"ഭാരതമാതാ എച്ച്.എസ്സ്.എസ്സ്, ചന്ദ്രനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=എച്ച് എസ് എസ് | |സ്കൂൾ തലം=എച്ച് എസ് എസ് | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=930 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=570 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1500 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=46 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=162 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=104 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=266 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
| വരി 57: | വരി 57: | ||
|സ്കൂൾ ചിത്രം=21052-bmhss1.jpg | |സ്കൂൾ ചിത്രം=21052-bmhss1.jpg | ||
|size=350px | |size=350px | ||
|caption= | |caption=WISDOM AND SERVICE | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
പാലക്കാട് നഗരത്തിൽ കോയമ്പത്തൂർ റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയമാണ് ഭാരത മാതാ ഹയർ സെക്കൻഡറി സ്കൂൾ. എൽ കെ ജി മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ സ്കൂളിൽ പ്രവർത്തിക്കുന്നു. പ്രേക്ഷിത പ്രൊവിൻസ് കോയമ്പത്തൂരിന് കീഴിൽ സ്ഥിതിചെയ്യുന്നതും സിഎംഐ വൈദികരാൽ നടത്തിവരുന്നതുമായ ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത് 1978 ലാണ്. | |||
{{SSKSchool|year=2024-25,2025-26}} | |||
പാലക്കാട് നഗരത്തിൽ | |||
കോയമ്പത്തൂർ റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയമാണ് ഭാരത മാതാ ഹയർ സെക്കൻഡറി സ്കൂൾ. എൽ കെ ജി മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ സ്കൂളിൽ പ്രവർത്തിക്കുന്നു. പ്രേക്ഷിത പ്രൊവിൻസ് കോയമ്പത്തൂരിന് കീഴിൽ സ്ഥിതിചെയ്യുന്നതും സിഎംഐ വൈദികരാൽ നടത്തിവരുന്നതുമായ ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത് 1978 ലാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസ മേഖലയിൽ ഏറെ സംഭാവനകൾ നൽകിയ സാമൂഹികപരിഷ്കർത്താവ് വിശുദ്ധ ചാവറയച്ചൻ സ്ഥാപിച്ച സി. എം. ഐ സഭയുടെ കീഴിലുള്ള ലിറ്റിൽ ഫ്ലവർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ, പ്രേഷിത പ്രോവിൻസ് കോയമ്പത്തൂരിന്റെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭാരതമാത ഹയർ സെക്കന്ററി സ്കൂൾ. | വിദ്യാഭ്യാസ മേഖലയിൽ ഏറെ സംഭാവനകൾ നൽകിയ സാമൂഹികപരിഷ്കർത്താവ് വിശുദ്ധ ചാവറയച്ചൻ സ്ഥാപിച്ച സി. എം. ഐ സഭയുടെ കീഴിലുള്ള ലിറ്റിൽ ഫ്ലവർ എഡ്യുക്കേഷൻ സൊസൈറ്റിയുടെ, പ്രേഷിത പ്രോവിൻസ് കോയമ്പത്തൂരിന്റെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭാരതമാത ഹയർ സെക്കന്ററി സ്കൂൾ. | ||
1978-ൽ പാലക്കാട് രൂപത അധ്യക്ഷൻ ജോസഫ് ഇരുമ്പൻ പിതാവാണ് ഈ അറിവിന്റെ ക്ഷേത്രത്തിന് തറക്കല്ലിട്ടത്. ഭാരതമാത എന്ന പേരിനെ അന്വർഥമാക്കുന്ന വിധം ജാതിമതഭേദമന്യേ ഏവർക്കും അധ്യയനം നടത്താനുള്ള അവസരം ഇവിടെ ലഭിക്കുന്നു. മാനവിക മൂല്യങ്ങളിൽ ഊന്നിക്കൊണ്ട് ശാരീരികവും മാനസികവും ധാർമികവും വികാരപരവുമായ ഉത്തമാംശങ്ങളെ സ്വാംശീകരിച്ചുകൊണ്ട് നാളെയുടെ പൗരനെ വാർത്തെടുക്കുക എന്ന പരമമായ ലക്ഷ്യത്തോടുകൂടിയാണ് ഈ വിദ്യാലയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. | |||
ഈ സ്ഥാപനത്തിന്റെ ആദ്യ സാരഥി റവ :ഫാദർ സെബാസ്റ്റ്യൻ അമ്പൂക്കൻ ആയിരുന്നു.തുടർന്ന് ഈ സരസ്വതി ക്ഷേത്രത്തിന്റെ സാരഥ്യം വഹിച്ചു കൊണ്ട് പല ഫാദേഴ്‌സും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റവ :ഫാദർ ഫിലിപ്സ് പനക്കലിന്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയം ഇപ്പോൾ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. | |||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എക്കാലത്തും മുൻനിരയിൽ ശോഭിക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും ശാസ്ത്രസാങ്കേതിക കലാസാഹിത്യ ഗവേഷണ വൈദ്യ ഭരണ രംഗങ്ങളിൽ ലോകം മുഴുവൻ തന്നെയും പൂർവവിദ്യാർത്ഥികൾ മറ്റുള്ളവർക്ക് മാതൃകയായി നിലകൊള്ളുന്നു. | |||
" വിജ്ഞാനവും സേവനവും "- ഇതാണ് ഭാരതമാത വിദ്യാലയത്തിന്റെ ആപ്തവാക്യം. ഈ ആപ്തവാക്യത്തെ സ്വാർത്ഥകമാക്കിക്കൊണ്ട് ഗോൾഡൻ ജൂബിലിയിലേക്ക് നടന്നു നീങ്ങുന്നു ഈ സരസ്വതീക്ഷേത്രം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 94: | വരി 88: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=10.773513806144917|lon= 76.67574324208964|zoom=16|width=full|height=400|marker=yes}} | ||
| | |||
| | |||
| | |||
|} | |||