
|9 | |||
|'''സൂസമ്മ മാത്യു''' | |||
| '''2006 -07''' | |||
|- | |||
|10 | |||
|'''മേരി എയ്ഞ്ചൽ. ''' | |||
| '''2007 (1)''' | |||
|- | |||
|11 | |||
|'''എൽസമ്മ സെബാസ്റ്റ്യൻ.''' | |||
|'''2007-2008''' | |||
|- | |||
|12 | |||
|'''മരിയ ലൂയിസാൾ.''' | |||
| '''2008 ( June)''' | |||
|- | |||
|13 | |||
|'''സാലി ജോൺ. ''' | |||
|'''2008-09''' | |||
|- | |||
|14 | |||
|'''ഇ.കെ.ശ്രീധരൻ. ''' | |||
|''' 2009 - 10''' | |||
|- | |||
|15 | |||
|'''രാജൻ. ''' | |||
| '''2010 (2)''' | |||
|- | |||
|16 | |||
|'''ശാന്തകുമാരി അമ്മ. ''' | |||
|'''2010 - 12''' | |||
|- | |||
|17 | |||
|'''സുലേഖ ദേവി ''' | |||
|'''2012 -13''' | |||
|- | |||
|18 | |||
|'''പ്രസന്ന കുമാരി''' | |||
|''' 2013 - 18''' | |||
|- | |||
|19 | |||
|'''അജിത കുമാരി''' | |||
|''' 2018-19''' | |||
|- | |||
|20 | |||
|'''കുമാരി രമ. എസ്സ്''' | |||
|'''2019-20''' | |||
|- | |||
|21 | |||
|'''മീനു.ജെ.പിള്ള''' | |||
|''' 2020-2023''' | |||
|- | |||
|22 | |||
|'''ഗീത എം''' | |||
|'''2023-''' | |||
|- | |||
| | |||
| | |||
| | |||
|} | |||
''' | == '''വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ''' == | ||
{| class="wikitable" | |||
|+ | |||
!Sl.No. | |||
!Name | |||
!Date | |||
|- | |||
|'''1''' | |||
|'''ശുഭ എസ്''' | |||
|'''07/07/2012 to 08/07/2013''' | |||
|- | |||
|'''2''' | |||
|'''സുമോൾ മാത്യു''' | |||
|'''08/07/2013 to 14/11/2017''' | |||
|- | |||
|'''3''' | |||
|'''മ്രദുല ആർ''' | |||
|'''16/11/2017 to 26/09/2018''' | |||
|- | |||
|'''4''' | |||
|'''ഹരിക്രഷ്ണൻ ജി''' | |||
|'''27/09/2018 to continue''' | |||
|} | |||
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | = പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | ||
വരി 368: | വരി 469: | ||
* | * | ||
= | == വഴികട്ടി == | ||
{{ | |{{Slippymap|lat=9.3264|lon= 76.6855|zoom=16|width=full|height=400|marker=yes}} | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |
21:44, 14 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള | |
---|---|
വിലാസം | |
ആറന്മുള ആറന്മുള പി.ഒ, , പത്തനംതിട്ട 689533 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1893 |
വിവരങ്ങൾ | |
ഫോൺ | 04682316020 |
ഇമെയിൽ | gvhssaranmula@gmail.com |
വെബ്‍സൈറ്റ് | http://gvhssaranmula.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38041 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 155 |
പെൺകുട്ടികൾ | 132 |
ആകെ വിദ്യാർത്ഥികൾ | 287 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | INDU A R |
പ്രധാന അദ്ധ്യാപകൻ | ഗീത എം |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് ബാബു |
അവസാനം തിരുത്തിയത് | |
14-08-2024 | GHS ARANMULA |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ടജില്ലയിലെ, കോഴഞ്ചേരി താലൂക്കിൽ ഉൾപ്പെട്ട ,മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ മല്ലപ്പുഴശ്ശേരിയിൽ, തിരുവാറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്ത്രതിനു കിഴക്കുവശത്തായി 1893-ൽ സ്ഥാപിതമായതാണ് ഈ സരസ്വതി വിദ്ധ്യാലയം.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ പെട്ട മല്ലപ്പുഴശ്ശേരിപഞ്ചായത്തിലാണ് ആറന്മുളവൊക്കെഷണൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.പത്തനംതിട്ടയുടെ സാംസ്കാരിക കേന്ദ്രമായ ആറന്മുള പൈതൃകഗ്രാമത്തിൽ അതിപുരാതനവും പ്രശസ്തവുമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഈ സരസ്വതി വിദ്യാലയം നിലകൊള്ളുന്നു. ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്തൃട്ടാതി ജലമേളയും ഏഷ്യയിലെ ഏറ്റവുംവലിയ കൂട്ടായ്മ ആയ മാരാമൺ
കൺവെൻഷനും നടക്കുന്നത് ഈ വിദ്യാലയത്തിനു സമീപമായാണ്.
