"എസ്. എൻ.വി.എച്ച്.എസ്.ഫോർ ഗേൾസ്. പരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 79: വരി 79:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഗൈഡ്സ്.
JRC
* [[എസ്. എൻ.വി.എച്ച്.എസ്.ഫോർ ഗേൾസ്. പരവൂർ/സ്റ്റുഡന്റ് പോലീസ് കേഡറ്റ്|സ്റ്റുഡന്റ് പോലീസ് കേഡറ്റ്]]
* [[എസ്. എൻ.വി.എച്ച്.എസ്.ഫോർ ഗേൾസ്. പരവൂർ/സ്റ്റുഡന്റ് പോലീസ് കേഡറ്റ്|സ്റ്റുഡന്റ് പോലീസ് കേഡറ്റ്]]
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
.
ലിറ്റിൽ  കൈറ്റ്സ്
ലിറ്റിൽ  കൈറ്റ്സ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


പരവൂർ ശ്രീ നാരായണ വിലാസം സമാജം സ്കൂൾ നടത്തുന്നത്. അഞ്ച് വർഷം കൂടുമ്പോൾ തെരഞ്ഞെടുക്കപ്പെടുന്ന ഇരുപത്തിയൊന്നംഗ കമ്മിറ്റിക്കാണ് സ്കൂളിന്റെ ഭരണച്ചുമതല. ശ്രീ. ജയരാജ൯. ബി ആണ് ഇപ്പോൾ സ്കൂൾ മാനേജർ ആയി പ്രവർത്തിക്കുന്നത്.
പരവൂർ ശ്രീ നാരായണ വിലാസം സമാജം സ്കൂൾ നടത്തുന്നത്. അഞ്ച് വർഷം കൂടുമ്പോൾ തെരഞ്ഞെടുക്കപ്പെടുന്ന ഇരുപത്തിയൊന്നംഗ കമ്മിറ്റിക്കാണ് സ്കൂളിന്റെ ഭരണച്ചുമതല. ശ്രീ. എസ്. സാജൻ ആണ് ഇപ്പോൾ സ്കൂൾ മാനേജർ ആയി പ്രവർത്തിക്കുന്നത്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 139: വരി 138:


==വഴികാട്ടി==
==വഴികാട്ടി==
 
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small
*ചാത്തന്നൂർ-പരവൂർ റോഡിൽ ചാത്തന്നൂരിൽ നിന്നും 7 കിലോമീറ്ററും പാരിപ്പള്ളിയിൽ നിന്ന് 10 കിലോമീറ്ററും അകലെ
*ചാത്തന്നൂർ-പരവൂർ റോഡിൽ ചാത്തന്നൂരിൽ നിന്നും 7 കിലോമീറ്ററും പാരിപ്പള്ളിയിൽ നിന്ന് 10 കിലോമീറ്ററും അകലെ
*വർക്കല നിന്നും തീരദേശ റോഡ് വഴി 15 കിലോമീറ്റർ
*വർക്കല നിന്നും തീരദേശ റോഡ് വഴി 15 കിലോമീറ്റർ
8.823387448497618, 76.66909056760153
 
|}
{{Slippymap|lat=8.81314|lon=76.67197|zoom=18|width=full|height=400|marker=yes}}
|}
{{#multimaps:8.823387448497618, 76.66909056760153| zoom=15}}
എസ്. എൻ. വി. ഗേൾസ് ഹൈസ്കൂൾ, പരവൂർ
</googlem
<!--visbot  verified-chils->-->

20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്. എൻ.വി.എച്ച്.എസ്.ഫോർ ഗേൾസ്. പരവൂർ
വിലാസം
പരവൂർ

