"മലബാർ.എസ്.എസ്. ആലത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Malabar S.S Alathiyur}} | {{prettyurl|Malabar S.S Alathiyur}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മലപ്പുറം | | സ്ഥലപ്പേര്= മലപ്പുറം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരൂർ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 19117 | ||
| ഗ്രേഡ്=4 | |||
| സ്ഥാപിതദിവസം= 02 | | സ്ഥാപിതദിവസം= 02 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1999 | ||
| | | സ്കൂൾ വിലാസം= ആലത്തിയൂർ പി.ഒ, <br/>മലപ്പുറം | ||
| | | പിൻ കോഡ്= 676102 | ||
| | | സ്കൂൾ ഫോൺ= 04942564261, 2113945 | ||
| | | സ്കൂൾ ഇമെയിൽ= malabarhssaltr@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=തിരൂർ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= കോർപ്പറേറ്റ് മാനേജ്മെന്റ് | ||
| | | സ്കൂൾ വിഭാഗം= അൺ എയ്ഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= ഹയര് സെക്കണ്ടറി | ||
| മാദ്ധ്യമം= ഇംഗ്ലീഷ് / മലയാളം | | മാദ്ധ്യമം= ഇംഗ്ലീഷ് / മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 525 | | ആൺകുട്ടികളുടെ എണ്ണം= 525 | ||
| പെൺകുട്ടികളുടെ എണ്ണം= 432 | | പെൺകുട്ടികളുടെ എണ്ണം= 432 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 957 | ||
| അദ്ധ്യാപകരുടെ എണ്ണം= 35 | | അദ്ധ്യാപകരുടെ എണ്ണം= 35 | ||
| | | പ്രിൻസിപ്പൽ= സാജിത ജാസ്മിൻ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അബ്ദുൾ കലാം . സി | ||
| പി.ടി.ഏ. പ്രസിഡണ്ട്= വി.പി. ഹംസ | | പി.ടി.ഏ. പ്രസിഡണ്ട്= വി.പി. ഹംസ | ||
| | | സ്കൂൾ ചിത്രം= 19117.jpg | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
{{SSKSchool|year=2024-25}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ | മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിൽ ആലത്തിയൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മലബാർ എസ്.എസ് ആലത്തിയൂർ. | ||
== ചരിത്രം == | == ചരിത്രം == | ||
1999 | 1999 ജൂണിൽ ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. തിരൂരിനടുത്ത് ആലത്തിയൂരിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം തുടക്കത്തിൽ മലബാർ പബ്ലിക് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. 2006ൽ അഞ്ചു മുതൽ പത്തുവരെയുള്ള ക്ലാസുകൾ നടത്തുന്നതിന് സർക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ സ്കൂൾ മലബാർ സെക്കൻഡറി സ്കൂൾ എന്നറിയപ്പെട്ടു. ജില്ലയിൽ നൂറു ശതമാനം വിജയം നേടുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. പൂർണമായും ഗ്രാമീണമേഖലയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ സാധാരണക്കാരായ കർഷക, കൂലിത്തൊഴിലാളികളുടെ മക്കളാണ് പഠിച്ചുവരുന്നത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ | ||
* തൊഴിലധിഷ്ടിത വിദ്യാഭ്യാസ | * തൊഴിലധിഷ്ടിത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ | ||
* വിദ്യാരംഗം കലാസാഹിത്യവേദി. | * വിദ്യാരംഗം കലാസാഹിത്യവേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഈ വിദ്യാലയം | ഈ വിദ്യാലയം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. പി. മുഹമ്മദ് മുസ്തഫ സ്കൂളിന്റെ പ്രിൻസിപ്പാളായും ആർ. മുഹമ്മദ് പ്രധാനാധ്യാപകനായും സേവനമനുഷ്ഠിക്കുന്നു. വി.പി ഹംസയാണ് പി.ടി.എ പ്രസിഡന്റ്. | ||
== | == മുൻ സാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * തിരൂരിൽ നിന്നും 8 കി.മി. അകലത്തായി ആലത്തിയൂരിൽ സ്ഥിതിചെയ്യുന്നു. | ||
{{map}} | |||
20:34, 17 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മലബാർ.എസ്.എസ്. ആലത്തിയൂർ | |
|---|---|
| വിലാസം | |
മലപ്പുറം 676102 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 02 - 06 - 1999 |
| വിവരങ്ങൾ | |
| ഫോൺ | 04942564261, 2113945 |
| ഇമെയിൽ | malabarhssaltr@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19117 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | അൺ എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | ഇംഗ്ലീഷ് / മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സാജിത ജാസ്മിൻ |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൾ കലാം . സി |
| അവസാനം തിരുത്തിയത് | |
| 17-01-2026 | Ambadyanands |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിൽ ആലത്തിയൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മലബാർ എസ്.എസ് ആലത്തിയൂർ.
ചരിത്രം
1999 ജൂണിൽ ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. തിരൂരിനടുത്ത് ആലത്തിയൂരിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം തുടക്കത്തിൽ മലബാർ പബ്ലിക് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. 2006ൽ അഞ്ചു മുതൽ പത്തുവരെയുള്ള ക്ലാസുകൾ നടത്തുന്നതിന് സർക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ സ്കൂൾ മലബാർ സെക്കൻഡറി സ്കൂൾ എന്നറിയപ്പെട്ടു. ജില്ലയിൽ നൂറു ശതമാനം വിജയം നേടുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. പൂർണമായും ഗ്രാമീണമേഖലയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ സാധാരണക്കാരായ കർഷക, കൂലിത്തൊഴിലാളികളുടെ മക്കളാണ് പഠിച്ചുവരുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- തൊഴിലധിഷ്ടിത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഈ വിദ്യാലയം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. പി. മുഹമ്മദ് മുസ്തഫ സ്കൂളിന്റെ പ്രിൻസിപ്പാളായും ആർ. മുഹമ്മദ് പ്രധാനാധ്യാപകനായും സേവനമനുഷ്ഠിക്കുന്നു. വി.പി ഹംസയാണ് പി.ടി.എ പ്രസിഡന്റ്.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തിരൂരിൽ നിന്നും 8 കി.മി. അകലത്തായി ആലത്തിയൂരിൽ സ്ഥിതിചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 19117
- 1999ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