ലോക പ്രസിദ്ധവും പൈതൃക ബിംബങ്ങളിൽ ഒന്നുമായ ആറന്മുള കണ്ണാടിയുടെ പരമ്പരാഗത നിർമാണശാലകൾസ്കൂളിനു സമീപമായികാണാം.
ആറന്മുള പൈതൃക തിരുശേഷിപ്പുകളുടെ അടയാളപ്പെടുത്തലുകളായ നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗവിഗ്രഹങ്ങളും നാഗത്തറയും സ്കൂൾ മൈതാനത്ത് ചരിത്ര പ്രാധാന്യത്തോടെ സംരക്ഷിച്ചു പോരുന്നു.
ആറന്മുള കൊട്ടാരം വകയായി പെൺകുട്ടി കളുടെ വിദ്യാഭ്യാസത്തിന്1893ൽ പ്രൈമറി സ്കൂളായിസ്ഥാപിച്ച ഈ വിദ്യാലയം1947 ൽഅപ്പർപ്രൈമറി സ്കൂളായും 1968 ൽഹൈസ്കൂളായും 1990 ൽ വൊക്കെഷണൽ ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു..
ഇപ്പോൾ ഗവൺമെൻ്റ്ഉടമസ്ഥതയിലുള്ള സ്കൂളിൻ്റ്പ്രവേശനകവാടം
വാഴുവേലിൽ കാർത്ത്യായനി അമ്മയുടെ സ്മരണാർത്ഥം കുടുംബം
സംഭാവനചെയ്തിട്ടുള്ളതാണ്. സ്കൂൾ കളിസ്ഥലം അഡ്വ: മൂസതിനെറ് ശ്രമ
ഫലമായി ലഭിച്ചു. കേരളത്തിൻ്റെ വിദ്യാഭ്യാസ കലാ, സംസ്കാരിക മേഖല
യ്ക്ക് നിരവധി സംഭാവന കൾ നല്കിയിട്ടുള്ള ആറന്മുള വൊക്കെഷണൽ ഹയർ
സെക്കണ്ടറി സ്കൂൾ പത്തനംതിട്ട ജില്ലയുടെ അഭിമാനമായി നിലകൊള്ളുന്നു..
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 20 ക്ലാസ്മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കൂൂടാതെ വൊക്കേഷണൽ ഹയർസെക്കണ്ടറിക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടര് ലാബും ഈ സ്കൂളിനുണ്ട്.ലാബുകളില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായഒരുകളിസ്ഥലംവിദ്യാലയത്തിനുണ്ട്.
പൈതൃകഗ്രാമമായ ആറൻമുളയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഒരേക്കർ ഭൂമിയിലാണ്. സ്കൂളിനെ സംരക്ഷിച്ചു കൊണ്ട് ചുറ്റുമതി ലും ഗേറ്റും ഉണ്ട്. 2020ൽ ഈ മതിലുകൾ പുതുക്കിപ്പണിയുകയും ചെയ്തു.നാല് കെട്ടിടങ്ങളിലായി 20 ക്ലാസ്സ് മുറികളും ഹയർ സെക്കന്റിക്ക് രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും ഉണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബും 'നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ 4 ഡെസ്ക്ക്ടോപ്പുകളും എൽപി ക്ലാസ്സിന് 5 ഹൈസ്ക്കൂളിന് 5 എന്ന ക്രമത്തിൽ 10 ലാപ്ടോപ്പുകളും ഉണ്ട്. ഹൈടെക് പദ്ധതി പ്രകാരം 2018ൽ 4 സ്മാർട്ട് ബോർഡുകളും സ്കൂളിന് അനുവദിച്ചു.cc TV ക്യാമറ ഉൾപ്പെടെ TV യും സ്കൂളിനുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടി 500 ഓളം പേരെ ഉൾക്കൊള്ളാവുന്ന വിശാലമായ ഒരു ആഡിറ്റോറിയം സ്കൂളിനുണ്ട് എല്ലാ സൗകര്യങ്ങളോടും കൂടിയ ശൗചാലയങ്ങൾ, ശുദ്ധമായ ജലം ഉൾക്കൊള്ളുന്ന രണ്ട് കിണറുകൾ, പാചകപ്പുര ഇവയൊക്കെ സ്കൂളിനുണ്ട്.കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിനും വ്യായാമങ്ങൾക്കുമായുളള ഉപകരണങ്ങൾ, പ0ന സാമഗ്രികൾ എന്നിവയും സ്കൂളിനുണ്ട്. സ്കൂളിൻ്റെ മുൻവശം തറയോട് പാകിയതും ഗേറ്റിനു സമീപത്തായി ഉദ്യാനവും കുളവും ഉണ്ട്. കുട്ടികൾക്ക് കളിക്കാനായി വിശാലമായ കളിസ്ഥലവും ഉണ്ട്. IED കുട്ടികൾക്കായുള്ള വിഭാഗവും സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാറ്റിനുമുപരി കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 3 വാഹനവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നൃത്തകലാവേദി സംഘങ്ങള്
- വിവിധ ക്ലബുകള്
- സംഗീതം
- റെഡ്ക്രോസ്
- വിദ്യാരംഗം കലാസാഹിത്യവേദി
- പച്ചക്കറി കൃഷി
- എക്കോക്ലബ്ബ്.
