"എ.ജെ.ബി.എസ് കുത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}പാലക്കാട് വിദ്യഭ്യാസജില്ലയിൽ കുഴൽമന്ദം ഉപജില്ലയിലെ കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയം {{Infobox School  
{{Schoolwiki award applicant}}
{{PSchoolFrame/Header}}
പാലക്കാട് വിദ്യഭ്യാസജില്ലയിൽ കുഴൽമന്ദം ഉപജില്ലയിലെ കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയം {{Infobox School  
|സ്ഥലപ്പേര്=കളപ്പാറ
|സ്ഥലപ്പേര്=കളപ്പാറ
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
വരി 57: വരി 59:
}}
}}
== ചരിത്രം ==
== ചരിത്രം ==
 
കുത്തനൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കളപ്പാറയിൽ തോലനൂർ-പാലക്കാട് റോഡരികിലായി എയ്ഡഡ് ജൂനിയർ ബേസിക് സ്ക്കൂൾ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1905-ൽ ശ്രീ.ചീരാത്ത് ഏരേശൻ നായർ ഏക അദ്ധ്യാപകവിദ്യാലയം ആയി ആരംഭിച്ച വിദ്യാലയത്തിൽ ശ്രീ. നെല്ലിക്കാട് അച്ചുതൻ നായർ, ശ്രീ.ആർ.കെ.സുകുമാരൻ എന്നീ മാനേജർമാർക്കുശേഷം ശ്രീ ഹാജി മുഹമ്മദ് നാസർ  ഇപ്പോൾ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.പ്രീ പ്രൈമറി മുതൽ നാലാം തരം വരെ ഇവിടെയുണ്ട്.ഈ വിദ്യാലയം വിദ്യാഭ്യാസ-കലാകായിക പ്രവർത്തനങ്ങളിൽ മികച്ച പ്രകടനംകാഴ്ചവെയ്ക്കുന്നു.[[എ.ജെ.ബി.എസ് കുത്തനൂർ/ചരിത്രം|കൂടുതൽ അറിയാം]]
== കുത്തനൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കളപ്പാറയിൽ തോലനൂർ-പാലക്കാട് റോഡരികിലായി എയ്ഡഡ് ജൂനിയർ ബേസിക് സ്ക്കൂൾ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1905-ൽ ശ്രീചീരാത്ത് ഏരേശൻ നായർ ഏക അദ്ധ്യാപകവിദ്യാലയം ആയി ആരംഭിച്ച വിദ്യാലയത്തിൽ ശ്രീ നെല്ലിക്കാട് അച്ചുതൻ നാ്യർ. ശ്രീ  ആർ.കെ.സുകുമാരൻ എന്നീ മാനേജർമാക്കുശേഷം ശ്രീ ഹാജി മുഹമ്മദ് നാസർ  ഇപ്പോൾ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.പ്രീ പ്രൈമറി മുതൽ നാലാം തരം വരെ ഇവിടെയുണ്ട്.ഈ വിദ്യാലയം വിദ്യാഭ്യാസ-കലാകായിക പ്രവർത്തനങ്ങളിൽ മികച്ച പ്രകടനംകാഴ്ചവെയ്ക്കാറുണ്ട്.[[എ.ജെ.ബി.എസ് കുത്തനൂർ/ചരിത്രം|കൂടുതൽ അറിയാം]] ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 71: വരി 72:


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ്പ്രവർത്തനങ്ങൾ കൂടുതൽ അറിയാം
* ക്ലബ്ബ്പ്രവർത്തനങ്ങൾ   [[എ.ജെ.ബി.എസ് കുത്തനൂർ/വിവിധ ക്ലബ്ബുകൾ|കൂടുതൽ അറിയാം]]
* കോർണർ പി .ടി.എ  
* കോർണർ പി .ടി.എ  
* പഠനവീട്  
* പഠനവീട് [[എ.ജെ.ബി.എസ് കുത്തനൂർ/പഠനവീട്|കൂടുതൽ അറിയാം]]
* കലോത്സവം  
* കലോത്സവം  
* ശാസ്ത്രമേള  
* ശാസ്ത്രമേള  
വരി 79: വരി 80:
* ബാലസഭ
* ബാലസഭ


*
 


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 87: വരി 88:


