ഉള്ളടക്കത്തിലേക്ക് പോവുക

"ഹോളീ ക്രോസ് എച്ച്.എസ്സ്. മോനിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31055 (സംവാദം | സംഭാവനകൾ)
No edit summary
31055 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സ്റ്റീഫൻ കെ യു
|പ്രധാന അദ്ധ്യാപകൻ= ബിനുമോ‍‍‌‌‌‌ൻ ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=റോയ് റ്റി ജേക്കബ്
|പി.ടി.എ. പ്രസിഡണ്ട്= സിജി പി ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശാന്തി സജി
|എം.പി.ടി.എ. പ്രസിഡണ്ട്=റിനി ഫ്രാൻസിസ്
|സ്കൂൾ ചിത്രം=31055.JPG ‎
|സ്കൂൾ ചിത്രം=31055.JPG ‎
|size=
|size=
വരി 88: വരി 88:


== മാനേജ്മെന്റ് &സ്റ്റാഫ് ==
== മാനേജ്മെന്റ് &സ്റ്റാഫ് ==
സീറോമലബാർ സഭയുടെ കീഴിലുള്ള കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  മോനിപ്പള്ളി തിരുഹൃദയ ഇടവക ഈ വിദ്യാലയത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ സഹകരിക്കുന്നു.  കോട്ടയം അതിരൂപതാ ബിഷപ്പ് മാർ. മാത്യു മൂലക്കാട്ട് കോർപ്പറേറ്റ് മാനേജരായും, റവ. ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിൽ കോർപ്പറേറ്റ് സെക്രട്ടറിയായും, റവ. കുര്യൻ തട്ടാറുകുന്നേൽ ലോക്കൽ മാനേജരായും സേവനമനുഷ്ഠിക്കുന്നു.  ഹെഡ്മാസ്റ്റർ ശ്രീ. സ്റ്റീഫൻ കെ യു സാറിന്റെ നേതൃത്വത്തിൽ 8 അദ്ധ്യാപകരും 3 അനധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു.
സീറോമലബാർ സഭയുടെ കീഴിലുള്ള കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  മോനിപ്പള്ളി തിരുഹൃദയ ഇടവക ഈ വിദ്യാലയത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ സഹകരിക്കുന്നു.  കോട്ടയം അതിരൂപതാ ബിഷപ്പ് മാർ. മാത്യു മൂലക്കാട്ട് കോർപ്പറേറ്റ് മാനേജരായും, റവ. ഫാ.തോമസ് പുതിയകുന്നേൽ  കോർപ്പറേറ്റ് സെക്രട്ടറിയായും, റവ. ഫാ .ജോസ് നെടുങ്ങാട്ട് ലോക്കൽ മാനേജരായും സേവനമനുഷ്ഠിക്കുന്നു.  ഹെഡ്മാസ്റ്റർ ശ്രീ.ബിനുമോ‍‍‌‌‌‌ൻ ജോസഫ് സാറിന്റെ നേതൃത്വത്തിൽ 10 അദ്ധ്യാപകരും 4 അനധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 172: വരി 172:
|ശ്രീമതി.മിനി മാത്യു
|ശ്രീമതി.മിനി മാത്യു
|-
|-
|2020-2022
|ശ്രീ. സ്റ്റീഫൻ കെ യു
|-
|2022-2024
|ശ്രീ. ബെന്നി പി എം
|-
|2024-2025
|ശ്രീമതി.ജ്യൂസി തോമസ്
|}
|}


വരി 178: വരി 186:


==വഴികാട്ടി==
==വഴികാട്ടി==
 
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.807656,76.575652
|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ മോനിപ്പള്ളി ടൗണിൽ ബസ് ഇറങ്ങുക.
* കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ മോനിപ്പള്ളി ടൗണിൽ ബസ് ഇറങ്ങുക.
* കുത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ മോനിപ്പള്ളി ടൗണിൽ ബസ് ഇറങ്ങുക.
* കുത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ മോനിപ്പള്ളി ടൗണിൽ ബസ് ഇറങ്ങുക.


|}
----
<!--visbot  verified-chils->-->
{{Slippymap|lat=9.807656|lon= 76.575652 |zoom=30|width=800|height=400|marker=yes}}

11:50, 15 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഹോളീ ക്രോസ് എച്ച്.എസ്സ്. മോനിപ്പള്ളി
വിലാസം
മോനിപ്പള്ളി

മോനിപ്പള്ളി പി.ഒ.
,
686636
,
കോട്ടയം ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ0482 2242440
ഇമെയിൽholycrosshsmonippally@yahoo.in
കോഡുകൾ
സ്കൂൾ കോഡ്31055 (സമേതം)
യുഡൈസ് കോഡ്32101201009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ46
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനുമോ‍‍‌‌‌‌ൻ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സിജി പി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്റിനി ഫ്രാൻസിസ്
അവസാനം തിരുത്തിയത്
15-07-202531055
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽപ്പെട്ട ഉഴവൂർ പഞ്ചായത്തിലെ മോനിപ്പള്ളി ഗ്രാമത്തിലാണ് ഹോളിക്രോസ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എം. സി റോഡരികിൽ കുറവിലങ്ങാടിനും കൂത്താട്ടുകുളത്തിനും മധ്യേയാണ് ഈ എയ്ഡഡ് സ്കൂളിന്റെ സ്ഥാനം. 1933 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.

