"എ എൽ പി എസ് കന്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kandal12345 (സംവാദം | സംഭാവനകൾ)
spelling mistake
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
{{Schoolwiki award applicant}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കന്തൽ
|സ്ഥലപ്പേര്=കന്തൽ
വരി 56: വരി 56:
|സ്കൂൾ ചിത്രം=11228 kandal new.jpg
|സ്കൂൾ ചിത്രം=11228 kandal new.jpg
|size=350px
|size=350px
|caption=
|caption=എ എൽ പി എസ് കന്തൽ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 64: വരി 64:
----
----
== '''ചരിത്രം''' ==
== '''ചരിത്രം''' ==
പുത്തിഗെ പഞ്ചായത്തിലെ ബാഡൂർ ഗ്രാമത്തിൽ കന്തൽ എന്ന കൊച്ചു പ്രദേശത്ത് 1947-ൽ കന്തൽ .എൽ.പി സ്കൂൾ ആരംഭിച്ചു. 28-01-1948 ലാണ് അന്നത്തെ സൗത്ത് കാനറാ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിക്കുന്നത്. കേരള വിദ്യാഭ്യാസ നിയമം (KER) എഴുതപ്പെടുന്നതിനു മുമ്പുതന്നെ ഇത്തരത്തിലൊരു വിദ്യാലയം ആരംഭിച്ചത്, അറിവാണ് ഒരു നല്ല സമൂഹത്തിന്റെ നിലനിൽപ്പ് എന്ന തിരിച്ചറിവിന്റെ തെളിവാണ്. ([[എ എൽ പി എസ് കണ്ഡാൽ/ചരിത്രം|കൂടുതൽ വായിക്കുക]] )
പുത്തിഗെ പഞ്ചായത്തിലെ കന്തൽ എന്ന കൊച്ചു പ്രദേശത്ത് 1947-ൽ കന്തൽ എയിഡഡ്.എൽ.പി സ്കൂൾ ആരംഭിച്ചു. 28-01-1948 ലാണ് അന്നത്തെ സൗത്ത് കാനറാ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിക്കുന്നത്. കേരള വിദ്യാഭ്യാസ നിയമം (KER) എഴുതപ്പെടുന്നതിനു മുമ്പുതന്നെ ഇത്തരത്തിലൊരു വിദ്യാലയം ആരംഭിച്ചത്, അറിവാണ് ഒരു നല്ല സമൂഹത്തിന്റെ നിലനിൽപ്പ് എന്ന തിരിച്ചറിവിന്റെ തെളിവാണ്. ([[എ എൽ പി എസ് കണ്ഡാൽ/ചരിത്രം|കൂടുതൽ വായിക്കുക]] )


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
2007വരെ പ്രീ.കെ.ഇ.ആറിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് 2007-ൽ പുതിയ കെട്ടിടം നിർമ്മിച്ചു. നിലവിൽ 4 ക്ലാസ് മുറികളും,പ്രത്യേക ഓഫീസ് മുറി, സ്റ്റോർ റൂം എന്നിവയുമുണ്ട്. 2020-ൽ മുകളിൽ 2 മുറികളും നിർമ്മിച്ചു. എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. ഫാൻ സൗകര്യവുമുണ്ട്. വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ, കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫയർ വിലുണ്ട്. കൂടാതെ 3 ലാപ്ടോപ്പ്, 2 പ്രൊജക്ടർ, 2 ഡസ്ക്ടോപ്പ് എന്നീ സൗകര്യങ്ങളുമുണ്ട്. സ്കൂളിന് സ്വന്തമായി 97.5 സെന്റ് സ്ഥലവുമുണ്ട്.
2007വരെ പ്രീ.കെ.ഇ.ആറിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് 2007-ൽ പുതിയ കെട്ടിടം നിർമ്മിച്ചു. നിലവിൽ 4 ക്ലാസ് മുറികളും,പ്രത്യേക ഓഫീസ് മുറി, സ്റ്റോർ റൂം എന്നിവയുമുണ്ട്. 2020-ൽ മുകളിൽ 2 മുറികളും നിർമ്മിച്ചു. എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. ഫാൻ സൗകര്യവുമുണ്ട്. വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ, കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫയർ നിലവിലുണ്ട്. കൂടാതെ 3 ലാപ്ടോപ്പ്, 2 പ്രൊജക്ടർ, 2 ഡസ്ക്ടോപ്പ് എന്നീ സൗകര്യങ്ങളുമുണ്ട്. സ്കൂളിന് സ്വന്തമായി 97.5 സെന്റ് സ്ഥലവുമുണ്ട്.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
-ശുചിത്വസേന
-അറബി കലാ സാഹിത്യവേദി
-ബോധവത്ക്കരണയോഗങ്ങൾ
-രുചിക്കൂട്ട്


==='''മാനേജ്‌മെന്റ്'''===
==മാനേജ്മെന്റ്==
മാനേജർ-K.K അബ്ദുുൾ റസാഖ്
മാനേജർ-K.K അബ്ദുുൾ റസാഖ്


വരി 116: വരി 123:
*കുമ്പളയിൽ നിന്ന് കുമ്പള - പെർല റൂട്ടിൽ 20 km സഞ്ചരിച്ചാൽ കന്തൽ സ്റ്റോപ്പിലെത്തിയും സ്കൂളിലെത്തിച്ചേരാൻ കഴിയും.
*കുമ്പളയിൽ നിന്ന് കുമ്പള - പെർല റൂട്ടിൽ 20 km സഞ്ചരിച്ചാൽ കന്തൽ സ്റ്റോപ്പിലെത്തിയും സ്കൂളിലെത്തിച്ചേരാൻ കഴിയും.
----
----
{{#multimaps:12.6528,75.0234|zoom=13}}
{{Slippymap|lat=12.6528|lon=75.0234|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/എ_എൽ_പി_എസ്_കന്തൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്