പ്രധാനദിനാചരണങ്ങൾ
1-ലോക പരിസ്ഥിതി ദിനം. June 5
വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്ന പ്രതിജ്ഞയോടുകൂടി June 5 ന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾതല പ്രവർത്തനങ്ങൾ.
a - വൃക്ഷതൈകൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു.
b- വൃക്ഷ മുത്തശ്ശിയെ ആദരിക്കുന്ന ചടങ്ങ് നടത്തി.
c-ആഗോള താപനത്തിന് കാരണമാകുന്ന ഹരിത ഗൃഹ വാതകങ്ങളുടെ അളവ് കുറക്കുന്ന വിഷയത്തിൽ സെമിനാർ നടത്തി.
d- പരിസ്ഥിതിപോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി.
e - പരിസ്ഥിതി പ്രതിജ്ഞ സ്കൂൾ അസംബ്ലിയിൽ എടുത്തു.
2-June 19 സംസ്ഥാന വായനാദിനം.
June 19 മുതൽ 25 വരെ യുള്ള ഒരാഴ്ച വായന വാരമായി ആചരിക്കുന്നു. കേരള ഗ്രന്ഥശാല സംഘത്തിൻ്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവയിൽ നാരായണപണിക്കർ എന്ന പി എൻ പണിക്കരുടെ ചരമദിനമാണ് June 19 സ്കൂൾ തല പ്രവർത്തനങ്ങൾ.
a - സ്കൂൾ ലൈബ്രറിയിൽ പുസ്തക പ്രദർശനം നടത്തി.
b- അക്ഷരമരം നിർമ്മിച്ചു. പ്രൈമ…പ്രൈമറി അപ്പർ പ്രൈമറി വിദ്യാർത്ഥികൾ അക്ഷരങ്ങളും വിവിധ വാക്കുകളം എഴുതിയാണ് അക്ഷരമരം നിർമ്മിച്ചത്.
c-കവിതാ രചന, കഥാരചന, ഉപന്യാസം,ക്വിസ് മത്സരം എന്നിവ നടത്തി.
d- വീടുകളിൽ ഹോം ലൈബ്രറി എന്ന പദ്ധതി നടപ്പിലാക്കി..
3 -June 26 ലഹരി വിരുദ്ധ ദിനം.
സ്കൂൾ തല പ്രവർത്തനങ്ങൾ.
a - എക്സൈസുകാർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു.
b- ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി റാലി സംഘടിപ്പിച്ചു.
c-ലഹരി വിരുദ്ധ സന്ദേശ
മാജിക് ഷോ നടത്തി..
4-July 21-ചന്ദ്രദിനം.
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തി
യതിൻെറ് ഓർമ്മയ്ക്കായി July 21 ചന്ദ്രദിനമായി ആചരിക്കുന്നു.
a - ചന്ദ്രദിനകുറിപ്പുകൾ,
ആൽബം .കൊളാഷ് എന്നിവതയ്യാറാക്കി.
b- ക്വിസ് മത്സരങ്ങൾ നടത്തി.
c- space - ഉമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം
d- ബഹിരാകാശ സഞ്ചാരികളായി കുട്ടികൾ വേഷമിട്ടു.