== അക്കാദമികം ==
== അക്കാദമികം ==
പ്രീ - പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ  കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അറബി ഉൾപ്പെടെ 15അദ്ധ്യാപകരും ഒരു ആയയും ഇവിടെ ജോലി ചെയ്യുന്നു. മലയാളം  ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.80% ൽ കൂടുതൽ മാർക്ക്‌ നേടുന്ന വിദ്യാർത്ഥികൾക്കായി വിവിധ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ, ഗ്രാൻഡുകൾ എന്നിവ നൽകി വരുന്നു.കാലോത്സവം, സ്പോർട്സ്, ശാസ്ത്രമേള, പ്രവൃത്തി പരിചയ ഗണിത സാമൂഹ്യ ശാസ്ത്രമേള, വിദ്യാരംഗം, പഞ്ചായത്ത്‌ തല മത്സരങ്ങൾ, ക്വിസ്സുകൾ എന്നിവയിൽ പങ്കെടുത്തു മികവാർന്ന വിജയം കരസ്ഥമാക്കുന്നു. എൽ. എസ്. എസ്. പരീക്ഷക്ക്‌ പ്രത്യേക പരിശീലനം നൽകി വരുന്നു. കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാനൈപുണി വികസിപ്പിക്കുന്നതിനായി അതിഥി ക്ലാസ് നടത്തുന്നു... പ്രവൃത്തിപരിചയത്തിന് പ്രത്യേക പരിശീലനം നൽകുന്നു.. നിലവിൽ ശ്രീമതി. വിജയകുമാരി ടീച്ചർ ഹെഡ്മിസ്ട്രെസ് ആയി സേവനം അനുഷ്ഠിക്കുന്നു
പ്രീ - പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ  കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അറബി ഉൾപ്പെടെ 15അദ്ധ്യാപകരും ഒരു ആയയും ഇവിടെ ജോലി ചെയ്യുന്നു. മലയാളം  ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. [[എ.ജെ.ബി.എസ് കുത്തനൂർ/അക്കാദമികം|കൂടുതൽ അറിയാം]]


* ബാലസഭ
* ബാലസഭ
* ദിനാചരണങ്ങൾ
* ദിനാചരണങ്ങൾ
* വായനക്കളരി
* വായനക്കളരി  
* എൽ. എസ്. എസ്. പരിശീലനം   
* എൽ. എസ്. എസ്. പരിശീലനം   
* ക്ലാസ്സ്‌ പി. ടി. എ
* ക്ലാസ്സ്‌ പി. ടി. എ
* പുസ്തക വിതരണം
* പുസ്തക വിതരണം
* ബോധവൽക്കരണക്ലാസ്സുകൾ
* പിറന്നാൾ പുസ്തകം  [[എ.ജെ.ബി.എസ് കുത്തനൂർ/പിറന്നാൾ പുസ്തകം|കൂടുതൽ അറിയാം]]
* പിറന്നാൾ പുസ്തകം  കൂടുതൽ അറിയാം
* ബോധവൽക്കരണക്ലാസ്സുകൾ  [[എ.ജെ.ബി.എസ് കുത്തനൂർ/അക്കാദമികം|കൂടുതൽ അറിയാം]]
 
== സ്കൂൾ പത്രം - "നറുമൊഴി  ==
[[എ.ജെ.ബി.എസ് കുത്തനൂർ/സ്കൂൾ പത്രം - "നറുമൊഴി|കൂടുതൽ അറിയാം]]


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


=== കായികംകൂടുതൽ അറിയാം ===
=== കായികം [[എ.ജെ.ബി.എസ് കുത്തനൂർ/കായികം|കൂടുതൽ അറിയാം]] ===


===='''കലാപരംകൂടുതൽ അറിയാം'''====
===='''കലാപരം [[എ.ജെ.ബി.എസ് കുത്തനൂർ/കലാപരം|കൂടുതൽ അറിയാം]]'''====


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 151: വരി 155:
* പി.അരവിന്ദാക്ഷൻ (കൃഷ്ണനാട്ടം കലാകാരൻ ,ഗുരുവായൂർ )
* പി.അരവിന്ദാക്ഷൻ (കൃഷ്ണനാട്ടം കലാകാരൻ ,ഗുരുവായൂർ )


