"എ.ജെ.ബി.എസ് കുത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21427-pkd (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}പാലക്കാട് വിദ്യഭ്യാസജില്ലയിൽ കുഴൽമന്ദം ഉപജില്ലയിലെ കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയം {{Infobox School  
{{Schoolwiki award applicant}}
{{PSchoolFrame/Header}}
പാലക്കാട് വിദ്യഭ്യാസജില്ലയിൽ കുഴൽമന്ദം ഉപജില്ലയിലെ കുത്തനൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രൈമറി വിദ്യാലയം {{Infobox School  
|സ്ഥലപ്പേര്=കളപ്പാറ
|സ്ഥലപ്പേര്=കളപ്പാറ
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
വരി 57: വരി 59:
}}
}}
== ചരിത്രം ==
== ചരിത്രം ==
 
കുത്തനൂർ  പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കളപ്പാറയിൽ തോലനൂർ-പാലക്കാട് റോഡരികിലായി എയ്ഡഡ് ജൂനിയർ ബേസിക് സ്ക്കൂൾ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1905-ൽ ശ്രീ.ചീരാത്ത് ഏരേശൻ നായർ ഏക അദ്ധ്യാപകവിദ്യാലയം ആയി ആരംഭിച്ച വിദ്യാലയത്തിൽ ശ്രീ. നെല്ലിക്കാട് അച്ചുതൻ നായർ, ശ്രീ.ആർ.കെ.സുകുമാരൻ എന്നീ മാനേജർമാർക്കുശേഷം ശ്രീ ഹാജി മുഹമ്മദ് നാസർ  ഇപ്പോൾ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.പ്രീ പ്രൈമറി മുതൽ നാലാം തരം വരെ ഇവിടെയുണ്ട്.ഈ വിദ്യാലയം വിദ്യാഭ്യാസ-കലാകായിക പ്രവർത്തനങ്ങളിൽ മികച്ച പ്രകടനംകാഴ്ചവെയ്ക്കുന്നു.[[എ.ജെ.ബി.എസ് കുത്തനൂർ/ചരിത്രം|കൂടുതൽ അറിയാം]]
== കുുത്തനൂർ പഞ്ചായത്തലെ അഞ്ചാം വാർഡിൽ കളപ്പാറയിൽ തോലനൂർ-പാലക്കാട് റോഡരികിലായി എയ്ഡഡ് ജൂനിയർ ബേസിക് സ്ക്കൂൾ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1905-ൽ ശ്രീചീരാത്ത് ഏരേശൻ നായർ ഏക അദ്ധ്യാപകവിദ്യാലയം ആയി ആരംഭിച്ച വിദ്യാലയത്തിൽ ശ്രീ നെല്ലിക്കാട് അച്ചുതൻ നാ്യർ. ശ്രീ  ആർ.കെ.സുകുമാരൻ എന്നീ മാനേജർമാക്കുശേഷം ശ്രീ ഹാജി മുഹമ്മദ് നാസർ  ഇപ്പോൾ മാനേജരായി സേവനം അനുഷ്ഠിക്കുന്നു.പ്രീ പ്രൈമറി മുതൽ നാലാം തരം വരെ ഇവിടെയുണ്ട്.ഈ വിദ്യാലയം വിദ്യാഭ്യാസ-കലാകായിക പ്രവർത്തനങ്ങളിൽ മികച്ച പ്രകടനംകാഴ്ചവെയ്ക്കാറുണ്ട്.[[എ.ജെ.ബി.എസ് കുത്തനൂർ/ചരിത്രം|കൂടുതൽ അറിയാം]] ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 66: വരി 67:
* ഗണിത ലാബ്
* ഗണിത ലാബ്
* ശാസ്ത്ര ലാബ്
* ശാസ്ത്ര ലാബ്
* സ്കൂൾ വാഹന  സൗകര്യം  
* സ്കൂൾ വാഹന  സൗകര്യം [[എ.ജെ.ബി.എസ് കുത്തനൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]
* വിശാലമായ കളിസ്ഥലം
* പ്രീ-പ്രൈമറി
* ലൈബ്രറി
* ജൈവവൈവിധ്യ ഉദ്യാനം
* പാചകപ്പുര
* പച്ചക്കറിത്തോട്ടം
* ക്ലാസ്സ്‌ ലൈബ്രറി
* ഡൈനിംഗ് ഹാൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ്പ്രവർത്തനങ്ങൾ
* ക്ലബ്ബ്പ്രവർത്തനങ്ങൾ   [[എ.ജെ.ബി.എസ് കുത്തനൂർ/വിവിധ ക്ലബ്ബുകൾ|കൂടുതൽ അറിയാം]]
* കോർണർ പി .ടി.എ  
* കോർണർ പി .ടി.എ  
* പഠനവീട്  
* പഠനവീട് [[എ.ജെ.ബി.എസ് കുത്തനൂർ/പഠനവീട്|കൂടുതൽ അറിയാം]]
* കലോത്സവം  
* കലോത്സവം  
* ശാസ്ത്രമേള  
* ശാസ്ത്രമേള  
വരി 87: വരി 80:
* ബാലസഭ
* ബാലസഭ