5-August 6-ഹിരോഷിമദിനം
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ നാന്ദി കുറിച്ചു കൊണ്ട്ലോകത്ത് ആദ്യമായി
അമേരിക്ക, ജപ്പാനിലെഹിരോഷിമയിൽ ലിറ്റിൽ ബോയ് എന്നു നാമകരണം ചെയ്ത അണുബോംബ്
വർഷിച്ച ആ കറുത്ത ദിനത്തെ ഓർമ്മപ്പെടുത്താനാണ് ഹിരോഷിമ ദിനം ആചരിക്കുന്നത്.
a - സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.
b- റാലി സംഘടിപ്പിച്ചു.
C- ക്വിസ് മത്സരങ്ങൾ നടത്തി.
d-കുട്ടികൾ പോസ്റ്റ്റുകൾ, കുറിപ്പുകൾ, ആൽബം എന്നിവ നിർമ്മിച്ചു.
6- August 15
സ്വാതന്ത്ര്യ ദിനം. ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് 1947-ൽ ഇന്ത്യ സ്വതന്ത്രരാഷ്ടമായതിൻ്റെmഓർമ്മയ്ക്കായ് ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.
a - രാവിലെ 8 -45 am-ന് സ്കൂൾ H M, Principal, PTAപ്രസിഡൻ്റ് എന്നിവരുടെ സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി.സ്കൂൾ അസംബ്ലി കൂടി.
b- കുട്ടികൾ സ്വാതന്ത്ര്യ ദിന കുറിപ്പുകൾ തയ്യാറാക്കി.
c-നെഹ്റു,…ഗാന്ധിജി എന്നിവരായി കുട്ടികൾവേഷമിട്ടു.
d- പ്രസംഗ മത്സരം നടത്തിവിജയികളെ തിരഞ്ഞെടുത്തു.
e - ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.
7- Sept: 5
ദേശീയ അദ്ധ്യാപകദിനം. പ്രശസ്തനായ അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും തത്വചിന്തകനും ആയിരുന്ന ഡോ: എസ് രാധാകൃഷ്ണൻ്റെ ജന്മ ദിനം ദേശീയ അദ്ധ്യാപകദിനമായി ആചരിക്കുന്നു.
a - സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ മുൻ അദ്ധ്യാപകരെ ആദരിച്ചു.
b- വിവിധ ക്ലാസുകളിലെ കുട്ടികൾ അദ്ധ്യാപകരായി ക്ലാസുകൾ കൈകാര്യംചെയ്തു.
8-Sept: 16
ഓസോൺ ദിനം.
a - ഓസോൺ പാളിയുടെ സംരക്ഷണം എന്ന വിഷയത്തിൽ സെമിനാർ
b- കാർബണുകളുടെ അളവ് പരമാവധി കുറയ്ക്കുന്നതിനാവശ്യമായ നടപടികൾ - ചർച്ച
c- പോസ്റ്ററുകൾ തയ്യാറാക്കി, ക്വിസ് മത്സരം നടത്തി.
9-Oct: 2
ഗാന്ധിജയന്തി ദിനം.നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മ ദിനം. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു.
a - അദ്ധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി.
b - ഉപന്യാസ മത്സരം,ക്വിസ് മത്സ…മത്സരം എന്നിവ നടത്തി.
c-കുട്ടികൾ പ്രച്ഛന്ന വേഷ മത്സരം നടത്തി.
10-Nov: 1
കേരള പിറവി ദിനം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസം ഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവൺമെൻ്റിൻ്റ് തീരുമാന പ്രകാരം മലയാളം പ്രധാന
ഭാഷയായ പ്രദേശങ്ങളെ യെല്ലാം കൂട്ടിചേർത്തു കൊണ്ട് 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപവത്കരിച്ചു.
a - പ്രധാന അദ്ധ്യാപിക കുട്ടികൾക്ക് ആശംസകൾ നേർന്നു.
b- സ്കൂൾ മുറ്റത്ത് കേരളത്തിൻ്റ് ഭൂപടം വരച്ച് ചിരാത് തെളിയിച്ചു.
C - പ്രൈമറി ക്ലാസുകളിലെ കുട്ടികൾ പയറുവർഗ്ഗങ്ങൾ ഉപയോഗിച്ച് കേരളത്തിൻ്റ്മാപ്പ് തയ്യറാക്കി.
d-കൈയ്യെഴുത്തുമാസികകൾ തയ്യാറാക്കി.
e - ക്വിസ് മത്സരങ്ങൾ നടത്തി.