==സ്കൂൾ ഗാലറി==
[[പ്രമാണം:21427-s.jpg.png|ലഘുചിത്രം|കലോത്സവം ]]
[[പ്രമാണം:21427 kalotsavam trophy.resized.jpg|ലഘുചിത്രം|കലോത്സവം]]
[[എ.ജെ.ബി.എസ് കുത്തനൂർ/ഫോട്ടോസ്|കൂടുതൽ അറിയാം]]
[[പ്രമാണം:21427-kalotsavam.resized.jpg|ലഘുചിത്രം|കലോത്സവം ]]
[[പ്രമാണം:21427 sasthramela.resized 1.jpg|ലഘുചിത്രം|ശാസ്ത്രമേള ]]
==വഴികാട്ടി==
==വഴികാട്ടി==




 
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും  26 കിലോമീറ്റർ  -കുത്തനൂർ -തോലനൂർ വഴി സഞ്ചരിച്ചു കളപ്പാറ സ്റ്റോപ്പ്‌  ഇറങ്ങിയാൽ  സ്കൂളിലെത്താം
* മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും  26 കിലോമീറ്റർ  -കുത്തനൂർ -തോലനൂർ വഴി സഞ്ചരിച്ചു കളപ്പാറ സ്റ്റോപ്പ്‌  ഇറങ്ങിയാൽ  സ്കൂളിലെത്താം
*മാർഗ്ഗം  2  തൃശൂർ  നിന്ന് കുളവൻമുക്ക് സ്റ്റോപ്പിൽ ഇറങ്ങി കുത്തനൂർ, മുപ്പുഴ അല്ലെങ്കിൽ തോലനൂർ വഴി സഞ്ചരിച്ചു കളപ്പാറ സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിൽ എത്താം
* മാർഗ്ഗം  2  തൃശൂർ  നിന്ന് കുളവൻമുക്ക് സ്റ്റോപ്പിൽ ഇറങ്ങി കുത്തനൂർ, മുപ്പുഴ അല്ലെങ്കിൽ തോലനൂർ  കളപ്പാറ സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിൽ എത്താം
*മാർഗ്ഗം  3 തോലനൂർ, മുപ്പുഴ യിൽ നിന്ന് വരുന്നവർ പാലക്കാട് പോകുന്ന  വഴി കളപ്പാറ സ്റ്റോപ്പ്‌ ഇറങ്ങിയാലും സ്കൂളിൽ എത്താം
* മാർഗ്ഗം  3 തോലനൂർ, മുപ്പുഴ യിൽ നിന്ന് വരുന്നവർ പാലക്കാട് പോകുന്ന  വഴി കളപ്പാറ സ്റ്റോപ്പ്‌ ഇറങ്ങിയാലും സ്കൂളിൽ എത്താം




{{#multimaps: 10.73005, 76.55030 | width=800px | zoom=18 }}
{{Slippymap|lat= 10.73005|lon= 76.55030 |zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് വിദ്യഭ്യാസജില്ലയിൽ കുഴൽമന്ദം ഉപജില്ലയിലെ കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയം

എ.ജെ.ബി.എസ് കുത്തനൂർ
വിലാസം
കളപ്പാറ

കളപ്പാറ,കുത്തനൂർ പി.ഒ .,പാലക്കാട് ജില്ല .
,
കുത്തനൂർ പി.ഒ.
,
678721
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ04922 287089
ഇമെയിൽajbskuthanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21427 (സമേതം)
യുഡൈസ് കോഡ്32060600106
വിക്കിഡാറ്റQ64690683
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്കുഴൽമന്ദം
തദ്ദേശസ്വയംഭരണസ്ഥാപനംകുത്തനൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ126
പെൺകുട്ടികൾ136
ആകെ വിദ്യാർത്ഥികൾ262
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ. വിജയകുമാരി
പി.ടി.എ. പ്രസിഡണ്ട്കെ. മല്ലിക
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുത്തനൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കളപ്പാറയിൽ തോലനൂർ-പാലക്കാട് റോഡരികിലായി എയ്ഡഡ് ജൂനിയർ ബേസിക് സ്ക്കൂൾ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1905-ൽ ശ്രീ.ചീരാത്ത് ഏരേശൻ നായർ ഏക അദ്ധ്യാപകവിദ്യാലയം ആയി ആരംഭിച്ച വിദ്യാലയത്തിൽ ശ്രീ. നെല്ലിക്കാട് അച്ചുതൻ നായർ, ശ്രീ.ആർ.കെ.സുകുമാരൻ എന്നീ മാനേജർമാർക്കുശേഷം ശ്രീ ഹാജി മുഹമ്മദ് നാസർ ഇപ്പോൾ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.പ്രീ പ്രൈമറി മുതൽ നാലാം തരം വരെ ഇവിടെയുണ്ട്.ഈ വിദ്യാലയം വിദ്യാഭ്യാസ-കലാകായിക പ്രവർത്തനങ്ങളിൽ മികച്ച പ്രകടനംകാഴ്ചവെയ്ക്കുന്നു.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • ഗണിത ലാബ്
  • ശാസ്ത്ര ലാബ്
  • സ്കൂൾ വാഹന  സൗകര്യം കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ


