സെന്റ്. മേരീസ് എ.എൽ.പി.എസ്. പല്ലിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ് എ.എൽ.പി.എസ്. പല്ലിശ്ശേരി
വിലാസം
പല്ലിശ്ശേരി

ആറാട്ടുപുഴ പി.ഒ.
,
680562
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഇമെയിൽstmarysalpspallissery@gmail.com
കോഡുകൾ
സ്കൂൾ കോഡ്22218 (സമേതം)
യുഡൈസ് കോഡ്32070400103
വിക്കിഡാറ്റQ64091640
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ96
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ ജോസഫ് ടി
പി.ടി.എ. പ്രസിഡണ്ട്സിനി ജീജോ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ രതീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പല്ലിശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ  താലൂക്കിൽ വല്ലച്ചിറ പഞ്ചായത്തിലെ ആറാട്ടുപുഴ വില്ലേജിൽ പല്ലിശ്ശേരി ദേശത്താണ് സെൻ്റ് മേരീസ് എ എൽ പി എസ്  പല്ലിശ്ശേരി സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1896 നു മുൻപ് തന്നെ ഈ വിദ്യാലയം ആരംഭിച്ചിരുന്നു.1896 ൽ കൊച്ചി മഹാരാജാവിൻ കീഴിലെ വിദ്യാഭ്യാസ വകുപ്പിൻ്റെ അംഗീകാരം ലഭിച്ചു.1899 ൽ ആണ് ഈ വിദ്യാലയം പള്ളിയുടെ വടക്കു ഭാഗത്ത് 43  സെനറ്റ് വിസ്തീർണം വരുന്ന പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ മാനേജർ ആയിരുന്നത് നിലയിറ്റിങ്കൽ വാറപ്പൻ  എന്ന വ്യക്തിയായിരുന്നു.പിന്നീടുളള കാലങ്ങളിൽ മാറി വരുന്ന പള്ളി വികാരിമാർ മാനേജർമാരായി.1971 ൽ ഈ വിദ്യാലയം തൃശൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഏറ്റെടുത്തു.   

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ - 8

ഓഫീസ് മുറി - 1

സ്റ്റാഫ് റൂം -1

കമ്പ്യൂട്ടർ ലാബ് - 1

സ്റ്റേജ് - 1

പാചകപ്പുര - 1

മറ്റ് അടിസ്ഥാന സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകൾ

വർക്ക് എക്സ്പീരിയൻസ്

സ്പോർട്സ്

കാർഷിക ക്ലബ്ബ്

ബാലസഭ

സ്കൂൾതല മേളകൾ

കായികമേള

കലോത്സവം

മ്യൂസിക് പരിശീലന ക്ലാസുകൾ

ഇംഗ്ലീഷ് ഡേ ആചരണം

ഇംഗ്ലീഷ് കോർണർ

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് കാലഘട്ടം
1 ചീനാത്ത് അന്തോണിക്കുട്ടി
2 വാഴപ്പിള്ളി ശങ്കുണ്ണിമേനോൻ 1915വരെ
3 പുളിശ്ശേരി ശങ്കുണ്ണി മേനോൻ 1915-1936
4 മാങ്ങാരി അയ്യപ്പമേനോൻ 1936-1963
5 വി പാർവ്വതിയമ്മ    1963-1968
6 സി ആർ തോമക്കുട്ടി 1968-1975
7 കെ പി പ്ലമേന 1975-1975
8 പി എൽ വറീത് 1975-1978
9 എം സിവർഗീസ് 1978-1981
10 എ സി സെബാസ്റ്റ്യൻ 1981-1981
11 എം സി പോൾ 1981-1982
12 കെ പി ദേവസ്സി 1982-1983
13 പി പി ഔസേഫ്   1983-1987
14 എൻ എ ഫ്രാൻസിസ് 1987-1988
15 ഇ വി ആൻറണി 1988-1989
16 പി ടി ആൻറണി 1989-1992
17 എം എൽ വർഗീസ് 1992-1992
18 എം ഡി ജോർജ് 1992-2000
19 പി എ ഫ്രാൻസിസ് 2000-2002
20 സി ആർ ജോയ്‌സി 2002-2005
21 എൽസി കെ കെ 2005-2010
22 ലിസി കെ ജെ 2010-2011
23 ഉഷ ടി ജെ 2011-2012
24 ആൻ്റോ മാജെറ്റ് ജെ തട്ടിൽ   2012-2014
25 ലീന ഇ ജെ 2014-2017
26 ഷാജി ജോർജ് 2017-2021
27 ദീപ ജോസഫ് ടി 2021മുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. പി.കെ.ഭരതൻ മാസ്റ്റർ - ദേശീയ അവാർഡ് ജേതാവ്, കഥാകൃത്ത്‌ 

2 . അഡ്വ.എൻ .പി.സാമുവൽ -ഹൈക്കോർട്ട് അഡ്വക്കേറ്റ് 

3 . പി.എസ്.വിദ്യാധരൻ മാസ്റ്റർ - സംഗീത സംവിധായകൻ

4 . ജോൺസൻ ചീനാത്ത് -ന്യൂറോ സർജൻ

5 .ചാക്കോ എം വർഗീസ് -എഞ്ചിനീയർ 

6. കെ എസ് ആർ പല്ലിശ്ശേരി -തിരക്കഥാകൃത്ത് ,പത്രപ്രവർത്തകൻ

നേട്ടങ്ങൾ .അവാർഡുകൾ.

1. ബെസ്റ്റ് എൽ പി സ്കൂൾ -ഉപജില്ലാ തലം (1997 -1998 )

2 .ബെസ്റ്റ് പേരെൻ്റ്സ് ടീച്ചർ അസോസിയേഷൻ -ജില്ലാ തലം (1997 -1998 )

വഴികാട്ടി

  1. ഊരകത്തുനിന്നും റോഡ് മാർഗം ഒന്നര കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്താം
  2. ഇരിങ്ങാലക്കുട -തൃശൂർ റോഡിൽ നിന്നും തേവർ റോഡ് വഴി പല്ലിശ്ശേരി സെൻററിൽ നിന്ന് അര കിലോമീറ്റർ  
    Map

https://goo.gl/maps/JmzUthWrGDeQoEDE6