11-Nov: 14
ശിശുദിനം.സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിൻ്റ് ജന്മദിനമാണ് നവംബർ 14, 1889 Nov: 14 നാണ് അദ്ദേഹം ജനിച്ചത്.
കുട്ടികളുടെ ചാച്ചാ നെഹ്രു ആയാതി നാലാണ് ഈ ദിനം ശിശുദിനമായി ആചരിക്കുന്നത്..
a - സ്കൂൾ തല കുട്ടികളുടെ നെഹ്രുവിനെ തിരഞ്ഞെടുത്തു.
b- കുട്ടികളുടെ നെഹ്രുവിൻ്റെ നേതൃത്ത്വത്തിൽ റാലി നടത്തി.
C - ക്വിസ് മത്സരം നടത്തി.
d-കുട്ടികൾക്ക് എല്ലാവർക്കും PTA യുടെ വകയായി പായസവിതരണം നടത്തി
12- Dec: 14
ഊർജസംരക്ഷണ ദിനം. ഊർജസംരക്ഷണത്തെ കുറിച്ചും ഊർജലഭ്യത ഊർജ വിനിയോഗം എന്നി വയെ കുറിച്ചും കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ ഇത് സഹായിക്കുന്നു.
a - ഊർജക്ലബ്ബിൻ്റ് നേതൃത്വത്തിൽ ബോധ വൽക്കരണ ക്ലാസ് നടത്തി.
b- പോസ്റ്റർ രചനാ മത്സരം നടത്തി.
C - ചിത്രരചനാ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തി.
d- കേന്ദ്ര ഊർജ വകുപ്പിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ഉപന്യാ സമത്സരങ്ങളിലും, ചിത്രരചനാ മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു.
13-Jan: 26
റിപ്പബ്ലിക്ക് ദിനം. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിൻ്റ് ഓർമ്മക്കായി ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി
ആചരിച്ചുവരുന്നു.
a - രാവിലെ 8 - 45 ന് H M, Principal, PTA, President എന്നിവരുടെ സാന്നിധ്യത്തിൽ പതാകഉയർത്തി.
b- HM റിപ്പബ്ലിക്ക് ദിനാശംസകൾ നൽകി.
C - കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു..
മികവ്
മികവ് പ്രവർത്തനങ്ങൾ.
1-ശ്രദ്ധ - Social science, Basicscience, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തി കൊണ്ടുവരുന്നതിനു വേണ്ടിയുള്ള പ്രവർത്തനമാണ് ശ്രദ്ധ.
2-Hallo English
English വായിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ ഉദ്ദേശിച്ചു കൊണ്ടുള്ള പ്രവർത്തന മാണ്Hallo English English speech, Scriptഇവ ഇതിൽ ഉൾപ്പെടുന്നു.
3- സുരീലി ഹിന്ദി
ഹിന്ദി ഭാഷയോട് കുട്ടികൾക്ക് താല്പര്യം ഉണ്ടാകാൻ വേണ്ടിയുള്ള പ്രവർത്തനമായിരുന്നു സുരീലി ഹിന്ദി.
4- മലയാളത്തിളക്കം.
SSA യുടെ ആഭിമുഖ്യത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി Primary Class - ലെ കുട്ടിക ളുടെ ഭാഷാ നിലവാരം മെച്ചപ്പെടുത്തുന്ന പരിപാടി
യാണ് മലയാളത്തിളക്കം.
5-Home Library.
1 മുതൽ 10 വരെയുള്ള കുട്ടികളുടെ വീടുകളിൽ Home library ആരംഭിച്ചു. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം
6-കരാട്ടേ പരിശീലനം.
8, 9, 10 ക്ലാസുകളിലെ പെൺകുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുക, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ പ്രാപ്തരാക്കുക ഇവയാണ്
ഈ പദ്ധതിയുടെ ലക്ഷ്യം.
7- പഠനോത്സവം.
കുട്ടികൾ ആർജിച്ച പഠനനേട്ടങ്ങൾ രക്ഷിതാക്കളുടെ മുൻമ്പിൽ നേർക്കാഴ്ചയായി അവത രിപ്പിക്കാൻ കുട്ടികൾക്ക് ലഭിച്ച അവസരമായിരുന്നു പഠനോത്സവം.രക്ഷിതാക്കൾ, ജനപ്രതിനിധികൾ, അദ്ധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കുnചേർന്നു.