*
 


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 95: വരി 88:


== അക്കാദമികം ==
== അക്കാദമികം ==
പ്രീ - പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ  കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അറബി ഉൾപ്പെടെ 15അദ്ധ്യാപകരും ഒരു ആയയും ഇവിടെ ജോലി ചെയ്യുന്നു. മലയാളം  ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.80% ൽ കൂടുതൽ മാർക്ക്‌ നേടുന്ന വിദ്യാർത്ഥികൾക്കായി വിവിധ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ, ഗ്രാൻഡുകൾ എന്നിവ നൽകി വരുന്നു.കാലോത്സവം, സ്പോർട്സ്, ശാസ്ത്രമേള, പ്രവൃത്തി പരിചയ ഗണിത സാമൂഹ്യ ശാസ്ത്രമേള, വിദ്യാരംഗം, പഞ്ചായത്ത്‌ തല മത്സരങ്ങൾ, ക്വിസ്സുകൾ എന്നിവയിൽ പങ്കെടുത്തു മികവാർന്ന വിജയം കരസ്ഥമാക്കുന്നു. എൽ. എസ്. എസ്. പരീക്ഷക്ക്‌ പ്രത്യേക പരിശീലനം നൽകി വരുന്നു. കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാനൈപുണി വികസിപ്പിക്കുന്നതിനായി അതിഥി ക്ലാസ് നടത്തുന്നു... പ്രവൃത്തിപരിചയത്തിന് പ്രത്യേക പരിശീലനം നൽകുന്നു.. നിലവിൽ ശ്രീമതി. വിജയകുമാരി ടീച്ചർ ഹെഡ്മിസ്ട്രെസ് ആയി സേവനം അനുഷ്ഠിക്കുന്നു
പ്രീ - പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ  കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അറബി ഉൾപ്പെടെ 15അദ്ധ്യാപകരും ഒരു ആയയും ഇവിടെ ജോലി ചെയ്യുന്നു. മലയാളം  ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. [[എ.ജെ.ബി.എസ് കുത്തനൂർ/അക്കാദമികം|കൂടുതൽ അറിയാം]]


* ബാലസഭ
* ബാലസഭ
* ദിനാചരണങ്ങൾ
* ദിനാചരണങ്ങൾ
* വായനക്കളരി
* വായനക്കളരി  
* എൽ. എസ്. എസ്. പരിശീലനം
* എൽ. എസ്. എസ്. പരിശീലനം
* ക്ലാസ്സ്‌ പി. ടി. എ
* ക്ലാസ്സ്‌ പി. ടി. എ
* പുസ്തക വിതരണം
* പുസ്തക വിതരണം
* ബോധവൽക്കരണക്ലാസ്സുകൾ
* പിറന്നാൾ പുസ്തകം   [[എ.ജെ.ബി.എസ് കുത്തനൂർ/പിറന്നാൾ പുസ്തകം|കൂടുതൽ അറിയാം]]
* പിറന്നാൾ പുസ്തകം
* ബോധവൽക്കരണക്ലാസ്സുകൾ  [[എ.ജെ.ബി.എസ് കുത്തനൂർ/അക്കാദമികം|കൂടുതൽ അറിയാം]]
* കുട്ടി ശാസ്ത്രജ്ഞർ
 
* സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്‌
== സ്കൂൾ പത്രം - "നറുമൊഴി  ==
* അതിഥി ക്ലാസുകൾ
[[എ.ജെ.ബി.എസ് കുത്തനൂർ/സ്കൂൾ പത്രം - "നറുമൊഴി|കൂടുതൽ അറിയാം]]
* ഉല്ലാസഗണിതം
* ഗണിത വിജയം
* മലയാളത്തിളക്കം
* ഹലോ ഇംഗ്ലീഷ്
* ശ്രദ്ധ
* ക്ലാസ്സ്‌ ലൈബ്രറി
* ഫീൽഡ് ട്രിപ്പ്‌
* അമ്മാവായന
* കൈയെഴുത്തു മാസിക
* മികവ് പ്രദർശനം


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


=== കായികംകൂടുതൽ അറിയാം ===
=== കായികം [[എ.ജെ.ബി.എസ് കുത്തനൂർ/കായികം|കൂടുതൽ അറിയാം]] ===


===='''കലാപരംകൂടുതൽ അറിയാം'''====
===='''കലാപരം [[എ.ജെ.ബി.എസ് കുത്തനൂർ/കലാപരം|കൂടുതൽ അറിയാം]]'''====


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 172: വരി 155:
* പി.അരവിന്ദാക്ഷൻ (കൃഷ്ണനാട്ടം കലാകാരൻ ,ഗുരുവായൂർ )
* പി.അരവിന്ദാക്ഷൻ (കൃഷ്ണനാട്ടം കലാകാരൻ ,ഗുരുവായൂർ )


==സ്കൂൾ ഗാലറി==
[[പ്രമാണം:21427-s.jpg.png|ലഘുചിത്രം|കലോത്സവം ]]
[[പ്രമാണം:21427 kalotsavam trophy.resized.jpg|ലഘുചിത്രം|കലോത്സവം]]
[[എ.ജെ.ബി.എസ് കുത്തനൂർ/ഫോട്ടോസ്|കൂടുതൽ അറിയാം]]
[[പ്രമാണം:21427-kalotsavam.resized.jpg|ലഘുചിത്രം|കലോത്സവം ]]
[[പ്രമാണം:21427 sasthramela.resized 1.jpg|ലഘുചിത്രം|ശാസ്ത്രമേള ]]
==വഴികാട്ടി==
==വഴികാട്ടി==




 
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും  26 കിലോമീറ്റർ  -കുത്തനൂർ -തോലനൂർ വഴി സഞ്ചരിച്ചു കളപ്പാറ സ്റ്റോപ്പ്‌  ഇറങ്ങിയാൽ  സ്കൂളിലെത്താം
* മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും  26 കിലോമീറ്റർ  -കുത്തനൂർ -തോലനൂർ വഴി സഞ്ചരിച്ചു കളപ്പാറ സ്റ്റോപ്പ്‌  ഇറങ്ങിയാൽ  സ്കൂളിലെത്താം
*മാർഗ്ഗം  2  തൃശൂർ  നിന്ന് കുളവൻമുക്ക് സ്റ്റോപ്പിൽ ഇറങ്ങി കുത്തനൂർ, മുപ്പുഴ അല്ലെങ്കിൽ തോലനൂർ വഴി സഞ്ചരിച്ചു കളപ്പാറ സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിൽ എത്താം
* മാർഗ്ഗം  2  തൃശൂർ  നിന്ന് കുളവൻമുക്ക് സ്റ്റോപ്പിൽ ഇറങ്ങി കുത്തനൂർ, മുപ്പുഴ അല്ലെങ്കിൽ തോലനൂർ  കളപ്പാറ സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിൽ എത്താം
*മാർഗ്ഗം  3 തോലനൂർ, മുപ്പുഴ യിൽ നിന്ന് വരുന്നവർ പാലക്കാട് പോകുന്ന  വഴി കളപ്പാറ സ്റ്റോപ്പ്‌ ഇറങ്ങിയാലും സ്കൂളിൽ എത്താം
* മാർഗ്ഗം  3 തോലനൂർ, മുപ്പുഴ യിൽ നിന്ന് വരുന്നവർ പാലക്കാട് പോകുന്ന  വഴി കളപ്പാറ സ്റ്റോപ്പ്‌ ഇറങ്ങിയാലും സ്കൂളിൽ എത്താം




{{#multimaps: 10.73005, 76.55030 | width=800px | zoom=18 }}
{{Slippymap|lat= 10.73005|lon= 76.55030 |zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എ.ജെ.ബി.എസ്_കുത്തനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്