"സെന്റ്. മേരീസ് എ.എൽ.പി.എസ്. പല്ലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|ST. MARY'S A L P S PALLISSERY}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പല്ലിശ്ശേരി | |സ്ഥലപ്പേര്=പല്ലിശ്ശേരി | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=45 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=51 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=96 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ദീപ ജോസഫ് ടി | |പ്രധാന അദ്ധ്യാപിക=ദീപ ജോസഫ് ടി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സിനി ജീജോ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ രതീഷ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=22218.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പല്ലിശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ താലൂക്കിൽ വല്ലച്ചിറ പഞ്ചായത്തിലെ ആറാട്ടുപുഴ വില്ലേജിൽ പല്ലിശ്ശേരി ദേശത്താണ് സെൻ്റ് മേരീസ് എ എൽ പി എസ് പല്ലിശ്ശേരി സ്ഥിതി ചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
1896 നു മുൻപ് തന്നെ ഈ വിദ്യാലയം ആരംഭിച്ചിരുന്നു.1896 ൽ കൊച്ചി മഹാരാജാവിൻ കീഴിലെ വിദ്യാഭ്യാസ വകുപ്പിൻ്റെ അംഗീകാരം ലഭിച്ചു.1899 ൽ ആണ് ഈ വിദ്യാലയം പള്ളിയുടെ വടക്കു ഭാഗത്ത് 43 സെനറ്റ് വിസ്തീർണം വരുന്ന പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ മാനേജർ ആയിരുന്നത് നിലയിറ്റിങ്കൽ വാറപ്പൻ എന്ന വ്യക്തിയായിരുന്നു.പിന്നീടുളള കാലങ്ങളിൽ മാറി വരുന്ന പള്ളി വികാരിമാർ മാനേജർമാരായി.1971 ൽ ഈ വിദ്യാലയം തൃശൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഏറ്റെടുത്തു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ക്ലാസ് മുറികൾ - 8 | |||
ഓഫീസ് മുറി - 1 | |||
സ്റ്റാഫ് റൂം -1 | |||
കമ്പ്യൂട്ടർ ലാബ് - 1 | |||
സ്റ്റേജ് - 1 | |||
പാചകപ്പുര - 1 | |||
മറ്റ് അടിസ്ഥാന സൗകര്യങ്ങൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിവിധ ക്ലബ്ബുകൾ | |||
വർക്ക് എക്സ്പീരിയൻസ് | |||
സ്പോർട്സ് | |||
കാർഷിക ക്ലബ്ബ് | |||
ബാലസഭ | |||
സ്കൂൾതല മേളകൾ | |||
കായികമേള | |||
കലോത്സവം | |||
മ്യൂസിക് പരിശീലന ക്ലാസുകൾ | |||
ഇംഗ്ലീഷ് ഡേ ആചരണം | |||
ഇംഗ്ലീഷ് കോർണർ | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 172: | വരി 206: | ||
|- | |- | ||
|24 | |24 | ||
| | |ആൻ്റോ മാജെറ്റ് ജെ തട്ടിൽ | ||
| | |2012-2014 | ||
|- | |- | ||
|25 | |25 | ||
വരി 189: | വരി 223: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