പരവൂർ
,
പരവൂർ പി.ഒ.
,
691301
,
കൊല്ലം ജില്ല
സ്ഥാപിതം11923
വിവരങ്ങൾ
ഫോൺ0474 2518950
ഇമെയിൽ41053klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41053 (സമേതം)
യുഡൈസ് കോഡ്32130300603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത എസ്
പി.ടി.എ. പ്രസിഡണ്ട്സുവർണകുമാർ ടി
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സ്കൂൾ സ്ഥാപിതമായിട്ട് 99 വർഷം കഴിഞ്ഞു. പരവൂരിൽ അന്ന് ഉണ്ടായിരുന്ന സ്കുളിൽ പിന്നോക്ക, ദളിത് വിദ്യാർത്ഥികൾക്ക് വിഗ്യാഭ്യാസം ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്നാണ് പരവൂർ ശ്രീ നാരായണ വിലാസം സ്കുളിന്റെ പ്രവർത്തനം തുടങ്ങിയത്. ശ്രീ നാരായണഗുരുദേവൻ ആണ് ഈ സ്കുൾ 1923ൽ വിദ്യാഭ്യാസത്തിനായി തുറന്നു കൊടുത്തത്. അതിനെ തുടർന്ന് സമീപത്തുള്ള സ്കൂൾ തർക്കമുന്നയിക്കുകയും ഇരുകൂട്ടർക്കും സ്വീകാര്യമായ ഒത്തുതീർപ്പ് വ്യവസ്ഥ സർക്കാർ മുന്നോട്ടുവെക്കുകയും ചെയ്തു. അങ്ങനെ പരവൂർ എസ്. എൻ. വി. സ്കൂൾ ഗേൾസ് ഹൈസ്കൂളായും സമീപത്തുള്ള സ്കൂൾ ബോയ്സ് ഹൈസ്കൂളായും പ്രവർത്തിച്ചു തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

16 HIiGH TECH CLASSROOMS

ഹൈസ്കൂളിനു വേണ്ടിയുള്ളകമ്പ്യൂട്ടർ ലാബിൽ എട്ട് കംപ്യൂട്ടറുകളും 24 ലാപ്ടോപ്പ് ഉൾപ്പെടെ wifi സൗകര്യം ലഭ്യമാണ് .

ചാത്തന്നൂർമണ്ഡലത്തിലെ MLA  ശ്രീ.ജയലാൽ നൽകിയ സ്മാർട്ക്ലാസ്സ്‌റൂം ഉൾപ്പെടെ ആകെ 16 ക്ലാസ്സ്‌റൂംഹൈടെക് ആക്കുകയും ഈ അധ്യയനവർഷം മുതൽ അദ്ധ്യാപകർ ഹൈടെക് ക്ലാസ്റൂമിൽ നല്ലരീതിയിൽ  കൈകാര്യം ചെയ്യുന്നു.  എട്ട് കംപ്യൂട്ടറുകളും ആറ് ലാപ്ടോപ്പ്  ഉൾപ്പെടെ wifi സൗകര്യം ലഭ്യമാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

*  ലിറ്റിൽ  കൈറ്റ്സ്

മാനേജ്മെന്റ്

പരവൂർ ശ്രീ നാരായണ വിലാസം സമാജം സ്കൂൾ നടത്തുന്നത്. അഞ്ച് വർഷം കൂടുമ്പോൾ തെരഞ്ഞെടുക്കപ്പെടുന്ന ഇരുപത്തിയൊന്നംഗ കമ്മിറ്റിക്കാണ് സ്കൂളിന്റെ ഭരണച്ചുമതല. ശ്രീ. എസ്. സാജൻ ആണ് ഇപ്പോൾ സ്കൂൾ മാനേജർ ആയി പ്രവർത്തിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ മാനേജർമാർ :

ആണ്ടിയറ കൃഷ്ണൻ മുതലാളി

ഡോ. കൃഷ്ണൻ വൈദ്യൻ

നാരായണൻ. ബി. എ.

ശ്രീധരൻ. ബി. എ.

എ. കെ. എൻ. ദാസ്

ഡോ. കുമാരൻ

എം. സദാശിവൻ

കെ. സി. നരേന്ദ്രൻ

അഡ്വ: സി. വി. പത്മരാജൻ

അഡ്വ: എ. ഹരിദാസ്




സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

എൽ. സി. രാമവർമ്മ
കുമുദാഭായി
ശാന്താദേവി
സരസ്വതിക്കുട്ടി
ഇന്ദിരാ മാത്യു
വൽസല
ഇ. കെ. സരസ്വതി
സുധർ മിനി

രേണുക

ഷൈല.വി.ആർ

വിജയകുമാരിയമ്മ

വിമല.കെ

അനിത.കെ

ഡി.പ്രദീപ്

പ്രീത.എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ. സി. വി. പത്മരാജൻ (മുൻ മന്തി)
ശ്രീമതി. ജയശ്രീ (റിട്ട. പ്രിൻസിപ്പാൾ, എസ്. എൻ കോളേജ് വർക്കല)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചാത്തന്നൂർ-പരവൂർ റോഡിൽ ചാത്തന്നൂരിൽ നിന്നും 7 കിലോമീറ്ററും പാരിപ്പള്ളിയിൽ നിന്ന് 10 കിലോമീറ്ററും അകലെ
  • വർക്കല നിന്നും തീരദേശ റോഡ് വഴി 15 കിലോമീറ്റർ
Map