8-പഠന യാത്ര.
വീഗാലാൻ്റിലേക്കായിരുന്നു ഏകദിന പഠന യാത്ര നടത്തിയത്.
9- LSS , USS Coaching
L P & UP class - ലെ കുട്ടികൾക്ക് Coaching class നല്കി.
10-കല, കായികം.
കലാ കായിക രംഗങ്ങളിൽ കുട്ടികൾ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.വിഭവ സമൃദ്ധമായ ഉച്ചഭ ക്ഷണമാണ് School -ൽ നൽകുന്നത്.
GALLERY
11. LITTLE KITE
കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ് വെയർ, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാത്ഥികളെക്കുടി ഉൾപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച പദ്ധതി കുട്ടികൾക്കു വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
Sl.No. | Name | year |
---|---|---|
1 | കെ.ജെ.ജഗദമ്മ. | 1990-94 |
2 | പി.ടി. കട്ടപ്പൻ. | 1994-95 |
3 | പി.ജി.റോസമ്മ. | 1995- 98 |
4 | വി.കെ.അബ്ദുൾ റഹ്മാൻ | 1998-99 |
5 | പി.കെ.സുമതി | 1999-00 |
6 | ഗിരിജകുമാരി.എസ്സ് | 2000-01 |
7 | ഡി. ബാബു | 2001-03 |
8 | റബേക്കാമ്മ ജോസഫ് | 2003-06 |
9 | സൂസമ്മ മാത്യു | 2006 -07 |
10 | മേരി എയ്ഞ്ചൽ. | 2007 (1) |
11 | എൽസമ്മ സെബാസ്റ്റ്യൻ. | 2007-2008 |
12 | മരിയ ലൂയിസാൾ. | 2008 ( June) |
13 | സാലി ജോൺ. | 2008-09 |
14 | ഇ.കെ.ശ്രീധരൻ. | 2009 - 10 |
15 | രാജൻ. | 2010 (2) |
16 | ശാന്തകുമാരി അമ്മ. | 2010 - 12 |
17 | സുലേഖ ദേവി | 2012 -13 |
18 | പ്രസന്ന കുമാരി | 2013 - 18 |
19 | അജിത കുമാരി | 2018-19 |
20 | കുമാരി രമ. എസ്സ് | 2019-20 |
21 | മീനു.ജെ.പിള്ള | 2020-2023 |
22 | ഗീത എം | 2023- |
വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ
Sl.No. | Name | Date |
---|---|---|
1 | ശുഭ എസ് | 07/07/2012 to 08/07/2013 |
2 | സുമോൾ മാത്യു | 08/07/2013 to 14/11/2017 |
3 | മ്രദുല ആർ | 16/11/2017 to 26/09/2018 |
4 | ഹരിക്രഷ്ണൻ ജി | 27/09/2018 to continue |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ആറന്മുള ഹരിഹരപുത്രൻ
മലയാളത്തിലെ നിരവധി ശാസ്ത്രരചനകളുടെ കർത്താവും സർവ്വവിജ്ഞാനകോശം മുൻ എക്സിക്യുട്ടീവ് എഡിറ്ററുമാണ് ഡോ. ആറന്മുള ഹരിഹരപുത്രൻ. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻ്റെ 2013 ലെ ശാസ്ത്രവിഷയത്തെ ആഴത്തിൽ പ്രതിപാദിക്കുന്ന ഗ്രന്ഥത്തിനുള്ള ശാസ്ത്ര സാഹിത്യ പുരസ്കാരം നേടി. വിചിത്രജീവികൾ വിസ്മയജീവികൾ, ജീവശാസ്ത്രത്തിൻ്റെ കഥ എന്നിവയാണ് പ്രധാന കൃതികൾ.
പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ ജനിച്ച അദ്ദേഹം 1950 - 51 വർഷം ആറന്മുള ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. തിരുവനന്തപുരത്ത് താമസിക്കുന്നു.
- ശ്രീ. എ. പത്മകുമാർ( Ex. MLA )
1991 - 96 കാലയളവിൽ കോന്നി അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭാംഗമായി. 2018 - 20 ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്നു.
പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ താമസിക്കുന്നു. ബിരുദധാരിയാണ്. പി. അച്ചുതൻ നായർ, പി. സുലോചനദേവി എന്നിവർ മാതാപിതാക്കളാണ്.
1962 - 66 കാലയളവിൽ ആറന്മുള ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും ലോവർ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി.
വഴികട്ടി
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|