1. പി.കെ.ഭരതൻ മാസ്റ്റർ - ദേശീയ അവാർഡ് ജേതാവ്, കഥാകൃത്ത് 2 . അഡ്വ.എൻ .പി.സാമുവൽ -ഹൈക്കോർട്ട് അഡ്വക്കേറ്റ് 3 . പി.എസ്.വിദ്യാധരൻ മാസ്റ്റർ - സംഗീത സംവിധായകൻ 4 . ജോൺസൻ ചീനാത്ത് -ന്യൂറോ സർജൻ | 1. പി.കെ.ഭരതൻ മാസ്റ്റർ - ദേശീയ അവാർഡ് ജേതാവ്, കഥാകൃത്ത് | ||
2 . അഡ്വ.എൻ .പി.സാമുവൽ -ഹൈക്കോർട്ട് അഡ്വക്കേറ്റ് | |||
3 . പി.എസ്.വിദ്യാധരൻ മാസ്റ്റർ - സംഗീത സംവിധായകൻ | |||
4 . ജോൺസൻ ചീനാത്ത് -ന്യൂറോ സർജൻ | |||
5 .ചാക്കോ എം വർഗീസ് -എഞ്ചിനീയർ | |||
6. കെ എസ് ആർ പല്ലിശ്ശേരി -തിരക്കഥാകൃത്ത് ,പത്രപ്രവർത്തകൻ | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
1. ബെസ്റ്റ് എൽ പി സ്കൂൾ -ഉപജില്ലാ തലം (1997 -1998 ) | |||
2 .ബെസ്റ്റ് പേരെൻ്റ്സ് ടീച്ചർ അസോസിയേഷൻ -ജില്ലാ തലം (1997 -1998 ) | |||
== | ==വഴികാട്ടി== | ||
# ഊരകത്തുനിന്നും റോഡ് മാർഗം ഒന്നര കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്താം | |||
{{ | # ഇരിങ്ങാലക്കുട -തൃശൂർ റോഡിൽ നിന്നും തേവർ റോഡ് വഴി പല്ലിശ്ശേരി സെൻററിൽ നിന്ന് അര കിലോമീറ്റർ {{Slippymap|lat=10.42462918698557|lon= 76.22259636559|zoom=50|width=full|height=400|marker=yes}} | ||
https://goo.gl/maps/JmzUthWrGDeQoEDE6 |
21:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. മേരീസ് എ.എൽ.പി.എസ്. പല്ലിശ്ശേരി | |
---|---|
വിലാസം | |
പല്ലിശ്ശേരി ആറാട്ടുപുഴ പി.ഒ. , 680562 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഇമെയിൽ | stmarysalpspallissery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22218 (സമേതം) |
യുഡൈസ് കോഡ് | 32070400103 |
വിക്കിഡാറ്റ | Q64091640 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ ജോസഫ് ടി |
പി.ടി.എ. പ്രസിഡണ്ട് | സിനി ജീജോ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ രതീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പല്ലിശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ താലൂക്കിൽ വല്ലച്ചിറ പഞ്ചായത്തിലെ ആറാട്ടുപുഴ വില്ലേജിൽ പല്ലിശ്ശേരി ദേശത്താണ് സെൻ്റ് മേരീസ് എ എൽ പി എസ് പല്ലിശ്ശേരി സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1896 നു മുൻപ് തന്നെ ഈ വിദ്യാലയം ആരംഭിച്ചിരുന്നു.1896 ൽ കൊച്ചി മഹാരാജാവിൻ കീഴിലെ വിദ്യാഭ്യാസ വകുപ്പിൻ്റെ അംഗീകാരം ലഭിച്ചു.1899 ൽ ആണ് ഈ വിദ്യാലയം പള്ളിയുടെ വടക്കു ഭാഗത്ത് 43 സെനറ്റ് വിസ്തീർണം വരുന്ന പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ മാനേജർ ആയിരുന്നത് നിലയിറ്റിങ്കൽ വാറപ്പൻ എന്ന വ്യക്തിയായിരുന്നു.പിന്നീടുളള കാലങ്ങളിൽ മാറി വരുന്ന പള്ളി വികാരിമാർ മാനേജർമാരായി.1971 ൽ ഈ വിദ്യാലയം തൃശൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ - 8