മാനേജ്മെന്റ്

മാനേജർ. ശ്രീ.ഹാജി മുഹമ്മദ് നാസർ

1905-ൽ ശ്രീചീരാത്ത് ഏരേശൻ നായർ സ്ഥാപിച്ച വിദ്യാലയത്തിൽ ശ്രീ നെല്ലിക്കാട് അച്ചുതൻ നാ്യർ, ശ്രീ ആർ.കെ.സുകുമാരൻ എന്നീ മാനേജർമാക്കുശേഷം ശ്രീ ഹാജി മുഹമ്മദ് നാസർ ഇപ്പോൾ മാനേജരായി സേവനം അനുഷ്ഠിക്കുന്നു

അക്കാദമികം

പ്രീ - പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ  കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അറബി ഉൾപ്പെടെ 15അദ്ധ്യാപകരും ഒരു ആയയും ഇവിടെ ജോലി ചെയ്യുന്നു. മലയാളം  ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. കൂടുതൽ അറിയാം

  • ബാലസഭ
  • ദിനാചരണങ്ങൾ
  • വായനക്കളരി
  • എൽ. എസ്. എസ്. പരിശീലനം
  • ക്ലാസ്സ്‌ പി. ടി. എ
  • പുസ്തക വിതരണം
  • പിറന്നാൾ പുസ്തകം കൂടുതൽ അറിയാം
  • ബോധവൽക്കരണക്ലാസ്സുകൾ കൂടുതൽ അറിയാം

സ്കൂൾ പത്രം - "നറുമൊഴി

കൂടുതൽ അറിയാം

നേട്ടങ്ങൾ

കായികം കൂടുതൽ അറിയാം

കലാപരം കൂടുതൽ അറിയാം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര്  കാലഘട്ടം
1 ശ്രീ. അച്യുതൻ മാസ്റ്റർ
2 ശ്രീ. രാഘവൻ മാസ്റ്റർ
3 ശ്രീ.സുന്ദരേശ്വരൻ മാസ്റ്റർ 1972- 1992
4 ശ്രീ. ധർമവതി ടീച്ചർ 1992-1996
5 ശ്രീ.മത്തായി മാസ്റ്റർ 1996-2000
6 ശ്രീമതി. സുമതി ടീച്ചർ 2000-2001
7 ശ്രീമതി.ലീല ടീച്ചർ 2001-2005
8 ശ്രീ.സേതുമാധവൻ മാസ്റ്റർ 2005-2008


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.അരവിന്ദാക്ഷൻ (കൃഷ്ണനാട്ടം കലാകാരൻ ,ഗുരുവായൂർ )


സ്കൂൾ ഗാലറി

കലോത്സവം
കലോത്സവം

കൂടുതൽ അറിയാം

കലോത്സവം
ശാസ്ത്രമേള

വഴികാട്ടി

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 26 കിലോമീറ്റർ -കുത്തനൂർ -തോലനൂർ വഴി സഞ്ചരിച്ചു കളപ്പാറ സ്റ്റോപ്പ്‌ ഇറങ്ങിയാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 തൃശൂർ നിന്ന് കുളവൻമുക്ക് സ്റ്റോപ്പിൽ ഇറങ്ങി കുത്തനൂർ, മുപ്പുഴ അല്ലെങ്കിൽ തോലനൂർ വഴി സഞ്ചരിച്ചു കളപ്പാറ സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിൽ എത്താം
  • മാർഗ്ഗം 3 തോലനൂർ, മുപ്പുഴ യിൽ നിന്ന് വരുന്നവർ പാലക്കാട് പോകുന്ന  വഴി കളപ്പാറ സ്റ്റോപ്പ്‌ ഇറങ്ങിയാലും സ്കൂളിൽ എത്താം


Map


"https://schoolwiki.in/index.php?title=എ.ജെ.ബി.എസ്_കുത്തനൂർ&oldid=2535130" എന്ന താളിൽനിന്ന് ശേഖരിച്ചത്