ചരിത്രം

പ്രഥമ മാനേജർ ബഹു. രാമച്ചനാട്ട് അവറാച്ചനച്ചന്റെയും പ്രഥമ ഹെഡ്‍മാസ്റ്ററായിരുന്ന ശ്രീ. എം.എം ജോസഫ് ഇടശ്ശേരിലിന്റെയും നേതൃത്വത്തിൽ ഇന്നാട്ടുകാരുടെ ശ്രമഫലമായി 1933 ൽ ഹോളിക്രോസ് യു.പി സ്കൂൾ സ്ഥാപിതമായി. 1979 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെടുമ്പോൾ റവ. ഫാ. ഫിലിപ്പ് ചെമ്മലക്കുഴി മാനേജരും ശ്രീ. കെ.ജെ ജോർജ്ജ് കല്ലാറ്റ് ഹെഡ്മാസ്റ്ററുമായിരുന്നു. 1980 ൽ മാനേജർ റവ. ഫാ. ജോൺ കൈനിക്കരപ്പാറയുടെ നേതൃത്വത്തിൽ പുതിയ ഹൈസ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചു. കഴിഞ്ഞ 76 വർഷമായി മോനിപ്പള്ളിയിലേയും പരിസരങ്ങളിലെയും അനേകായിരം വിദ്യാർത്ഥികൾക്ക് അറിവിന്റെ പ്രകാശം പരത്തിക്കൊണ്ട് ഈ സ്ഥാപനം പ്രശോഭിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ് &സ്റ്റാഫ്

സീറോമലബാർ സഭയുടെ കീഴിലുള്ള കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മോനിപ്പള്ളി തിരുഹൃദയ ഇടവക ഈ വിദ്യാലയത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ സഹകരിക്കുന്നു. കോട്ടയം അതിരൂപതാ ബിഷപ്പ് മാർ. മാത്യു മൂലക്കാട്ട് കോർപ്പറേറ്റ് മാനേജരായും, റവ. ഫാ.തോമസ് പുതിയകുന്നേൽ കോർപ്പറേറ്റ് സെക്രട്ടറിയായും, റവ. ഫാ .ജോസ് നെടുങ്ങാട്ട് ലോക്കൽ മാനേജരായും സേവനമനുഷ്ഠിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ.ബിനുമോ‍‍‌‌‌‌ൻ ജോസഫ് സാറിന്റെ നേതൃത്വത്തിൽ 10 അദ്ധ്യാപകരും 4 അനധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സേവന കാലം പേര്
1933-1946 ശ്രീ. എം.എം ജോസഫ്, ഇടശ്ശേരിൽ
1946-1950 ശ്രീ. ഒ. അബ്രഹാം, തേരാടിയേല്
1950-1951 ഫാ. സഖറിയാസ്, വെള്ളാനാൽ
1951-1953 ശ്രീ. ഒ. അബ്രഹാം, തേരാടിയേൽ
1953-1957 ശ്രീ. കെ.ജെ ജോർജ്ജ്, കല്ലാറ്റ്
1957-1961 ശ്രീ. യു.ജെ ചാക്കോ, തേക്കുനിൽക്കുന്നതിൽ
1961-1963 ശ്രീ. എം.എ ജോസഫ്, അമ്പലത്തിങ്കൽ
1963-1981 ശ്രീ. കെ.ജെ ജോർജ്ജ്, കല്ലാറ്റ്
1982-1982 ശ്രീ. യു. ജോസഫ്, കളപ്പുരയിൽ
1983-1986 ശ്രീ. കെ.എം ജോസഫ്, കാനാട്ട്
1986-1988 ശ്രീ. സി.എം മാത്യു, ചെമ്മലക്കുഴിയിൽ
1988-1992 ‍സി. മേരി ജോസ്, എസ്.ജെ.സി
1992-1995 ശ്രീ. വി.ജെ തോമസ്, വെങ്ങാലിൽ
1995-1999 ശ്രീ. വി.എം വർഗ്ഗീസ്, വലിയപറമ്പിൽ
1999-1999 ശ്രീ. കെ.പി ചെറിയാൻ, കുരീക്കോട്ടിൽ
1999-2000 ശ്രീ. പി.സി. സ്റ്റീഫൻ, വാഴപ്പിള്ളിൽ
2000-2003 സി. ട്രീസ മരിയ, എസ്.ജെ.സി
2003-2004 ശ്രീമതി. കെ. അന്നമ്മ‌, പുളിക്കൽ
2004-2006 ശ്രീമതി. കെ.ജെ ത്രേസ്യാമ്മ, ഇടമറ്റത്ത്
2006-2007 ശ്രീ. കെ.സി ജോസഫ്, പ്രാലടി
2007-2009 സി.എൽസി ജോസഫ്, എസ്.ജെ.സി
2009-2014 ശ്രീ.മാത്യു പീറ്റർ .സി
2014-2017 ശ്രീ.തോമസ്‌ എം .എ
2017-2018 സി.മേഴ്‌സി എൻ .സി
2018-2020 ശ്രീമതി.മിനി മാത്യു
2020-2022 ശ്രീ. സ്റ്റീഫൻ കെ യു
2022-2024 ശ്രീ. ബെന്നി പി എം
2024-2025 ശ്രീമതി.ജ്യൂസി തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ മോനിപ്പള്ളി ടൗണിൽ ബസ് ഇറങ്ങുക.
  • കുത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ മോനിപ്പള്ളി ടൗണിൽ ബസ് ഇറങ്ങുക.

Map