ഓഫീസ് മുറി - 1
സ്റ്റാഫ് റൂം -1
കമ്പ്യൂട്ടർ ലാബ് - 1
സ്റ്റേജ് - 1
പാചകപ്പുര - 1
മറ്റ് അടിസ്ഥാന സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകൾ
വർക്ക് എക്സ്പീരിയൻസ്
സ്പോർട്സ്
കാർഷിക ക്ലബ്ബ്
ബാലസഭ
സ്കൂൾതല മേളകൾ
കായികമേള
കലോത്സവം
മ്യൂസിക് പരിശീലന ക്ലാസുകൾ
ഇംഗ്ലീഷ് ഡേ ആചരണം
ഇംഗ്ലീഷ് കോർണർ
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് | കാലഘട്ടം |
---|---|---|
1 | ചീനാത്ത് അന്തോണിക്കുട്ടി | |
2 | വാഴപ്പിള്ളി ശങ്കുണ്ണിമേനോൻ | 1915വരെ |
3 | പുളിശ്ശേരി ശങ്കുണ്ണി മേനോൻ | 1915-1936 |
4 | മാങ്ങാരി അയ്യപ്പമേനോൻ | 1936-1963 |
5 | വി പാർവ്വതിയമ്മ | 1963-1968 |
6 | സി ആർ തോമക്കുട്ടി | 1968-1975 |
7 | കെ പി പ്ലമേന | 1975-1975 |
8 | പി എൽ വറീത് | 1975-1978 |
9 | എം സിവർഗീസ് | 1978-1981 |
10 | എ സി സെബാസ്റ്റ്യൻ | 1981-1981 |
11 | എം സി പോൾ | 1981-1982 |
12 | കെ പി ദേവസ്സി | 1982-1983 |
13 | പി പി ഔസേഫ് | 1983-1987 |
14 | എൻ എ ഫ്രാൻസിസ് | 1987-1988 |
15 | ഇ വി ആൻറണി | 1988-1989 |
16 | പി ടി ആൻറണി | 1989-1992 |
17 | എം എൽ വർഗീസ് | 1992-1992 |
18 | എം ഡി ജോർജ് | 1992-2000 |
19 | പി എ ഫ്രാൻസിസ് | 2000-2002 |
20 | സി ആർ ജോയ്സി | 2002-2005 |
21 | എൽസി കെ കെ | 2005-2010 |
22 | ലിസി കെ ജെ | 2010-2011 |
23 | ഉഷ ടി ജെ | 2011-2012 |
24 | ആൻ്റോ മാജെറ്റ് ജെ തട്ടിൽ | 2012-2014 |
25 | ലീന ഇ ജെ | 2014-2017 |
26 | ഷാജി ജോർജ് | 2017-2021 |
27 | ദീപ ജോസഫ് ടി | 2021മുതൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. പി.കെ.ഭരതൻ മാസ്റ്റർ - ദേശീയ അവാർഡ് ജേതാവ്, കഥാകൃത്ത്
2 . അഡ്വ.എൻ .പി.സാമുവൽ -ഹൈക്കോർട്ട് അഡ്വക്കേറ്റ്
3 . പി.എസ്.വിദ്യാധരൻ മാസ്റ്റർ - സംഗീത സംവിധായകൻ
4 . ജോൺസൻ ചീനാത്ത് -ന്യൂറോ സർജൻ
5 .ചാക്കോ എം വർഗീസ് -എഞ്ചിനീയർ
6. കെ എസ് ആർ പല്ലിശ്ശേരി -തിരക്കഥാകൃത്ത് ,പത്രപ്രവർത്തകൻ
നേട്ടങ്ങൾ .അവാർഡുകൾ.
1. ബെസ്റ്റ് എൽ പി സ്കൂൾ -ഉപജില്ലാ തലം (1997 -1998 )
2 .ബെസ്റ്റ് പേരെൻ്റ്സ് ടീച്ചർ അസോസിയേഷൻ -ജില്ലാ തലം (1997 -1998 )
വഴികാട്ടി
- ഊരകത്തുനിന്നും റോഡ് മാർഗം ഒന്നര കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്താം
- ഇരിങ്ങാലക്കുട -തൃശൂർ റോഡിൽ നിന്നും തേവർ റോഡ് വഴി പല്ലിശ്ശേരി സെൻററിൽ നിന്ന് അര കിലോമീറ്റർ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22218
- 1896ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