മലബാർ.എസ്.എസ്. ആലത്തിയൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിൽ ആലത്തിയൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മലബാർ എസ്.എസ് ആലത്തിയൂർ.
| മലബാർ.എസ്.എസ്. ആലത്തിയൂർ | |
|---|---|
| വിലാസം | |
മലപ്പുറം 676102 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 02 - 06 - 1999 |
| വിവരങ്ങൾ | |
| ഫോൺ | 04942564261, 2113945 |
| ഇമെയിൽ | malabarhssaltr@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19117 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | അൺ എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | ഇംഗ്ലീഷ് / മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സാജിത ജാസ്മിൻ |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൾ കലാം . സി |
| അവസാനം തിരുത്തിയത് | |
| 01-10-2024 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1999 ജൂണിൽ ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. തിരൂരിനടുത്ത് ആലത്തിയൂരിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം തുടക്കത്തിൽ മലബാർ പബ്ലിക് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. 2006ൽ അഞ്ചു മുതൽ പത്തുവരെയുള്ള ക്ലാസുകൾ നടത്തുന്നതിന് സർക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ സ്കൂൾ മലബാർ സെക്കൻഡറി സ്കൂൾ എന്നറിയപ്പെട്ടു. ജില്ലയിൽ നൂറു ശതമാനം വിജയം നേടുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. പൂർണമായും ഗ്രാമീണമേഖലയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ സാധാരണക്കാരായ കർഷക, കൂലിത്തൊഴിലാളികളുടെ മക്കളാണ് പഠിച്ചുവരുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- തൊഴിലധിഷ്ടിത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഈ വിദ്യാലയം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. പി. മുഹമ്മദ് മുസ്തഫ സ്കൂളിന്റെ പ്രിൻസിപ്പാളായും ആർ. മുഹമ്മദ് പ്രധാനാധ്യാപകനായും സേവനമനുഷ്ഠിക്കുന്നു. വി.പി ഹംസയാണ് പി.ടി.എ പ്രസിഡന്റ്.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തിരൂരിൽ നിന്നും 8 കി.മി. അകലത്തായി ആലത്തിയൂരിൽ സ്ഥിതിചെയ്യുന്നു.