എ.ജെ.ബി.എസ് കുത്തനൂർ/സ്കൂൾ പത്രം - "നറുമൊഴി
ഒരു അധ്യയന വർഷത്തെ പഠന പഠനേതര സ്കൂൾ പ്രവർത്തനങ്ങൾ എല്ലാം സമൂഹത്തിൽ എത്തിക്കുന്നതിനായി "നറുമൊഴി " എന്ന പേരിൽ സ്കൂൾ പത്രം കഴിഞ്ഞ 10 വർഷമായി പ്രസിദ്ധീകരിക്കുന്നു.കുട്ടികളുടെ മികച്ച സൃഷ്ടികൾ കണ്ടെത്തി സ്കൂൾ പത്രത്തിൽ ഉൾപ്പെടുത്തുന്നു.